CSK - Janam TV

CSK

ചെന്നൈക്ക് ജഡേജയെ വേണ്ടേ? ഐപിഎൽ മെഗാ ലേലത്തിന് മുൻപ് CSK ക്യാമ്പിൽ നിന്നും ഞെട്ടിക്കുന്ന റിപ്പോർട്ട്

ചെന്നൈ: IPL 2025 മെഗാ ലേലത്തിന് മുമ്പ് ചെന്നൈ സൂപ്പർ കിംഗ്‌സ് ( CSK ) മുൻ ക്യാപ്റ്റൻ രവീന്ദ്ര ജഡേജയെ റിലീസ് ചെയ്‌തേക്കുമെന്ന് സൂചന. താരങ്ങളെ ...

എല്ലാർക്കും അറിയില്ലേ ഭായി! ഐപിഎൽ നിയമം മാറ്റിയത് ആർക്ക് വേണ്ടിയാണെന്ന്; മൊഹമ്മദ് കൈഫ്

ഐപിഎല്ലിൽ അൺക്യാപ്ഡ് പ്ലെയർ നിയമം മാറ്റിയതിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം മൊഹമ്മദ് കൈഫ്. ചെന്നൈ സൂപ്പർ കിം​ഗ്സിന് ധോണിയെ നാലുകോടി രൂപയ്ക്ക് നിലനിർത്താൻ അനുവദിക്കുന്ന തീരുമാനം ...

എന്ന് ഐപിഎൽ മതിയാക്കും! ഉത്തരം നൽകി മഹേന്ദ്ര സിം​ഗ് ധോണി

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിം​ഗ് ധോണി വരുന്ന സീസണിലും ചെന്നൈ സൂപ്പർ കിം​ഗ്സിന്റെ മഞ്ഞ കുപ്പായത്തിലുണ്ടാകുമോ എന്നാണ് ആരാധകരുടെ സംശയം. ഇപ്പോൾ വിരമിക്കൽ എന്നായിരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ...

മുതലും നീയേ മുടിവും നീയേ..!ചെന്നൈയിലേക്ക് മടങ്ങി ആർ അശ്വിൻ

രാജസ്ഥാൻ റോയൽസിന്റെ വെറ്ററൻ താരം ചെന്നൈ സൂപ്പർ കിം​ഗ്സിലേക്ക്. ഉദ്ഘാടന സീസൺ മുതൽ 2015 വരെ ചെന്നൈയ്ക്കായി പന്തെറിഞ്ഞിരുന്ന താരം ഇത്തവണയെത്തുന്ന കളിക്കാരനായിട്ടല്ല. ചെന്നൈ സൂപ്പർ കിം​ഗ്സ് ...

‘അത് ശുദ്ധ നുണ”, സ്റ്റീഫൻ ഫ്ലെമിംഗ് ഇന്ത്യൻ പരിശീലകനാകുമെന്ന വാർത്തകൾ തള്ളി സിഎസ്കെ

പുതിയ പരിശീലകനെ തേടുന്ന ബിസിസിഐ മുൻ ന്യുസിലൻഡ് താരവും ചെന്നൈയുടെ പരിശീലകനുമായ സ്റ്റീഫൻ ഫ്ലെമിംഗിനെ സമീപിച്ചെന്നും പ്രാഥമിക ചർച്ചകൾ നടത്തിയെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇതെല്ലാം കെട്ടുക്കഥകൾ മാത്രമാണെന്ന് ...

ചെപ്പോക്കിൽ ചെന്നൈ ​വിജയ​ഗാഥ; രാജസ്ഥാന് തുടർച്ചയായ മൂന്നാം തോൽവി

പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി ചെപ്പോക്കിൽ ചെന്നൈക്ക് സൂപ്പർ ജയം. രാജസ്ഥാൻ ഉയർത്തിയ 142 റൺസ് വിജയലക്ഷ്യം 10 പന്ത് ബാക്കി നിൽക്കെ മറികടക്കുകയായിരുന്നു. രാജസ്ഥാൻ :സ്കോർ ...

മത്സരം കഴിഞ്ഞാലും ​സ്റ്റേഡിയത്തിൽ തുടരണം..! ആരാധകരോട് അപേക്ഷയുമായി ചൈന്നൈ സൂപ്പർ കിം​ഗ്സ്

രാജസ്ഥാൻ റോയൽസിനെതിരായ മത്സരം പൂർത്തിയായ ശേഷവും ആരാധകർ സ്റ്റേഡിയം വിടരുതെന്ന അപേക്ഷയുമായി ചെന്നൈ സൂപ്പർ കിം​ഗ്സ് മാനേജ്മെന്റ്. ​ഗ്രൂപ്പ് ഘട്ടത്തിലെ ചെന്നൈയുടെ അവസാന ഹോം മത്സരമാണിത്. ഒരു ...

എന്റെ വോട്ട് എന്റെ അവകാശം! ഐപിഎല്ലിനിടെയും വോട്ട് രേഖപ്പെടുത്തി രവീന്ദ്ര ജഡേജ

ഐപിഎൽ തിരക്കിനിടെയുംലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തി ചെന്നൈ സൂപ്പർ കിം​ഗ്സ് താരം രവീന്ദ്ര ജഡേജ. ​ഗുജറാത്തിലെ ജാംന​ഗർ ബൂത്തിൽ ഭാര്യ റിവാബയ്ക്കൊപ്പമാണ് ഇന്ത്യൻ താരം എത്തിയത്. എന്റെ ...

ക്യാപ്റ്റൻ നയിച്ചു, ചെന്നൈയിൽ സൂപ്പർ കിം​ഗ്സിന് കൂറ്റൻ സ്കോർ; ഹൈദരാബാദിനെ പിടിച്ചുകെട്ടുമോ?

നായകൻ ഋതുരാജ് ഗെയ്ക്വാദ് അത്യുഗ്രൻ അർദ്ധസെഞ്ച്വറിയുമായി മുന്നിൽ നിന്ന് നയിച്ച മത്സരത്തിൽ ചെന്നൈയ്ക്ക് കൂറ്റൻ സ്കോർ. ടോസ് നേടിയ ഹൈദരാബാദ് ചെന്നൈയെ ബാറ്റിംഗിന് വിടുകയായിരുന്നു. വീണ്ടും നിരാശപ്പെടുത്തിയ ...

ചെപ്പോക്കിൽ ചെന്നൈ ആധിപത്യം; മറുപടിയില്ലാതെ കൊൽക്കത്ത

ചെപ്പോക്കിൽ കൊൽക്കത്തയെ നിലംപരിശാക്കി വിജയവഴിയിൽ തിരിച്ചെത്തി ചെന്നൈ സൂപ്പർ കിംഗ്സ്. 14 പന്ത് ബാക്കി നിൽക്കെ മുന്നു വിക്കറ്റ് നഷ്ടത്തിലാണ് കൊൽക്കത്ത ഉയർത്തിയ 138 റൺസ് വിജയലക്ഷ്യം ...

ചെന്നൈയ്‌ക്ക് തുടരെ തിരിച്ചടി; ​ഗ്രൗണ്ടിൽ കുഴഞ്ഞു വീണ് സ്റ്റാർ പേസർ

ഐപിഎല്ലിലെ 17-ാം സീസണ് ഒരുങ്ങുന്ന ചെന്നൈ സൂപ്പർ കിം​ഗ്സിന് വമ്പൻ തിരിച്ചടി. ബൗളിം​ഗ് നിരയിലെ സ്റ്റാർ പേസർക്ക് പരിക്കേറ്റു. ബം​ഗ്ലാദേശ് താരം മുസ്തഫിസൂറാണ്​ ​ഗ്രൗണ്ടിൽ കുഴഞ്ഞു വീണത്. ...

ലിയോ ധോണി.! തല ടീമിനൊപ്പം ചേർന്നു; നായകന് മാസ് സ്വീകരണമൊരുക്കി ചെന്നൈ

ചെന്നൈ സൂപ്പർ കിം​ഗ്സ് നായകൻ ധോണിക്ക് വമ്പൻ വരേൽപ്പ് നൽകി ടീം. ചെന്നൈയിൽ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കാൻ താരം ഇന്നലെയാണ് എത്തിയത്. നേരെ ഹോട്ടലിലേക്കാണ് മുടി നീട്ടി ...

ബ്രാൻഡ് മൂല്യത്തിലും തലയുടെ ചെന്നൈയ്‌ക്ക് എതിരാളികൾ ഇല്ല: ഐപിഎൽ മൂല്യം ഉയർന്നത് 3.2ബില്യൺ ഡോളർ

ഇന്ത്യൻ ക്രിക്കറ്റിനെ മാറ്റിമറിച്ച ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മൂല്യത്തിൽ വൻ വർദ്ധന. 2022നെ അപേക്ഷിച്ച് 2023ൽ അത് 3.2 ബില്യൺ ഡോളറായാണ് മൂല്യം ഉയർന്നത്. ആഗോള ഇൻവെസ്റ്റ്‌മെന്റ് ...

ഐപിഎൽ ട്രോഫി വെങ്കിടേശ്വരസ്വാമിയുടെ പാദങ്ങളിൽ സമർപ്പിച്ച് സിഎസ്‌കെ മാനേജ്‌മെന്റ്

ചെന്നൈ: അഹമ്മദാബാദിലെ ഐതിഹാസിക വിജയത്തിന് ശേഷം ഐപിഎൽ ട്രോഫിയുമായി ചെന്നൈ സൂപ്പർ കിംഗ്‌സ് ആദ്യം പോയത് ക്ഷേത്രത്തിലേയ്ക്ക്; ത്യാഗരായ നഗറിലെ തിരുമല തിരുപ്പതി ക്ഷേത്രത്തിലെ ശ്രീ വെങ്കിടേശ്വര ...

ടൈറ്റൻസിനെ പരാജയപ്പെടുത്തി സൂപ്പർ കിംഗ്‌സ് ഫൈനലിൽ

ചെപ്പോക്ക്: ഗുജറാത്ത് ടൈറ്റൻസിനെ പരാജയപ്പെടുത്തി ഫൈനലിലേക്ക് കടന്ന് ചെന്നൈ സൂപ്പർ കിംഗ്‌സ്. ഒന്നാം ക്വാളിഫയറിൽ ആദ്യം ബാറ്റിംഗിനിറങ്ങിയ സൂപ്പർ കിംഗ്‌സ് ഉയർത്തിയ 172 റൺസ് എന്ന ശരാശരി ...

ബ്രസീലിന്റെ കളിക്കിടെ ധോണിയുടെ ജേഴ്സി; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ- M S Dhoni’s Jersey in Qatar World Cup

ദോഹ: ഖത്തറിൽ കഴിഞ്ഞ ദിവസം നടന്ന ബ്രസീൽ- സെർബിയ മത്സരത്തിനിടെ ഗാലറിയിൽ എം എസ് ധോണിയുടെ ജേഴ്സിയുമായി ചെന്നൈ ആരാധകൻ. ധോണിയുടെ ജേഴ്സിയുമായി ബ്രസീൽ ആരാധകനോടൊപ്പം നിൽക്കുന്ന ...

തലയുടെ ഫിനിഷിംഗിൽ സൂപ്പറായി ചെന്നൈ; നാണം കെട്ട് ഡൽഹി; റൺസ് അടിച്ചു കൂട്ടി കോൺവേ

മുംബൈ: ചെന്നൈ സൂപ്പർ കിംഗ്‌സ് ഉയർത്തിയ പടകൂറ്റൻ സ്‌കോറിന് മുമ്പിൽ തകർന്നടിഞ്ഞ് ഡൽഹി ക്യാപിറ്റൻസ്. 91 റൺസിനാണ് ചെന്നൈ ഡൽഹിയെ തകർത്തത്. 208 റൺസെന്ന ചെന്നൈ ഉയർത്തിയ ...

ഐപിഎല്ലിൽ 6000 റൺസ് തികയ്‌ക്കുന്ന രണ്ടാമത്തെ താരമായി ശിഖർ ധവാൻ; ചെന്നൈയെ 11 റൺസിന് തകർത്ത് പഞ്ചാബ് കിങ്‌സ്

മുംബൈ: ശിഖർ ധവാന്റെ മിന്നും പ്രകടനത്തിന്റെ ബലത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ 11 റൺസിന് പഞ്ചാബ് കിങ്‌സിന്റെ ജയം. ശിഖർ ധവാന്റെ തകർപ്പൻ പ്രകടനമാണ് പഞ്ചാബ് ഇന്നിങ്‌സിലെ ...

ഈ വിജയം മില്ലറിന് സ്വന്തം; ചെന്നൈയെ നിലംപരിശാക്കി ദക്ഷിണാഫ്രിക്കൻ താരത്തിന്റെ തേരോട്ടം

മുംബൈ: എല്ലാ കൈവിട്ടു പോയെന്ന് ഗുജറാത്ത് ടൈറ്റൻസ് കരുതിയ നേരത്താണ് രക്ഷകനായി ഡോവിഡ് മില്ലർ അവതരിച്ചത്. അവസാനം വരെ അപരാജിതനായി നിന്ന് ജയം സ്വന്തമാക്കിയ ശേഷമാണ് ഈ ...

ധോണി വഴിമാറി; ഇനി സൂപ്പർ കിംഗ്‌സിനെ ജഡേജ നയിക്കും

ചെന്നൈ : ഐപിഎൽ 2022 ആരംഭിക്കാനിരിക്കെ വമ്പൻ ട്വിസ്റ്റുമായി ചെന്നൈ സൂപ്പർ കിംഗ്‌സ്. നായകസ്ഥാനത്ത് നിന്നും മഹേന്ദ്ര സിംഗ് ധോണി പടിയിറങ്ങി. പുതിയ സീസണിൽ രവീന്ദ്ര ജഡേജയാകും ...

നീരജ് ചോപ്രയ്‌ക്ക് ഒരു കോടി രൂപയുമായി ചെന്നൈ സൂപ്പർ കിങ്‌സ്

ചെന്നൈ : ടോക്കിയോ ഒളിമ്പിക്സിൽ അത്ലറ്റിക്സിൽ സ്വർണം നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ നീരജ് ചോപ്രയ്ക്ക് സമ്മാനപ്പെരുമഴ. ഐ പി എൽ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പർ കിങ്‌സ് ...

ശിഖര്‍ ധവാന് സെഞ്ച്വറി ; ഡല്‍ഹി വിജയക്കുതിപ്പില്‍

ഷാര്‍ജ്ജ: ധോണിക്കും കൂട്ടര്‍ക്കും ഒറ്റയ്ക്ക് ഉത്തരം നല്‍കി ശിഖര്‍ ധവാന്‍. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ 179 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ബാക്കി നില്‍ക്കേ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ...