പൊന്നാനിയില്‍ സിപിഎം-സിപിഐ സംഘര്‍ഷം; സിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു
മലപ്പുറം: പൊന്നാനിയില്‍ തദ്ദേശ തെരഞ്ഞടുപ്പിലെ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം സിപിഎം-സിപിഐ തെരുവ് പോരിലെത്തി. പൊന്നാനി വെളിയങ്കോടാണ് സംഭവം. സിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു. സിപിഎം പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് ...