Death - Janam TV

Death

കൊറോണ ബാധിച്ച ഗർഭിണിയായ വനവാസി യുവതിയെ പരിചരിച്ചില്ല: കുഞ്ഞ് മരിച്ചു, ആശുപത്രിയ്‌ക്കെതിരെ ബന്ധുക്കൾ

കൊറോണ ബാധിച്ച ഗർഭിണിയായ വനവാസി യുവതിയെ പരിചരിച്ചില്ല: കുഞ്ഞ് മരിച്ചു, ആശുപത്രിയ്‌ക്കെതിരെ ബന്ധുക്കൾ

പാലക്കാട്: പാലക്കാട് ജില്ലാ മാതൃശിശു ആശുപത്രിയിൽ കൊറോണ രോഗ ബാധിതയായ വനവാസി യുവതിയ്ക്ക് പ്രസവ പരിരക്ഷ കിട്ടാത്തതിനെ തുടർന്ന് നവജാത ശിശു മരിച്ചു. പ്രവസവേദന എടുത്തിട്ടും യുവതിയെ ...

ഉത്തർപ്രദേശിൽ മണ്ണുമാന്തി യന്ത്രവും ബസും കൂട്ടിയിടിച്ച് അപകടം: 17 മരണം, ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ഉത്തർപ്രദേശിൽ മണ്ണുമാന്തി യന്ത്രവും ബസും കൂട്ടിയിടിച്ച് അപകടം: 17 മരണം, ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ലക്‌നൗ: ഉത്തർപ്രദേശിൽ മണ്ണുമാന്തിയന്ത്രവും ബസും കൂട്ടിയിടിച്ച് അപകടം. 17 പേർ മരിക്കുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ പലരുടേയും ആരോഗ്യ നില അതീവഗുരുതരമാണെന്നാണ് വിവരം. കാൻപൂരിലെ ...

കേരളത്തിൽ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയരുന്നു: ഏറ്റവും കൂടുതൽ രോഗികൾ മലപ്പുറത്തെന്ന് റിപ്പോർട്ടുകൾ

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധ വർദ്ധിക്കുന്നു: ഇതുവരെ 13 മരണം, കൂടുതൽ രോഗികൾ മലപ്പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ കേസുകൾ കുറയുന്നുണ്ടെങ്കിലും ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുന്നു. ഇന്നലെ വരെ രോഗം ബാധിച്ചവരുടെ എണ്ണം 63 ആണ്. ഇതിൽ 13 ...

കളിക്കുന്നതിനിടെ പത്തായത്തിൽ കുടുങ്ങി: അഞ്ച് കുട്ടികൾ ശ്വാസംമുട്ടി മരിച്ചു

12 വയസുകാരിയുടെ മൃതദേഹം വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്

ഗുവാഹത്തി: 12 വയസുകാരിയുടെ മൃതദേഹം വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. അസമിലെ നാഗോവ് ജില്ലയിലെ വെസ്റ്റ് കർബി സ്വദേശിയായ പെൺകുട്ടിയെയാണ് ജോലി ചെയ്യുന്ന വീട്ടിൽ മരിച്ച നിലയിൽ ...

ഹൃദയമിടിപ്പില്ല,  പള്‍സില്ല; 12 മിനിറ്റ് ഹൃദയം നിലച്ചശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തി യുവതി

ഹൃദയമിടിപ്പില്ല, പള്‍സില്ല; 12 മിനിറ്റ് ഹൃദയം നിലച്ചശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തി യുവതി

മരിച്ചു പോയതിനു ശേഷം എന്താണ് സംഭവിക്കുന്നത്... എന്തായിരിക്കും പിന്നീടുള്ള അവസ്ഥ.... അതൊന്നും  നമുക്ക് അറിയില്ല. എന്നാല്‍ അഗാധമായ ഒരു ഉറക്കമാണ് മരണമെന്നാണ് ഭൂരിഭാഗം ആളുകളും കരുതി വെച്ചിരിക്കുന്നത്. ...

കന്നുകാലി ഗവേഷണ കേന്ദ്രത്തിൽ കാളയുടെ കുത്തേറ്റ് ജീവനക്കാരന് ദാരുണാന്ത്യം

കന്നുകാലി ഗവേഷണ കേന്ദ്രത്തിൽ കാളയുടെ കുത്തേറ്റ് ജീവനക്കാരന് ദാരുണാന്ത്യം

മൂന്നാർ: മാട്ടുപ്പെട്ടി കന്നുകാലി ഗവേഷണ കേന്ദ്രമായ ഇന്റോസീസ് പ്രൊജക്ടിലെ കാളയുടെ കുത്തേറ്റ് ജീവനക്കാരന് ദാരുണാന്ത്യം. എറണാകുളം കല്ലൂർക്കാട് സ്വദേശി ശിവരാജനാണ് മരിച്ചത്. 48 വയസായിരുന്നു അദ്ദേഹത്തിന്. ഇന്ന് ...

ചാലക്കുടിയിൽ സിപിഎം പ്രവർത്തകൻ വെട്ടേറ്റു മരിച്ചു

തൃ​ശൂ​ർ: ചാ​ല​ക്കു​ടി​യി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്‍ വെ​ട്ടേ​റ്റു മ​രി​ച്ചു. പ​രി​യാ​രം സ്വ​ദേ​ശി സ്വ​ദേ​ശി ഡേ​വി​സ് ആ​ണ് മ​രി​ച്ച​ത്. പ​രി​യാ​രം മു​നി​പ്പാ​റ​യി​ലാ​ണ് സം​ഭ​വം. കൊ​ല​പാതകത്തിന് പിന്നിൽ  സിപിഐ പ്രവർത്തകരാണെന്നാണ്  പ്രാ​ഥ​മി​ക ...

നടുറോഡിൽ മകന്റെ അടിയേറ്റ് വയോധികയ്‌ക്ക് ദാരുണാന്ത്യം: പ്രതി പിടിയിൽ

നടുറോഡിൽ മകന്റെ അടിയേറ്റ് വയോധികയ്‌ക്ക് ദാരുണാന്ത്യം: പ്രതി പിടിയിൽ

ന്യൂഡൽഹി: നടുറോഡിൽ വച്ച് മകന്റെ അടിയേറ്റ് വീണ വൃദ്ധയായ അമ്മ മരിച്ചു. 76 വയസുകാരിയായ അവ്താർ കൗറാണ് മരിച്ചത്. ഡൽഹിയിലെ ദ്വാരകയിൽ ഇന്നലെ വൈകിട്ടോടെയാണ് സംഭവം. മകൻ ...

രണ്ട് ദിവസം മുൻപ് പരിചയപ്പെട്ട ആളുടെ വീട്ടിൽ മദ്ധ്യവയസ്‌കൻ മരിച്ച നിലയിൽ

കുമളി: ദീപാവലി ആഘോഷത്തിന് സുഹൃത്തിന്റെ വീട്ടിലെത്തിയ വ്യക്തിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. രണ്ട് ദിവസം മുൻപ് പരിചയപ്പെട്ടയാളുടെ വീട്ടിലെത്തിയ സജീവൻ(55) എന്നയാളാണ് മരിച്ചത്. ഇയാളുടെ ...

വീട്ടുമുറ്റത്ത് പിന്നോട്ടെടുത്ത കാർ ദേഹത്തു കയറി മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം

മലപ്പുറം: ചുങ്കത്തറ മുട്ടിക്കടവിൽ വീട്ടുമുറ്റത്ത് പിറകോട്ടെടുത്ത കാർ ദേഹത്തു കയറി മൂന്ന് വയസ്സുകാരി മരിച്ചു. പാലേമാട് സ്വദേശി പുളിക്കൽ സൈഫുദ്ദീന്റെയും ഫർസാനയുടെയും  മകൾ ആയിഷയാണ് മരിച്ചത്. വൈകിട്ട് ...

കൊല്ലത്ത് വൻ തീ പിടിത്തം; സ്വകാര്യ ബാങ്ക് ഉൾപ്പെടെ കത്തിനശിച്ചു

ആലപ്പുഴയിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ച യുവാവ് മരിച്ചു

ആലപ്പുഴ:  ചെങ്ങന്നൂരിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. ചെങ്ങന്നൂർ പാണ്ടനാട് സ്വദേശി സുധീർ കുമാറാണ് മരിച്ചത്. കുടുംബ പ്രശ്‌നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക ...

മദ്ധ്യപ്രദേശിൽ കുഴൽ കിണറിൽ വീണ മൂന്ന് വയസുകാരൻ മരിച്ചു

മദ്ധ്യപ്രദേശിൽ കുഴൽ കിണറിൽ വീണ മൂന്ന് വയസുകാരൻ മരിച്ചു

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ നിവാഡയിൽ കുഴൽ കിണറിൽ വീണ മൂന്നുവയസുകാരൻ പ്രഹ്ലാദ് മരണത്തിന് കീഴടങ്ങി. 96 മണിക്കൂറുകൾ നീണ്ട രക്ഷാ പ്രവർത്തനത്തിനൊടുവിൽ ഇന്ന് പുലർച്ചയോടെ പ്രഹ്ലാദിനെ പുറത്തെടുത്തിരുന്നു. എന്നാൽ ...

ബാൽക്കണിയിലെ കൈവരികൾക്കിടയിലൂടെ തെറിച്ച് വീണ് പിഞ്ചുകുഞ്ഞിന് ദാരുണ അന്ത്യം

ബാൽക്കണിയിലെ കൈവരികൾക്കിടയിലൂടെ തെറിച്ച് വീണ് പിഞ്ചുകുഞ്ഞിന് ദാരുണ അന്ത്യം

കൊച്ചി: വീടിന്റെ ബാൽക്കണികൾക്കിടയിലൂടെ തെറിച്ച് വീണ് കുഞ്ഞിന് ദാരുണ അന്ത്യം. മൂവാറ്റുപുഴ, പേഴയ്ക്കാപ്പിള്ളി സ്‌കൂൾപ്പടി കോട്ടേപ്പറമ്പിൽ മുസഹിന്റെ മകൻ മഹമ്മദ് ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ...

സൈന്യത്തിൽ ചേരാനായിരുന്നു ആഗ്രഹം; മതം മാറാൻ തൗസീഫിന്റെ വീട്ടുകാരും നിർബന്ധിച്ചിരുന്നതായി നികിതയുടെ കുടുംബം

നികിത തോമർ കൊലപാതകം; ആയുധം എത്തിച്ചയാളും പോലീസ് പിടിയിൽ

ചണ്ഡിഗഡ്: ഫരീദാബാദിൽ ഹിന്ദു പെൺകുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ആയുധം എത്തിച്ചയാളെയും ഫരീദാബാദ് പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ പ്രധാന പ്രതിയായ തൗസീഫിന് ആയുധം എത്തിച്ചു നൽകിയ ആളെയാണ് ...

അമ്മ കുഞ്ഞുമായി കായലിൽ ചാടി; കുഞ്ഞിനായി തിരച്ചില്‍ തുടരുന്നു

കൊല്ലം:അമ്മ കുഞ്ഞുമായി കായലിൽ ചാടി.പെരിനാട് സ്വദേശി രാഖിയാണ് അഷ്ടമുടി കായലിൽ ചാടിയത്. മൂന്നു വയസുള്ള മകന്‍ ആദിയെയും കൊണ്ടാണ് കായലിലേക്ക് ചാടിയത്. രാഖിയുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. വെള്ളിമൺ ...

കാക്കനാട് റോഡിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

കൊച്ചി: കൊച്ചി കാക്കനാട് എയർപോർട്ട് റോഡിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി.റോഡിൽ കൂടി നടന്ന് പോയവരാണ് മൃതദേഹം കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോക്കറ്റിലെ പേഴ്‌സിൽ നിന്ന് ...

ഇടുക്കിയില്‍ പീഡനത്തിന് ഇരയായ പെൺകുട്ടി തീകൊളുത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

ഇടുക്കി: ഇടുക്കിയില്‍ പീഡനത്തിനിരയായ പതിനേഴുകാരി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പീഡനത്തില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. പെൺകുട്ടിയ്ക്ക് 65 ശതമാനം പൊള്ളലേറ്റതായും പെണ്‍കുട്ടി ...

ആറ്റിങ്ങലിൽ ക്ഷേത്രത്തിന്റെ പറമ്പിൽ പോലീസ് സ്‌റ്റേഷനിലെ ക്ലാർക്ക് ആത്മഹത്യ ചെയ്ത നിലയിൽ

ആറ്റിങ്ങൽ: ആറ്റിങ്ങൽ കൊല്ലമ്പുഴ മഹാവിഷ്ണു ക്ഷേത്രത്തിന്റെ പറമ്പിൽ  പോലീസ് സ്‌റ്റേഷനിലെ ക്ലാർക്കായ ബൈജുവിന്റെ മൃതശരീരം ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വക്കം സ്വദേശിയായ ഇയാൾ  മൂന്ന്  വർഷത്തിലേറെയായി ...

ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന 21 കാരിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി

ആലപ്പുഴ: കായംകുളം കറ്റാനത്തെ സെന്റ് തോമസ് മിഷന്‍ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി.കായംകുളം സ്വദേശിനിയായ 21 കാരി അക്ഷയുടെ  മൃതദേഹമാണ് അഴുകിയ നിലയിൽ കണ്ടെത്തിയത്. ...

വാളയാർ വ്യാജമദ്യദുരന്തം; വിഷമദ്യം തന്നെയെന്ന് പ്രാഥമിക നിഗമനം

പാലക്കാട്: ആദിവാസികൾ കഴിച്ചത് വിഷമദ്യം തന്നെയാണെന്നാണ് പ്രാഥമിക  വിവരം.രാസപരിശോധനാ ഫലത്തിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ കൂടുതൽ വ്യക്തവരികയെന്നും അന്വേഷണ സംഘം പറഞ്ഞു. മദ്യത്തിന്റെ ഉറവിടം കണ്ടെത്താനായി അന്വേഷണം സംഘം വാളയാർ ...

പഞ്ചാബിൽ കുടുംബം തീകൊളുത്തി ആത്മഹത്യ ചെയ്തു 

ഛണ്ഡീഗഡ്:  പഞ്ചാബിൽ കുടുംബം തീകൊളുത്തി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഫരീദ്‌കോട്ട് ജില്ലയിലാണ് സംഭവം ഉണ്ടായത്. ധർമപാൽ എന്നയാളും കുടുംബവുമാണ് ആത്മഹത്യ ചെയ്തത്. വീട്ടിനുള്ളിലെ എൽ.പി.ജി സിലിണ്ടർ ...

‘സൂരജിന് പാമ്പുകളെ ഇഷ്ടം, അവയെ കൈയ്യിലെടുത്ത് കളിപ്പിക്കും’; യുവതിയുടെ മരണത്തില്‍ ഭര്‍ത്താവിന് പങ്കോ ?; അന്വേഷണം ആരംഭിച്ച് ക്രൈംബ്രാഞ്ച്

ഉത്രാവധം കേസ്; അന്വേഷണസംഘത്തിന് പൊലീസ് മേധാവിയുടെ സമ്മാനം

കൊല്ലം: അഞ്ചൽ ഉത്രാവധ കേസിൽഅന്വേഷണ സംഘത്തിന് പൊലീസ് മേധാവിയുടെ അംഗീകാരം. സമ്മാനമായി പൊലീസ് മേധാവി ലോക്നാഥ് ബെഹറ അന്വേഷണ സംഘത്തിന് തുക നൽകി. കാെല്ലം റൂറൽ ജില്ലാ ...

റംസി ആത്മഹത്യ: സീരിയൽ താരം ലക്ഷ്മി പ്രമോദ് ക്രൈംബ്രാഞ്ചിന് മുന്നിൽ ; അന്വേഷണ സംഘം ചോദ്യം ചെയ്യൽ ഒഴിവാക്കി

റംസി ആത്മഹത്യ: സീരിയൽ താരം ലക്ഷ്മി പ്രമോദ് ക്രൈംബ്രാഞ്ചിന് മുന്നിൽ ; അന്വേഷണ സംഘം ചോദ്യം ചെയ്യൽ ഒഴിവാക്കി

കൊല്ലം: പ്രതിശ്രുതവരൻ വിവാഹത്തിൽ നിന്ന് പിൻമാറിയതിനെ തുടർന്ന് കൊല്ലം കൊട്ടിയത്ത് റംസി എന്ന പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ സീരിയല്‍ നടി ലക്ഷ്മി പ്രമോദ് ക്രൈംബ്രാഞ്ചിന് മുന്നിൽ ...

കൂടത്തായി; സിനിമയ്‌ക്കും സീരിയലിനും സ്റ്റേ ഇല്ല

കൂടത്തായി കേസ്: പ്രതി ജോളിക്ക് ജാമ്യം ലഭിച്ചു

എറണാകുളം: കൂടത്തായി കൊലപാതക കേസിലെ പ്രതി ജോളിക്ക് അന്നമ്മ തോമസ് വധക്കേസിൽ ജാമ്യം ലഭിച്ചു. ഹൈക്കോടതിയാണ് ജാമ്യംഅനുവദിച്ചത്. മറ്റു കേസുകളിൽ ജാമ്യം അനുവദിക്കാത്തതിനാൽ ജോളിക്ക് പുറത്തിറങ്ങാൻ കഴിയില്ല. ...

Page 52 of 53 1 51 52 53

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist