Diabetes - Janam TV
Saturday, July 12 2025

Diabetes

രണ്ട് മണിക്കൂർ വ്യായാമം, ആറ് മണിക്കൂർ ഉറക്കം: നാല് വർഷം കൊണ്ട് പ്രമേഹത്തെ തോൽപ്പിച്ച അനുഭവം പങ്കുവച്ച് അമിത് ഷാ

ന്യൂഡൽഹി: രാജ്യത്തെ യുവാക്കൾക്ക് അവരുടെ ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രചോദനം നൽകി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആരോഗ്യമുള്ള ജീവിത ശൈലി 40-50 വർഷം കൂടുതൽ ജീവിക്കാനും ...

പ്രമേഹമാണോ വില്ലൻ? ഈ ഡ്രൈഫ്രൂട്ട് ദിവസവും കഴിക്കൂ; ഷു​ഗ‍ർ പമ്പകടക്കും, ആരോഗ്യം ഡബിളാകും

ഒരു വീട്ടിൽ ഒരു പ്രമേഹരോ​ഗിയെങ്കിലും (Diabetes) ഉണ്ടാകുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. മലയാളികൾ ഏറ്റവുമധികം യുദ്ധം ചെയ്യുന്നത് പ്രമേഹത്തോട് തന്നെയാകും. 'ഷു​ഗർ പേഷ്യന്റ്' എന്ന ​ഗണത്തിൽ അകപ്പെട്ട് കഴിഞ്ഞാൽ ...

അമിത മദ്യപാനം, പുകവലി; ശരീരഭാരം വീണ്ടും വർദ്ധിച്ചു; കിം ജോങ് ഉന്നിന്റെ പൊണ്ണത്തടി അപകടമെന്ന് ദക്ഷിണ കൊറിയ

സിയോൾ: അമിത വണ്ണവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന കിം ജോം​ഗ് ഉന്നിന്റെ ശരീരഭാരം വീണ്ടും വർദ്ധിച്ചതായി റിപ്പോർട്ടുകൾ. നിലവിൽ രക്തസമ്മർദ്ദം, പ്രമേഹം മുതലായ രോഗങ്ങൾ ഉത്തരകൊറിയൻ സ്വേഛാധിപതിയെ ...

ഉപ്പും കൊലയാളിയോ? പ്രമേഹ രോഗികൾ കുറയ്‌ക്കേണ്ട ഭക്ഷണങ്ങൾ ഇവയൊക്കെ..

മാറി വരുന്ന ജീവിതശൈലികൾ കൊണ്ടും, പാരമ്പര്യമായും പിടിപെടുന്ന രോഗങ്ങളിലൊന്നാണ് പ്രമേഹം. കുട്ടികളെന്നോ മുതിർന്നവരെന്നോ പ്രായഭേദമില്ലാതെ പിടിപ്പെടുന്ന ഈ രോഗത്തിന് കൃത്യമായ ആഹാര രീതികൾ പിന്തുടരേണ്ടതുണ്ട്. മധുരമടങ്ങിയ ഭക്ഷണങ്ങൾ, ...

നിസാരമായി കണ്ട് ഒഴിവാക്കേണ്ട; ചർമ്മത്തിലെ ഈ മാറ്റങ്ങൾ പ്രമേഹത്തിന്റെ ലക്ഷണങ്ങളാവാം

പ്രമേഹം എന്നത് സാധാരണയായി എല്ലാവരിലും കാണുന്ന രോഗമായി മാറിയിരിക്കുകയാണ്. നിരവധി ആളുകൾ ഇത് കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. പ്രമേഹവുമായി ബന്ധപ്പെട്ട സാധാരണ ലക്ഷണങ്ങളാണ് അമിത ദാഹം, ക്ഷീണം, ...

പ്രമേഹം പല്ലുകളെ ബാധിക്കും?! ധൈര്യമായി പുഞ്ചിരിക്കാം; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഹോർമോൺ ആണ് ഇൻസുലിൻ. പാൻക്രിയാസ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഇൻസുലിൻ ശരീരത്തിനാവശ്യമായ രീതിയിൽ ഉത്പാദിപ്പിക്കാതിരിക്കുകയോ അല്ലെങ്കിൽ ഇത് ശരീരത്തിന് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതെ ...

പ്രമേഹത്തെ നേരിടാം; കരുതലോടെ

ഡോ: അക്ഷയ് എം വിജയ് ജീവിതശൈലീ രോഗം എന്ന ഗണത്തിൽ നിന്ന് മഹാമാരി എന്ന ഗണത്തിലേക്ക് അതിവേഗം സഞ്ചരിക്കുന്ന രോഗാവവസ്ഥയാണ് ഇന്ന് പ്രമേഹം.. ലോകാരോഗ്യസംഘടനയുടെ കണക്കുകൾ പ്രകാരം ...

പ്രമേഹം മാറി നിൽക്കും; ഈ ഇലകളുടെ ഗുണങ്ങൾ അറിയാതെ പോകരുതേ..

മാറിവരുന്ന ജീവതചര്യകളും മറ്റു കാരണങ്ങൾ കൊണ്ടും പ്രായഭേദ വ്യത്യാസങ്ങളില്ലാതെ ഇന്ന് നമുക്ക് മുന്നിൽ വില്ലനായി നിൽക്കുന്ന ഒരു രോഗമാണ് പ്രമേഹം. മധുരത്തിന്റെ അളവ് കുറയ്ക്കുന്നതാണ് പ്രമേഹം നിയന്ത്രിക്കുന്നതിന് ...

കട്ടൻ ചായ ശരീരത്തിനു ഗുണമോ ദോഷമോ? അറിയാം ഈ കാര്യങ്ങൾ 

മാറി വരുന്ന ഭക്ഷണ രീതിയിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ് നമ്മിൽ പലരും. ഇതിൽ വലിയൊരു പ്രശ്‌നകാരനാണ് പ്രമേഹം. ഈ രോഗം ബാധിച്ചവരുടെ എണ്ണത്തിൽ  വൻ വർദ്ധനവാണ് അടുത്ത കാലങ്ങളിലായി ...

പ്രമേഹമെന്ന വില്ലൻ രാജ്യത്തെ 101 ദശലക്ഷം പേർക്ക്; ഏറ്റവും കൂടുതൽ ഗോവയിലും കേരളത്തിലും; കുറവ് യുപിയിൽ; രോഗബാധിതരിൽ അധികവും നഗരവാസികൾ; കണക്ക് പുറത്ത്

പ്രമേഹമെന്ന വില്ലനോട് പൊരുതുന്നവരാണ് ഭൂരിഭാഗം ആളുകളും. 40 വയസിന് മുകളിലുള്ള പത്ത് പേരെ തിരഞ്ഞെടുത്താൽ അതിൽ പകുതിയിലധികം പേരും പ്രമേഹരോഗികളാകും എന്നതാണ് നിലവിലെ അവസ്ഥ. മാറിയ ജീവിത ...

ഞാവൽ വിത്ത് പൊടിച്ച് ദിവസവും കഴിച്ചു നോക്കൂ..; അത്ഭുതപ്പെടുത്തുന്ന ​ഗുണങ്ങൾ

പ്രമേഹത്തിനും ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും ഞാവൽ പഴം ഉത്തമമാണെന്ന് എല്ലാവർക്കും അറിയാം. പുരാതന ആയുർവേദത്തിൽ അവയ്ക്ക് പ്രത്യേക സ്ഥാനം തന്നെയുണ്ട്. പണ്ടുമുതൽക്കെ രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അസന്തുലിതാവസ്ഥ, ...

പ്രമേഹമുണ്ട്, പക്ഷെ മാമ്പഴം ഇഷ്ടമാണ്; പ്രമേഹമുണ്ടെങ്കിൽ മാമ്പഴം കഴിക്കാമോ?

ദശലക്ഷക്കണക്കിന് പ്രമേഹ രോ​ഗികളാണ് നമുക്ക് ചുറ്റുമുള്ളത്. രോഗപ്രതിരോധ പ്രശ്നം മൂലമാണ് ടൈപ്പ് 1 പ്രമേഹമെങ്കിൽ, ടൈപ്പ് 2 പ്രമേഹം വിവിധ ജീവിത ശീലങ്ങൾ മൂലം ഉണ്ടാകുന്നതാണ്. പാൻക്രിയാസിന് ...

പ്രമേഹ രോഗികൾക്ക് തണ്ണിമത്തൻ കഴിക്കാമോ? അറിയാം..

തണ്ണി മത്തൻ ഭൂരിഭാഗമാളുകൾക്കും ഇഷ്ടമുള്ള പഴമാണ്. വേനൽകാലത്ത് മിക്കവരുടെയും വീട്ടിലെ സ്ഥിരസാന്നിധ്യമായിരിക്കും തണ്ണി മത്തൻ. വെള്ളത്തിന്റെ അളവ് കൂടുതലായതിനാൽ നിർജ്ജലീകരണം ഒഴിവാക്കാനും ചൂടുകാലത്ത് പലരും തണ്ണി മത്തനെ ...

പ്രമേഹം നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുവോ? രുചികരമായ ഈ പാനീയങ്ങൾ പരീക്ഷിക്കൂ, പ്രമേഹത്തെ അകറ്റി നിർത്തൂ- Drinks to maintain Sugar Level in blood

പ്രമേഹ രോഗികളെ ഏറ്റവും കൂടുതൽ വിഷമത്തിലാക്കുന്ന കാര്യമാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്തുക എന്നത്. ദൈനംദിന ഭക്ഷണത്തിലും പാനീയങ്ങളിലും ഒക്കെ ഇവർക്ക് മധുരത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ...

പ്രമേഹത്താൽ ബുദ്ധിമുട്ടുന്നുവോ?; നിയന്ത്രിക്കാൻ മാർഗ്ഗങ്ങളുണ്ട്- Diabetes

നമ്മുടെ ജീവിത രീതിയെ അപ്പാടെ താളം തെറ്റിക്കുന്ന ഒരു രോഗമാണ് ഷുഗർ അഥവാ പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമ്പോഴാണ് നാം പ്രമേഹ ബാധിതരാകുന്നത്. പണ്ട് പ്രായമായവരിലായിരുന്നു ...

സ്ട്രോക്കും ഷുഗറും ഇല്ലാതാക്കും, ആയുസ്സ് വർദ്ധിപ്പിക്കും; കട്ടൻ ചായ ചില്ലറക്കാരനല്ല

ഒരു ദിവസം ആരംഭിക്കുന്നത് തന്നെ കടുപ്പത്തിൽ ഒരു ചായ അല്ലെങ്കിൽ ഒരു കാപ്പി കുടിച്ചായിരിക്കും. അത് ദിവസം മുഴുവൻ നമുക്ക് ഊർജ്ജം നൽകുമെന്ന വിശ്വാസമാണ് പലർക്കും. വൈകുന്നേരങ്ങളിലും ...

പ്രമേഹ രോഗികൾക്ക് ചപ്പാത്തി ഗുണം ചെയ്യുമോ?; സത്യമെന്തെന്ന് അറിയാം

ആളുകൾക്കിടയിൽ സർവ്വ സാധാരണമായ രോഗമായി ഇന്ന് പ്രമേഹം മാറിക്കഴിഞ്ഞിരിക്കുന്നു. സംസ്ഥാനത്ത് പത്തിൽ ഏഴ് പേരും പ്രമേഹരോഗികളാണെന്നാണ് പറയപ്പെടുന്നത്. ഭക്ഷണ രീതിയും, ജീവിത ശൈലിയുമെല്ലാമാണ് കേരളത്തിൽ ഇത്തരത്തിൽ പ്രമേഹ ...

ഈ രക്തഗ്രൂപ്പുക്കാര്‍ക്ക് പ്രമേഹം വരാനുള്ള സാധ്യത കൂടുതല്‍

ഏറ്റവും കൂടുതല്‍ ആളുകളില്‍ കണ്ടു വരുന്ന ഒന്നാണ് പ്രമേഹം. എഴുപത് ലക്ഷം പേരാണ് രാജ്യത്ത് പ്രമേഹ രോഗബാധിതരായിട്ടുളളത് അതുകൊണ്ട് തന്നെ പ്രമേഹത്തിന്റെ ലോക തലസ്ഥാനം എന്നാണ് ഇന്ത്യയെ ...

പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന ചില പഴവർഗ്ഗങ്ങൾ

രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് കൂടിയാൽ വിശപ്പും, ക്ഷീണവും സ്വാഭാവികമാണ്. അമിതമായ ദാഹം, ശരീരഭാരം കുറയൽ പോലുള്ള ശാരീരികാസ്വസ്ഥതകളും ഇതിന്റെ ഭാഗമാണ്. ഇത്തരം ലക്ഷണങ്ങൾ ഉള്ളവരെയാണ് പ്രമേഹ രോഗികൾ ...