DOCTORS - Janam TV
Sunday, July 13 2025

DOCTORS

നാട്ടിൽ അവധിയെടുത്ത് വിദേശത്ത് മികച്ച ജോലി; സർവീസിൽ നിന്നും വിട്ടുനിൽക്കുന്ന ആരോഗ്യപ്രവർത്തകർക്ക് പണി കിട്ടും; തിരികെ പ്രവേശിക്കാത്തവരെ നീക്കം ചെയ്യും

തിരുവനന്തപുരം: അനധികൃതമായി സർവീസിൽ നിന്നും വിട്ടുനിൽക്കുന്ന ജീവനക്കാർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ആരോഗ്യ വകുപ്പ്. തിരികെ സർവീസിൽ പ്രവേശിക്കാത്തവരെ നീക്കം ചെയ്യാനാണ് തീരുമാനം. പല തവണ സർക്കാരിൽ നിന്ന് ...

തങ്കം ആശുപത്രിയിലെ ഡോക്ടർമാരെ അറസ്റ്റ് ചെയ്യും; പ്രസവ ചികിത്സയ്‌ക്കിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ പിഴവ് ഡോക്ടർമാർക്കെന്ന് മെഡിക്കൽ ബോർഡ്

പാലക്കാട്: തങ്കം ആശുപത്രിയിൽ പ്രസവ ചികിത്സയ്ക്കിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഡോക്ടർമാർക്കെതിരെ മെഡിക്കൽ ബോർഡ് റിപ്പോർട്ട്. ഡോക്ടർമാർക്ക് ചികിത്സാ പിഴവ് സംഭവിച്ചുവെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. റിപ്പോർട്ട് ...

ദയവ് ചെയ്ത് രോഗബാധിതരാകുകയോ അപകടങ്ങളിൽ പെടുകയോ ചെയ്യരുത്; മരുന്നുക്ഷാമം രൂക്ഷമായ ശ്രീലങ്കയിലെ ഡോക്ടർമാരുടെ ഉപദേശം ഇങ്ങനെ-srilankan doctors warns drug shortage

രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി അതിന്റെ ആരോഗ്യ പരിപാലന സംവിധാനത്തെയും കാര്യമായി ബാധിച്ചതായി ഡോക്ടർമാർ. മരുന്നുകളും മറ്റ് സുപ്രധാന സാമഗ്രികളും ഇല്ലാത്തതിനാൽ ശ്രീലങ്കയിലെ ഡോക്ടർമാർ ആശങ്കയിലാണ്. രോഗബാധിതരാകുകയോ അപകടങ്ങളിൽ ...

500 ഡോക്ടർമാർ ബിജെപിയിലേക്ക്; വൻ വരവേൽപ്പുമായി നേതാക്കൾ

ഗാന്ധിനഗർ: ഗുജറാത്തിലെ 500 ഡോക്ടർമാർ ബിജെപിയിൽ ചേർന്നു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സിആർ പാട്ടീലിന്റെയും സാന്നിധ്യത്തിൽ ഗാന്ധിനഗറിലാണ് ചടങ്ങ് നടന്നത്. https://twitter.com/ANI/status/1523280413661093889?fbclid=IwAR0l49Ho4T-Fxd2S5OpE_57AV2emQwSQVvsUevGkF8IVvswoiL2ZPvVDMiE കഴിഞ്ഞ ...

പത്ത് വർഷത്തിനുള്ളിൽ ഡോക്ടർമാരുടെ എണ്ണത്തിൽ രാജ്യം റെക്കോർഡ് നേട്ടം കൈവരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: അടുത്ത പത്ത് വർഷത്തിനുള്ളിൽ രാജ്യത്തെ പുതിയ ഡോക്ടർമാരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ് രേഖപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ ഭുജ് ജില്ലയിൽ നിർമാണം പൂർത്തിയായ കെ.കെ പട്ടേൽ ...

പല്ല് തേക്കുന്നതിനിടെ ബ്രഷ് വായിൽ കുടുങ്ങി; ടൂത്ത് ബ്രഷ് പുറത്തെടുത്തത് ശസ്ത്രക്രയയിലൂടെ

ചെന്നൈ: പല്ല് തേക്കുന്നതിനിടെ തെന്നി വീണ യുവതിയുടെ വായിൽ ടൂത്ത്ബ്രഷ് കുടുങ്ങി. കാഞ്ചീപുരം സ്വദേശി രേവതിയുടെ വായിലാണ് ബ്രഷ് കുടുങ്ങിയത്. മാർച്ച് നാലിനായിരുന്നു സംഭവം. തുടർന്ന് ഡോക്ടർമാർ ...

പോസ്റ്റ്‌മോർട്ടത്തിന് മുമ്പ് ‘ഡെഡ്‌ബോഡി’ അനങ്ങി; ഞെട്ടിത്തരിച്ച് മരണസർട്ടിഫിക്കറ്റ് നൽകിയ ഡോക്ടർമാർ

ഭോപ്പാൽ: ജീവിതം നഷ്ടപ്പെട്ടെന്ന് കരുതുന്നവർക്ക് പലപ്പോഴും പുനർജന്മം നൽകുന്നവരാണ് ഡോക്ടർമാർ. ആതുരസേവനത്തിന്റെ മഹത്വം വാക്കുകളാൽ വിശേഷിപ്പിക്കാൻ കഴിയുന്നതല്ല. എന്നാൽ ഡോക്ടർമാർക്ക് സംഭവിച്ചേക്കാവുന്ന ഒരു നിമിഷത്തെ അശ്രദ്ധ ഇല്ലാതാക്കുന്നത് ...

സർക്കാർ ഡോക്ടർമാർ പ്രത്യക്ഷസമരം പിൻവലിച്ചു :നിസ്സഹകരണ സമരം തുടരും

തിരുവനന്തപുരം : കെജിഎംഒഎ പ്രഖ്യാപിച്ച പ്രത്യക്ഷ സമര പരിപാടികൾ പിൻവലിച്ചതായി സർക്കാർ ഡോക്ടർമാർ വ്യക്തമാക്കി. ആരോഗ്യമന്ത്രി വീണാ ജോർജുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം.സെക്രട്ടറിയേറ്റിന് മുന്നിലെ നിൽപ്പ് ...

ഡോക്ടർമാരുടെ വിരമിക്കൽ പ്രായം വർദ്ധിപ്പിക്കാനൊരുങ്ങി യുപി സർക്കാർ

ലക്‌നൗ: ഡോക്ടർമാരുടെ വിരമിക്കൽ പ്രായം കൂട്ടാനൊരുങ്ങി യുപി സർക്കാർ.നിലവിൽ 65 വയസായിരുന്നു വിരമിക്കൽ പ്രായം. എന്നാൽ 70 വയസാക്കാനാണ് സർക്കാറിന്റെ തീരുമാനം. ഡോക്ടർമാരുടെ വിരമിക്കൽ പ്രായം നീട്ടാനുള്ള ...

വർഷങ്ങളായി സർവ്വീസിലില്ല; ആരോഗ്യവകുപ്പിൽ 385 ഡോക്ടർമാരെ പിരിച്ചുവിടുന്നു

തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ നിന്നും 385 ഡോക്ടർമാരെ പിരിച്ചു വിടാൻ സർക്കാർ നടപടി ആരംഭിച്ചു. അനധികൃതമായി വർഷങ്ങളായി സർവ്വീസിൽ നിന്നും വിട്ടു നിൽക്കുന്നുവെന്ന് കണ്ടെത്തിയവരെയാണ്  പിരിച്ചു വിടാനൊരുങ്ങുന്നത്. ഡോക്ടർമാരെ ...

Page 2 of 2 1 2