E D - Janam TV

E D

ഡൽഹി മദ്യനയ കുംഭകോണ കേസ്; കെ. ചന്ദ്രശേഖർ റാവുവിന്റെ മകളും ബിആർഎസ് നേതാവുമായ കെ കവിത അറസ്റ്റിൽ

ബെം​ഗളൂരു: ഇഡിയുടെ ചോദ്യം ചെയ്യലിനു പിന്നാലെ ഭാരത് രാഷ്‌ട്ര സമിതി നേതാവും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളുമായ കെ കവിത അറസ്റ്റിൽ. കവിതയുടെ വസതിയിൽ ...

കണ്ടല ബാങ്ക് തട്ടിപ്പ് കേസ്; മുൻ പ്രസിഡന്റ് എൻ ഭാസുരാംഗൻ ഇന്ന് വീണ്ടും ഇഡിക്ക് മുന്നിൽ

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ബാങ്കിന്റെ മുൻ പ്രസിഡന്റ് എൻ ഭാസുരാംഗൻ ഇന്ന് വീണ്ടും ഇഡിക്ക് മുന്നിൽ ഹാജരാകും. ഇന്ന് രാവിലെ 10:30-ന് കൊച്ചി ...

നിയമവിരുദ്ധമായ ഇടപാടുകൾക്ക് സംസ്ഥാന സർക്കാരും സിപിഎമ്മും കൂട്ടുനിൽക്കുന്നു; സുരേഷ് ഗോപി നയിക്കുന്ന പദയാത്രയിൽ സിപിഎം അണികൾ പോലും പങ്കെടുക്കുമെന്ന തിരിച്ചറിവാണ് എം.വി ഗോവിന്ദനെ ഭയപ്പെടുത്തുന്നത്: എം.ടി. രമേശ്

തിരുവനന്തപുരം: കേരളത്തിലെ സഹകരണ ബാങ്കുകൾ റിസർവ് ബാങ്ക് നിയമങ്ങളും കേന്ദ്ര നിയമങ്ങളും പാലിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. രാജ്യം മുഴുവൻ നടപ്പാക്കിയ ഏകീകൃത ...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; രേഖകൾ അപൂർണം, മൊയ്തീൻ വീണ്ടും ഹാജരാകണം

എറണാകുളം: കരുവന്നൂർ ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ മുൻ മന്ത്രിയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ എ.സി. മൊയ്തീൻ ഹാജരാക്കിയ രേഖകൾ അപൂർണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. എ.സി ...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ഇഡിയ്‌ക്ക് മുന്നിലേക്ക് എ.സി മൊയ്തീൻ; ഇന്ന് ഹാജരാകും

എറണാകുളം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ മന്ത്രിയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ എസി. മൊയ്തീൻ ഇന്ന് ഇഡിയുടെ മുന്നിൽ ഹാജരാകും. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രണ്ടു ...

തൊഴിലിന് പകരം സ്ഥലം; അഴിമതിയുടെ കെട്ടഴിഞ്ഞ് ബീഹാർ; കണക്കിൽപ്പെടാത്ത ഒരു കോടി രൂപ പിടിച്ചെടുത്ത് ഇഡി

ബീഹാർ:   തേജസ്വി യാദവ് ഇടപ്പെട്ട തൊഴിൽ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇഡി നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത ഒരു കോടി രൂപ കണ്ടെത്തി. കേസിന്റെ ഭാഗമായി ലാലു ...

ചോദ്യമുനയിൽ കവിത; ഇഡിയ്‌ക്ക് മുന്നിൽ ഹാജരായി തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ

ന്യുഡൽഹി: ഭാരത് രാഷ്ട്ര സമിതി നേതാവും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളുമായ കെ കവിത ഇഡിയ്ക്ക് മുന്നിൽ ഹാജരായി. ഡൽഹി മദ്യനയ കുംഭകോണ കേസുമായി ...

കള്ളപ്പണക്കേസിൽ സിഎം രവീന്ദ്രൻ 7-ന് ഹാജരാകണം; ലൈഫ് മിഷൻ സിഇഒയ്‌ക്കും ഇ ഡി നോട്ടീസ്

തിരുവനന്തപുരം: ലൈഫ് മിഷൻ കള്ളപ്പണക്കേസിൽ ലൈഫ് മിഷൻ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർക്ക് നോട്ടീസയച്ച് ഇ ഡി. ലൈഫ് മിഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ തേടുന്നതിനാണ് സിഇഒ ആയ ...

ഇന്ന് ഹാജരാകില്ല ; ഇഡിയ്‌ക്ക് മുന്നിൽ കാരണം അറിയിച്ച് സിഎം രവീന്ദ്രൻ

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ ഇഡിയ്ക്ക് മുന്നിൽ ഹാജരാകില്ല. കൊച്ചിയിലെ ഇഡി ഓഫീസിൽ രാവിലെ പത്തിന് ഹാജരാകാനാണ് ...

പോപ്പുലർ ഫ്രണ്ടിനെ വേരോടെ പിഴുതെറിയാൻ അസം സർക്കാർ; സംസ്ഥാനത്തെ പിഎഫ്‌ഐ കേന്ദ്രങ്ങളിൽ പോലീസ് റെയ്ഡ്; നേതാക്കളുൾപ്പെടെ മുങ്ങിയെന്ന് സൂചന

ഗുവാഹട്ടി: പോപ്പുലർ ഫ്രണ്ടിനെതിരെ കേന്ദ്ര ഏജൻസികൾ ഉൾപ്പെടെ അന്വേഷണം നടത്തുന്ന സാഹചര്യത്തിൽ അസമിലെ പി എഫ് ഐ ഓഫീസുകളിൽ പോലീസ് റെയ്ഡ് നടത്തി. സംസ്ഥാനത്ത് പോപുലർ ഫ്രണ്ടുകാർ ...

കള്ളപ്പണ നിരോധന നിയപ്രകാരം 16 കോടിയുടെ സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടി

ന്യൂഡൽഹി: കള്ളപ്പണ നിരോധന നിയമപ്രകാരം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രാജ്കോട്ടിൽ മൻദീപ് ഇൻഡസ്ട്രിയുടെ പേരിലുള്ള 16 കോടി രൂപയുടെ സ്വത്ത് വകകൾ കണ്ടുകെട്ടി. അനീഷ്‌ ബി തലവ്യ, കിഷോർഭായി ...

അന്വേഷണത്തിൽ നിന്ന് ഒളിച്ചോടാൻ തോമസ് ഐസക് ശ്രമിക്കുന്നു; ഹർജി അപക്വമെന്ന് ഇ ഡി

കൊച്ചി: മുൻ ധനമന്ത്രി തോമസ് ഐസക്കിനെതിരെ ഇ ഡി. മസാല ബോണ്ടിലെ  അന്വേഷണത്തിനെതിരായ ഹർജി അപക്വമാണെന്ന് ഇ ഡി ഹൈക്കോടതിയെ അറിയിച്ചു.തോമസ് ഐസക് അന്വേഷണത്തിൽ നിന്ന് ഒളിച്ചോടാൻ ...

അപ്രതീക്ഷിത റെയ്ഡിൽ വിറങ്ങലിച്ച് പോപ്പുലർ ഫ്രണ്ട്; കേന്ദ്ര ഏജൻസികൾ നടത്തിയത് രാജ്യത്തെ ഏറ്റവും വലിയ ഓപ്പറേഷൻ

മുംബൈ: രാജ്യത്ത് കേന്ദ്ര അന്വേഷണ ഏജൻസികൾ നടത്തിയ റെയ്ഡിൽ മുംബൈയിൽ 5 പോപ്പുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തു. പനവേൽ, ബിവാണ്ടി, മലാഡ്, കാന്റിവാലി, കുർള ഏരിയ ...

ആം ആദ്മി പാർട്ടി നേതാക്കളുടെ മദ്യ കുംഭകോണ അഴിമതി: റോബിൻ ഡിസ്റ്റിലിറീസിൽ ഇ ഡി റെയ്ഡ്

ഹൈദരാബാദ്: ഡൽഹിയിലെ ആം ആദ്മി പാർട്ടി നേതാക്കളുടെ മദ്യ കുംഭകോണ അഴിമതിയുമായി ബന്ധപ്പെട്ട് ഇ ഡി ഹൈദരാബാദിലെ റോബിൻ ഡിസ്റ്റിലിറീസിൽ റെയ്ഡ് നടത്തി. അഴിമതി കേസുമായി ബന്ധപ്പെട്ട് ...

അനധികൃതമായി സ്വത്ത് സമ്പാദിച്ചു: 100 തൃണമൂൽ കോൺഗ്രസ്സ് നേതാക്കളുടെ പേരുകൾ ഇ ഡിക്ക് നൽകാനൊരുങ്ങി സുവേന്ദു അധികാരി

കൊൽക്കത്ത: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാരോപിച്ച് തെളിവ് സഹിതം 100 തൃണമൂൽ കോൺഗ്രസ്സ് നേതാക്കളുടെ പേര് വിവരങ്ങളടങ്ങിയ പട്ടിക ഇ ഡിക്ക് നൽകാനൊരുങ്ങി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സുവേന്ദു ...

സ്വകാര്യ കമ്പനിയുടെ ലോക്കറിൽ ഇ ഡിയുടെ മിന്നൽ പരിശോധന; 91.5 കിലോ സ്വർണ്ണവും 240 കിലോ വെള്ളിയും പിടിച്ചെടുത്തു

മുംബൈ: മുംബൈയിലെ സ്വകാര്യ കമ്പനിയായ പരേഖ് അലുമിനെക്‌സ് ലിമിറ്റഡിന്റെ ലോക്കറിൽ ഇ ഡി നടത്തിയ മിന്നൽ റെയ്ഡിൽ 91.5 കിലോ സ്വർണ്ണവും 240 കിലോ വെള്ളിയും പിടികൂടി. ...

അനധികൃത ഖനനം നടത്തി പണം സമ്പാദിച്ചു: പങ്കജ് മിശ്രയുടെ അനുയായി ബച്ചു യാദവ് അറസ്റ്റിൽ

ജാർഖണ്ഡ് മുഖ്യമന്ത്രിയുടെ അടുത്ത സഹായി ബച്ചു യാദവിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. പങ്കജ് മിശ്രയുടെ സഹായിയാണ് ബച്ചു യാദവ്. ജാർഖണ്ഡിൽ പണം തട്ടിയെടുക്കൽ ,ഭൂമി കയ്യേറ്റം ...

അഴിമതിക്കാരെ അറസ്റ്റ് ചെയ്യാമെന്നുള്ള എൻഫോഴ്‌സ്‌മെന്റ് നിയമത്തിനെതിരെ വീണ്ടും കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ്സ് നേതാക്കൾ

ഡൽഹി : കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം കുറ്റക്കാരെ എൻഫോഴ്സ്മെന്റിനു അറസ്റ്റ് ചെയ്യാമെന്ന നിയമത്തിൽ സുപ്രീം കോടതി ശരിവെച്ചത് കോൺഗ്രസ്സിന് തിരിച്ചടിയായിരിക്കുകയാണ് . ഈ നിയമത്തിനെതിരെ ...