customs - Janam TV
Saturday, July 12 2025

customs

4 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്; കൊച്ചിയിൽ രണ്ട് യുവതികൾ അറസ്റ്റിൽ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കഞ്ചാവ് വേട്ട. നാലു കോടിയോളം വില വരുന്ന 15 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് കസ്റ്റംസ് പിടിച്ചെടുത്തത്. രാജസ്ഥാൻ സ്വദേശിനിയും മോഡലുമായ മാൻവി ചൗധരി, ...

വിദേശത്തേക്കാണോ പോക്ക്? കസ്റ്റംസിനെ അറിയിക്കണം; യാത്രയുടെ 24 മണിക്കൂർ മുൻപ് ഡാറ്റ കൈമാറണമെന്ന് വ്യവസ്ഥ

ന്യൂഡൽഹി: അന്താരാഷ്ട്ര യാത്രക്കാരുടെ വിവരങ്ങൾ കസ്റ്റംസിന് കൈമാറണമെന്ന് വിമാനക്കമ്പനികൾക്ക് കർശന നിർദേശം. യാത്ര ആരംഭിക്കുന്നതിന് 24 മണിക്കൂർ മുൻപ് വിവരങ്ങൾ നൽകണമെന്നാണ് കേന്ദ്രസർക്കാർ നിർദേശം. 2025 ഏപ്രിൽ ...

ആദ്യം കസ്റ്റംസ് ഉദ്യോ​ഗസ്ഥനായി സംസാരിച്ചു, പിന്നീടത് സിബിഐ ആയി; താനെയിൽ ഡിജിറ്റൽ തട്ടിപ്പ്, 54-കാരന് നഷ്ടമായത് 59 ലക്ഷം രൂപ

മുംബൈ: കസ്റ്റംസ്, സിബിഐ ഉദ്യോ​ഗസ്ഥർ എന്ന വ്യാജേന 54- കാരനോട് ഫോണിൽ സംസാരിച്ച് തട്ടിയെടുത്തത് ലക്ഷങ്ങൾ. താനെ സ്വദേശിയിൽ നിന്ന് 59 ലക്ഷം രൂപയാണ് തട്ടിപ്പ് സംഘം ...

സ്വദേശത്തേക്ക് തന്നെ മടക്കം; നെടുമ്പാശേരി വഴി കടത്താൻ ശ്രമിച്ച അപൂർവ ഇനം പക്ഷികളെ തിരിച്ചയച്ചു

എറണാകുളം: നെടുമ്പാശേരി വഴി കടത്താൻ ശ്രമിച്ച അപൂർവ ഇനം പക്ഷികളെ തിരിച്ചയച്ചു. പക്ഷികളെ ചൊവ്വാഴ്ച പുലർച്ചെയാണ് തായ് എയർവേയ്‌സിൽ തിരിച്ചയച്ചത്. തായ്‌ലാൻഡിലെ അനിമൽ ക്വാറൻന്റൈൻ അതോറിറ്റീസ് അധികൃതർ ...

വിമാനത്താവളത്തിൽ 20 കോടിയുടെ കഞ്ചാവ് പിടികൂടി; കടത്തിന്റെ കേന്ദ്രമായി ബാങ്കോക്ക്

മുംബൈ വിമാനത്താവളത്തിൽ നിന്ന് ഈ മാസം മാത്രം കസ്റ്റംസ് പിടികൂടിയത് 20 കോടിയുടെ കഞ്ചാവ്. ആറു കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. ബാങ്കോക്കിൽ നിന്നാണ് എല്ലാം എത്തിച്ചിരിക്കുന്നത്. ...

കൊച്ചിയിൽ ജോലി അന്വേഷിക്കുകയാണോ? കസ്റ്റംസിന്റെ ഭാ​ഗമാകാം; മാസം 63,000 രൂപ വരെ സമ്പാ​ദിക്കാം; പത്താം ക്ലാസുള്ളവർ ഇന്ന് തന്നെ അപേക്ഷിച്ചോളൂ..

കേരളത്തിൽ കസ്റ്റംസിൽ സ്ഥിര ജോലി നേടാൻ സുവർണാവസരം. പത്താം ക്ലാസ് യോ​ഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സെൻട്രൽ ടാക്സ് & സെൻട്രൽ എക്സൈസ് വകുപ്പ് ഇപ്പോൾ ക്ലാർക്ക് , കാന്റീൻ ...

പെട്ടി നിറയെ പച്ചയും മഞ്ഞയും കുഞ്ഞൻ ആമകൾ; അപൂർവ മലേഷ്യൻ ആമകളെ കടത്താൻ ശ്രമിച്ച രണ്ടുപേർ വിമാനത്താവളത്തിൽ പിടിയിൽ

ചെന്നൈ: മലേഷ്യയിൽ നിന്നും കടത്താൻ ശ്രമിച്ച അപൂർവയിനം ആമകളുമായി രണ്ടുപേർ ചെന്നൈ വിമാനത്താവളത്തിൽ പിടിയിൽ. കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഏകദേശം 4,000 ഓളം വിദേശ ...

സ്ക്രൂഡ്രൈവറിലും പ്ലാസ്റ്റിക് പൂക്കളിലും ഒളിപ്പിച്ചത് 61 ലക്ഷത്തിന്റെ സ്വർണം; കസ്റ്റംസിന്റെ വലയിൽ വീണ് മുബീന

കൊച്ചി: സ്ക്രൂഡ്രൈവറിൻ്റെയും പ്ലാസ്റ്റിക് പൂക്കളുടേയും മറവിൽ സ്വർണം കടത്താൻ ശ്രമിച്ച യുവതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അറസ്റ്റിൽ. കുവൈത്തിൽ നിന്നും വന്ന ബെംഗളൂരു സ്വദേശിനി മുബീനയാണ് കസ്റ്റംസിൻ്റെ പിടിയിലായത്. ...

ബാഗിൽ മലമ്പാമ്പ്, ആമ, ലെമുർ, ഗിബ്ബൺ തുടങ്ങി 22 വന്യജീവികൾ; ചെന്നൈയിൽ യാത്രക്കാരനെ പൊക്കി കസ്റ്റംസ്

ചെന്നൈ: തായ്ലാൻഡിൽ നിന്നെത്തിയ യാത്രക്കാരന്റെ പക്കൽ നിന്ന് 22 എക്സോട്ടിക് ജന്തുക്കളെ പിടികൂടി. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് കസ്റ്റംസ് അധികൃതർ പിടികൂടിയത്. തായ് എയർ ഏഷ്യ ...

മുംബൈ വിമാനത്താവളത്തിൽ അഞ്ച് ദിവസത്തിനിടെ പിടികൂടിയത് 13.24 കിലോ സ്വർണം; 10.33 കോടി രൂപ വിലമതിക്കുന്ന ഇലക്ട്രോണിക് സാധനങ്ങളും പിടികൂടി

മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അഞ്ച് ദിവസത്തിനിടെ 13.24 കിലോഗ്രാം സ്വർണവും10.33 കോടി രൂപ വിലമതിക്കുന്ന ഇലക്ട്രോണിക് സാധനങ്ങളും പിടിച്ചെടുത്തു. 45 ലക്ഷം രൂപയുടെ വിദേശ കറൻസിയും ...

കസ്റ്റംസ് ഓഫീസറെ കടിച്ചു; കൈവശമുണ്ടായിരുന്ന കാപ്സ്യൂൾ ടോയ്‌ലറ്റിൽ ഇട്ട് ഫ്ലഷ് ചെയ്ത് കളഞ്ഞു; യാത്രക്കാരിക്കെതിരെ കേസ്

മുംബൈ: കസ്റ്റംസ് ഓഫീസറെ കടിച്ചതിനും സംശയാസ്പദമായ കാപ്സ്യൂൾ ടോയ്‌ലറ്റിൽ നിക്ഷേപിച്ചതിനും ചെന്നൈ സ്വദേശിനിക്കെതിരെ കേസ്. ജൂലൈ ഏഴിന് മസ്‌കറ്റിൽ നിന്ന് മുംബൈ വിമാനത്താവളത്തിൽ എത്തിയ ധനലക്ഷ്മി ഷൺമുഖന് ...

ഏഴ് പക്ഷികളും, മൂന്ന് കുരങ്ങുകളും; തായ്‌ലൻഡിൽ നിന്ന് കടത്തിയ ജീവികളെ മുംബൈ വിമാനത്താവളത്തിൽ നിന്ന് പിടികൂടി

മുംബൈ: തായ്‌ലൻഡിൽ നിന്ന് കടത്തിയ ഏഴ് വിദേശ പക്ഷികളെയും മൂന്ന് കുരങ്ങുകളെയും മുംബൈ വിമാനത്താവളത്തിൽ നിന്ന് പിടികൂടി. കസ്റ്റംസ് ഉദ്യോ​ഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇവയെ കൂടിയത്. സംഭവത്തിൽ ...

ദുബായിൽ നിന്ന് സ്വർണ്ണക്കടത്ത്; ഡൽഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് ശശി തരൂരിന്റെ പേഴ്‌സണൽ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് കസ്റ്റംസ്

ന്യൂഡൽഹി: ദുബായിൽ നിന്ന് സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ പേഴ്സണൽ അസിസ്റ്റന്റിനെ അറസ്റ്റ് ചെയ്ത് കസ്റ്റംസ് ഉദ്യോഗസ്ഥർ. ഡൽഹി വിമാനത്താവളത്തിൽ നിന്നാണ് ശശി ...

കേരള തീരത്ത് നിന്നും പിടിച്ച ഇറാനിയൻ ബോട്ടിൽ എൻസിബിയും കസ്റ്റംസും പരിശോധന നടത്തി

കൊച്ചി: കഴിഞ്ഞ ദിവസം കേരള തീരത്ത് നിന്നും കോസ്റ്റ് ഗാർഡ് പിടിച്ചെടുത്ത ഇറാനിയൻ ബോട്ടിൽ പരിശോധന നടത്തി എൻസിബിയും കസ്റ്റംസും. കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്ത ഇറാനിയൻ മത്സ്യബന്ധന ...

10 അനകോണ്ടകളെ ചെക്ക്-ഇൻ ബാഗേജിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; ബെംഗളൂരുവിൽ യാത്രക്കാരൻ പിടിയിൽ 

ബെം​ഗളൂരു: പാമ്പുകളെ കടത്താൻ ശ്രമിച്ച വിമാന യാത്രക്കാരൻ പിടിയിൽ. ചെക്ക്-ഇൻ ബാ​ഗേജിൽ പത്ത് അനകോണ്ടകളെ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് യുവാവ് അറസ്റ്റിലായത്. ബെം​ഗളൂരുവിലെ കെംപ​ഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു ...

വിദേശ മദ്യം കടത്താൻ ശ്രമം; പാക് യുവതികളുടെ പക്കൽ കണ്ടെത്തിയത് 70 കുപ്പികൾ

വിദേശ മദ്യം കടത്താൻ ശ്രമിച്ച യുവതികൾ ലാഹോർ വിമാനത്താവളത്തിൽ പിടിയിലായി. ഇവരിൽ 70 കുപ്പി മദ്യമാണ് പിടികൂടിയത്. എന്നാൽ ഇവരെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസ് വിഭാഗം തയാറായിട്ടില്ല. ...

കരിപ്പൂരിൽ വൻ സ്വർണവേട്ട; 62 ലക്ഷം രൂപയുടെ സ്വർണവുമായി മലപ്പുറം സ്വദേശി പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. കസ്റ്റംസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് കടത്താൻ ശ്രമിച്ച 62 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ മലപ്പുറം കുറ്റൂർ സ്വദേശി ഫാറൂഖിനെ ...

സ്വർണക്കടത്ത്; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഒരാൾ പിടിയിൽ

കൊച്ചി: കൊച്ചി വിമാനത്താവളത്തിൽ സ്വർണവുമായി ഒരാൾ പിടിയിൽ. മസ്‌കറ്റിൽ നിന്നും ഒന്നര കിലോ സ്വർണവുമായി നെടുമ്പാശ്ശേരിയിൽ എത്തിയ ആളാണ് കസ്റ്റംസിന്റെ പിടിയിലായത്. പാലക്കാട് സ്വദേശി ഖാജാ ഹുസൈനാണ് ...

വൻ സ്വർണവേട്ട; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അരക്കോടി രൂപയുടെ സ്വർണം പിടികൂടി കസ്റ്റംസ്

എറണാകുളം: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. അരക്കോടി രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. മൂന്ന് പേരിൽ നിന്നായാണ് സ്വർണം പിടികൂടിയത്. ബാങ്കോക്കിൽ നിന്നും വന്ന കോഴിക്കോട് ...

പ്ലാസ്റ്റിക് കുട്ടയിൽ 14 പാമ്പുകൾ; ചെന്നൈ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും അപൂർവ്വയിനം പാമ്പുകളെ പിടികൂടി

ചെന്നൈ: വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും അപൂർവ്വയിനം പാമ്പുകളെ പിടികൂടി കസ്റ്റംസ് ഉദ്യോഗസ്ഥർ. തായ്ലൻഡിലെ ബാങ്കോക്കിൽ നിന്ന് വന്ന യാത്രക്കാരനിൽ നിന്നാണ് കസ്റ്റംസ് അപൂർവ്വയിനം പാമ്പുകളെ പിടികൂടിയത്. കസ്റ്റംസ് ...

എട്ട് ലക്ഷത്തിന്റെ 48,000 സിഗററ്റുകളുമായി രണ്ടുപേര്‍ കസ്റ്റംസ് പിടിയില്‍

ബെംഗളുരു;എട്ട് ലക്ഷം രൂപയുടെ സിഗററ്റുമായി രണ്ടുപേര്‍ ബെംഗളുരു വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. 48,000 സിഗററ്റുകളാണ് ഇവരില്‍ നിന്ന് പിടികൂടിയത്. ബാങ്കോക്കില്‍ നിന്നാണ് ഇരുവരും എത്തിയത്. ഗ്രീന്‍ ചാനല്‍ ...

അടിവസ്ത്രത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമം; ഒരു കിലോ സ്വർണവുമായി കോഴിക്കോട് സ്വദേശി ഷൗക്കത്ത് കസ്റ്റംസിന്റെ പിടിയിൽ

എറണാകുളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരു കിലോ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു. കോഴിക്കോട് സ്വദേശി ഷൗക്കത്തിൽ നിന്നാണ് കസ്റ്റംസ് സ്വർണം പിടിച്ചെടുത്തത്. പാന്റ്സിലും ...

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട, രണ്ട് യാത്രക്കാരിൽ നിന്നായി പിടിച്ചെടുത്തത് 78 ലക്ഷം രൂപയുടെ സ്വർണ്ണം

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. യാത്രക്കാർ കടത്താൻ ശ്രമിച്ച 78 ലക്ഷം രൂപ വരുന്ന 1321 ഗ്രാമോളം സ്വർണ്ണമാണ് രണ്ട് വ്യത്യസ്ത കേസുകളിലായി പിടികൂടിയത്. ധർമ്മടം ...

ഡൽഹി വിമാനത്താവളത്തിൽ പിടികൂടിയ മദ്യവും മയക്കുമരുന്നും നശിപ്പിച്ചു; കസ്റ്റംസ് നശിപ്പിച്ചത് 1289 മദ്യക്കുപ്പികളും 51 കിലോഗ്രാം മയക്കുമരുന്നും

ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടികൂടിയ വിലകൂടിയ മദ്യക്കുപ്പികളും മയക്കുമരുന്നു ശേഖരവും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നശിപ്പിച്ചു. 2020 ഏപ്രിൽ മുതൽ 2022 ഡിസംബർ കാലയളവിൽ യാത്രക്കാരിൽ ...

Page 1 of 4 1 2 4