Death - Janam TV

Death

മഴക്കെടുതി: സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 25 ആയി, ഏറ്റുമാനൂരിൽ സൈനികൻ മുങ്ങി മരിച്ചു

മഴക്കെടുതി: സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 25 ആയി, ഏറ്റുമാനൂരിൽ സൈനികൻ മുങ്ങി മരിച്ചു

തിരുവനന്തപുരം: തെക്കൻ ജില്ലകളിലുണ്ടായ കനത്ത മഴയിൽ മരണം 23ആയി. കോട്ടയം ഇടുക്കി ജില്ലയിലുണ്ടായ ഉരുൾപൊട്ടലിൽ കൂടുതൽ മൃതദേഹം കണ്ടെടുത്തു. ഇടുക്കിയിലെ കൊക്കയാറിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ ആറ് പേരുടെ ...

പള്ളിയിൽവെച്ച് ബ്രിട്ടീഷ് എംപിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം ഭീകരാക്രമണം: അറസ്റ്റിലായ 25കാരൻ ഐഎസ് ഭീകരനെന്ന് അന്വേഷണ സംഘം

പള്ളിയിൽവെച്ച് ബ്രിട്ടീഷ് എംപിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം ഭീകരാക്രമണം: അറസ്റ്റിലായ 25കാരൻ ഐഎസ് ഭീകരനെന്ന് അന്വേഷണ സംഘം

ലണ്ടൻ: പാർലമെന്റ് അംഗത്തെ കുത്തിക്കൊലപ്പെടുത്തിയ സംഭവം ഭീകരാക്രമണമെന്ന് ബ്രിട്ടൻ. കിഴക്കൻ ഇംഗ്ലണ്ടിലെ സൗത്തെൻഡ് വെസ്റ്റിൽ നിന്നുള്ള പാർലമെന്റ് അംഗമായ ഡേവിഡ് അമേസ് ആണ് മരിച്ചത്. തീവ്ര ഇസ്ലാമിക ...

പള്ളിയിൽ വെച്ച് കുത്തേറ്റു; ബ്രിട്ടീഷ് എംപി  മരിച്ചു;  25 കാരൻ അറസ്റ്റിൽ

പള്ളിയിൽ വെച്ച് കുത്തേറ്റു; ബ്രിട്ടീഷ് എംപി മരിച്ചു; 25 കാരൻ അറസ്റ്റിൽ

ലണ്ടൻ: പള്ളിയിൽ വോട്ടർമാരുമായി കൂടിക്കാഴ്ച്ച നടത്തവെ ബ്രിട്ടീഷ് എംപി കുത്തേറ്റു മരിച്ചു. കിഴക്കൻ ഇംഗ്ലണ്ടിലെ സൗത്തെൻഡ് വെസ്റ്റിൽ നിന്നുള്ള പാർലമെന്റ് അംഗമായ ഡേവിഡ് അമേസ് ആണ് മരിച്ചത്. ...

മൈൻ സ്‌ഫോടനത്തിൽ മൂന്ന് പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു

അഫ്ഗാനിൽ ഭീകരാക്രമണം; ബോംബ് സ്‌ഫോടനത്തിൽ ഒരു മരണം; 12 പേർക്ക് പരിക്ക്

കാബൂൾ : അഫ്ഗാനിൽ വീണ്ടും ഭീകരാക്രമണം. ബോംബ് സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും, 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുനാർ പ്രവിശ്യയിൽ വൈകീട്ടോടെയായിരുന്നു സ്‌ഫോടനം ഉണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥനാണ് ...

വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങി; പാറയിൽ നിന്നും തെന്നി വീണ് 24 കാരൻ മരിച്ചു

വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങി; പാറയിൽ നിന്നും തെന്നി വീണ് 24 കാരൻ മരിച്ചു

ഇടുക്കി : വെള്ളച്ചട്ടത്തിൽ വീണ് ഒരാൾ മരിച്ചു. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി റിന്റോ വർഗീസ് ആണ് മരിച്ചത് 24 വയസായിരുന്നു.മൂലമറ്റത്തെ ഇലപ്പള്ളി വെള്ളച്ചാട്ടത്തിലാണ് അപകടം നടന്നത്. ഇന്ന് ...

മിനി വാനിന്റെ വിൻഡോ ഗ്ലാസിൽ കഴുത്ത് കുടുങ്ങി: നാല് വയസുകാരന് ദാരുണാന്ത്യം

മിനി വാനിന്റെ വിൻഡോ ഗ്ലാസിൽ കഴുത്ത് കുടുങ്ങി: നാല് വയസുകാരന് ദാരുണാന്ത്യം

ആലപ്പുഴ: മിനിവാനിന്റെ വിൻഡോ ഗ്ലാസിനിടയിൽ കഴുത്ത് കുരുങ്ങി നാലുവയസുകാരന് ദാരുണാന്ത്യം. പകുതി താഴ്ത്തിയ ഗ്ലാസിനിടയിലൂടെ വാഹനത്തിലേക്ക് കയറാൻ ശ്രമിച്ചപ്പോഴായിരുന്നു അപകടം. ഇന്ന് ഉച്ചയ്ക്ക് ശേഷം ആലപ്പുഴ പുന്നപ്രയിലാണ് ...

തൃപ്പൂണിത്തുറയിൽ ഫർണിച്ചർ വർക്ക് ഷോപ്പിൽ തീപിടിത്തം; മരട് സ്വദേശി വെന്തുമരിച്ചു; തീയിട്ടതെന്ന് സൂചന

തൃപ്പൂണിത്തുറയിൽ ഫർണിച്ചർ വർക്ക് ഷോപ്പിൽ തീപിടിത്തം; മരട് സ്വദേശി വെന്തുമരിച്ചു; തീയിട്ടതെന്ന് സൂചന

കൊച്ചി : തൃപ്പൂണിത്തുറയിൽ ഫർണിച്ചർ വർക്ക് ഷോപ്പിലുണ്ടായ തീപിടിത്തത്തിൽ  ഒരാൾ മരിച്ചു . മരട് തുരുത്തി സ്വദേശി പ്രസന്നനാണ് വെന്തുമരിച്ചത് . രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. ...

ദമ്പതികളുടെ മൃതദേഹം വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ

പാലക്കാട്: ദമ്പതികളുടെ മൃതദേഹം വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ചാലിശ്ശേരി പെരുമണ്ണൂർ വടക്കേപ്പുരയ്ക്കൽ വീട്ടിൽ റിട്ട. ഹെൽത്ത് ഇൻസ്‌പെക്ടർ വിപി നാരായണൻ, ഭാര്യ ഇന്ദിര എന്നിവരാണ് മരിച്ചത്. ...

യുപിയിൽ മസ്ജിദിനുള്ളിൽ 55 കാരനെ വെടിവെച്ച് കൊന്നു

ലക്‌നൗ : ഉത്തർപ്രദേശിൽ മസ്ജിദിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന ആളെ വെടിവെച്ച് കൊന്നു. ചിലിയയിലെ കൗല ഗ്രാമത്തിലായിരുന്നു സംഭവം. 55 കാരനായ കമ്രുസാമായാണ് കൊല്ലപ്പെട്ടത്. രാവിലെ അഞ്ച് മണിയ്ക്കായിരുന്നു സംഭവം. ...

തെരുവുനായയുടെ കടിയിൽ നിന്നും രക്ഷപ്പെടാൻ റോഡിലേക്ക് ഓടി; കാറിടിച്ച് യുവാവിന് ദാരുണാന്ത്യം

തെരുവുനായയുടെ കടിയിൽ നിന്നും രക്ഷപ്പെടാൻ റോഡിലേക്ക് ഓടി; കാറിടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് : തെരുവുനായയുടെ കടിയിൽ നിന്നും രക്ഷപ്പെടാൻ ഓടിയ യുവാവ് കാർ ഇടിച്ചുമരിച്ചു. എടച്ചേരി സ്വദേശി നിഹാൽ ആണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. സുഹൃത്തിന്റെ വീട്ടിലേക്ക് ...

കെട്ടിട നിർമ്മാണത്തിനിടെ പലക തകർന്നു വീണു: രണ്ട് വിവിധ ഭാഷാ തൊഴിലാളികൾ കിണറ്റിൽ വീണ് മരിച്ചു

പാലക്കാട്: ശ്രീകൃഷ്ണപുരത്ത് രണ്ട് വിവിധ ഭാഷാ തൊഴിലാളികൾ കിണറ്റിൽ വീണ് മരിച്ചു. കെട്ടിട നിർമ്മാണത്തിനിടെ പലക തകർന്നു വീണാണ് അപകടം. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. ...

ഹർത്താൽ ദിനത്തിലും ചോരക്കളമായി റോഡ്: സംസ്ഥാനത്ത് ഇന്ന് ഏഴ് വാഹനാപകടങ്ങളിൽ പത്ത് മരണം

ഹർത്താൽ ദിനത്തിലും ചോരക്കളമായി റോഡ്: സംസ്ഥാനത്ത് ഇന്ന് ഏഴ് വാഹനാപകടങ്ങളിൽ പത്ത് മരണം

തിരുവനന്തപുരം: ഹർത്താൽ ദിനമായ ഇന്ന് സംസ്ഥാനത്തെ വിവിധ ഇടങ്ങളിലുണ്ടായ ഏഴ് അപകടങ്ങളിൽ പത്ത് മരണം. ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കോട്ടയം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് വാഹനാപകടങ്ങൾ ...

കൊറോണ ഭയം: ഒന്നര വയസുകാരൻ അമ്മയുടെ മൃതദേഹത്തിനരികെ കിടന്നത് രണ്ട് ദിവസം

കാഞ്ഞിരപ്പള്ളിയിൽ നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചത് ശ്വാസം മുട്ടി; മാതാപിതാക്കളെ ചോദ്യം ചെയ്യും

കോട്ടയം : കാഞ്ഞിരപ്പള്ളിയിലെ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് സൂചന. ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളെ തിങ്കളാഴ്ച ...

പിഞ്ചുകുഞ്ഞിനെ കുത്തിക്കൊന്ന് ജീവനൊടുക്കിയ സതീഷിന് മാസികാസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്ന് കുടുംബം: കൊലപാതകം ആശുപത്രിയിൽ പോകാനിരിക്കെ

പിഞ്ചുകുഞ്ഞിനെ കുത്തിക്കൊന്ന് ജീവനൊടുക്കിയ സതീഷിന് മാസികാസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്ന് കുടുംബം: കൊലപാതകം ആശുപത്രിയിൽ പോകാനിരിക്കെ

കണ്ണൂർ: ഏരുവശ്ശേരിയിൽ പിഞ്ചുകുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ സതീഷിന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്ന് കുടുംബം. സതീഷിനെ ഇന്ന് ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുപോകാനിരിക്കെയാണ് കൊലപാതകമെന്ന് ബന്ധുക്കൾ പറയുന്നു. ഇന്ന് രാവിലെ ...

പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന നാല് വയസ്സുകാരി മരിച്ചു

തിരുവനന്തപുരം : കാട്ടാക്കടയിൽ പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന നാല് വയസ്സുകാരി മരിച്ചു. കുഴിവിള മുണ്ടുകോണം രതീഷ് ഭവനിൽ രതീഷ്- രമ്യ ദമ്പതികളുടെ മകൾ അന്നമോൾ ആണ് മരിച്ചത്. ...

തൃണമൂൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ബിജെപി പ്രവർത്തകൻ മരിച്ചു; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

തൃണമൂൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ബിജെപി പ്രവർത്തകൻ മരിച്ചു; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ബിജെപി പ്രവർത്തകൻ മരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്ന ദുർജതി ...

തെലങ്കാനയിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ആറ് വയസ്സുകാരിയുടെ കുടുംബത്തിന് 20 ലക്ഷം രൂപയും വീടും; പ്രതിയുടെ മരണം ആത്മഹത്യയെന്ന് സ്ഥിരീകരിച്ചു

തെലങ്കാനയിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ആറ് വയസ്സുകാരിയുടെ കുടുംബത്തിന് 20 ലക്ഷം രൂപയും വീടും; പ്രതിയുടെ മരണം ആത്മഹത്യയെന്ന് സ്ഥിരീകരിച്ചു

ഹൈദരാബാദ്: തെലങ്കാനയിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ആറ് വയസ്സുകാരിയുടെ കുടുംബത്തിന് 20 ലക്ഷം രൂപ കൈമാറി സർക്കാർ. ഇതിനൊപ്പം കുട്ടിയുടെ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകുമെന്ന ഉറപ്പും ...

തിരുവനന്തപുരത്ത് പൊതുമരാമത്ത് സെക്രട്ടറിയുടെ മകൾ ഫ്‌ലാറ്റിൽ നിന്നും വീണ് മരിച്ചു

തിരുവനന്തപുരം: പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിംഗിന്റെ മകൾ ഭവ്യ ഫ്‌ലാറ്റിൽ നിന്നും വീണ് മരിച്ചു. കവടിയാറിലെ ജവഹർ നഗറിലെ ഫ്‌ലാറ്റിലാണ് അപകടമുണ്ടായത്. ഫ്‌ലാറ്റിന്റെ ഒൻപതാം നിലയിൽ നിന്നാണ് ...

എക്‌സൈസിനെ കണ്ട് ഭയന്നോടി; കുളമാവ് സ്വദേശി അണക്കെട്ടിൽ വീണ് മരിച്ചു

ഇടുക്കി : എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ട് ഭയന്നോടിയ ആൾ അണക്കെട്ടിൽ വീണ് മരിച്ചു. കുളമാവ് സ്വദേശി ബെന്നി (47) ആണ് മരിച്ചത്. ഉച്ചയോടെയായിരുന്നു സംഭവം. കോഴിക്കട ഉടമയാണ് ...

എറണാകുളത്ത് പൊലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ലോഡ്ജിൽ

എറണാകുളത്ത് പൊലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ലോഡ്ജിൽ

അങ്കമാലി: പോലീസുകാരനെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുത്തൻകുരിശ് പോലീസ് സ്‌റ്റേഷനിലെ സിപിഒയായ മുളന്തുരുത്തി കരോട്ട് കുരിശ് ഇളത്തിക്കര വീട്ടിൽ രാഹുൽ വാസുവിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ...

നവി മുംബൈയിൽ വൈദ്യുതാഘാതമേറ്റ് 9 വയസ്സുകാരന് ദാരുണാന്ത്യം

മുംബൈ: വൈദ്യുതി കമ്പിയുമായി സമ്പർക്കം പുലർത്തിയതിനെ തുടർന്ന വൈദ്യുതാഘാതമേറ്റ് ഒമ്പത് വയസ്സുകാരൻ മരിച്ചു. തുർഭെയിലെ അംബേദ്കർ നഗറിലായിരുന്നു സംഭവം. നാവേദ് ജാവേദ് ഖാൻ എന്ന കുട്ടിയാണ് മരിച്ചത്. ...

കൊല്ലത്ത് കൊറോണ ഭീതിയിൽ വിദ്യാർത്ഥി ജീവനൊടുക്കി

കൊല്ലത്ത് കൊറോണ ഭീതിയിൽ വിദ്യാർത്ഥി ജീവനൊടുക്കി

കൊല്ലം: കൊറോണ ഭീതിയിൽ വിദ്യാർത്ഥി ജീവനൊടുക്കി. കൊല്ലം ജില്ലയിലെ പുനലൂരിലാണ് സംഭവം. തൊളിക്കോട് സ്വദേശി സജികുമാർ-രാജി ദമ്പതികളുടെ മകൻ വിശ്വ കുമാറാണ് ആത്മഹത്യ ചെയ്തത്. 20 വയസ്സായിരുന്നു ...

നേമത്ത് പാമ്പുകടിയേറ്റ് ഏഴ് വയസ്സുകാരി മരിച്ചു

തിരുവനന്തപുരം : നേമത്ത് പാമ്പുകടിയേറ്റ് പെൺകുട്ടി മരിച്ചു. അസം സ്വദേശി ജിപിൻ ദാസിന്റെ മകൾ ശിൽപ്പാറാണി(7) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. വിവിധാ ഭാഷാ തൊഴിലാളികൾ ...

ഒളിമ്പ്യൻ ചന്ദ്രശേഖരൻ നിര്യാതനായി

ഒളിമ്പ്യൻ ചന്ദ്രശേഖരൻ നിര്യാതനായി

തൃശൂർ: 1960 ഒളിമ്പിക്‌സിൽ ഇന്ത്യൻ ഫുട്ബാൾ ടീം അംഗമായിരുന്ന ഒ ചന്ദ്രശേഖരൻ അന്തരിച്ചു. ഇരിങ്ങാലക്കുട സ്വദേശിയായ ഒളിംപ്യൻ ചന്ദ്രശേഖരൻ ദീർഘകാലമായി കൊച്ചിയിലായിരുന്നു താമസം. അവിടെ വച്ചാണ് മരണം. ...

Page 50 of 53 1 49 50 51 53

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist