കൃഷ്ണ – ഗോദാവരി നദീ തീരത്ത് നിന്ന് ക്രൂഡ് ഓയിൽ ഉത്പാദനം അടുത്ത ആഴ്‌ച്ച മുതൽ : ഇന്ത്യയ്‌ക്ക് നേട്ടം 11,000 കോടി രൂപ
ന്യൂഡൽഹി : കൃഷ്ണ ഗോദാവരി തീരത്ത് നിന്നുള്ള ക്രൂഡ് ഓയിൽ ഉത്പാദനം അടുത്ത ആഴ്ച ആരംഭിക്കും. സർക്കാർ ഉടമസ്ഥതയിലുള്ള ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷന്റെ നേതൃത്വത്തിലാണ് ...