DCC - Janam TV
Friday, November 7 2025

DCC

വിവാദമായ ഫോൺ സംഭാഷണം; DCC അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവച്ച് പാലോട് രവി

തിരുവനന്തപുരം: ഡിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് പാലോട് രവി രാജിവച്ചു. വിവാദമായ ഫോൺ സംഭാഷണത്തെ തുടർന്നാണ് രാജിവച്ചത്. വിവാദങ്ങൾക്ക് പിന്നാലെ കോൺ​ഗ്രസ് നേതൃത്വം രാജി ചോദിച്ചുവാങ്ങുകയായിരുന്നു. പാലോട് ...

ഒരു സീറ്റുണ്ടാക്കിയ പൊല്ലാപ്പ്! പാലക്കാട് DCC നിർദേശിച്ചത് കെ. മുരളീധരനെ; പക്ഷെ ടിക്കറ്റ് നേരത്തെയെടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ; കത്ത് പുറത്ത്

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഡിസിസി നിർദ്ദേശിച്ച സ്ഥാനാർത്ഥി കെ. മുരളീധരനെന്ന് റിപ്പോർട്ട്. കോൺ​ഗ്രസ് നേതൃത്വത്തോട് ഡിസിസി ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോൺ​ഗ്രസിന്റെ ദേശീയ നേതാക്കൾക്ക് അടക്കം ...

ന്യായത്തിന്റെയും നീതിയുടെയും കൂടെയാണ്; മനു തോമസിനെ കോൺ​ഗ്രസിലേക്ക് ക്ഷണിച്ച് കണ്ണൂർ ഡിസിസി പ്രസിഡന്റ്

കണ്ണൂർ: സിപിഎമ്മിനകത്തെ പൊട്ടിത്തെറികൾക്ക് പിന്നാലെ പാർട്ടി മുൻ ജില്ലാ കമ്മിറ്റി അം​ഗം​ മനു തോമസിന് കോൺ​ഗ്രസിലേക്ക് ക്ഷണം. കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജാണ് മനുവിനെ കോൺ​ഗ്രസിലേക്ക് ...

സ്ഥാനാർത്ഥി വോട്ട് ചോദിക്കുന്നതിൽ ഒരു രീതിയുണ്ട്, വോട്ടെടുപ്പ് അടുക്കുമ്പോൾ മാത്രം ജനങ്ങളെ കണ്ടാൽ എങ്ങനെ വിജയിക്കും; കെ മുരളീധരനെതിരെ പ്രവർത്തകർ

തൃശൂർ: ഡിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും ജോസ് വള്ളൂർ രാജിവച്ചതിന് പിന്നാലെ വൈകാരികമായി പ്രതികരിച്ച് അണികൾ. രാജിയ്ക്ക് ശേഷം നാടകീയ രം​ഗങ്ങളാണ് ഡിസിസി ഓഫീസിന് മുന്നിൽ അരങ്ങേറുന്നത്. ...

തൃശൂർ ഡിസിസി ഓഫീസിന് മുന്നിൽ നാടകീയ രം​ഗങ്ങൾ; ജോസ് വള്ളൂർ രാജിവച്ചു ; പൊട്ടിക്കരഞ്ഞ് പ്രവർത്തകർ

തൃശൂർ: കെ മുരളീധരന്റെ കനത്ത തോൽവിക്ക് പിന്നാലെ ഡിസിസി അദ്ധ്യക്ഷൻ ജോസ് വള്ളൂർ രാജിവച്ചു. യുഡിഎഫ് ജില്ലാ ചെയർമാനായ എൻപി വിൻസന്റും രാജിവച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഡിസിസി ...

അങ്ങോട്ടും ഇങ്ങോട്ടും പരാതിയോ പരാതി; ഡിസിസി ഓഫീസിലുണ്ടായ കയ്യാങ്കളിയിൽ സതീശൻ കുര്യച്ചിറയ്‌ക്കെതിരെയും പരാതി; കേസെടുത്ത് പൊലീസ്

തൃശൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കെ. മുരളധീരന്റെ തോൽവിക്ക് പിന്നാലെ തൃശൂർ ഡിസിസി ഓഫീസിലുണ്ടായ കയ്യാങ്കളിയിൽ കേസെടുത്ത് പൊലീസ്. ഡിസിസി സെക്രട്ടറി സജീവൻ കുര്യച്ചിറയടക്കം ഏഴ് പേർക്കെതിരെയാണ് പൊലീസ് ...

തൃശൂർ ഡിസിസി ഓഫീസിലെ കൂട്ടത്തല്ല്; പ്രസിഡന്റ് ജോസ് വള്ളൂർ അടക്കം 20 പേർക്കെതിരെ കേസെടുത്ത് പൊലീസ്

തൃശൂർ: കെ മുരളീധരന്റെ തെരഞ്ഞടുപ്പ് തോൽവിക്ക് പിന്നാലെ തൃശൂർ ഡിസിസി ഓഫീസിൽ ഉണ്ടായ കയ്യാങ്കളിയിൽ കേസെടുത്ത് പൊലീസ്. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ അടക്കം കണ്ടാലറിയാവുന്ന 20 ...

തൃശൂർ കോൺഗ്രസിനെ ശക്തിപ്പെടുത്തുമെന്ന് പറഞ്ഞത് ഇതാണ് അല്ലേ?; ഡിസിസി കൂട്ടത്തല്ലിൽ പരിഹസിച്ച് പദ്മജ വേണുഗോപാൽ

തൃശൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ ഡിസിസി ഓഫീസിൽ വച്ചുണ്ടായ കൂട്ടത്തല്ലിൽ പ്രതികരിച്ച് പദ്മജ വേണുഗോപാൽ. ' കോൺഗ്രസിന്റെ സ്‌നേഹ സന്ദേശ യാത്രക്കാർ തമ്മിൽ തൃശൂർ ഡിസിസി ഓഫീസിൽ ...

അടിയോടടി കൂട്ടയടി; കെ. മുരളീധരന്റെ തോൽവിയ്‌ക്ക് പിന്നാലെ തൃശൂർ ഡിസിസി ഓഫീസിൽ കയ്യാങ്കളി

തൃശൂർ: കെ. മുരളീധരന്റെ തോൽവിയ്ക്ക് പിന്നാലെ തൃശൂർ ഡിഡിസി ഓഫീസിൽ കയ്യാങ്കളി. കെ. മുരളീധന്റെ അനുയായിയും ഡിസിസി സെക്രട്ടറിയുമായ സതീശൻ കുര്യച്ചിറയെ കയ്യേറ്റം കയ്യേറ്റം ചെയ്തതോടെയാണ് പ്രശ്നങ്ങളുടെ ...

മുരളീധരന്റെ തോൽവിയിൽ വലഞ്ഞ് കോൺഗ്രസ്; തൃശൂർ ഡിസിസി ഓഫീസിന് മുന്നിൽ പോസ്റ്റർ

തൃശൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കെ മുരളീധരൻ പരാജയപ്പെട്ടതോടെ തൃശൂർ കോൺഗ്രസിനുള്ളിൽ പ്രതിഷേധം ശക്തമാകുന്നു. പൊട്ടിത്തെറി രൂക്ഷമായതോടെ തുടർച്ചായ മൂന്നാം ദിനവും ഡിസിസി ഓഫീസിന് മുന്നിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ...

മുരളീധരന്റെ തോൽവി, അതൃപ്തിയിൽ തന്നെ; നേതാക്കളെ പേര് പറഞ്ഞ് കുറ്റപ്പെടുത്തി വീണ്ടും ഡിസിസിക്കെതിരെ പോസ്റ്റർ

ത‍ൃശൂർ: കെ. മുരളീധരൻ തോറ്റതിന് പിന്നാലെ തൃശൂരിൽ വീണ്ടും ഡിസിസിക്കെതിരെ പോസ്റ്റർ. ജില്ലയിലെ കോൺഗ്രസ് നേതാക്കളെ പേരുപറഞ്ഞ് കുറ്റപ്പെടുത്തുന്നതാണ് പോസ്റ്റർ. ഡിസിസി ഓഫീസിന് മുൻപിലും തൃശ്ശൂർ പ്രസ് ...

“രാഹുൽ വന്നിട്ടും പ്രത്യേകിച്ച് കാര്യമൊന്നുമില്ല”; വയനാട്ടിൽ കോൺ​ഗ്രസിനെ വെട്ടിലാക്കി ഡിസിസി ജനറൽ സെക്രട്ടറി; ബിജെപിയിൽ ചേർന്ന് പിഎം സുധാകരൻ

‌വയനാട്: കേരളത്തിലെ ലോക്സഭാ തെര‍ഞ്ഞടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ രാഹുലിന്റെ മണ്ഡലായ വയനാട്ടിൽ കോൺ​ഗ്രസ് നേതൃത്വത്തിന് കനത്ത തിരിച്ചടി. പാർട്ടിയെ വെട്ടിലാക്കി ജില്ലാ നേതാവ് ബിജെപിയിൽ ചേർന്നു. ...

ആലപ്പുഴ ഡിസിസി ജന.സെക്രട്ടറി രാജിവച്ചു; ഭാവി പരിപാടികൾ ഉടൻ വെളിപ്പെടുത്തുമെന്ന് ശ്രീകുമാർ

ആലപ്പുഴ: ചെന്നിത്തല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ ആലപ്പുഴ ഡിസിസി ജന.സെക്രട്ടറി രാജിവച്ചു. തന്റെ ഭാവി പരിപാടികൾ അടുത്തയാഴ്ച വെളിപ്പെടുത്തുമെന്ന് എം.ശ്രീകുമാർ അറിയിച്ചു. ...

തരൂർ സംഘടനാ ചട്ടം പാലിച്ചില്ല; വിഭാഗീയ പ്രവർത്തനം നടത്തിയെന്നും ആരോപണം ; വിലക്ക് ശരിവെച്ച് ഡിസിസി

കോഴിക്കോട് : കോൺഗ്രസ് നേതാവ് ശശി തരൂരിന് പാർട്ടിയിൽ അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി നേതാക്കൾ രംഗത്ത്. തരൂരിന്റെ കോഴിക്കോട് നടത്താനിരുന്ന പരിപാടിയിൽ നിന്ന് ...

മഹിളാ കോൺഗ്രസ് പ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമം; ഡിസിസി അംഗത്തെ പാർട്ടിയിൽ നിന്നും പുറത്താക്കി

തിരുവനന്തപുരം: ഭർത്താവുമായി അകന്നു കഴിയുന്ന മഹിളാ കോൺഗ്രസ് പ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച ഡിസിസി അംഗത്തെ പാർട്ടിയിൽ നിന്നും പുറത്താക്കി. തിരുവനന്തപുരം ഡിസിസി അംഗം വേട്ടമുക്ക് മധുവിനെയാണ് പുറത്താക്കിയത്. ...

പോലീസിനോട് ‘കടക്കൂ പുറത്ത്’ എന്ന് കോൺഗ്രസ് നേതാക്കൾ; വയനാട് ഡിസിസി ഓഫീസിൽ നിന്ന് ഇറക്കിവിട്ടു, മാദ്ധ്യമപ്രവർത്തകരോട് തട്ടിക്കയറി വി ഡി സതീശൻ

വയനാട് : പോലീസിന്റെ സംരക്ഷണം ഡിസിസി ഓഫീസിന് ആവശ്യമില്ലെന്ന് കോൺഗ്രസ്. ഡിസിസി ഓഫീസിലെത്തിയ പോലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് പാർട്ടിയിലെ മുതിർന്ന നേതാക്കൾ ...

ഡിസിസി പുനഃസംഘടന: വിശദാംശങ്ങൾ സുധാകരൻ പുറത്തു പറഞ്ഞത് ശരിയായില്ല, ചർച്ച അപൂർണമായിരുന്നുവെന്ന് ഉമ്മൻചാണ്ടി, പരസ്യപോര് തുടരുന്നു

തിരുവനന്തപുരം: ഡിസിസി അദ്ധ്യക്ഷന്മാരുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട് രണ്ട് തവണ ചർച്ച നടത്തിയെന്ന കെ. സുധാകരന്റെ പ്രസ്താവനയിൽ അതൃപ്തി പരസ്യമാക്കി ഉമ്മൻചാണ്ടി. താനുമായി നടത്തിയ ചർച്ച അപൂർണമായിരുന്നുവെന്ന് ഉമ്മൻചാണ്ടി ...

ഡിസിസി പട്ടികയ്‌ക്കെതിരെ പരസ്യവിമർശനം ; അനിൽ കുമാറിനും ശിവദാസൻ നായർക്കും കാരണം കാണിക്കൽ നോട്ടീസ്

തിരുവനന്തപുരം : ഡിസിസി പട്ടികയെ പരസ്യമായി വിമർശിച്ച നേതാക്കൾക്കെതിരെ നടപടിയുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. കപിസിസി മുൻ ജനറൽ ...

ചാനൽ ചർച്ചകളിൽ പങ്കെടുക്കരുത്, ലംഘിച്ചാൽ നടപടി: നേതാക്കളെ വിലക്കി കെപിസിസി

കോട്ടയം: ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നതിൽ നിന്നും നേതാക്കളെ വിലക്കി കെപിസിസി. ഡിസിസി പട്ടിക അടക്കം പാർട്ടിയുടെ ആഭ്യന്തര വിഷയങ്ങളെ കുറിച്ചുള്ള ചാനൽ ചർച്ചകളിൽ ...

മർദ്ദിച്ചു; കൊലപ്പെടുത്തുമെന്ന് ഭീഷണി; വനിതാ ബാങ്ക് മാനേജരെ ആക്രമിച്ച കോൺഗ്രസ് നേതാവിനെതിരെ കേസ്

തൃശൂർ : വനിതാ ബാങ്ക് മാനേജരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തകയും ചെയ്ത ഡിസിസി ജനറൽ സെക്രട്ടറിയ്‌ക്കെതിരെ കേസ്. കോൺഗ്രസ് നേതാവായ ടി എ ആന്റോയ്‌ക്കെതിരെയാണ് ചാലക്കുടി പോലീസ് കേസെടുത്തത്. ...

ജമ്മു കശ്മീർ ഡിസിസി തെരഞ്ഞെടുപ്പ് ഫലം:ആദ്യ ട്രെൻഡുകളിൽ ബിജെപിയും ഗുപ്കർ സഖ്യവും ഇഞ്ചോടിഞ്ച് മുന്നേറുന്നു

ജമ്മുകശ്മീർ :   ജമ്മു കശ്മീർ ഡിഡിസി തെരഞ്ഞെടുപ്പിൻറെ ആദ്യ ഫല സൂചനകൾ പുറത്തുവന്നു തുടങ്ങി.   ആദ്യ ട്രെൻഡുകളിൽ  ബിജെപിയും ഗുപ്കർ സഖ്യവും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. നിലവിലെ ഫല ...