മുംബൈ: മിരാ റോഡിൽ ആദം തീയേറ്റേഴ്സിന്റെ സാമൂഹ്യ നാടകം നീതിസാഗരം. ഫെബ്രുവരി 10ന്. മഹാരാഷ്ട്രയിലെ കലാകാരന്മാരും കേരളത്തിലെ നാടക മേഖലയിലെ വിദഗ്ധരും ഒരുമിച്ചാണ് നാടകം അവതരിപ്പിക്കുന്നത്. വൈകുന്നേരം 6.30ന് സെന്റ് സേവിയേഴ്സ് സ്കൂൾ ഗ്രൗണ്ടിലെ വേദിയിലാണ് നാടകം അരങ്ങേറുന്നത്.