ഡോളറിലല്ല, ഇനി രൂപയിൽ; യുഎഇയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിന് രൂപയിൽ പണമിടപാട് നടത്തി ഇന്ത്യ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡോളറിലല്ല, ഇനി രൂപയിൽ; യുഎഇയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിന് രൂപയിൽ പണമിടപാട് നടത്തി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2023, 08:47 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: യുഎഇയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങാൻ ഇന്ത്യ പണമിടപാട് നടത്തിയത് രൂപയിൽ. ഇതാദ്യമായാണ് ഇന്ത്യ യുഎസ് ഡോളറിന് പകരം രൂപ നൽകി ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത്. രൂപയുടെ മൂല്യം വർദ്ധിപ്പിക്കുന്നതിനും രൂപയെ അന്തർദേശീയവത്കരിക്കുന്നതിനും ഇത് ആക്കം കൂട്ടുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.

ലോകത്തിലെ മൂന്നാമത്തെ ഊർജ്ജ ഉപഭോക്താവായ ഇന്ത്യ അന്താരാഷ്‌ട്രവത്കരണത്തിന് ഊന്നൽ നൽകാനും മറ്റു ഇന്ധനവിതരണക്കാരുമായി രൂപയിൽ ഇടപാട് നടത്താനുമാണ് ലക്ഷ്യമിടുന്നത്. ഇന്ധനങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ രൂപയിൽ പണമിടപാട് നടത്താനും വിതരണക്കാർക്ക് അവരുടെ പ്രാദേശിക കറൻസിയിൽ ഇടപാടുകൾ സ്വീകരിക്കാനും കഴിഞ്ഞ വർഷം ജൂലൈ 11-ന് റിസർവ് ബാങ്ക് അനുമതി നൽകിയിരുന്നു.

ഇതിനുപിന്നാലെയാണ് രൂപയിൽ പണമിടപാട് നടത്തുന്നതിനായുള്ള കരാറിൽ യുഎഇയുമായി ഇന്ത്യ ഒപ്പുവച്ചത്. തുടർന്ന് അബുദാബി നാഷണൽ ഓയിൽ കമ്പനിയിൽ നിന്നും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ 10 ലക്ഷം രൂപയുടെ ക്രൂഡ് ഓയിൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനുള്ള കരാറിൽ ഒപ്പുവച്ചു. ഇതുവഴി കുറഞ്ഞ നിരക്കിൽ വിതരണക്കാരിൽ നിന്നും ഇന്ധനം ഇറക്കുമതി ചെയ്യാനും യുഎസ് ഡോളറിന്റെ പെരുപ്പം കുറയ്‌ക്കാനും ഇന്ത്യയ്‌ക്ക് സാധിക്കും. ഇതിനുമുമ്പ് ചില റഷ്യൻ കമ്പനികളുമായും ഇന്ത്യ രൂപയിൽ പണമിടപാട് നടത്തി ഓയിൽ ഇറക്കുമതി ചെയ്തിരുന്നു.

Tags: UAEcrude oilIndiaFEATURED2
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies