സ്ഥാനാർത്ഥി വോട്ട് ചോദിക്കുന്നതിൽ ഒരു രീതിയുണ്ട്, വോട്ടെടുപ്പ് അടുക്കുമ്പോൾ മാത്രം ജനങ്ങളെ കണ്ടാൽ എങ്ങനെ വിജയിക്കും; കെ മുരളീധരനെതിരെ പ്രവർത്തകർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്ഥാനാർത്ഥി വോട്ട് ചോദിക്കുന്നതിൽ ഒരു രീതിയുണ്ട്, വോട്ടെടുപ്പ് അടുക്കുമ്പോൾ മാത്രം ജനങ്ങളെ കണ്ടാൽ എങ്ങനെ വിജയിക്കും; കെ മുരളീധരനെതിരെ പ്രവർത്തകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2024, 02:47 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: ഡിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും ജോസ് വള്ളൂർ രാജിവച്ചതിന് പിന്നാലെ വൈകാരികമായി പ്രതികരിച്ച് അണികൾ. രാജിയ്‌ക്ക് ശേഷം നാടകീയ രം​ഗങ്ങളാണ് ഡിസിസി ഓഫീസിന് മുന്നിൽ അരങ്ങേറുന്നത്. ജോസ് വള്ളൂരിനെ അനുകൂലിക്കുന്ന പ്രവർത്തകർ ക്കരഞ്ഞുകൊണ്ടാണ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.

‘നമ്മുടെ വീട്ടിലുണ്ടായ പ്രശ്നം പൊലെയാണ് ഡിസിസിയിലുണ്ടായ സംഘർഷങ്ങൾ. അങ്ങോട്ട് പോയി ആരും തല്ലുണ്ടാക്കിയിട്ടില്ല. ഞങ്ങളുടെ അടുത്തേക്ക് വന്ന പ്രശ്നമാണിത്. ഈ തോൽവിയുടെ ഉത്തരവാദിത്വം ജോസെട്ടനാണെന്ന് പറയാൻ ഒരിക്കലും സാധിക്കില്ല. ഒരു സ്ഥാനാർത്ഥി വോട്ട് ചോദിക്കുന്നതിനും രീതിയുണ്ട്. വെറുതെ പോയി നിന്നാൽ വോട്ട് കിട്ടില്ല’.

‘വോട്ടെടുപ്പിന് ഒരു ദിവസം മുമ്പ് പോയി ജനങ്ങളെ കണ്ടാൽ എങ്ങനെയാണ് വിജയിക്കുക. അതിന് നിരപരാധിയായ ജോസെട്ടനെ എന്തിന് ഇതിലേക്ക് വലിച്ചിട്ടു. ഇത് പോലൊയൊരു ഡിസിസി പ്രസിഡന്റ് ഇനി ഉണ്ടാകില്ല. അത്ര നല്ല പ്രസിഡന്റായിരുന്നു അദ്ദേഹം’- കോൺ​ഗ്രസ് പ്രവർത്തക പറഞ്ഞു.

മൂന്ന് ദിവസമായി ഡിസിസിയിൽ സംഘർഷാവസ്ഥ തുടരുകയാണ്. കെ മുരളീധരന്റെ തോൽവിയ്‌ക്ക് പിന്നാലെ പ്രവർത്തകർ പരസ്പരം പഴിചാരിയതാണ് തർക്കങ്ങൾക്ക് തുടക്കമായത്. തുടർന്ന് കേന്ദ്ര നേതൃത്വത്തിന്റെ നിർദേശ പ്രകാരം ഡിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും ജോസ് വള്ളൂരും യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനത്ത് നിന്നും എൻപി വിൻസന്റും രാജിവയ്‌ക്കുകയായിരുന്നു.

Tags: ThrissurDCCK MURALEEDHARAN
Share
Tweet
SendShare

More News from this section

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

Latest News

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies