'ഭൂമിയിലെ ഏറ്റവും രക്തദാഹികളായ സംഘടനയുടെ നേതാവിനെ ഇല്ലാതാക്കി'; 'ട്രെൻ ഡി അറഗ്വ' തലവൻ നിനോ ഗുറേറോയെ വധിച്ചെന്ന് ട്രംപ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘ഭൂമിയിലെ ഏറ്റവും രക്തദാഹികളായ സംഘടനയുടെ നേതാവിനെ ഇല്ലാതാക്കി’; ‘ട്രെൻ ഡി അറഗ്വ’ തലവൻ നിനോ ഗുറേറോയെ വധിച്ചെന്ന് ട്രംപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2026, 11:26 am IST
Facebook
Twitter
WhatsAppTelegram

വാഷിങ്ടൺ: വെനസ്വേല ആസ്ഥാനമായ കുപ്രസിദ്ധ മയക്കുമരുന്ന്- ക്രിമിനൽ സംഘടനയായ ‘ട്രെൻ ഡി അറഗ്വ’യുടെ നേതാവ് ഹെക്ടർ റസ്റ്റൻഫോർഡ് ഗുറേറോ ഫ്‌ളോറസ് അഥവാ നിനോ ഗുറേറോയെ അമേരിക്കൻ സൈന്യം വധിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സോഷ്യൽ മീഡിയയിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. എന്നാൽ ദൗത്യത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ പരസ്യമാക്കിയിട്ടില്ല.

‘ഭൂമിയിലെ ഏറ്റവും രക്തദാഹികളായ തീവ്രവാദ സംഘടനകളിലൊന്നായ ട്രെൻ ഡി അരഗ്വയുടെ കുപ്രസിദ്ധ നേതാവ് നിനോ ഗുറേറോയെ വിജയകരമായി ഇല്ലാതാക്കി. തന്റെ നേരിട്ടുള്ള ഉത്തരവ് അനുസരിച്ച്, യുഎസ് സതേൺ കമാൻഡ് നടത്തിയ ‘വേഗമേറിയതും മാരകവുമായ’ ആക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടത്’- ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച പോസ്റ്റിൽ ട്രംപ് പറഞ്ഞു. മുൻ പ്രസിഡന്റെ ജോബൈഡനെതിരെ രൂക്ഷ വിമർശനമാണ് പോസ്റ്റിൽ ട്രംപ് ഉന്നയിച്ചിരിക്കുന്നത്.

വെനസ്വേലയുമായി സുഹൃത്ത് സംഘങ്ങളുമായി സഹകരിച്ചാണ് അമേരിക്കയുടെ ഓപ്പറേഷൻ. വെനസ്വേലയിലെ ജയിലുകളിൽ നിന്ന് വളർന്നുവന്ന ട്രെൻ ഡി അറഗ്വ  ലാറ്റിൻ അമേരിക്കയിലെ ഏറ്റവും അപകടകാരികളായ കുറ്റകൃത്യ ശൃംഖലകളിലൊന്നാണ്. മയക്കുമരുന്ന് കടത്ത്, തട്ടിക്കൊണ്ടുപോകൽ, പീഡനം, കൊലപാതകം തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ ഇവർ പങ്കാളികളാണ്. ഗുറേറോയ്‌ക്കെതിരെ അമേരിക്ക നിരവധി കേസുകൾ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

Tags: USdonald trump
Share
Tweet
SendShare

More News from this section

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

21 വർഷം, 207 മത്സരങ്ങൾ, 125 ഗോളുകൾ; സുവർണ നായകൻ മെസി അന്താരാഷ്‌ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു; അര്‍ജന്റീന ജേഴ്സിയില്‍ ഇനി ഇതിഹാസമില്ല

Latest News

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies