പ്രമേഹ രോഗികൾക്ക് ചപ്പാത്തി ഗുണം ചെയ്യുമോ?; സത്യമെന്തെന്ന് അറിയാം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രമേഹ രോഗികൾക്ക് ചപ്പാത്തി ഗുണം ചെയ്യുമോ?; സത്യമെന്തെന്ന് അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2022, 12:17 pm IST
FacebookTwitterWhatsAppTelegram

ആളുകൾക്കിടയിൽ സർവ്വ സാധാരണമായ രോഗമായി ഇന്ന് പ്രമേഹം മാറിക്കഴിഞ്ഞിരിക്കുന്നു. സംസ്ഥാനത്ത് പത്തിൽ ഏഴ് പേരും പ്രമേഹരോഗികളാണെന്നാണ് പറയപ്പെടുന്നത്. ഭക്ഷണ രീതിയും, ജീവിത ശൈലിയുമെല്ലാമാണ് കേരളത്തിൽ ഇത്തരത്തിൽ പ്രമേഹ രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനുള്ള കാരണങ്ങളായി് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

പ്രമേഹം നിയന്ത്രിക്കാൻ പ്രധാനമായും ചെയ്യുന്ന ഒന്നാണ് അരിഭക്ഷണം ഒഴിവാക്കി ചപ്പാത്തി കഴിക്കുക എന്നത്. രാവിലെയും രാത്രിയും ചപ്പാത്തി കഴിച്ചാൽ പ്രമേഹത്തിന് ഉത്തമമാണെന്നാണ് കേട്ട് കേൾവി. എന്നാൽ ചപ്പാത്തി കഴിക്കുന്നത് പ്രമേഹ നിയന്ത്രണത്തിന് കാര്യമായ ഗുണം ചെയ്യില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ചോറിനെ അപേക്ഷിച്ച് ചപ്പാത്തിയിൽ കാർബോ ഹൈഡ്രേറ്റുകളുടെ അളവ് കുറവാണ് എന്നതാണ് പ്രമേഹരോഗികൾക്ക് ചപ്പാത്തി ഗുണം ചെയ്യുമെന്ന് പറയാനുള്ള പ്രധാനകാരണം. എന്നാൽ ചപ്പാത്തിയിലെയും ചോറിലെയും കാർബോ ഹൈഡ്രേറ്റുകളുടെ അളവിൽ കാര്യമായ വ്യത്യാസമില്ല എന്നതാണ് സത്യാവസ്ഥ. അരിയിൽ 75 ശതമാനമാണ് കാർബോ ഹൈഡ്രേറ്റിന്റെ അളവ് എങ്കിൽ ഗോതമ്പിൽ ഇത് 72 ശതമാനമാണ്. ഇതുകൊണ്ടാണ് ചപ്പാത്തി കഴിക്കുന്നത് അധികം ഗുണം ചെയ്യില്ലെന്ന് പറയുന്നത്.

അരിയെ അപേക്ഷിച്ച് ഗോതമ്പിന്റെ ഗ്ലൈസമിക് ഇൻഡെക്‌സ് കുറവാണ്. ഇതും പ്രമേഹ രോഗികൾക്ക് ചപ്പാത്തി കഴിക്കുന്നത് ഗുണം ചെയ്യുമെന്ന് പറയാനുള്ള മറ്റൊരു കാരണം ആണ്. എന്നാൽ മൂന്ന് ചപ്പാത്തിയിൽ അധികം കഴിക്കുന്നതും ചോറ് കഴിക്കുന്നതും തുല്യമാണ്.

പ്രമേഹ രോഗികൾക്ക് കഴിക്കാൻ ഏറ്റവും ഉത്തമമായ ധാന്യം റാഗിയാണ്. റാഗിയിൽ ധാരാളം നാരുകളും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹത്തെ നിയന്ത്രിക്കും. പ്രമേഹ രോഗികൾ ഓട്‌സ് കഴിക്കുന്നതും ഏറെ ഗുണകരമാണ്.

Tags: Diabetes
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies