dyfi - Janam TV
Thursday, November 6 2025

dyfi

പാർട്ടിക്കൊരു രക്തസാക്ഷി!!! അന്ന് തള്ളിപ്പറഞ്ഞു, സമ്മേളനത്തിൽ അനുശോചനം; പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടയാളെ രക്തസാക്ഷിയായി പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ

കണ്ണൂർ: ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടയാളെ രക്തസാക്ഷിയായി പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ. പാനൂർ മുളിയാംതോട്ടിലെ ഷെറിലിനെയാണ് മേഖല സമ്മേളനത്തിനിടെ രക്തസാക്ഷിയായി അം​ഗീകരിച്ചത്. കുന്നോത്ത്പറമ്പ് മേഖല സമ്മേളനത്തിലെ അനുശോചന പ്രമേയത്തിനിടെ ഷെറിലിന്റെ ...

വിദ്യാർത്ഥിനിയെയും സുഹൃത്തിനെയും ഭീഷണിപ്പെടുത്തി സ്വർണമോതിരവും 500 രൂപയും തട്ടിയെടുത്തു; ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

കൊല്ലം: വിദ്യാർത്ഥിനിയെയും സുഹൃത്തിനെയും ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ തട്ടിയെടുത്ത ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. പട്ടാഴി വടക്കേക്കര മേഖല പ്രസിഡൻ്റും കെഎസ്ആർടിസി താത്കാലിക ജീവനക്കാരനുമായ മനേഷ് ആണ് അറസ്റ്റിലായത്. വിദ്യാർഥിത്ഥിനിയുടെ ...

ആകെ നാണക്കേടായല്ലോ!! മാസങ്ങൾക്ക് മുൻപ് നോട്ടീസ് അടിച്ചു; എന്നിട്ടോ എത്തിയത് വിരലിൽ എണ്ണാവുന്ന ആളുകൾ; ഡിവൈഎഫ്ഐ സമ്മേളനം മുടങ്ങി

ആലപ്പുഴ: ആളില്ലാത്തതിനാൽ ഡിവൈഎഫ്ഐ സമ്മേളനം മുടങ്ങി. സിപിഎം- ഡിവൈഎഫ്ഐ ശക്തി കേന്ദ്രമായ ആലപ്പുഴ പുന്നമടയിലാണ് സമ്മേളനം മുടങ്ങിയത്. ആകെ 80 പ്രതിനിധികളെയാണ് നിശ്ചയിച്ചിരുന്നത്. ഇതിൽ 20 പേർ ...

വ്യാജ സോഫ്റ്റ് വെയർ നിർമ്മിച്ച് വിവരങ്ങൾ ചോർത്തി; ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ; ദാമൻ ദിയു പൊലീസ് മലപ്പുറത്ത് എത്തിയത് അതീവരഹസ്യമായി

മലപ്പുറം: വ്യാജ സോഫ്റ്റ് വെയർ നിർമ്മിച്ച് വിവരങ്ങൾ ചോർത്തുന്ന രാജ്യന്തര സംഘാംഗം മലപ്പുറത്ത് പിടിയിൽ. സജീവ ഡിവൈഎഫഐ പ്രവർത്തകനായ കോട്ടപ്പുറം സ്വദേശി ടി.പി റിയാസ് ആണ് പിടിയിലായത്. ...

പാചക തൊഴിലാളിയെ കൈയേറ്റം ചെയ്തു, ഡിവൈഎഫ്ഐ വനിത നേതാവിനെതിരെ കേസ്

കണ്ണൂർ: എസ്.എഫ്.ഐ പഠിപ്പുമുടക്കിനിടെ പാചകത്തൊഴിലാളിയെ കൈയേറ്റം ചെയ്ത സംഭവത്തിൽ ഡിവൈഎഫ്ഐ വനിതാ നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഡിവൈഎഫ്ഐ പേരാവൂർ ബ്ലോക്ക് ജോ. സെക്രട്ടറി അക്ഷയ മനോജിനെതിരെയാണ് ...

മദ്യപിച്ച്  ക്ഷേത്രത്തിൽ കയറി, ബലിക്കൽ പുരയിൽ അക്രമം അഴിച്ചുവിട്ടു; ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയടക്കം ഏഴു പേർ അറസ്റ്റിൽ

പത്തനംതിട്ട: മേക്കോഴൂർ ഋഷികേശ ക്ഷേത്രത്തിൽ ആക്രമണം നടത്തിയ കേസിൽ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയടക്കം ഏഴു പേർ അറസ്റ്റിൽ.  മേഖലാ സെക്രട്ടറി ജോജോ. കെ. വിൽസൻ, പ്രസിഡന്റ് എബിൻ ...

മേശ തുടച്ചപ്പോൾ വെള്ളം ദേഹത്ത് വീണു; ഹോട്ടൽ ജീവനക്കാരെ മർദ്ദിച്ച് സിപിഎം-ഡിവൈഎഫ്ഐ നേതാക്കൾ

ആലപ്പുഴ: ചേർത്തലയിലെ ഹോട്ടലിൽ ജീവനക്കാരും ഡിവൈഎഫ്ഐ-സിപിഎം നേതാക്കളും തമ്മിൽ സംഘർഷം. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ്, സിപിഎം സംസ്ഥാനകമ്മിറ്റി അംഗത്തിന്റെ മകൻ, മുൻ എൽസി സെക്രട്ടറി എന്നിവരാണ് ഹോട്ടൽ ...

നനഞ്ഞിടം കുഴിച്ച് CPM; തരൂരിനെ ‘ക്ഷണിച്ച്’ DYFI; ഡൽഹിയിലെത്തി നേരിട്ട് കണ്ട് നേതാക്കൾ

തരൂർ സിപിഎമ്മിലേക്കോ എന്ന ചോദ്യം ചർച്ചായാകുന്നതിനിടെ അറിഞ്ഞുകളിച്ച് DYFI. കോൺ​ഗ്രസ് എംപി ശശി തരൂരിന് ഡിവൈഎഫ്ഐയുടെ പരിപാടിയിലേക്ക് ക്ഷണം നൽകിയാണ് സിപിഎം തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. DYFI-യുടെ ...

“കഴുത്തിന് കുത്തിപ്പിടിച്ച് വാഹനത്തിൽ വലിച്ചുകയറ്റി, വസ്ത്രം കീറി; കടത്തിക്കൊണ്ടുപോയത് CPM ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് 

എറണാകുളം: കൂത്താട്ടുകുളം ന​ഗരസഭാ കൗൺസിലറെ കടത്തിക്കൊണ്ടുപോയ സംഭവത്തിൽ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ​ഗുരുതരമായ വെളിപ്പെടുത്തൽ. തന്നെ കടത്തിക്കൊണ്ടുപോയത് പാർട്ടി നേതാക്കളാണെന്ന് സിപിഎം കൗൺസിലറായ കലാ രാജു പ്രതികരിച്ചു. വസ്ത്രം ...

പഴയ വീര്യമില്ല, വിദ്യാർത്ഥികളുമായി അകന്നു; കോട്ടയം ജില്ലാ സമ്മേളനത്തിൽ എസ്‌എഫ്‌ഐക്കും ഡിവൈഎഫ്‌ഐക്കുമെതിരെ വിമർശനം

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിൽ പാർട്ടിയുടെ യുവജന സംഘടനകളായ ഡിവൈഎഫ്‌ഐക്കും എസ്‌എഫ്‌ഐക്കും കടുത്ത വിമർശനം. വിദ്യാർത്ഥി സംഘടനകൾക്ക് പഴയതുപോലെയുള്ള വീര്യം ഇപ്പോഴില്ലെന്നാണ് സംഘടനാ റിപ്പോർട്ട്. എസ്എഫ്ഐ ...

ബംഗ്ലാദേശിലെ ന്യൂനപക്ഷ വേട്ടയ്‌ക്കെതിരെ കൊല്ലത്തെ പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ : പോസ്റ്റോഫീസ് നടത്തുന്നത് ബംഗ്ലാദേശല്ലെന്ന് കമന്റ്

കൊല്ലം : ബംഗ്ലാദേശിലെ ന്യൂനപക്ഷ വേട്ടയ്ക്കെതിരെ കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധം നടത്താൻ ഡി വൈ എഫ് ഐ .ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും ...

ബിജെപി അംഗത്വം സ്വീകരിച്ച് മധു മുല്ലശ്ശേരിയും മകനും ; ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് വൈകാതെ കേരളത്തിലും ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ

തിരുവനന്തപുരം: സിപിഎം വിട്ട് ബിജെപിയിലേക്കെത്തിയ മധു മുല്ലശ്ശേരിയും മകൻ മിഥുൻ മുല്ലശേരിയും ഔദ്യോഗികമായി പാർട്ടി അംഗത്വം സ്വീകരിച്ചു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ് ഇരുവർക്കും മെമ്പർഷിപ്പ് ...

നടുറോഡിൽ കേക്ക് മുറിച്ച് ‘ഗ്യാങ്‌സ്റ്റർ സ്റ്റൈൽ’ പിറന്നാളാഘോഷം; ഒന്നാം പ്രതി ഷിയാസ് അറസ്റ്റിൽ

പത്തനംതിട്ട: നടുറോഡിൽ മാർഗ്ഗതടസമുണ്ടാക്കി പിറന്നാളാഘോഷിച്ച സംഭവത്തിൽ ഒന്നാം പ്രതി അറസ്റ്റിൽ. വെട്ടിപ്പുറം സ്വദേശി ഷിയാസ് ആണ് പിടിയിലായത്. ബാക്കിയുള്ള 20 ഓളം പേർക്കായി തിരച്ചിൽ ആരംഭിച്ചു. ഇടത് ...

ഡിവൈഎഫ്ഐ നേതാവിന്റെ ബർത്ത്ഡേ പാർട്ടി കഞ്ചാവ്-MDMA കേസിലെ പ്രതികൾക്കൊപ്പം; ആഘോഷത്തിൽ സിപിഎം, SFI പ്രവർത്തകരും

പത്തനംതിട്ട: ഡിവൈഎഫ്ഐ മേഖല സെക്രട്ടറി പിറന്നാൾ ആഘോഷിച്ചത് ലഹരിക്കേസുകളിലെ പ്രതികൾക്കൊപ്പം. കഞ്ചാവ്-എംഡിഎംഎ കേസുകളിൽ പ്രതികളായവരാണ് ആഘോഷത്തിലുണ്ടായിരുന്നത്. ഡിവൈഎഫ്ഐ പറക്കോട് മേഖലാ സെക്രട്ടറിയും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ ...

യൂണിയൻ പിടിച്ച് ദിവസങ്ങളായില്ല; നടുറോഡിൽ എസ്എഫ്‌ഐക്കാരുടെ തമ്മിലടി; പൊലീസുകാർക്കും എസ്‌ഐക്കും പരിക്ക്; അടി യൂണിയൻ ഉദ്ഘാടനത്തിന് പിന്നാലെ

പത്തനംതിട്ട: പൊലീസ് നോക്കിനിൽക്കെ നടുറോഡിൽ എസ്എഫ്‌ഐക്കാരുടെ തമ്മിലടി. പത്തനംതിട്ട നഗരമധ്യത്തിൽ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. കാതോലിക്കേറ്റ് കോളേജിലെ യൂണിയൻ ഉദ്ഘാടനവുമായി ബന്ധപ്പെട്ട തർക്കമാണ് പ്രശ്‌നത്തിന് കാരണം. ...

കർണാടക എക്സൈസിൽ ജോലി നൽകാം; കേന്ദ്രീയ വിദ്യാലയത്തിൽ അദ്ധ്യാപികയാക്കാം; ഡിവൈഎഫ്ഐ മുൻ ജില്ലാ കമ്മിറ്റി അംഗം സച്ചിത ആളുകളെ കബളിപ്പിച്ചത് ഇങ്ങനെ

കാസർകോട്: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തിൽ കാസർകോട് ഡിവൈഎഫ്‌ഐ മുൻ ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈയ്‌ക്കെതിരെ കൂടുതൽ പരാതികൾ. കർണാടകയിൽ അടക്കം ജോലി ...

ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയെടുത്ത സംഭവം; ഡിവൈഎഫ്‌ഐ മുൻ ജില്ലാ കമ്മിറ്റി അംഗത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

കാസർകോട്: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തിൽ ഡിവൈഎഫ്‌ഐ കാസർകോട് മുൻ ജില്ലാ കമ്മിറ്റി അംഗത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ ജോലി ...

25 ലക്ഷത്തിന് ഒരു വിലയും ഇല്ലേ? കാഫിർ സ്ക്രീൻ ഷോട്ടിനെ ചൊല്ലി ഡിവൈഎഫ്ഐ-യൂത്ത് കോൺ​​ഗ്രസ് ഇനാം പോര്; കാൽകോടി നൽകുമെന്ന് പ്രഖ്യാപനം; തമ്മിലടി

വടകര: കാഫിർ സ്ക്രീൻ ഷോട്ടിനെ ചൊല്ലി ഡിവൈഎഫ്ഐ-യൂത്ത് കോൺ​​ഗ്രസ് വാതുവെപ്പ് പോര്. കാഫിർ സ്ക്രീൻ ഷോട്ട് നിർമിച്ചത് റിബേഷ് ആണെന്ന് തെളിയിക്കുന്നവർക്ക് ഇനാം നൽകുമെന്ന പ്രഖ്യാപനവുമായി ആദ്യം ...

എസ് എൻ കോളേജിൽ അദ്ധ്യാപകനെ ആക്രമിച്ച സംഭവം; ഡിവൈഎഫ്‌ഐ പ്രവർത്തകരായ നാല് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യും

തിരുവനന്തപുരം: ചെമ്പഴന്തി എസ് എൻ കോളേജിൽ അദ്ധ്യാപകനെ ആക്രമിച്ച നാല് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യാൻ തീരുമാനം. കോളേജ് കൗൺസിൽ യോ​ഗത്തിലാണ് തീരുമാനമുണ്ടായത്. സസ്പെൻഡ് ചെയ്യുന്നത് സംബന്ധിച്ച് നാളെ ...

സ്‌കൂൾ തെരഞ്ഞെടുപ്പ് സിപിഎം പ്രവർത്തകർ അട്ടിമറിച്ചെന്ന് ആരോപണം; മേപ്പയ്യൂരിൽ യുഡിവൈഎഫ് – ഡിവൈഎഫ്‌ഐ സംഘർഷം

കോഴിക്കോട്: മേപ്പയ്യൂരിൽ യുഡിവൈഎഫ് - ഡിവൈഎഫ്‌ഐ പ്രവർത്തകർ ഏറ്റുമുട്ടി. രണ്ടു പേർക്ക് പരിക്കേറ്റു. പൊലീസ് ലാത്തി വീശിയാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്. മേപ്പയൂർ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ...

ആഹാ അന്തസ്സ്! കാമ്പസിൽ ബൈക്കുമായി വന്നു; ചോദ്യം ചെയ്ത അദ്ധ്യാപകനെ കയ്യേറ്റം ചെയ്ത് ഡിവൈഎഫ്‌ഐ പ്രവർത്തകരായ വിദ്യാർത്ഥികൾ

തിരുവനന്തപുരം: കോളേജിൽ ബൈക്ക് കയറ്റിയത് ചോദ്യം ചെയ്ത അദ്ധ്യാപകനെ മർദ്ദിച്ച് ഡിവൈഎഫ്‌ഐ പ്രവർത്തകരായ വിദ്യാർത്ഥികൾ. തിരുവനന്തപുരം ചെമ്പഴന്തി കോളേജ് അദ്ധ്യാപകൻ ഡോ. ബൈജുവിനെയാണ് വിദ്യാർത്ഥികൾ കയ്യേറ്റം ചെയ്തത്. ...

പന്നിയിറച്ചി നിഷിദ്ധമായവരാണ് വയനാട്ടിലെ ദുരന്തബാധിതർ; DYFIയുടെ പോർക്ക് ഫെസ്റ്റിലൂടെ ഒളിച്ച് കടത്തുന്നത് മതനിന്ദയെന്ന് നാസർ ഫൈസി കൂടത്തായി

ഡിവൈഎഫ്ഐയുടെ പോർക്ക് ഫെസ്റ്റിനെതിരെ സമസ്ത നേതാവ്. വയനാട്ടിലെ ദുരിതബാധിരെ സഹായിക്കാനെന്ന പേരിൽ ഡിവൈഎഫ്ഐയുടെ കോതമം​ഗലം മുനിസിപ്പൽ കമ്മിറ്റി പ്രഖ്യാപിച്ച ഫെസ്റ്റിനെതിരെയാണ് സമസ്ത നേതാവും എസ്-വൈ.എസ് സംസ്ഥാന സെക്രട്ടറിയുമായ ...

ലൈസൻസ് ഉണ്ടോയെന്ന് ചോദ്യം? ഇല്ല, കേരളം ഭരിക്കുന്നത് ഞങ്ങളുടെ പാർട്ടിയെന്ന് മറുപടി; ഫുട്പാത്ത് കയ്യേറി അനധികൃത ഭക്ഷണ വിൽപ്പന നടത്തി DYFI

കൊച്ചി: വയനാടിന് ഫണ്ട് സ്വരുപിക്കാനെന്ന പേരിൽ ഡിവൈഎഫ്ഐ ഫുട്പാത്ത് കയ്യേറി അനധികൃത ഭക്ഷണ വിൽപ്പന നടത്തിയത് ചോദ്യം ചെയ്ത കൗൺസിലർക്ക് അസഭ്യവർഷം. എറണാകുളം സൗത്ത് ജംഗ്ഷനിലായിരുന്നു സംഭവം. ...

നടുറോഡിൽ കാപ്പ കേസ് പ്രതിയുടെ പിറന്നാളാഘോഷം; സംഘാടകരായത് സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ

പത്തനംതിട്ട: മലയാലപ്പുഴയിൽ കാപ്പ കേസ് പ്രതിയുടെ നടുറോഡിലെ പിറന്നാളാഘോഷത്തിന് കുടപിടിച്ചത് സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകർ. ശനിയാഴ്ച രാത്രി മലയാലപ്പുഴയില്‍ നടുറോഡില്‍ വാഹനം നിര്‍ത്തിയിട്ട് ബോണറ്റില്‍ കേക്കുകള്‍ നിരത്തി ...

Page 1 of 12 1212