ദുരന്തത്തിൽ ഒറ്റപ്പെട്ടുപോയ കുഞ്ഞുങ്ങളെ ദത്തെടുക്കാൻ കഴിയുമോ? താൽപര്യമുള്ളവർക്ക് നിർദേശവുമായി വയനാട് ജില്ലാ കളക്ടർ
വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുഞ്ഞുങ്ങളെ ദത്തെടുക്കാൻ താൽപര്യമുള്ളവർക്ക് നിർദേശങ്ങളുമായി വയനാട് ജില്ലാ കളക്ടർ മേഘശ്രീ. ദുരന്തത്തിൽ ഒറ്റപ്പെട്ടുപോയ കുട്ടികളെ ദത്തെടുക്കുന്നതിനും ഫോസ്റ്റർ കെയറിനും താത്പര്യമുള്ളവർ ...