crude oil - Janam TV
Monday, July 14 2025

crude oil

കൂടുതല്‍ ക്രൂഡ് സംഭരിക്കാന്‍ ഇന്ത്യ; മൂന്ന് കരുതല്‍ ശേഖരങ്ങള്‍ കൂടി നിര്‍മിക്കാന്‍ പദ്ധതി, ഭൗമരാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ പ്രേരണ

ന്യൂഡെല്‍ഹി: ഊര്‍ജ സുരക്ഷ ശക്തിപ്പെടുത്താനും പെട്രോളിയം കരുതല്‍ ശേഖരം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട് മൂന്ന് ക്രൂഡ് ഓയില്‍ റിസര്‍വുകള്‍ കൂടി നിര്‍മിക്കാന്‍ ഇന്ത്യ. ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നതും എണ്ണയുടെ ...

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വികസനം തുടരുമെന്ന് ഒപെക്; 2025 ലും 2026 ലും എണ്ണ ആവശ്യകത ഉയരും

വിയന്ന: 2025 ലും 2026 ലും ലോകത്ത് എണ്ണ ആവശ്യകതയില്‍ ഏറ്റവുമധികം വളര്‍ച്ചയുണ്ടാവുക ഇന്ത്യയിലാകുമെന്ന് പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ...

മൂന്നാം വര്‍ഷവും ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ ദാതാവായി റഷ്യ; ഇറക്കുമതിയുടെ 36% റഷ്യയില്‍ നിന്ന്, ഒപെക്കിനും വെല്ലുവിളി

ന്യൂഡെല്‍ഹി: 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍ ഒപെക് രാജ്യങ്ങളില്‍ നിന്നുള്ള എണ്ണയുടെ വിഹിതം റെക്കോര്‍ഡ് നിലയിലേക്ക് താഴ്ന്നു. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഇന്ത്യയുടെ ഏറ്റവും ...

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി 13 മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ; സൗദി നിന്നുള്ള വരവ് ദശാബ്ദത്തെ ഏറ്റവും താഴ്ന്ന നിലയിൽ

മുംബൈ: റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി വീണ്ടും കൂടി. ജൂണിൽ റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി 13 മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ എത്തി. ...

റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ വൻ കുതിപ്പ്; വർദ്ധന 19 ശതമാനം

ന്യൂഡൽഹി: റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി കുതിക്കുന്നു. ഏപ്രിലിലെ ഇറക്കുമതി ഒമ്പത് മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങളെ വകവയ്ക്കാതെയാണ് ഇന്ത്യയുടെ എണ്ണ ...

ഭാരതത്തിൽ പുതിയ ക്രൂഡ് ഓയിൽ നിക്ഷേപം കണ്ടെത്തി; കൃഷ്ണ-ഗോദാവരി തടത്തിൽ നിന്ന് പ്രതിദിന ഉത്പാദനം 45,000 ബാരൽ; ഊർജ്ജമേഖലയിൽ സുപ്രധാന ചുവടുവെപ്പ്

  ബെംഗളൂരു: രാജ്യത്ത് പുതിയ ക്രൂഡ് ഓയിൽ നിക്ഷേപം കണ്ടെത്തി. കാക്കിനാഡ തീരത്ത് നിന്ന് 30 കിലോമീറ്റർ അകലെ കൃഷ്ണ- ഗോദാവരി തടത്തിൽ നിക്ഷേപം കണ്ടെത്തിയതായി കേന്ദ്ര ...

ഡോളറിലല്ല, ഇനി രൂപയിൽ; യുഎഇയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിന് രൂപയിൽ പണമിടപാട് നടത്തി ഇന്ത്യ

ന്യൂഡൽഹി: യുഎഇയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങാൻ ഇന്ത്യ പണമിടപാട് നടത്തിയത് രൂപയിൽ. ഇതാദ്യമായാണ് ഇന്ത്യ യുഎസ് ഡോളറിന് പകരം രൂപ നൽകി ക്രൂഡ് ഓയിൽ ഇറക്കുമതി ...

കൃഷ്ണ – ഗോദാവരി നദീ തീരത്ത് നിന്ന് ക്രൂഡ് ഓയിൽ ഉത്പാദനം അടുത്ത ആഴ്‌ച്ച മുതൽ : ഇന്ത്യയ്‌ക്ക് നേട്ടം 11,000 കോടി രൂപ

ന്യൂഡൽഹി : കൃഷ്ണ ഗോദാവരി തീരത്ത് നിന്നുള്ള ക്രൂഡ് ഓയിൽ ഉത്പാദനം അടുത്ത ആഴ്ച ആരംഭിക്കും. സർക്കാർ ഉടമസ്ഥതയിലുള്ള ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷന്റെ നേതൃത്വത്തിലാണ് ...

കൊല്ലം തീരത്തെ ക്രൂഡ് ഓയിൽ പര്യവേക്ഷണം; ടെൻഡറുമായി ഓയിൽ ഇന്ത്യ

കൊല്ലം: കൊല്ലം തീരത്തിന്റെ ആഴക്കടലിൽ ക്രൂഡ് ഓയിൽ പര്യവേക്ഷണത്തിന് പദ്ധതിയുമായി കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം. പദ്ധതിയുടെ ആദ്യ ഘട്ടമായി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ...

റഷ്യയിൽ നിന്ന് ക്രൂഡോയിൽ ഇറക്കുമതി; ഇന്ത്യക്ക് ലാഭം 35,000 കോടി

ന്യൂഡൽഹി : റഷ്യയിൽ നിന്ന് ക്രൂഡോയിൽ ഇറക്കുമതി ചെയ്തതിലൂടെ ലാഭം കൊയ്ത് ഇന്ത്യ. ആഭ്യന്തര ക്രൂഡോയിലിന് വിന്റ്‌ഫോൾ ടാക്‌സ് ചുമത്തിയതിലൂടെ 35,000 കോടിയുടെ നേട്ടമാണ് ഉണ്ടായത്. ഫെബ്രുവരിയിൽ ...

റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങി ഇന്ത്യ: കുറഞ്ഞ വിലയ്‌ക്ക് ലഭിക്കുമ്പോൾ വേണ്ടെന്ന് വെയ്‌ക്കേണ്ട ആവശ്യം ഇല്ല, ക്രൂഡ് ഓയിൽ വാങ്ങുന്നത് തുടരുമെന്നും നിർമ്മല സിതാരാമൻ

ന്യൂഡൽഹി: റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങി ഇന്ത്യ. നാല് ദിവസത്തേയ്ക്കുള്ള ക്രൂഡ് ഓയിൽ ഇന്ത്യയ്ക്ക് ലഭിച്ചതായി ധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു. റഷ്യ കുറഞ്ഞ വിലയ്ക്ക് ...

റഷ്യയിൽ നിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി: കരാറിൽ ഒപ്പുവെച്ച് ഇന്ത്യ

ന്യൂഡൽഹി: റഷ്യൻ കമ്പനിയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാനൊരുങ്ങി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. 30 ലക്ഷം ബാരൽ അസംസ്‌കൃത എണ്ണ വാങ്ങാനുള്ള കരാറിൽ റഷ്യൻ കമ്പനിയും ...

ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു: ഇന്ന് രേഖപ്പെടുത്തിയത് 13 വർഷത്തിലെ ഉയർന്ന വില

മുംബൈ: അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണ വില കുതിച്ചുയരുന്നു. ഇന്ന് 2008ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലവാരത്തിലെത്തി. ബ്രന്റ് ക്രൂഡ് വില 11.67 ഡോളർ ഉയർന്ന് ബാരലിന് ...

2000 മിസൈലുകളും 100 ടാങ്ക് പ്രതിരോധ ഉപകരണങ്ങളും യുക്രെയ്‌ന് കൈമാറുമെന്ന് കാനഡ; റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി നിർത്തി; ബാങ്കിംഗ് ഇടപാടുകൾ മരവിപ്പിച്ചു

കാനഡ: യുക്രെയ്‌നിൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയ്‌ക്കെതിരെ കൂടുതൽ രാജ്യങ്ങൾ രംഗത്തെത്തി. റഷ്യൻ സൈന്യത്തിനെതിരെ പോരാടാൻ യുക്രെയ്‌ന് കൂടുതൽ ആയുധങ്ങൾ നൽകുമെന്ന് കാനഡ. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വാർത്താ ...

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലകുറയും; ബജറ്റിലെ ശ്രദ്ധേയമായ പ്രഖ്യാപനം ഇതാണ്..

ഡൽഹി: പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലപിടിച്ചു നിർത്തുന്നതിനായി ബജറ്റിൽ സുപ്രധാന പ്രഖ്യാപനം. ക്രൂഡ് ഓയിൽ ശുദ്ധീകരിക്കുന്നതിനായുള്ള അസംസ്‌കൃത വസ്തുകളുടെ കസ്റ്റംസ് നികുതി കുറയ്ക്കുമെന്ന് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചുകൊണ്ട് നിർമല ...

ദുരന്തങ്ങൾക്ക് പിന്നാലെ അമേരിക്കയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയർന്നു ; 2014 നുശേഷമുള്ള ഏറ്റവും വലിയ വില

വാഷിംഗ്ടൺ : അമേരിക്കയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയർന്നു . 2014 നുശേഷമുള്ള ഏറ്റവും വലിയ വില വർദ്ധനവാണിത് .ബാരലിന് 90 ഡോളറാണ് നിലവിൽ വില ...