ഫയലുകൾ എത്തുന്നത് കെജ്‌രിവാളിന്റെ ഒപ്പില്ലാതെ; മുഖ്യമന്ത്രി ഫയലുകൾ കാണുന്നുണ്ടോ എന്ന് മനസിലാക്കാനാവുന്നില്ലെന്ന് ലഫ്. ഗവർണർ; ഉദ്യോഗസ്ഥരുടെ മാത്രം ഒപ്പുവെച്ച് ഫയലുകൾ അയയ്ക്കരുതെന്ന് ഗവർണറുടെ ഓഫീസ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഫയലുകൾ എത്തുന്നത് കെജ്‌രിവാളിന്റെ ഒപ്പില്ലാതെ; മുഖ്യമന്ത്രി ഫയലുകൾ കാണുന്നുണ്ടോ എന്ന് മനസിലാക്കാനാവുന്നില്ലെന്ന് ലഫ്. ഗവർണർ; ഉദ്യോഗസ്ഥരുടെ മാത്രം ഒപ്പുവെച്ച് ഫയലുകൾ അയയ്‌ക്കരുതെന്ന് ഗവർണറുടെ ഓഫീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2022, 08:38 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ ഒപ്പില്ലാതെ തന്റെ ഓഫീസിലേക്ക് ഫയലുകൾ അയക്കേണ്ടതില്ലെന്ന് ഡൽഹി ലഫ്നറ്റന്റ് ഗവർണർ വികെ സക്സേന. . ഇത്തരത്തിൽ അയച്ച ഫയലുകൾ സ്വയം ഒപ്പിട്ടതിന് ശേഷം വീണ്ടും അയക്കാൻ ലഫ്. ഗവർണർ കെജ്‌രിവാളിനോട് നിർദേശിച്ചു.

മുഖ്യമന്ത്രിയുടെ ഒപ്പിന്റെ അഭാവത്തിൽ മുഖ്യമന്ത്രിയുടെ അംഗീകരാത്തോടെയാണോ ഫയലുകൾ ഗവർണറുടെ ഓഫീസിലെത്തുന്നതെന്ന് ഉറപ്പു വരുത്താൻ കഴിയില്ലെന്നും ഗവർണർ പറഞ്ഞു. 2022-ലെ മാനുവൽ ഓഫ് ഓഫീസ് പ്രേസിജ്യർ പ്രകാരം ഉദ്യോഗസ്ഥർ ഫയലുകളിൽ മുഖ്യമന്ത്രി ഒപ്പവെച്ചതിന് ശേഷം മാത്രമേ ഗവർണർക്ക് കൈമാറാൻ കഴിയൂ. സുഗമമായ ഭരണം കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രവർത്തനങ്ങൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുന്നതും പരിഗണിക്കാവുന്നതാണെന്നും സക്‌സേന വ്യക്തമാക്കി.

പുതുക്കിയ എക്സൈസ് നയത്തിൽ ക്രമക്കേട് നടത്തിയതിനാൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സിബിഐ അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് ഗവർണറുടെ സുപ്രധാന നിർദേശം.മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ സിബിഐ അന്വേഷണത്തിന് സക്‌സേന ശുപാർശ ചെയ്തതിനെ തുടർന്നാണ് എഫ്ഐആർ ഫയൽ ചെയ്തത്. എക്‌സൈസ് പോളിസി കേസിൽ ഉപമുഖ്യമന്ത്രിയ്‌ക്കെതിരെ കേസ് അന്വേഷണം പുരോഗമിച്ച് വരുകയാണ്.കേസിൽ സിസോദയ ഒന്നാം പ്രതിയെന്ന് സിബിഐ വ്യക്തമാക്കിയിരുന്നു. എക്സൈസ് നയത്തിൽ വരുത്തിയ ഭേദഗതികൾ, ലൈസൻസികൾക്ക് അനാവശ്യ ആനുകൂല്യങ്ങൾ നൽകൽ, ലൈസൻസ് ഫീസ് ഇളവ്, അനുമതിയില്ലാതെ എൽ-1 ലൈസൻസ് നീട്ടൽ തുടങ്ങിയ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് കേന്ദ്ര ഏജൻസി പറഞ്ഞിരുന്നു.

Tags: delhi cmV K Saxena
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies