DOCTORS - Janam TV
Sunday, July 13 2025

DOCTORS

കുഞ്ഞായിരുന്നപ്പോൾ അബദ്ധത്തിൽ വിഴുങ്ങി; 52 വർഷങ്ങൾക്ക് ശേഷം അസ്വസ്ഥത; 64 കാരന്റെ വയറ്റിൽ നിന്ന് ടൂത്ത് ബ്രഷ് പുറത്തെടുത്ത് ഡോക്ടർമാർ

64 കാരൻ കുട്ടിക്കാലത്ത് അബദ്ധത്തിൽ വിഴുങ്ങിയ ടൂത്ത് ബ്രഷ് 52 വർഷങ്ങൾക്ക് ശേഷം പുറത്തെടുത്ത് ഡോക്ടർമാർ. കിഴക്കൻ ചൈനയിലെ അൻഹുയി പ്രവിശ്യയിലാണ് സംഭവം. യാങ് എന്നുപേരുള്ള 64 ...

രണ്ടാഴ്ചയായി നിർത്താതെ ചുമ; ഒൻപത് മാസം പ്രായമുളള കുഞ്ഞിന്റെ ശ്വാസനാളത്തിൽ എൽഇഡി ബൾബ് കണ്ടെത്തി ഡോക്ടർമാർ

അഹമ്മദാബാദ്: വിട്ടുമാറാത്ത ചുമയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒൻപത് മാസം പറയമുള്ള കുഞ്ഞിന്റെ ശ്വാസനാളത്തിനുള്ളിൽ നിന്നും എൽഇഡി ബൾബ് പുറത്തെടുത്ത് ഡോക്ടർമാർ. അഹമ്മദാബാദിലെ ജുനഗഡ് സ്വദേശികളായ ജുനേദ് ...

അമിതമായ ഫോൺ ഉപയോഗം; തല ഉയർത്താനുള്ള കഴിവ് നഷ്ടപ്പെട്ടു! 25 കാരന് ‘ഡ്രോപ്പ്ഡ് ഹെഡ് സിൻഡ്രോം’ ആണെന്ന് ഡോക്ടർമാർ

അമിതമായ ഫോൺ ഉപയോഗം യുവാവിനെ വിചിത്രമായ രോഗാവസ്ഥയിലേക്ക് എത്തിച്ചുവെന്ന വാർത്തയാണ് ജപ്പാനിൽ നിന്നും വരുന്നത്. 25 വയസുള്ള യുവാവിനാണ് ഡ്രോപ്പ്ഡ് ഹെഡ് സിൻഡ്രോം എന്ന രോഗം ബാധിച്ചിരിക്കുന്നത്. ...

മാതൃകാപരം; പ്രസവത്തെ തുടർന്ന് യുവതി മരിച്ചു; ഡോക്‌‍ടർമാർക്ക് 11.42 കോടി രൂപ പിഴയിട്ട് കോടതി

പ്രസവത്തെ തുടർന്നുള്ള രക്തസ്രാവം മൂലമുള്ള മരണങ്ങൾ കേരളത്തിൽ ഉൾപ്പടെ തുടർക്കഥയാവുകയാണ്. ചികിത്സ പിഴവ് മറച്ചുവച്ച് ഡോക്ടർമാർ പലപ്പോഴും തടിയൂരുന്നതും പതിവാണ്. ചികിത്സ നൽകാത്തിനെ തുടർന്ന് യുവതി മരിച്ച ...

ഉമാ തോമസിന് ശ്വാസകോശത്തിനും തലയ്‌ക്കും നട്ടെല്ലിനും പരിക്ക്; വെന്റിലേറ്ററിൽ കഴിയുന്ന എംഎൽഎ വിദഗ്ധരുടെ നിരീക്ഷണത്തിലെന്ന് ഡോക്ടർമാർ

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ സന്ദർശക ഗാലറിയിൽ നിന്നും താഴെ വീണ് ഗുരുതരമായി പരിക്കേറ്റ എംഎൽഎ ഉമതോമസിന്റെ ആരോഗ്യസ്ഥിതിയിൽ വിശദീകരണവുമായി ആശുപത്രി അധികൃതർ. സ്കാനിംഗിൽ ശ്വാസകോശത്തിനും തലയ്ക്കും നട്ടെല്ലിനും ...

ആത്തച്ചക്ക കാൻസറിനെ തടയുമോ? ഈ മുള്ളൻ പഴം കുഴപ്പക്കാരനാണോ? ഡോക്ടർമാർ പറയുന്നതിങ്ങനെ

ആരോഗ്യ, ചർമസംരക്ഷണ വിഷയങ്ങൾക്കെല്ലാം സമൂഹ മാദ്ധ്യമങ്ങളുടെ സ്വാധീനം വളരെ വലുതാണ്. അടുത്തിടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ താരമായി മാറിയിരിക്കുന്ന പഴമാണ് ആത്തച്ചക്ക. കാൻസറിനെ പ്രതിരോധിക്കുന്ന ഗുണങ്ങൾ ഈ ...

ജനനേന്ദ്രിയമില്ല, അവയവങ്ങൾ യഥാസ്ഥാനത്തല്ല; മലർത്തി കിടത്തിയാൽ നാക്ക് ഉള്ളിലേക്ക് പോകുന്നു; നവജാത ശിശുവിന് ​ഗുരുതര വൈകല്യം; 4 ഡോക്ടർമാർക്കെതിരെ കേസ്

ആലപ്പുഴ: നവജാത ശിശുവിന് ​ഗുരുതര വൈകല്യമെന്ന് പരാതി. ​സംഭവത്തിൽ നാല് ഡോക്ടർമാർക്കെതിരെ കേസെടുത്തു. ആലപ്പുഴ കടപ്പുറത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ്മാരായ ഡോ. ഷേർലി, ഡോ. പുഷ്പ ...

ആഗ്ര എക്‌സ്പ്രസ് വേയിൽ കാർ ഡിവൈഡറിലിടിച്ച് അപകടം; അ‍ഞ്ച് ഡോക്ടർമാർക്ക് ദാരുണാന്ത്യം

ലക്നൗ: ആ​ഗ്ര എക്‌സ്പ്രസ് വേയിലുണ്ടായ അപകടത്തിൽ അഞ്ച് ഡോക്ടർമാർ മരിച്ചു. ഉത്തർപ്രദേശ് കനൗജ് ജില്ലയിലെ ലക്നൗ- ആ​ഗ്ര എക്‌സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. സ്കോർപിയോ കാർ ഡിവൈഡറിലിടിച്ചാണ് അപകടം നടന്നത്. ...

വലിയ ആശുപത്രികളിലെ ഡോക്ടർമാരുടെ വിവരക്കേടിൽ കടന്നു പോയ ആറു മാസം; ഒടുവിലാണ് കാൻസർ ആണെന്ന് തിരിച്ചറിയുന്നത്; ആനന്ദജ്യോതിയുടെ കുറിപ്പ്

രോ​ഗത്തിന്റെ ആരംഭത്തിൽ തന്നെ ചികിത്സിച്ചാൽ കാൻസറിൽ നിന്ന് എളുപ്പം മുക്തി നേടാൻ സാധിക്കും. എന്നാൽ ഡോക്ടർമാരുടെ ശ്രദ്ധക്കുറവും പിടിവാശിയും താൽപ്പര്യമില്ലായ്മയും കാരണം രോ​ഗം നിർണ്ണയം വൈകിതിനെ കുറിച്ച് ...

ഇടുക്കിയിലെ മൃ​ഗാശുപത്രികളിൽ ഡോക്ടർമാരില്ല; വളർത്തുമൃ​ഗങ്ങളുമായി എത്തുന്നവർ പ്രതിസന്ധിയിൽ

ഇടുക്കി: ഇടുക്കിയിലെ മൃ​ഗാശുപത്രികളിൽ ഡോക്ടർമാരില്ല. ജില്ലയിലെ ഒമ്പത് മൃ​ഗാശുപത്രികളിലാണ് ഡോക്ടർമാരില്ലാത്തത്. സ്ഥാനക്കയറ്റം, സ്ഥലംമാറ്റം, വിരമിക്കൽ എന്നിവയിലൂടെ ഒഴിവ് വന്ന സ്ഥാനത്ത് പകരം ആളെ നിയമിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ...

തടിമില്ലിലെ ജോലിയിൽ കൈപ്പത്തി അറ്റു; ഏഴ് മണിക്കൂർ നീണ്ട ശസ്ത്രക്രിയ; ഒടുവിൽ കൈപ്പത്തി പൂർവ്വസ്ഥിതിയിൽ

കോട്ടയം: തടിമില്ലിലെ ജോലിയിൽ കൈപ്പത്തി അറ്റു; ഏഴ് മണിക്കൂർ നീണ്ട ശസ്ത്രക്രിയ; ഒടുവിൽ കൈപ്പത്തി പൂർവ്വസ്ഥിതിയിൽ കോട്ടയം: തടിമില്ലിൽ ജോലി ചെയ്യുന്നതിനിടെ അറ്റുപോയ കൈപ്പത്തി ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർത്ത് ...

തുന്നിച്ചേർത്ത കരവും ജീവിതവും; പത്ത് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവിൽ അശോകൻ പുതുജീവിതത്തിലേക്ക് 

പത്ത് മണിക്കൂർ നീണ്ട സങ്കീർണമായ ശസ്ത്രക്രിയയ്ക്കൊടുവിൽ ഫാക്ടറി തൊഴിലാളി പുതുജീവിതത്തിലേക്ക്. അശോകൻ എന്ന തൊഴിലാളിയുടെ വലത് കൈയാണ് പ്ലാസ്റ്റിക് സർജറിയിലൂടെ ഡൽഹി ആശുപത്രിയിലെ ഡോക്ടർമാർ‌ തുന്നിച്ചേർത്തത്. അസ്ഥികളും ...

ഡോക്ടർമാർക്ക് സമൂഹമാദ്ധ്യമ വിലക്ക്; വിവാദ ഉത്തരവ് പിൻവലിച്ച് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്ക് ഏർപ്പെടുത്തിയ സമൂഹമാദ്ധ്യമ വിലക്ക് പിൻവലിച്ച് ആരോഗ്യവകുപ്പ്. ഐഎംഎയും കെജിഎംഒഎയും പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് വിവാദ സർക്കുലർ പിൻവലിച്ചത്. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ റീന ...

‘വേണ്ട’; ഡോക്ടർമാർക്ക് സമൂഹമാദ്ധ്യമ വിലക്കേർപ്പെടുത്തി ആരോ​ഗ്യ വകുപ്പ്; പ്രതിഷേധവുമായി സംഘടനകൾ

തിരുവനന്തപുരം: ഡോക്ടർമാർ ഉൾപ്പടെയുള്ളവർക്ക് ആ​രോ​ഗ്യ വകുപ്പിന്റെ സമൂഹമാദ്ധ്യമ വിലക്ക്. പോസ്റ്റുകളോ യൂട്യുബ് ചാനലുകളോ പാടില്ല. യൂട്യുബ് വഴിയുള്ള വരുമാനം പെരുമാറ്റ ചട്ട ലംഘനമെന്ന് സർക്കുലറിൽ പറയുന്നു. അപേക്ഷകൾ ...

ഡോക്ടറുടെ കുറിപ്പില്ലാതെ ഇനി മരുന്നില്ല; കുറിപ്പില്ലാതെ ‌ആന്റിബയോട്ടിക് വിറ്റാൽ കർശന നടപടി

തിരുവനന്തപുരം: ‍‍ഡോക്ടർമാരുടെ കുറിപ്പില്ലാതെ മരുന്ന് വിൽക്കരുതെന്ന കർശന നിർദ്ദേശവുമായി സംസ്ഥാന ആരോ​ഗ്യ വകുപ്പ്. ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ ഏതെങ്കിലും മെഡിക്കൽ സ്റ്റോറുകൾ മരുന്ന് വിൽക്കുകയാണെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് ...

സ്ത്രീധനം ചോദിക്കുന്നതും നൽകുന്നതും സാമൂഹിക തിന്മ; ആരോപണവിധേയനായ ഭാരവാഹിയെ നീക്കി ഡോക്ടേഴ്‌സ് സംഘടന

തിരുവനന്തുപുരം: താങ്ങാനാവാത്ത സ്ത്രീധനം ചോദിച്ചതിൽ മനംനൊന്ത് ജിവനൊടുക്കിയ ഷഹാനയുടെ ആത്മഹത്യയിൽ ആരോപണവിധേയനായ ഭാരവാഹിയെ നീക്കി പിജി ഡോക്ടർമാരുടെ സംഘടന. അന്വേഷണത്തിൽ സുതാര്യത ഉറപ്പാക്കാനാണ് നടപടിയെന്ന് സംഘടന അറിയിച്ചു. ...

സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർ നാളെ മുതൽ അനിശ്ചിതകാല ചട്ടപ്പടി സമരത്തിലേക്ക്

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജിലെ അദ്ധ്യാപകർ അനിശ്ചിതകാല ചട്ടപ്പടി സമരം ആരംഭിക്കുമെന്നറിയിച്ച് കെജിഎംസിടിഎ. അദ്ധ്യാപകർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹാരം കാണുന്നതിനായി സർക്കാർ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഡിസംബർ ഒന്ന് ...

വീണ്ടും ഡോക്ടർമാർ സമരത്തിലേക്ക്; നവംബർ ഏട്ടിന് പണിമുടക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഡോക്ടർമാർ സമരത്തിലേക്ക്. നവംബർ ഏട്ടിനാണ് സംസ്ഥാനത്തെ റസിഡന്റ് ഡോക്ടർമാർ പണിമുടക്കുക. നവംബർ എട്ടാം തീയതി അത്യാഹിത വിഭാഗം അടക്കം ബഹിഷ്‌കരിച്ചാണ് പിജി ഡോക്ടർമാരും ...

വൈദ്യുതിയില്ല, മൊബൈൽ ഫ്ളാഷ് വെളിച്ചത്തിൽ രോഗികളെ പരിശോധിച്ച് ഡോക്ടർമാർ; ദുരവസ്ഥ ആരോഗ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ

പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ വൈദ്യൂതി ഇല്ലാത്തതിനാൽ മൊബൈൽ ഫ്‌ളാഷിന്റെയും ടോർച്ചിന്റെയും വെളിച്ചത്തിൽ രോഗികളെ പരിശോധിച്ച് ഡോക്ടർമാർ. ഒപിയിൽ ദിനംപ്രതി നൂറ് കണക്കിന് രോഗികളാണ് ചികിത്സ തേടുന്നത്. ...

ജനം ടിവിയുടെ ആരോഗ്യ കീർത്തി പുരസ്‌കാരങ്ങൾ സമ്മാനിച്ചു

തിരുവനന്തപുരം: ആരോഗ്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്കായി ജനം ടിവി ഏർപ്പെടുത്തിയ ആരോഗ്യ കീർത്തി പുരസ്‌കാരങ്ങൾ സമ്മാനിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ...

ആരോഗ്യ വിദഗ്ധരുടെ പ്രതിസന്ധി പരിഹരിക്കുന്നതിനായി സാങ്കേതിക വിദ്യ സഹായിക്കും: മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്‌നൗ: ആരോഗ്യ വിദഗ്ധരുടെ പ്രതിസന്ധി പരിഹരിക്കുന്നതിനായി സാങ്കേതിക വിദ്യ മുതൽക്കൂട്ടായിരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എല്ലാ നിർധന രോഗികൾക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിന് ഫണ്ടിന് ക്ഷാമമില്ലെന്നും വിദൂര ...

ആശുപത്രി സംരക്ഷണ ഓർഡിനൻസിന് മന്ത്രിസഭാ അംഗീകാരം; ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള അതിക്രമത്തിന് ഇനിമുതൽ കടുത്ത ശിക്ഷ

തിരുവനന്തപുരം: ആശുപത്രി സംരക്ഷണ ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകി. ആരോഗ്യ പ്രവർത്തർകർക്ക് എതിരായ അതിക്രമത്തിൽ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ശിക്ഷ നൽകുകയും ചെയ്യും. ആരോഗ്യ പ്രവർത്തകരെ ...

നിയമ ഭേദഗതിയിൽ മാറ്റം ഉടൻ; ആശുപത്രി ആക്രമണങ്ങൾക്ക് കടുത്ത ശിക്ഷ; കൂടുതൽ സംരക്ഷണം ഉറപ്പു വരുത്തും

തിരുവനന്തപുരം: യുവ ഡോക്ടർ വന്ദനാദാസ് ഡ്യൂട്ടിക്കിടയിൽ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആശുപത്രി സംരക്ഷണ നിയമത്തിൽ അടിയന്തര ഭേദഗതിയ്ക്ക് തീരുമാനം. അക്രമികൾക്കെതിരായി കടുത്ത ...

vd satheesan

എല്ലാ ഡോക്ടർമാരും കരാട്ടെ പഠിക്കട്ടെ ; ഡോക്ടര്‍ വന്ദനയ്‌ക്ക് ആക്രമണങ്ങളെ തടയാനുള്ള എക്സ്പീരിയൻസ് ഇല്ലയെന്ന മന്ത്രിയുടെ പ്രസ്താവനക്കെതിരെ സതീശൻ

തിരുവനന്തപുരം: കൊട്ടാരക്കരയിൽ യുവ ഡോക്ടർ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ നടത്തിയ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എല്ലാ ഡോക്ടർമാരും ...

Page 1 of 2 1 2