പ്രമേഹമെന്ന വില്ലൻ രാജ്യത്തെ 101 ദശലക്ഷം പേർക്ക്; ഏറ്റവും കൂടുതൽ ഗോവയിലും കേരളത്തിലും; കുറവ് യുപിയിൽ; രോഗബാധിതരിൽ അധികവും നഗരവാസികൾ; കണക്ക് പുറത്ത്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രമേഹമെന്ന വില്ലൻ രാജ്യത്തെ 101 ദശലക്ഷം പേർക്ക്; ഏറ്റവും കൂടുതൽ ഗോവയിലും കേരളത്തിലും; കുറവ് യുപിയിൽ; രോഗബാധിതരിൽ അധികവും നഗരവാസികൾ; കണക്ക് പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2023, 06:44 pm IST
Facebook
Twitter
WhatsAppTelegram

പ്രമേഹമെന്ന വില്ലനോട് പൊരുതുന്നവരാണ് ഭൂരിഭാഗം ആളുകളും. 40 വയസിന് മുകളിലുള്ള പത്ത് പേരെ തിരഞ്ഞെടുത്താൽ അതിൽ പകുതിയിലധികം പേരും പ്രമേഹരോഗികളാകും എന്നതാണ് നിലവിലെ അവസ്ഥ. മാറിയ ജീവിത രീതികളും ഭക്ഷണക്രമങ്ങളുമാണിതിന് പ്രധാന കാരണം. ഇന്ത്യയിലെ പ്രമേഹരോഗികളെക്കുറിച്ചുള്ള കണക്കും ഞെട്ടിപ്പിക്കുന്നത് തന്നെയാണ്.

2019ൽ രാജ്യത്ത് 70 ദശലക്ഷം പ്രമേഹരോഗികളായിരുന്നു ഉണ്ടായിരുന്നത്. എന്നാലിന്ന് ആകെ പ്രമേഹ ബാധിതരുടെ എണ്ണം 101 ദശലക്ഷം കടന്നു. ഐസിഎംആറിന്റെ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. ഏറ്റവും കൂടുതൽ പ്രമേഹരോഗികളുള്ള സംസ്ഥാനം ഗോവയാണ്. സംസ്ഥാനത്തെ ജനങ്ങളിൽ 26.4 ശതമാനം ആളുകൾക്കും പ്രമേഹമുണ്ടെന്നാണ് കണ്ടെത്തൽ. ഏറ്റവും കുറവ് പ്രമേഹ രോഗികളുള്ളത് ഉത്തർപ്രദേശിനാണ്. അവിടുത്തെ ജനസംഖ്യയുടെ 4.8 ശതമാനം പേർക്കാണ് പ്രമേഹം ബാധിച്ചിരിക്കുന്നത്. കേരളം, തമിഴ്‌നാട്, പുതുച്ചേരി, പഞ്ചാബ്, ഛണ്ഡിഗഡ് എന്നിവിടങ്ങളിലും പ്രമേഹ രോഗികളുടെ എണ്ണം കൂടുതലാണ്.

പ്രമേഹം കൂടാതെ ഹൈപ്പർ ടെൻഷൻ, പൊണ്ണത്തടി, കുടവയറ്, ഹൈപ്പർ കൊളസ്‌ട്രോളീമിയ എന്നിവയും ദശലക്ഷക്കണക്കിന് പേരിലുള്ളതായി റിപ്പോർട്ടിൽ പറയുന്നു. ഗ്രാമവാസികളെക്കാൾ കൂടുതൽ നഗരവാസികളിലാണ് ഈ രോഗങ്ങളെല്ലാം കാണപ്പെടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

Tags: IndiaicmrGoaDiabeteskerala
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies