നാണമോ, ഉത്തരവാദിത്തമോ ഇല്ലാത്ത പാർട്ടിയാണ് കോൺഗ്രസ്; രൂക്ഷവിമർശനങ്ങളുമായി ധർമ്മേന്ദ്ര പ്രധാൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നാണമോ, ഉത്തരവാദിത്തമോ ഇല്ലാത്ത പാർട്ടിയാണ് കോൺഗ്രസ്; രൂക്ഷവിമർശനങ്ങളുമായി ധർമ്മേന്ദ്ര പ്രധാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2024, 07:56 pm IST
FacebookTwitterWhatsAppTelegram

ഭുവനേശ്വർ: ഇൻഡി സഖ്യത്തെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ. ഉത്തരവാദിത്തമോ, നാണമോ ഇല്ലാത്ത പാർട്ടിയാണ് കോൺഗ്രസെന്ന് അദ്ദേഹം രൂക്ഷമായി വിമർശിച്ചു. വാർത്താ ഏജൻസിയായ എഎൻഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

” കോൺഗ്രസിന്റെ ഓരോ പ്രവൃത്തികളും ജനങ്ങൾ വിലയിരുത്തുകയും തുറന്നുകാട്ടുകയും ചെയ്തിട്ടുണ്ട്. പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കോൺഗ്രസിന്റെ യഥാർത്ഥ മുഖം വെളിപ്പെടുത്തി. അവർക്ക് നാണമോ, ഉത്തരവാദിത്തങ്ങളോ ഇല്ല. പ്രധാനമന്ത്രി സത്യങ്ങൾ വിളിച്ചു പറയുമ്പോഴും ഇതേ മനോഭാവമായിരുന്നു കോൺഗ്രസ് പുലർത്തിയിരുന്നത്. ഇന്ത്യയിലെ ജനങ്ങൾക്ക് കോൺഗ്രസിന്റെ യഥാർത്ഥ നിറമെന്തെന്ന് അറിയാം. ജനങ്ങൾ അത് ഓരോ തവണയും തുറന്നുകാട്ടുന്നുണ്ട്.”- ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു.

ഭരണഘടനയോട് കോൺഗ്രസ് അനാദരവ് കാണിക്കുകയാണ്. ഭരണഘടനയുടെ പ്രാധാന്യം കുറയ്‌ക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ്. കോൺഗ്രസിന്റെ ചരിത്രത്തിൽ തന്നെ ഭരണഘടനയെ അവഹേളിക്കുന്ന നിരവധി സംഭവങ്ങൾ കാണാമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി സത്യങ്ങൾ തുറന്നുകാണിക്കാൻ ശ്രമിക്കുമ്പോൾ അതിനെതിരെ മുഖം തിരിക്കുന്ന മനോഭാവമാണ് കോൺഗ്രസിനുള്ളതെന്നും ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു.

പരാജയപ്പെടുമെന്ന് ഉറപ്പായപ്പോൾ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രധാനമന്ത്രി ഇന്ത്യക്കുണ്ടായിരുന്നുവെന്ന് പ്രധാനമന്ത്രി കോൺഗ്രസിനെ ഓർമ്മപ്പെടുത്തിയിരുന്നു. ഭരണഘടനയെ ആക്രമിക്കുന്നതിന് കുടുംബം മുഴുവനും ഒരേ ദിശ തെരെഞ്ഞടുത്തതാണെന്നും പിതാവിന്റെ വഴിയാണ് മകളും മകനുമെല്ലാം തെരഞ്ഞെടുത്തതെന്നും പ്രധാനമന്ത്രി വിമർശിച്ചിരുന്നു.

Tags: BJPDharmendra PradhanSlams Congress party
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies