അവൻ നരഭോജി, അമ്മയെ കൊന്ന് തലച്ചോറും കരളും വൃക്കയും വറുത്ത് കഴിച്ച മകന്റെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു
മുംബൈ: 60 വയസ്സുള്ള അമ്മയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ ഭക്ഷിച്ച മകന്റെ വധശിക്ഷ ബോംബെ ഹൈക്കോടതി ശരിവെച്ചു. കോലാപ്പൂർ സ്വദേശി സുനിൽ കുച്ച്‌കൊരവിയുടെ ശിക്ഷയാണ് ഇത് നരഭോജിയുടെ കേസാണെന്നും ...