dyfi - Janam TV

dyfi

കൊല്ലം യു.ഡി.എഫിൽ ചേരിപ്പോര്; DYFI നേതാക്കളുടെ RSP പ്രവേശനം വിവാദത്തിൽ

കൊല്ലം: കൊല്ലത്ത് യു.ഡി.എഫിനുള്ളിൽ ചേരിപ്പോര് രൂക്ഷമായി. സി.പി.എം. യുവജനസംഘടനയായ ഡി.വൈ.എഫ്.ഐയിൽ നിന്നുള്ള നേതാക്കൾ ആർ.എസ്.പി.യിൽ ചേർന്നതിനെ തുടർന്നാണ് യു.ഡി.എഫിനകത്ത് അഭിപ്രായഭിന്നത ശക്തമായത്. വിഷയത്തിൽ യൂത്ത് കോൺഗ്രസ് കടുത്ത ...

നമ്മളല്ലാതെ മറ്റാര് സഖാക്കളെ!!! മുൻ ഡിവൈഎഫ്ഐ നേതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ജില്ലാ സെക്രട്ടറിയേറ്റിലേക്ക്; മേഖലാ കമ്മിറ്റി അംഗം കോമയിൽ ആയത് മാസങ്ങളോളം

പാലക്കാട്: ഡിവൈഎഫ്ഐ മുൻ മേഖലാ കമ്മിറ്റി അംഗത്തെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി തെരഞ്ഞെടുത്തു. ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിലാണ് ഷൊർണൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ...

‘മത്സരിക്കാൻ യുവാക്കളുണ്ടായിട്ടും അവഗണിച്ചു’; സിപിഎമ്മിനെതിരെ പൊട്ടിത്തെറിച്ച് ഡിവൈഎഫ്ഐ; പിണറായിക്കും എം.വി. ഗോവിന്ദനും രൂക്ഷ വിമർശനം

പാലക്കാട്: തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ സിപിഎം നേതൃത്വത്തിനെതിരെ ഡി.വൈ.എഫ്.ഐയിൽ കടുത്ത അതൃപ്തി. പാലക്കാട് ജില്ലാ സമ്മേളനത്തിലെ സംഘടനാ ചർച്ചയിലാണ് മുൻ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന ...

ജോലി വാഗ്ദാനം ചെയ്ത് പീഡനം; ഡിവൈഎഫ്ഐ നേതാവിനെതിരെ പോലീസ് കേസ്

പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച ഡിവൈഎഫ്ഐ നേതാവിനെതിരെ പോലീസ് കേസെടുത്തു. പാലക്കാട് ശ്രീകൃഷണപുരം ഗ്രാമപഞ്ചായത്ത് 13 വാർഡ് രാഗം കോർണർ മെമ്പറും ചിങ്ങത്തൊടിയിൽ സുജിത്തിനെതിരെയാണ് ...

ഭക്തിഗാനസുധ നിർത്തി വച്ച് ഗാനമേള നടത്തണം; ക്ഷേത്രോത്സവം തടസ്സപ്പെടുത്താൻ ഡിവൈഎഫ്ഐക്കാരുടെ ശ്രമം; ആക്രമണത്തിൽ ബിജെപി കൗൺസിലർക്ക് പരുക്കേറ്റു

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ ക്ഷേത്രോത്സവം തടസ്സപ്പെടുത്താൻ ഡിവൈഎഫ്ഐ പ്രവർത്തകരുടെ ശ്രമം. വെളൈക്കടവ് ക്ഷേത്രോത്സവത്തിനിടെയാണ് ഡിവൈഎഫ്ഐ ഗുണ്ടകളുടെ ആക്രമണമുണ്ടായത്. സംഘർഷം പരിഹരിക്കാൻ എത്തിയ ബിജെപി കൌൺസിലറെ അക്രമികൾ മർദ്ദിച്ചു. ഭക്തിഗാനസുധ ...

കേരള സ്റ്റോറിയോട് ഡിവൈഎഫ്ഐയുടെ അസഹിഷ്ണുത; സിനിമയുടെ പോസ്റ്ററിൽ കരി ഓയിൽ ഒഴിച്ച് പ്രാകൃത പ്രതിഷേധം; ഹൈക്കോടതി ഉത്തരവ് ലംഘിച്ച് സംസ്ഥാന സർക്കാർ; നോക്കുകുത്തിയായി പോലീസ്

കൊച്ചി: കേരളാ സ്റ്റോറി 2 പ്രദർശനത്തിനെതിരായ ഡിവൈഎഫ്ഐ ആസൂത്രിത അക്രമത്തിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് സംസ്ഥാന സർക്കാർ. പ്രദർശനത്തിനിടെ ക്രമസമാധാനം നിലനിർത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് കോടതിയുടെ ഉത്തരവിൽ ...

വഴിയെ പോകുന്ന ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല കേരള പൊലീസ്; നഗരൂർ എസ്എച്ച്ഒയ്‌ക്കെതിരെ ഡിവൈഎഫ്ഐ ആക്രമണം; സേനയ്‌ക്കുള്ളിൽ അമർഷം പുകയുന്നു

തിരുവനന്തപുരം: നഗരൂരിൽ പൊലീസിനെതിരായ ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആക്രമണത്തിൽ പ്രതികരിച്ച് കേരളാ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ (കെപിഒഎ). പൊലീസ് ഉദ്യോഗസ്ഥരോടുള്ള പേക്കൂത്ത് ഖേദകരമാണെന്നും നഗരൂർ എസ്എച്ച്ഒയോട് കാണിച്ചത് ക്രൂരതയാണെന്നും ...

 വാറ്റ് കേസ് പ്രതി ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയായി; പിന്നാലെ കടയിൽ കയറി ഭീഷണിയും ഗുണ്ടായിസവും

പാലക്കാട്: നെന്മാറയിൽ വാറ്റ് കേസ് പ്രതിയായ ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയുടെ  നേതൃത്വത്തിൽ  ഭീഷണിയും ഗുണ്ടായിസവും. ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ഉണ്ണിലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ്  നെന്മാറ നഗരത്തിലെ കച്ചവട സ്ഥാപനത്തിൽ ...

എന്താല്ലേ?? ചാരായ കേസ് പ്രതി ഡിവൈഎഫ്ഐ മേഖല സെക്രട്ടറി; ദീർഘകാലത്തെ ഒളിവുജീവിത്തിന് ശേഷം നാട്ടിൽ എത്തിയത് അടുത്തകാലത്ത്

പാലക്കാട്: ചാരായ കേസ് പ്രതിയായിരുന്നയാൾ ഡിവൈഎഫ്ഐ മേഖല സെക്രട്ടറി.  പാലക്കാട് നെന്മാറ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയായാണ് വാറ്റ് കേസ് പ്രതിയായിരുന്ന ഉണ്ണിലാലിനെ തെരഞ്ഞെടുത്തത് 2021 ജൂണിലാണ് നെന്മാറയിൽ ...

ക്ഷേത്രത്തിലെ ഗാനമേളയിൽ ദേശഭക്തിഗാനം പാടി; ‘തൃശ്ശൂർ പാട്ട് ഫാമിലി’യുടെ പരിപാടി അലങ്കോലപ്പെടുത്തി ഡിവൈഎഫ്ഐ; ശക്തമായ പ്രതിഷേധം

കണ്ണൂർ:  ഗാനമേളയിൽ ദേശഭക്തിഗാനം പാടിയതിനു പരിപാടി അലങ്കോലപ്പെടുത്തി ഡിവൈഎഫ്ഐ. കണ്ണൂർ കണ്ണാടിപ്പറമ്പ് മുത്തപ്പൻ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിന മഹോത്സവവുമായി ബന്ധപ്പെട്ട് നടത്തിയ ഗാനമേളയാണ് ഡിവൈഎഫ്ഐക്കാർ അലങ്കോലപ്പെടുത്തിയത്. തൃശ്ശൂർ ...

പാർട്ടിക്കൊരു രക്തസാക്ഷി!!! അന്ന് തള്ളിപ്പറഞ്ഞു, സമ്മേളനത്തിൽ അനുശോചനം; പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടയാളെ രക്തസാക്ഷിയായി പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ

കണ്ണൂർ: ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടയാളെ രക്തസാക്ഷിയായി പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ. പാനൂർ മുളിയാംതോട്ടിലെ ഷെറിലിനെയാണ് മേഖല സമ്മേളനത്തിനിടെ രക്തസാക്ഷിയായി അം​ഗീകരിച്ചത്. കുന്നോത്ത്പറമ്പ് മേഖല സമ്മേളനത്തിലെ അനുശോചന പ്രമേയത്തിനിടെ ഷെറിലിന്റെ ...

വിദ്യാർത്ഥിനിയെയും സുഹൃത്തിനെയും ഭീഷണിപ്പെടുത്തി സ്വർണമോതിരവും 500 രൂപയും തട്ടിയെടുത്തു; ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

കൊല്ലം: വിദ്യാർത്ഥിനിയെയും സുഹൃത്തിനെയും ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ തട്ടിയെടുത്ത ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. പട്ടാഴി വടക്കേക്കര മേഖല പ്രസിഡൻ്റും കെഎസ്ആർടിസി താത്കാലിക ജീവനക്കാരനുമായ മനേഷ് ആണ് അറസ്റ്റിലായത്. വിദ്യാർഥിത്ഥിനിയുടെ ...

ആകെ നാണക്കേടായല്ലോ!! മാസങ്ങൾക്ക് മുൻപ് നോട്ടീസ് അടിച്ചു; എന്നിട്ടോ എത്തിയത് വിരലിൽ എണ്ണാവുന്ന ആളുകൾ; ഡിവൈഎഫ്ഐ സമ്മേളനം മുടങ്ങി

ആലപ്പുഴ: ആളില്ലാത്തതിനാൽ ഡിവൈഎഫ്ഐ സമ്മേളനം മുടങ്ങി. സിപിഎം- ഡിവൈഎഫ്ഐ ശക്തി കേന്ദ്രമായ ആലപ്പുഴ പുന്നമടയിലാണ് സമ്മേളനം മുടങ്ങിയത്. ആകെ 80 പ്രതിനിധികളെയാണ് നിശ്ചയിച്ചിരുന്നത്. ഇതിൽ 20 പേർ ...

വ്യാജ സോഫ്റ്റ് വെയർ നിർമ്മിച്ച് വിവരങ്ങൾ ചോർത്തി; ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ; ദാമൻ ദിയു പൊലീസ് മലപ്പുറത്ത് എത്തിയത് അതീവരഹസ്യമായി

മലപ്പുറം: വ്യാജ സോഫ്റ്റ് വെയർ നിർമ്മിച്ച് വിവരങ്ങൾ ചോർത്തുന്ന രാജ്യന്തര സംഘാംഗം മലപ്പുറത്ത് പിടിയിൽ. സജീവ ഡിവൈഎഫഐ പ്രവർത്തകനായ കോട്ടപ്പുറം സ്വദേശി ടി.പി റിയാസ് ആണ് പിടിയിലായത്. ...

പാചക തൊഴിലാളിയെ കൈയേറ്റം ചെയ്തു, ഡിവൈഎഫ്ഐ വനിത നേതാവിനെതിരെ കേസ്

കണ്ണൂർ: എസ്.എഫ്.ഐ പഠിപ്പുമുടക്കിനിടെ പാചകത്തൊഴിലാളിയെ കൈയേറ്റം ചെയ്ത സംഭവത്തിൽ ഡിവൈഎഫ്ഐ വനിതാ നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഡിവൈഎഫ്ഐ പേരാവൂർ ബ്ലോക്ക് ജോ. സെക്രട്ടറി അക്ഷയ മനോജിനെതിരെയാണ് ...

മദ്യപിച്ച്  ക്ഷേത്രത്തിൽ കയറി, ബലിക്കൽ പുരയിൽ അക്രമം അഴിച്ചുവിട്ടു; ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയടക്കം ഏഴു പേർ അറസ്റ്റിൽ

പത്തനംതിട്ട: മേക്കോഴൂർ ഋഷികേശ ക്ഷേത്രത്തിൽ ആക്രമണം നടത്തിയ കേസിൽ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയടക്കം ഏഴു പേർ അറസ്റ്റിൽ.  മേഖലാ സെക്രട്ടറി ജോജോ. കെ. വിൽസൻ, പ്രസിഡന്റ് എബിൻ ...

മേശ തുടച്ചപ്പോൾ വെള്ളം ദേഹത്ത് വീണു; ഹോട്ടൽ ജീവനക്കാരെ മർദ്ദിച്ച് സിപിഎം-ഡിവൈഎഫ്ഐ നേതാക്കൾ

ആലപ്പുഴ: ചേർത്തലയിലെ ഹോട്ടലിൽ ജീവനക്കാരും ഡിവൈഎഫ്ഐ-സിപിഎം നേതാക്കളും തമ്മിൽ സംഘർഷം. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ്, സിപിഎം സംസ്ഥാനകമ്മിറ്റി അംഗത്തിന്റെ മകൻ, മുൻ എൽസി സെക്രട്ടറി എന്നിവരാണ് ഹോട്ടൽ ...

നനഞ്ഞിടം കുഴിച്ച് CPM; തരൂരിനെ ‘ക്ഷണിച്ച്’ DYFI; ഡൽഹിയിലെത്തി നേരിട്ട് കണ്ട് നേതാക്കൾ

തരൂർ സിപിഎമ്മിലേക്കോ എന്ന ചോദ്യം ചർച്ചായാകുന്നതിനിടെ അറിഞ്ഞുകളിച്ച് DYFI. കോൺ​ഗ്രസ് എംപി ശശി തരൂരിന് ഡിവൈഎഫ്ഐയുടെ പരിപാടിയിലേക്ക് ക്ഷണം നൽകിയാണ് സിപിഎം തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. DYFI-യുടെ ...

“കഴുത്തിന് കുത്തിപ്പിടിച്ച് വാഹനത്തിൽ വലിച്ചുകയറ്റി, വസ്ത്രം കീറി; കടത്തിക്കൊണ്ടുപോയത് CPM ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് 

എറണാകുളം: കൂത്താട്ടുകുളം ന​ഗരസഭാ കൗൺസിലറെ കടത്തിക്കൊണ്ടുപോയ സംഭവത്തിൽ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ​ഗുരുതരമായ വെളിപ്പെടുത്തൽ. തന്നെ കടത്തിക്കൊണ്ടുപോയത് പാർട്ടി നേതാക്കളാണെന്ന് സിപിഎം കൗൺസിലറായ കലാ രാജു പ്രതികരിച്ചു. വസ്ത്രം ...

പഴയ വീര്യമില്ല, വിദ്യാർത്ഥികളുമായി അകന്നു; കോട്ടയം ജില്ലാ സമ്മേളനത്തിൽ എസ്‌എഫ്‌ഐക്കും ഡിവൈഎഫ്‌ഐക്കുമെതിരെ വിമർശനം

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിൽ പാർട്ടിയുടെ യുവജന സംഘടനകളായ ഡിവൈഎഫ്‌ഐക്കും എസ്‌എഫ്‌ഐക്കും കടുത്ത വിമർശനം. വിദ്യാർത്ഥി സംഘടനകൾക്ക് പഴയതുപോലെയുള്ള വീര്യം ഇപ്പോഴില്ലെന്നാണ് സംഘടനാ റിപ്പോർട്ട്. എസ്എഫ്ഐ ...

ബംഗ്ലാദേശിലെ ന്യൂനപക്ഷ വേട്ടയ്‌ക്കെതിരെ കൊല്ലത്തെ പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ : പോസ്റ്റോഫീസ് നടത്തുന്നത് ബംഗ്ലാദേശല്ലെന്ന് കമന്റ്

കൊല്ലം : ബംഗ്ലാദേശിലെ ന്യൂനപക്ഷ വേട്ടയ്ക്കെതിരെ കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധം നടത്താൻ ഡി വൈ എഫ് ഐ .ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും ...

ബിജെപി അംഗത്വം സ്വീകരിച്ച് മധു മുല്ലശ്ശേരിയും മകനും ; ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് വൈകാതെ കേരളത്തിലും ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ

തിരുവനന്തപുരം: സിപിഎം വിട്ട് ബിജെപിയിലേക്കെത്തിയ മധു മുല്ലശ്ശേരിയും മകൻ മിഥുൻ മുല്ലശേരിയും ഔദ്യോഗികമായി പാർട്ടി അംഗത്വം സ്വീകരിച്ചു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ് ഇരുവർക്കും മെമ്പർഷിപ്പ് ...

നടുറോഡിൽ കേക്ക് മുറിച്ച് ‘ഗ്യാങ്‌സ്റ്റർ സ്റ്റൈൽ’ പിറന്നാളാഘോഷം; ഒന്നാം പ്രതി ഷിയാസ് അറസ്റ്റിൽ

പത്തനംതിട്ട: നടുറോഡിൽ മാർഗ്ഗതടസമുണ്ടാക്കി പിറന്നാളാഘോഷിച്ച സംഭവത്തിൽ ഒന്നാം പ്രതി അറസ്റ്റിൽ. വെട്ടിപ്പുറം സ്വദേശി ഷിയാസ് ആണ് പിടിയിലായത്. ബാക്കിയുള്ള 20 ഓളം പേർക്കായി തിരച്ചിൽ ആരംഭിച്ചു. ഇടത് ...

ഡിവൈഎഫ്ഐ നേതാവിന്റെ ബർത്ത്ഡേ പാർട്ടി കഞ്ചാവ്-MDMA കേസിലെ പ്രതികൾക്കൊപ്പം; ആഘോഷത്തിൽ സിപിഎം, SFI പ്രവർത്തകരും

പത്തനംതിട്ട: ഡിവൈഎഫ്ഐ മേഖല സെക്രട്ടറി പിറന്നാൾ ആഘോഷിച്ചത് ലഹരിക്കേസുകളിലെ പ്രതികൾക്കൊപ്പം. കഞ്ചാവ്-എംഡിഎംഎ കേസുകളിൽ പ്രതികളായവരാണ് ആഘോഷത്തിലുണ്ടായിരുന്നത്. ഡിവൈഎഫ്ഐ പറക്കോട് മേഖലാ സെക്രട്ടറിയും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ ...

Page 1 of 12 1212