dubai - Janam TV
Sunday, July 13 2025

dubai

ദുബായിലുള്ളവർ ശ്രദ്ധിക്കുക; ഈ രാജ്യങ്ങളിലേക്ക് വിമാന സർവീസുകൾ നിർത്തലാക്കി

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എമിറേറ്റ്സ് എയർലൈൻ ദുബായിൽ നിന്ന് ലെബനിലെ ബെയ്റൂട്ടിലേക്കും തിരിച്ചുമുള്ള വിമാന സർവീസ് നവംബർ അവസാനം വരെ റദ്ദാക്കി. ഇതോടൊപ്പം നവംബർ 14 വരെ ...

ചരിത്രത്തിലെ ഏറ്റവും വലുത്; 2025-27 ബജറ്റ് പ്രഖ്യാപിച്ച് ദുബായ്

ദുബായ്: ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബജറ്റ് അവതരിപ്പിച്ച് ദുബായ്. 2025-27 സാമ്പത്തിക വർഷത്തേയ്ക്കുള്ള 30,200 കോടി ദിർഹത്തിന്റെ ബജറ്റാണ് ദുബായ് പ്രഖ്യാപിച്ചത്. വൻതോതിലുള്ള വളർച്ചയും വികസനവും, അതുവഴി വരുമാനവുമാണ് ...

യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പ് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം; പൊതുമാപ്പ് കേന്ദ്രങ്ങളിൽ തിരക്കേറുന്നു

ദുബായ്: യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പ് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പൊതുമാപ്പ് കേന്ദ്രങ്ങളിൽ തിരക്കേറുന്നു. ദുബായിലെ അൽ അവീറിലെ വയലെറ്റെഴ്‌സ് സെറ്റിൽമെന്റ് കേന്ദ്രത്തിലേക്ക് ആയിരക്കണക്കിന് ആളുകളാണ് ...

ദുബായ് ഫിറ്റ്നസ് ചല‍ഞ്ചിന് തുടക്കം; ഇനി എല്ലാ ദിവസവും 30 മിനിറ്റ് വ്യായാമത്തിന്

ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ എട്ടാം പതിപ്പിന് തുടക്കമായി.ഒരു മാസക്കാലം എല്ലാ ദിവസവും 30 മിനിറ്റ് വ്യായാമത്തിന് മാറ്റിവെക്കുകയാണ് ചലഞ്ചിൽ പങ്കെടുക്കുന്നവർ ചെയ്യേണ്ടത്. രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഒരു ...

കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ ഇടപെടൽ; ദുബായിൽ മരിച്ച യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

തിരുവനന്തപുരം: ദുബായിൽ മരിച്ച തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ ഇടപെടലിനെ തുടർന്നാണ് മൃതദേഹം കൊണ്ടുവരുന്നതിനുളള തടസങ്ങൾ നീങ്ങിയത്. രാവിലെ മൂന്ന് മണിയ്ക്ക് തിരുവനന്തപുരം ...

പൊതുമാപ്പ് കാലാവധി തീരാൻ 7 ദിവസം കൂടി; ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ ഇതുവരെ സഹായം തേടിയത് 10,000 പേർ

ദുബായ്: യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച രണ്ട് മാസത്തെ പൊതുമാപ്പ് കാലാവധി തീരാൻ 7 ദിവസം കൂടി മാത്രം. ഈ കാലയളവിനുള്ളിൽ ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ ഇതുവരെ സഹായം ...

പ്രവാസികൾക്കും സ്പോൺസർമാർക്കും പ്രത്യേകം ആനുകൂല്യങ്ങൾ; പ്രഖ്യാപിച്ച് ദുബായ്

താമസ നിയമങ്ങൾ കൃത്യമായി പാലിക്കുന്ന പ്രവാസികൾക്കും ഇമറാത്തി സ്പോൺസർമാർക്കും പ്രത്യേകം ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് താമസ കുടിയേറ്റ വകുപ്പ്. ദി ഐഡിയൽ ഫെയ്സ് എന്ന പേരിലുള്ള പദ്ധതിയിൽ നവംബർ ...

ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ അൽ വർഖയിൽ വൻ വികസന പദ്ധതി തയ്യാറാക്കി ദുബായ് ഭരണകൂടം

ദുബായ്: നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ അൽ വർഖയിൽ വൻ വികസന പദ്ധതി തയ്യാറാക്കി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ് പോർട്ട് അതോറിറ്റി. വഴി വിളക്കുകൾ, താമസകേന്ദ്രങ്ങളിൽ ഡ്രൈനേജ് ...

നിയമലംഘന തോത് അനുസരിച്ച് വാഹനങ്ങൾ കണ്ടുകെട്ടും; വ്യവസ്ഥങ്ങൾ ഇങ്ങനെ! മുന്നറിയിപ്പുമായി പൊലീസ്

ദുബായിൽ വാഹനമോടിക്കുന്നവ‍ർക്ക് മുന്നറിയിപ്പുമായി പൊലീസ്. ഗതാഗത നിയമലംഘങ്ങളുടെ തോത് അനുസരിച്ച് വാഹനങ്ങൾ കണ്ടുകെട്ടുമെന്ന് പൊലീസ് വ്യക്തമാക്കി.ഗുരുതര നിയമലംഘങ്ങൾക്ക് വാഹനങ്ങൾ 30 ദിവസം വരെ കണ്ടുകെട്ടും.ദുബായിൽ റോഡ് അപകടങ്ങൾ ...

ചുമ്മാ നടന്നാൽ മതി, ഇമിഗ്രേഷൻ ഡൺ!! എല്ലാം ശടപടേന്ന് കഴിയും; പാസ്പോർട്ട് കൗണ്ടറും സ്മാർട്ട്‌ ഗേറ്റും ആവശ്യമില്ല

ദുബായ്: പാസ്പോർട്ട് കൗണ്ടറും സ്മാർട്ട്‌ ഗേറ്റും ആവശ്യമില്ല, വിമാനത്താവളത്തിലൂടെ വെറുതെ നടന്നാൽ ഇമിഗ്രേഷൻ പൂർത്തിയാക്കാം. യാത്രക്കാർ വിമാനത്താവളത്തിലൂടെ നടന്ന് പോകുമ്പോൾ എഐ ഫേഷ്യൽ റെക്കഗനിഷൻ ക്യാമറകൾ ഉപയോഗിച്ചാണ് ...

വിദ്യാർത്ഥികൾക്ക് പ്രത്യേക നോൽ കാർഡ്, പൊതു ഗതാഗത സംവിധാനങ്ങളിൽ 50% നിരക്കിളവ്; ദുബായിയുടെ വമ്പൻ പ്രഖ്യാപനം

വിദ്യാർത്ഥികൾക്ക് പ്രത്യേക നോൽ കാർഡ് പ്രഖ്യാപിച്ച് ദുബായ് ആർ.ടി.എ. പൊതു ഗതാഗത സംവിധാനങ്ങളിൽ 50%നിരക്കിളവ്.അന്തർദേശിയ വിദ്യാർത്ഥി തിരിച്ചറിയൽ കാർഡ് അസോസിയേഷനുമായി സഹകരിച്ചാണ് നോൾ കാർഡ് പുറത്തിറക്കിയത്.വിദ്യാർത്ഥികൾക്ക് ദുബായ് ...

5,000 കോടിയുടെ തട്ടിപ്പ്; മഹാദേവ് ബെറ്റിങ് ആപ്പ് മുഖ്യ സൂത്രധാരൻ ദുബായിയിൽ പിടിയിൽ

ന്യൂഡൽഹി: മഹാദേവ് ഓൺലൈൻ ബെറ്റിങ് ആപ്പ് തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ സൗരഭ് ചന്ദ്രകാർ പിടിയിൽ. കഴിഞ്ഞ ദിവസം ദുബായിയിൽ വച്ചാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. എൻഫോഴ്‌സ്‌മെന്റ് ...

പെൺകരുത്തിൽ ലങ്ക കടക്കാൻ ഇന്ത്യ; ടി20 ലോകകപ്പിൽ വനിതകൾക്ക് മികച്ച സ്കോർ

ടി20 ലോകകപ്പിൽ ജീവൻ നിലനിർത്താനിറങ്ങിയ ഇന്ത്യൻ വനിതകൾക്ക് ലങ്കയ്ക്ക് എതിരെ മികച്ച സ്കോർ. നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 172 റൺസാണ് ഇന്ത്യൻ നിര നേടിയത്. ...

നാലു വയസുകാരന്റെ മരണം : ദുബായിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട ഷഹ്സാദിയുടെ ശിക്ഷാനടപടികൾ റദ്ദാക്കി ; മോദി സർക്കാരിന് നന്ദി പറഞ്ഞ് കുടുംബം

ലക്നൗ : ദുബായിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഉത്തർപ്രദേശ് സ്വദേശിനിയുടെ ശിക്ഷാനടപടികൾ റദ്ദാക്കി . ബന്ദ നിവാസിയായ ഷഹ്സാദിയുടെ ശിക്ഷാനടപടികളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും , ഇന്ത്യൻ ഇന്ത്യൻ എംബസിയുടെയും ...

ടി20 ലോകകപ്പിൽ തോറ്റ് തുടങ്ങി പെൺപട; ന്യൂസിലൻഡിന് മുന്നിൽ അടിയറവ് പറഞ്ഞത് 58 റൺസിന്

ടി20 ലോകകപ്പിൽ ജയിച്ച് തുടങ്ങാമെന്ന് മോഹിച്ചിറങ്ങിയ പെൺപടയെ തോൽവിയുടെ കയ്പ്നീര് കുടുപ്പിച്ച് ന്യൂസിലൻഡ് വനിതകൾ. 161 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 58 റൺസിനാണ് തോറ്റത്. 19 ...

ബസ് എത്ര മണിക്ക് സ്റ്റോപ്പിൽ എത്തും, ഇപ്പോൾ എവിടെയെത്തി? ഉത്തരം വിരൽത്തുമ്പിൽ ലഭിക്കും

അബുദാബി: ദുബായിൽ ഇനിമുതൽ ബസുകളുടെ ലൈവ് ലൊക്കേഷനടക്കമുള്ള യാത്രാവിവരങ്ങൾ തത്സമയം അറിയാനാവും. ഇതിനായി അമേരിക്കൻ കമ്പനി സ്വിഫ്റ്റിലിയുമായി ദുബായ് ആർടിഎ ധാരണയിലെത്തി. കൃത്യതയാർന്ന വിവരം ലഭ്യമാകുന്നത് വഴി മെച്ചപ്പെട്ട ...

വരുന്നത് കൊടും ശൈത്യകാലം; ജലാ​ഗതാ​ഗത മേഖലയിൽ പുത്തൻ മാറ്റങ്ങളുമായി ദുബായ് ആർടിഎ

ദുബായ്: ശൈത്യകാലം തുടങ്ങുന്നതിന് മുന്നോടിയായി ജലാ​ഗതാ​ഗത മേഖലയിൽ സമയക്രമം തയ്യാറാക്കാനൊരുങ്ങി ദുബായ് ആർടിഎ (റോഡ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി). ഫെറി, അബ്ര, വാട്ടർ ടാക്സി എന്നിവയ്ക്കാണ് പുതിയ ...

ഭാര്യയ്‌ക്ക് ബിക്കിനിയിട്ട് നടക്കണം; ആ​ഗ്രഹം നടക്കട്ടെയെന്ന് ദുബായിക്കാരൻ ഭർത്താവ്; സ്വകാര്യ ദ്വീപ് വാങ്ങാൻ കൊടുത്തത് 418 കോടി

ഭാര്യയുടെ ഇഷ്ടം അറിഞ്ഞ് അവർക്ക് വേണ്ടത് വാങ്ങികൊടുക്കുന്ന ഭർത്താക്കൻമാർ നമ്മുടെ നാട്ടിലുമുണ്ട്. എന്നാൽ ഭാര്യയുടെ ആ​ഗ്രഹം നിറവേറ്റാൻ ഒരു ദ്വീപ് തന്നെ സമ്മാനിച്ച ഭർത്താവുണ്ട് അങ്ങ് ദുബായിൽ. ...

സ്ത്രീ ശാക്തീകരണവുമായി യുഎഇ; സ്വകാര്യ സ്ഥാപനങ്ങളുടെ ഡയറക്ടർ ബോർഡിൽ വനിത അംഗം നിർബന്ധമെന്ന് ഭരണകൂടം

ദുബായ്: സ്വകാര്യ സ്ഥാപനങ്ങളുടെ ഡയറക്ടർ ബോർഡിൽ വനിത അംഗം നിർബന്ധമെന്ന നിയമം പുറത്തിറക്കി യുഎഇ ഭരണകൂടം. നിലവിലെ ബോർഡുകളുടെ കാലാവധി അവസാനിച്ച ശേഷം സ്ത്രീകൾക്ക് ഒരു സീറ്റെങ്കിലും ...

കാത്തുനിന്ന് മടുക്കേണ്ട, വാട്‌സ്ആപ്പിലൂടെ ക്യാബ് ബുക്ക് ചെയ്യാം; സൗകര്യമൊരുക്കി ഹലാ ടാക്‌സി

ദുബായ്: ദുബായിൽ യാത്രക്കാർക്ക് വാട്സ് ആപ്പ് വഴി ക്യാബ് ബുക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കി ഹലാ ടാക്‌സി അധികൃതർ. 24 മണിക്കൂറും ലഭിക്കുന്ന സേവനം ഉപയോഗിച്ച് രാത്രിയിലും പകലും ...

യുഎഇ പാസ് ലോഗിൻ കോഡ് ആർക്കും നൽകരുത്; തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി ദുബായ് ഇമിഗ്രേഷൻ

ദുബായ്: സൈബർ തട്ടിപ്പുകളിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ദുബായ് ഇമിഗ്രേഷൻ. സർക്കാർ ഉദ്യോഗസ്ഥരെന്ന വ്യാജേന ഉപഭോക്താക്കളിൽ നിന്ന് യുഎഇ പാസ് ലോഗിൻ കോഡുകൾ തട്ടിയെടുക്കുന്ന സൈബർ തട്ടിപ്പുകൾക്കെതിരെയാണ് ദുബായ് ...

യുഎഇയിൽ നബിദിന അവധി പ്രഖ്യാപിച്ചു; തിരുവോണവും അതേദിവസം; ഓണാഘോഷം പൊടിപൊടിക്കാൻ പ്രവാസി മലയാളികൾ

ദുബായ്: യുഎഇയിൽ നബിദിന അവധി പ്രഖ്യാപിച്ചു. സെപ്റ്റംബർ 15ന് സർക്കാർ ജീവനക്കാർക്ക് അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഹ്യൂമൻ റിസോഴ്സസ് അറിയിച്ചു. സ്വകാര്യമേഖലയ്ക്കും ഇതേ ദിവസം അവധി പ്രഖ്യാപിക്കുമെന്നാണ് ...

ദിവസവും 30 മിനിറ്റ് വ്യായാമത്തിന് മാറ്റിവയ്‌ക്കണം; ദുബായ് ഫിറ്റ്നസ് ചലഞ്ചിന് ഒക്ടോബറിൽ തുടക്കം

ദുബായ് ഫിറ്റ്നസ് ചലഞ്ചിന് ഒക്ടോബർ 26ന് തുടക്കമാകും. ഒരു മാസക്കാലം എല്ലാ ദിവസവും 30 മിനിറ്റ് സമയം വ്യായാമത്തിന് മാറ്റിവയ്ക്കുകയാണ് ചലഞ്ചിൽ പങ്കെടുക്കുന്നവർ ചെയ്യേണ്ടത്. രാജ്യാന്തര തലത്തിൽ ...

ഉയരമേറിയ റസ്റ്റോറന്റ്, നൈറ്റ് ക്ലബുകൾ; ലോകത്തെ ഞെട്ടിക്കാൻ ദുബായിയുടെ രണ്ടാമത്ത വിസ്മയ നിർമിതി; ബുർജ് ഖലീഫയ്‌ക്ക് പിന്നാലെ ബുർജ് അസീസി വരുന്നു..

ദുബായ്: ലോകത്തെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടം നിർമിക്കാനൊരുങ്ങി ദുബായ്. ബുർജ് അസീസി എന്ന പേരാണ് കെട്ടിടത്തിന് നൽകുന്നത്. ഉയരത്തിൽ ഒന്നാമനായ ബുർജ് ഖലീഫയുടെ അടുത്താണ് ...

Page 3 of 12 1 2 3 4 12