മത്സര പരീക്ഷകൾക്ക് പ്രത്യേക പരിശീലനം അരുത് ; കോച്ചിംഗ് ഇല്ലാതെ മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുക; സമ്മർദ്ദത്തിൽ നിന്ന് മുക്തരാക്കേണ്ടത് കൂട്ടായ ഉത്തരവാദിത്വം: കേന്ദ്ര വിദ്യാഭ്യാസമന്ത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മത്സര പരീക്ഷകൾക്ക് പ്രത്യേക പരിശീലനം അരുത് ; കോച്ചിംഗ് ഇല്ലാതെ മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുക; സമ്മർദ്ദത്തിൽ നിന്ന് മുക്തരാക്കേണ്ടത് കൂട്ടായ ഉത്തരവാദിത്വം: കേന്ദ്ര വിദ്യാഭ്യാസമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2023, 02:10 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വിദ്യാർത്ഥികളെ സമ്മർദ്ദത്തിൽ നിന്ന് മുക്തരാക്കേണ്ടത് കൂട്ടായ ഉത്തരവാദിത്വമാണെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ. കോച്ചിംഗ് ഇല്ലാതെ തന്നെ മത്സര പരീക്ഷകളിൽ മികച്ച പ്രകടനം കാഴ്ചവെയ്‌ക്കാൻ കുട്ടികൾക്കാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. നവോദയ വിദ്യാലയങ്ങൾ ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മത്സര പരീക്ഷകൾക്ക് പ്രത്യേകപരിശീലനം ആവശ്യമില്ലെന്നും സ്‌കൂൾ വിദ്യാഭ്യാസം മതിയെന്ന് ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ മുൻകൈയെടുക്കുകയാണ്. ഇതിനായി സംസ്ഥാന സർക്കാരുകൾ സഹകരിക്കണമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. ഓരോ ജീവനും വിലപ്പെട്ടതാണ്. വിദ്യാർത്ഥികളെ സമ്മർദ്ദത്തിലാഴ്‌ത്തുന്ന ഒന്നും പാടില്ല. സാങ്കേതികവിദ്യയിലൂടെയും സാമൂഹിക ഇടപെടലുകളിലൂടെയും പരിചരണത്തലൂടെയും കൗൺസിലിംഗുകളിലൂടെയും കുട്ടികൾക്ക് താങ്ങാകാൻ കഴിയണം. എൻസിഇആർടി ഇതിനെ കുറിച്ച് ചിന്തിക്കുകയും വിദ്യാഭ്യാസ വകുപ്പിന് സംസ്ഥാന സർക്കാരുകൾ വഴി മാർഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. കോച്ചിംഗ് ഹബ്ബായ രാജസ്ഥാനിലെ കോട്ടയിൽ വിദ്യാർത്ഥി ആത്മഹത്യകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.

നിരവധി വിദ്യാർത്ഥികളാണ് സ്‌കൂളുകളിൽ ചേർന്നതിന് ശേഷം കോച്ചിംഗിനായി എത്തുന്നത്. ബോർഡ് പരീക്ഷകൾക്ക് നേരിട്ടെത്തുമെങ്കിലും മുഴുവൻ സമയവും സ്‌കൂളുകളിൽ കുട്ടികൾ ചെലവഴിക്കുന്നില്ലെന്നും മി്ക്ക ദിവസം ഹാജരാകുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഇത് വിദ്യാർത്ഥികളുടെ വ്യക്തിഗത വളർച്ചയെ തടസപ്പെടുത്തും. പലപ്പോഴും ഒറ്റപ്പെടലും സമ്മർദ്ദവും അനുഭവപ്പെടാനും ഇത് കാരണമാകുന്നുണ്ടെന്നും ഇക്കാര്യത്തിൽ ഗൗരവമായ ആലോചനകളുടെ സമയം അതിക്രമിച്ചുവെന്നും മന്ത്രി പറഞ്ഞു. എഞ്ചിനീയറിംഗ്, മെഡിക്കൽ പ്രവേശന പരീക്ഷകൾ, ജെഇഇ, നീറ്റ് എന്നിവയ്‌ക്ക് തയാറെടുക്കുന്നതിനായി പ്രതിവർഷം രണ്ടര ലക്ഷത്തിലധികം വിദ്യാർത്ഥികൾ കോട്ടയിൽ എത്തുന്നുവെന്നാണ് കണക്ക്.

Tags: studentsSpecial CoachingDharmendra Pradhan
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies