delhi cm - Janam TV
Friday, November 7 2025

delhi cm

‘എഎപി തടഞ്ഞുവച്ച ആയുഷ്മാൻ ഭാരത് പദ്ധതി ഉടൻ നിങ്ങളിലേക്ക് എത്തും’: വസതിക്ക് മുന്നിൽ തടിച്ചുകൂടിയ ജനങ്ങളുമായി സംവദിച്ച് രേഖ ​ഗുപ്ത

ന്യൂഡൽഹി: ‍ഡൽഹി മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷം തന്റെ അനുയായികളെ കണ്ട് നന്ദി പറഞ്ഞ് രേഖ ​ഗുപ്ത. ആം ആദ്മി പാർട്ടി തടഞ്ഞുവച്ച കേന്ദ്ര സർക്കാരിന്റെ ക്ഷേമ പദ്ധതിയായ ...

ഡൽഹിയുടെ രേഖ!!! അധികാരമേറ്റ് രേഖാ ഗുപ്ത; അന്ന് ABVPയുടെ തീപ്പൊരി നേതാവ്, ഇന്ന് ഡൽഹി മുഖ്യമന്ത്രി

ന്യൂഡൽഹി: എബിവിപിയുടെ തീപ്പൊരി നേതാവിൽ നിന്ന് മുഖ്യമന്ത്രി പദത്തിലേക്ക് എത്തിയവൾ. ഡൽഹിയുടെ ഭരണരേഖയായി മാറുകയാണ് ബിജെപിയുടെ രേഖാ ​ഗുപ്ത. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി നേതാക്കളുടെയും എല്ലാ എൻഡിഎ ...

ഇനി അവഗണനയില്ല, ഡൽഹിയിലെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ചേരി നിവാസികളും; താഴേത്തട്ടിനെ ചേർത്തുപിടിച്ച് ബിജെപി

ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ഡൽഹിയിലെ ചേരി നിവാസികളെയും ക്ഷണിച്ച് ബിജെപി. ഫെബ്രുവരി 20 ന് രാം ലീല മൈതാനത്ത് നടക്കുന്ന വിപുലമായ ചടങ്ങിലേക്കാണ് ...

അതിഷിക്കൊരു അബദ്ധം; ഡൽഹി മുഖ്യമന്ത്രിക്കെതിരെ കേസ്

ന്യൂഡൽഹി: ആംആദ്മി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അതിഷി മർലേനയ്ക്കെതിരെ കേസ്. ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് മുഖ്യമന്ത്രിക്കെതിരെ റിട്ടേണിംഗ് ഓഫീസർ എഫ്ഐആർ ...

നയാ പൈസയില്ലാ.. തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് 40 ലക്ഷം രൂപ വേണം, ക്രൗഡ്‌ഫണ്ടിംഗിലൂടെ പണം സ്വരൂപിക്കാൻ അതിഷി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ക്രൗഡ്‌ഫണ്ടിംഗിലൂടെ പണം സ്വരൂപിക്കാൻ ലക്ഷ്യമിട്ട് ഡൽഹി മുഖ്യമന്ത്രി അതിഷി. 40 ലക്ഷം രൂപയാണ് ആം ആദ്മി പാർട്ടിയുടെ ലക്ഷ്യം. പണം നൽകാനുള്ള ഓൺലൈൻ ...

കെജ് രിവാൾ ഭരണത്തിൽ ഡൽഹി ലഹരികടത്ത് കേന്ദ്രമായോ? വീണ്ടും കൊക്കെയ്ൻ വേട്ട; പിടിച്ചെടുത്തത് 2000 കോടി രൂപയുടെ ലഹരി

ന്യൂഡൽഹി: അരവിന്ദ് കെജ് രിവാളിന്റെയും ആം ആദ്മി പാർട്ടിയുടെയും ഭരണത്തിൽ രാജ്യതലസ്ഥാനം ലഹരി കടത്ത് കേന്ദ്രമായോ?. കഴിഞ്ഞ ദിവസം ഡൽഹി കണ്ട ഏറ്റവും വലിയ ലഹരിവേട്ട നടന്നിരുന്നു. ...

അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റാതിരിക്കാൻ സമരം ചെയ്തവരാണ് അതിഷിയുടെ കുടുംബം; ആംആദ്മിയുടെ പുതിയ മുഖ്യമന്ത്രിയെ വിമർശിച്ച് AAP MP സ്വാതി മാലിവാൾ

ന്യൂഡൽഹി: നിയുക്ത മുഖ്യമന്ത്രിയായി അതിഷി മർലേനയെ ആംആദ്മി പാർട്ടി തെരഞ്ഞെടുത്തതിനെതിരെ അതിരൂക്ഷ വിമർശനവുമായി എഎപിയുടെ രാജ്യസഭാ എംപി സ്വാതി മാലിവാൾ. 2001ലെ പാർലമെന്റ് ആക്രമണക്കേസ് പ്രതിയായ ഭീകരൻ ...

പേര് നിർദ്ദേശിച്ച് കെജ്‌രിവാൾ, പിൻ​ഗാമിയായി അതിഷി മർലേന; ഡൽഹിക്ക് മൂന്നാം വനിതാ മുഖ്യമന്ത്രി

ന്യൂഡൽഹി: അരവിന്ദ് കെജ്‌രിവാളിന്റെ പിൻ​ഗാമിയായി അതിഷി മർലേന. എഎപി എംഎൽഎമാരുടെ യോ​ഗത്തിലാണ് തീരുമാനം. അരവിന്ദ് കെജ്‌രിവാളാണ് പേര് നിർദ്ദേശിച്ചത്. ഈ മാസം 26,27 തീയതികളിലായി ഡൽ​ഹി നിയമസഭ ...

കെജ്‌രിവാളിനെതിരെ മതിയായ തെളിവുകളുണ്ടെന്ന് കോടതി; മദ്യനയ അഴിമതി കേസിൽ സമൻസ് അയച്ചു

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ സിബിഐ സമർപ്പിച്ച അനുബന്ധ കുറ്റപത്രം പരി​ഗണിച്ചതി‌ന് പിന്നാലെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സമൻസ് അയച്ച് കോടതി. ഡൽഹി റോസ് അവന്യൂ കോടതിയുടേതാണ് നടപടി. ...

മുഖ്യമന്ത്രിയുടെ ഓഫീസിൽ ഗുണ്ടകളെ ആവശ്യമുണ്ടോ? സ്വാതി മാലിവാൾ ആക്രമണക്കേസിൽ ബൈഭവ് കുമാറിനെ വിമർശിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: എഎപി രാജ്യസഭാ എംപി സ്വാതി മാലിവാളിനെതിരായ ആക്രമണക്കേസിൽ കെജ്‌രിവാളിന്റെ സഹായി ബൈഭവ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. ബൈഭവിന്റെ പെരുമാറ്റത്തെ ചോദ്യം ചെയ്ത കോടതി മുഖ്യമന്ത്രിയുടെ ...

അകത്തു തന്നെ! കെജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി കോടതി; സിബിഐ പീഡിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി

ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ജുഡ‍ീഷ്യൽ കസ്റ്റഡി കാലാവധി നീട്ടി ഡൽഹി കോടതി. ജൂലായ് 12 വരെ ആപ്പ് നേതാവ് കസ്റ്റഡിയിൽ ...

ബൈഭവിന്റെ അറസ്റ്റ്; പ്രതിഷേധവുമായി കെജ് രിവാൾ; ഞായറാഴ്ച 12 മണിക്ക് ബിജെപി ഓഫീസിലെത്തും; ജയിൽ നിറയ്‌ക്കൽ സമരം നടത്തുമെന്നും ഡൽഹി മുഖ്യമന്ത്രി

ന്യൂഡൽഹി: എഎപി നേതാവും പാർട്ടിയുടെ വനിതാ എംപിയുമായ സ്വാതി മാലിവാളിനെ തല്ലിയ കേസിൽ പേഴ്‌സണൽ അസിസ്റ്റന്റ് ബൈഭവ് കുമാറിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കെജ് രിവാൾ. ബിജെപി ...

ആപ്പിലായി ആപ്പ്; കെജ്‌രിവാൾ രാജി വച്ചില്ലെങ്കിൽ രാഷ്‌ട്രപതി ഭരണം? അഴിമതി വീരൻ മുഖ്യമന്ത്രി പദവിയിലിരിക്കാൻ യോ​ഗ്യനല്ലെന്ന് ബിജെപി

ന്യൂഡൽഹി: അഴിമതി വീരനായ മുഖ്യമന്ത്രി അധികാരത്തിൽ തുടരാൻ യോഗ്യനല്ലെന്ന് ബിജെപി. മദ്യനയ കുഭകോണ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പിന്നാലെയാണ് ബിജെപിയുടെ പ്രതികരണം. കെജ് രിവാളിന്റെ ...

കറൻസിയിൽ ഗണപതിയും ലക്ഷ്മിയും വേണമെന്ന കെജ്‌രിവാളിന്റെ ആവശ്യം; അഴിമതി ചർച്ചയാകാതിരിക്കാനുള്ള പുതിയ അടവെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ – Hindu gods on currency notes

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അരാജകത്വത്തിന്റെ പ്രതീകമാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. കറൻസി നോട്ടുകളിൽ ദൈവങ്ങളുടെ ചിത്രം കൂട്ടിച്ചേർക്കണമെന്ന കെജ്‌രിവാളിന്റെ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഹിമാചൽ ...

ആദ്യത്തെ വെർച്വൽ സ്‌കൂൾ ; അരവിന്ദ് കേജ്‌രിവാളിന്റെ പ്രഖ്യാപനത്തിന് മറുപടിയുമായി വെർച്വൽ സ്‌കൂൾ ചെയർപേഴ്‌സൺ

ന്യൂഡൽഹി: രാജ്യത്തെ ആദ്യത്തെ വെർച്വൽ സ്‌കൂൾ നിർമ്മിച്ചത് ഡൽഹി സർക്കാരാണെന്ന മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അവകാശവാദം പൊളിയുന്നു. മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി നാഷണൽ ഇൻസ്റ്റ്യൂട്ട് ഓഫ് ഓപ്പൺ സ്‌കൂളിങ്ങ് ...

മദ്യ കുംഭകോണ കേസ്; മുഖ്യമന്ത്രി സൂത്രധാരൻ; ഉപമുഖ്യമന്ത്രിയ്‌ക്ക് രക്ഷപ്പെടാൻ മാർഗമില്ല; ആം ആദ്മിയ്‌ക്കെതിരെ ആഞ്ഞടിച്ച് സമ്പിത് പത്ര

ന്യൂഡൽഹി: ഡൽഹി മദ്യ കുംഭകോണ കേസിൽ സിബിഐ റെയ്ഡ് ദ്രുതഗതിയിൽ പുരോഗമിക്കവേ ആം ആദ്മി പാർട്ടിയ്‌ക്കെതിരെ ആഞ്ഞടിച്ച് ബിജെപി വക്താവ് സാമ്പിത് പത്ര. അഴിമതി കേസിൽ ഡൽഹി ...

ഫയലുകൾ എത്തുന്നത് കെജ്‌രിവാളിന്റെ ഒപ്പില്ലാതെ; മുഖ്യമന്ത്രി ഫയലുകൾ കാണുന്നുണ്ടോ എന്ന് മനസിലാക്കാനാവുന്നില്ലെന്ന് ലഫ്. ഗവർണർ; ഉദ്യോഗസ്ഥരുടെ മാത്രം ഒപ്പുവെച്ച് ഫയലുകൾ അയയ്‌ക്കരുതെന്ന് ഗവർണറുടെ ഓഫീസ്

ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ ഒപ്പില്ലാതെ തന്റെ ഓഫീസിലേക്ക് ഫയലുകൾ അയക്കേണ്ടതില്ലെന്ന് ഡൽഹി ലഫ്നറ്റന്റ് ഗവർണർ വികെ സക്സേന. . ഇത്തരത്തിൽ അയച്ച ഫയലുകൾ സ്വയം ഒപ്പിട്ടതിന് ശേഷം വീണ്ടും ...