dyfi - Janam TV

dyfi

മേയർ ആര്യയെ കുരുക്കിലാക്കി എഎ റഹീം; സച്ചിൻ ദേവ് എംഎൽഎ ബസിൽ കയറിയെന്ന് സ്ഥിരീകരണം

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും സുഹൃത്തുക്കളും ചേർന്ന് കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ആര്യ രാജേന്ദ്രനെ പ്രതിക്കൂട്ടിലാക്കി ഡിവൈഎഫ്‌ഐ ...

AKG സെന്ററും ഡിവൈഎഫ്ഐ ഓഫീസും സെക്രട്ടറിയേറ്റും കയറി‌യിറങ്ങി; വേണമെങ്കിൽ സെക്യൂരിറ്റി പണി തരാമെന്നാണ് DYFI സംസ്ഥാന പ്രസിഡന്റ് പറഞ്ഞത്; CPO റാങ്ക് ഹോൾഡർ

തിരുവനന്തപുരം: സർക്കാരിനെയും ഇടത് യുവജനസംഘടനയായ ഡിവൈഎഫ്ഐയെയും രൂക്ഷ​മായി വിമർശിച്ച് സിപിഒ റാങ്ക് ഹോൾഡർ ഹരി കൃഷ്ണൻ. പുച്ഛ ഭാവത്തോടെയാണ് ഉദ്യോ​ഗാർത്ഥികളെ ഡിവൈഎഫ്ഐ നോക്കി കാണുന്നതെന്നും ഇത്രയും കാലം ...

“പിണറായി ജയിച്ചു, ഞങ്ങൾ തോറ്റു; സമരക്കാരെ സർക്കാർ കണ്ടത് നികൃഷ്ടജീവികളെ പോലെ”; സമരം അവസാനിപ്പിച്ച് CPO റാങ്ക് ഹോൾഡേഴ്‌സ്

തിരുവനന്തപുരം; സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സിപിഒ റാങ്ക് ഹോൾഡേഴ്‌സ് സമരം അവസാനിപ്പിച്ചു. തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ കേൾക്കാൻ പോലും സർക്കാർ തയ്യാറായില്ല. എകെജി സെന്ററിലും ഡിവൈഎഫ്‌ഐ ...

DYFI ബോംബുണ്ടാക്കുന്ന സംഘടനയൊന്നുമല്ല, കേസിൽ പിടിയിലായവരിൽ ഭാരവാഹികളുണ്ടെന്നത് വസ്തുത; സ്ഥിരീകരിച്ച് സിപിഎം നേതൃത്വം

കണ്ണൂർ: പാനൂർ ബോംബ് സ്‌ഫോടനക്കേസിൽ പിടിയിലായവരിൽ ഡിവൈഎഫ്‌ഐ ഭാരവാഹികളുണ്ടെന്ന് സ്ഥിരീകരിച്ച് പാർട്ടി നേതൃത്വം. അമൽ ബാബു, സായുജ്, അതുൽ എന്നിവരാണ് പ്രാദേശിക യൂണിറ്റ് ഭാരവാഹികൾ. ഇവർ പൊലീസ് ...

പാനൂർ സ്ഫോടനം; മുഖ്യസൂത്രധാരൻ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയെന്ന് പൊലീസ്; പ്രതിരോധത്തിലായി സിപിഎം

കണ്ണൂർ: പാനൂർ സ്ഫോടന കേസ് മുഖ്യപ്രതി ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയെന്ന് പൊലീസ്. കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാലിന് വേണ്ടി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. ഇന്നലെ അറസ്റ്റിലായ അമൽ ...

ഡിവൈഎഫ്‌ഐ മെമ്പറായിരുന്നപ്പോൾ ഞാൻ കുറെ മുദ്രാവാക്യം വിളിച്ചു; അതെല്ലാം വിഡ്ഢിത്തമാണെന്ന് പിന്നീട് മനസ്സിലായി: എം.കെ ഹരിദാസ്

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ മെമ്പറായിരുന്നപ്പോൾ വിളിച്ച മുദ്രാവാക്യങ്ങളൊക്കെ വിഡ്ഢിത്തമാണെന്ന് പിന്നീട് തിരിച്ചറിഞ്ഞതായി രാഷ്ട്രീയ നിരീക്ഷകൻ എം.കെ ഹരിദാസ്. ജനം ഡിബേറ്റിനിടെയാണ് അദ്ദേഹം മുൻപ് വിളിച്ച് നടന്ന വിഡ്ഢിത്തം നിറഞ്ഞ ...

ബിജെപി പ്രവർത്തകന്റെ കടയ്‌ക്ക് തീ ഇടുന്നതിനിടെ പൊള്ളലേറ്റു; DYFI നേതാവ് ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: ബിജെപി ബൂത്ത് സെക്രട്ടറിയുടെ കട തീയിട്ട് നിശിപ്പിച്ച് ഡിവൈഎഫ്ഐ പ്രവർത്തകൻ. ‌‌‌തിരുവനന്തപുരത്ത് കാച്ചാണിയിലാണ് സംഭവം. ബിജെപി ബൂത്ത് സെക്രട്ടറി അനൂപിന്റെ കടയാണ് ഡിവൈഎഫ്ഐ പ്രവർത്തകൻ തീയിട്ടത്. ...

ഡിവൈഎഫ്ഐ നേതാവ് പാർട്ടി ഓഫീസിൽ ജീവനൊടുക്കിയ നിലയിൽ

തൃശൂർ: ഡിവൈഎഫ്ഐ നേതാവ് പാർട്ടി ഓഫീസിൽ ജീവനൊടുക്കി. കുന്നംകുളം കേച്ചേരിയിലാണ് സംഭവം. കേച്ചേരി മേഖല പ്രസിഡന്റ് സുജിത്താണ് ആത്മഹത്യ ചെയ്തത്. സിപിഎം എൽ‌സി ഓഫീസിനുള്ളിലാണ് ജീനൊടുക്കിയ നിലയിൽ ...

പോലീസ് ജീപ്പ് തല്ലിതകർത്ത് ‘ഷോ’; ഡിവൈഎഫ്ഐ നേതാവിനെ കാപ്പ ചുമത്തി നാടുകടത്താൻ ഉത്തരവ്

തൃശൂർ: പോലീസ് ജീപ്പ് തല്ലിതകർത്ത കേസിൽ ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് നിധിൻ പുല്ലനെ കാപ്പ ചുമത്തി നാടു കടത്താൻ ഉത്തരവ്. ഡിഐജി എസ്. അജിതാ ബീ​ഗത്തിൻ്റേതാണ് ഉത്തരവ്. ...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പന്തം കൊളുത്തി പ്രതിഷേധിക്കുമെന്ന് ഡിവൈഎഫ്‌ഐ ; മോദി സമരച്ചൂടറിയുമെന്ന് വി കെ സനോജ്

കണ്ണൂർ : പൗരത്വ ഭേദഗതി നിയമത്തെ ജീവന്‍ കൊടുത്തും ചെറുത്ത് തോല്‍പ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് . പാകിസ്താൻ , അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ ...

രക്ഷയില്ലെന്ന് തിരിച്ചറിഞ്ഞോ? നിയമവിദ്യാർത്ഥിയെ മർദ്ദിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് പോലീസിൽ കീഴടങ്ങി

പത്തനംതിട്ട: മൗണ്ട് സിയോൺ ലോ കോളേജിലെ നിയമ വിദ്യാർത്ഥിനിയെ മർദ്ദനിച്ച സംഭവത്തിൽഡിവൈഎഫ്ഐ നേതാവ് ജയ്സൺ ജോസഫ് പോലീസിൽ കീഴടങ്ങി. പത്തനംതിട്ട ഡിവൈഎസ്പി ഓഫീസിലെത്തിയാണ് കീഴടങ്ങിയത്. പെുരനാട് ബ്ലോക്ക് ...

ഇൻതിഫാദയെ വിലക്കി ; വിസിയ്‌ക്ക് മുൻപിൽ കവിത ചൊല്ലി പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ നേതാവ് ഷിജുഖാൻ

തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവത്തിന് ഇൻതിഫാദ എന്ന പേര് വിലക്കിയ വൈസ് ചാൻസലർക്ക് മുന്നിൽ പലസ്തീൻ വിമോചന കവിത ചൊല്ലി സർവകലാശാല സിൻഡിക്കേറ്റ് അംഗവും ഡിവൈഎഫ്ഐ നേതാവുമായ ...

നിയമ വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവം; ഡിവൈഎഫ്ഐ നേതാവിനെ കോളേജിൽ നിന്ന് പുറത്താക്കി

പത്തനംതിട്ട: നിയമ വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവ് ജെയ്സൺ ജോസഫിനെ പുറത്താക്കി പത്തനംതിട്ട മൗണ്ട് സിയോൺ ലോ കോളേജ്. പെുരനാട് ബ്ലോക്ക് സെക്രട്ടറിയും സിപിഎം ഏരിയ ...

പോലീസുകാരനെ മർദ്ദിച്ച് ചെവിയുടെ ഡയഫ്രം പൊട്ടിച്ച സംഭവം; മൂന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

കോട്ടയം: പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ മൂന്ന് പേർ ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. പാലാ വള്ളിച്ചിറ സ്വദേശികളായ അനന്തു തങ്കച്ചൻ, ആദർശ് സുരേന്ദ്രൻ, പാലാ വലവൂർ സ്വദേശി ...

സമ്മേളനത്തിന് ടിപ്പുസുൽത്താന്റെ കട്ട് ഔട്ട് വച്ചു ; നീക്കം ചെയ്യണമെന്ന് പോലീസ് ; സഖാക്കൾ കാവൽ നിൽക്കുമെന്ന് ഡി വൈ എഫ് ഐ

ബെംഗളൂരു : സംഘടന സമ്മേളനത്തിന് മുന്നോടിയായി നഗരത്തിൽ ടിപ്പു സുൽത്താന്റെ കട്ട് ഔട്ട് സ്ഥാപിച്ച് ഡിവൈഎഫ്ഐ. കൊണാജെ സർക്കിളിന് സമീപത്തെ ഓഫീസിന് പുറത്ത് ഡി.വൈ.എഫ്.ഐ ടിപ്പു സുൽത്താൻ്റെ ...

കൊലക്കേസ് പ്രതി ഉൾപ്പെടെ 20 ഓളം ​ഗുണ്ടകൾക്ക് വിരുന്നൊരുക്കി ഡിവൈഎഫ്ഐ നേതാവ്; അന്വേഷണം ആരംഭിച്ച് പോലീസ്

ആലപ്പുഴ: ചേർത്തലയിൽ ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടില്‍ ​​ഗുണ്ടകൾ ഒത്തുകൂടി. ഏകദേശം 20 ഓളം ​ഗുണ്ടകൾക്കാണ് ഡിവൈഎഫ്ഐ നേതാവ് വിരുന്നൊരുക്കിയത്. കൊലക്കേസ് പ്രതികൾ ഉൾപ്പെടെ വിരുന്നിൽ പങ്കെടുത്തിരുന്നു. ​ഗുണ്ടകൾ ...

ഡിവൈഎഫ്ഐ വനിത നേതാവ് ജീവനൊടുക്കി, മേഖല സെക്രട്ടറി അറസ്റ്റിൽ; വീട്ടിലെ നിത്യ സന്ദർശകൻ

ആലപ്പുഴ: ഡിവൈഎഫ്ഐ വനിത നേതാവ് ജീവനൊടുക്കിയ സംഭവത്തിൽ സിപിഎം ലോക്കൽ കമ്മറ്റി അം​ഗത്തെ അറസ്റ്റ് ചെയ്തു. ഡിവൈഎഫ്ഐ കാവാലം മേഖലാ സെക്രട്ടറിയും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ ...

നിയമ വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവം; ഡിവൈഎഫ്‌ഐ നേതാവിന്റെ ഹർജി സുപ്രീംകോടതിയും തള്ളി; അറസ്റ്റ് ചെയ്യാതെ പോലീസ്

പത്തനംതിട്ട: മൗണ്ട് സിയോൺ ലോ കോളേജിലെ നിയമ വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവത്തിൽ ഡിവൈ എഫ്‌ഐ നേതാവ് ജെയ്‌സൺ ജോസഫിന്റെ ഹർജി സുപ്രീംകോടതിയും തള്ളി. കേസിൽ മുൻകൂർ ജാമ്യം ...

പ്ലസ് വൺ വിദ്യാർത്ഥിനി പീഡനത്തിനിരയായ സംഭവം; അറസ്റ്റിലായവരിൽ ഡിവൈഎഫ്ഐ നേതാവും കെഎസ്ഇബി ജീവനക്കാരനും

പത്തനംതിട്ട: പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിപ്പട്ടികയിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാവും. പത്തനംതിട്ട പെരുനാട് മേഖല പ്രസിഡന്റ് ജോയൽ തോമസ് റാന്നി ഡിവൈഎസ്പി ഓഫീസിൽ കീഴടങ്ങി. ...

എസ്എഫ്ഐ പ്രവർത്തകയെ പീഡിപ്പിച്ച് 9 ലക്ഷം രൂപ തട്ടി; DYFI നേതാവ് അറസ്റ്റിൽ

തിരുവനന്തപുരം: ദളിത് യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. എസ്എഫ്ഐ പ്രവർത്തക കൂടിയായ യുവതിയെ വിവാ​ഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ച പ്രതി, പണം തട്ടുകയും ചെയ്തിരുന്നു. ...

യുവാവിനെ തടഞ്ഞുനിർത്തി തലയ്‌ക്കടിച്ച് കൊലപ്പെടുത്തി; ഡിവൈഎഫ്ഐ നേതാവ് ഉൾപ്പടെ അഞ്ചം​ഗ സംഘം പിടിയിൽ

ആലപ്പുഴ: യുവാവിനെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ. തോട്ടപ്പള്ളി മേഖല പ്രസിഡന്റ് ജഗത് സൂര്യൻ, സജിൻ, സജിത്ത് ...

ശ്രീരാമ ചിത്രം കത്തിച്ച സംഭവം; ഡിവൈഎഫ്‌ഐ നേതാക്കൾ പിടിയിൽ

തൃശൂർ: അയോദ്ധ്യ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് സ്ഥാപിച്ച ശ്രീരാമന്റെ ചിത്രം കത്തിച്ച ഡിവൈഎഫ്‌ഐ നേതാക്കൾ പിടിയിൽ. തൃശൂർ മണലൂർ സ്വദേശികളായ സിസിൽ, അഖിൽ, കിരൺ എന്നിവരാണ് പിടിയിലായത്. മണലൂർ ...

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച ഭിന്നശേഷിക്കാരനെ മർദ്ദിച്ച ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലാകുന്നത് ഒരുമാസത്തിന് ശേഷം

ആലപ്പുഴ: നവകേരള സദസിന്റെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ച ഭിന്നശേഷിക്കാരനെ മർദ്ദിച്ച ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. കഴിഞ്ഞ മാസം 16-നായിരുന്നു നവകേരള ബസിന് നേരെ കരിങ്കൊടികാണിച്ച ഭിന്നശേഷിക്കാരനായ ...

വെഞ്ഞാറമൂട്ടിൽ ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമം; ആക്രമണത്തിന് പിന്നിൽ നവകേരളാ സദസിന് അകമ്പടിയായി എത്തിയ ഡിഐഎഫ്ഐ പ്രവർത്തകർ

തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകനെതിരെ വധശ്രമം. തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ കഴിഞ്ഞ ദിവസമാണ് സംഭവം. വലിയകട്ടക്കൽ സ്വദേശി വിഷ്ണുവിനെയാണ് ഡിഐഎഫ്ഐ പ്രവർത്തകർ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ വിഷ്ണു വാമനപുരം ...

Page 2 of 11 1 2 3 11