EAM S Jaishankar - Janam TV

EAM S Jaishankar

ന്യൂനപക്ഷങ്ങൾക്ക് നേരെയുളള വേട്ടയാടൽ; ഭാരതത്തിന്റെ ആശങ്ക ബംഗ്ലാദേശിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്ന് എസ് ജയ്ശങ്കർ; മറുപടി പാർലമെന്റിൽ

ന്യൂഡൽഹി: ബംഗ്ലാദേശിൽ ഹിന്ദുക്കൾ ഉൾപ്പെടുന്ന ന്യൂനപക്ഷ സമൂഹം നിരന്തരം വേട്ടയാടപ്പെടുന്നതിൽ ഭാരതത്തിന്റെ ആശങ്ക ബംഗ്ലാദേശ് സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. ഇന്ത്യയുടെ വിദേശകാര്യ നയത്തെക്കുറിച്ചും ...

ഇന്ത്യ- ബഹ്‌റിൻ ബന്ധം ദൃഢമാകും; മനാമ ഡയലോഗിൽ പങ്കെടുക്കാൻ എസ് ജയശങ്കർ ബഹ്‌റിനിൽ

ബഹ്‌റിൻ: മനാമ ഡയലോഗിൽ പങ്കെടുക്കാൻ വിദേശകാര്യ മന്ത്രി ഡോ എസ് ജയങ്കർ ബഹ്‌റിനിൽ. മനാമയിലെത്തിയ അദ്ദേഹത്തെ ബഹ്‌റിൻ വിദേശകാര്യമന്ത്രി അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി സ്വീകരിച്ചു. ...

ഇന്ത്യ പഴയ ഇന്ത്യയല്ല;അടിക്ക് തിരിച്ചടി നൽകും; മുംബൈ ഭീകരാക്രമണത്തിൽ അന്നത്തെ സർക്കാർ പകച്ചു; വർഷങ്ങൾക്കിപ്പുറം മോദി സർക്കാർ മറുപടി നൽകി: എസ് ജയശങ്കർ

ന്യൂഡൽഹി: സ്വയം പ്രതിരോധിക്കുന്ന വിഷയത്തിൽ ഇന്ത്യ പണ്ടത്തെ സർക്കാരിനെ പോലെയല്ലെന്ന മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. 2008ൽ നടന്ന മുംബൈ ഭീകരാക്രമണത്തിന് അന്നത്തെ കോൺഗ്രസ് സർക്കാർ ...

കാനഡയിൽ ക്രിമിനലുകൾക്കും കുറ്റവാളികൾക്കും വിസ അനുവദിക്കുന്നു; എസ് ജയശങ്കറിന്റെ വിമർശനത്തെ ശരിവച്ച് മുൻ കനേഡിയൻ പൊലീസ് ഓഫീസർ

ടൊറന്റോ: കാനഡയിൽ കുടിയേറ്റക്കാർക്കായി ശരിയായ പരിശോധനാ നടപടിക്രമങ്ങൾ ഇല്ലെന്ന വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ വിമർശനത്തെ ശരിവച്ച് മുൻ ടൊറന്റോ പൊലീസ് സർജന്റ് ഡൊണാൾഡ് ബെസ്റ്റ്. കാനഡയുടെ ...

ഇന്ത്യയുടെ നയങ്ങൾക്ക് ആഗോളതലത്തിൽ ലഭിക്കുന്നത് മികച്ച പിന്തുണ; പശ്ചിമേഷ്യൻ സംഘർഷത്തിന് നയതന്ത്രത്തിലൂടെ പരിഹാരം കാണാൻ ശ്രമിക്കണം: എസ് ജയശങ്കർ

കാൻബറ: പശ്ചിമേഷ്യൻ സംഘർഷത്തിന് നയതന്ത്രത്തിലൂടെ സമാധാനപരമായ പരിഹാരം കാണാനുള്ള ശ്രമത്തിലാണ് ഭാരതമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. റഷ്യ- യുക്രെയ്ൻ സംഘർഷവും, ഇസ്രായേൽ- ഹമാസ് സംഘർഷവും പരിഹരിക്കേണ്ടത് ...

യുക്രെയ്‌നിലും റഷ്യയിലും പോയി അവിടുത്തെ നേതാക്കളുമായി ചർച്ചകൾ നടത്താൻ അധികം പേർക്ക് കഴിയില്ല; പ്രശ്‌നപരിഹാരത്തിന് ശ്രമം തുടരുമെന്ന് എസ് ജയശങ്കർ

വാഷിംഗ്ടൺ: റഷ്യ-യുക്രെയ്ൻ സംഘർഷത്തിൽ ഇന്ത്യയുടെ നിലപാട് ആവർത്തിച്ച് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. സംഘർഷം പരിഹരിക്കാൻ സാധ്യമായ ശ്രമങ്ങൾ ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അടുത്തിടെ പ്രധാനമന്ത്രി ...

പ്രാദേശിക-ആഗോള വെല്ലുവിളികളെ നേരിടാൻ ഇന്ത്യയും അമേരിക്കയും യോജിച്ച് പ്രവർത്തിക്കും; ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ന്യൂയോർക്ക്: മൂന്നാം മോദി സർക്കാർ അധികാരമേറ്റതിന് ശേഷമുള്ള തന്റെ ആദ്യ അമേരിക്കൻ സന്ദർശനം നടത്തി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി അദ്ദേഹം കൂടിക്കാഴ്ച ...

ഇന്ത്യ-ചൈന ബന്ധം ഏഷ്യയുടെ ഭാവിക്ക് നിർണായകം; ലോകത്തെ ഒന്നാകെ സ്വാധീനിക്കുന്ന പ്രധാന ഘടകമായി ഇത് മാറുമെന്ന് എസ് ജയശങ്കർ

ന്യൂഡൽഹി: ഏഷ്യയുടേയും ലോകത്തിന്റേയും ഭാവിക്കായി ഇന്ത്യയുടേയും ചൈനയുടേയും ബന്ധം നിർണായകമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ന്യൂയോർക്കിലെ ഏഷ്യാ സൊസൈറ്റി പോളിസി ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

ഇന്ത്യ- ജർമ്മനി ബന്ധം കൂടുതൽ ശക്തമാകും; ജർമൻ ചാൻസലറുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ബെർലിൻ: ജർമൻ ചാൻസ്‌ലർ ഒലാഫ് ഷോളുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇന്ത്യ-ജർമനി നയതന്ത്ര ബന്ധം ഊട്ടിയുറപ്പിക്കുമെന്നും പ്രതിരോധം, സുരക്ഷ, സഹകരണം തുടങ്ങിയ മേഖലകളിലെ ...

ഭീകരവാദപ്രവർത്തനങ്ങൾ ഇന്ത്യ അംഗീകരിക്കില്ല; ഗാസയിൽ വെടി നിർത്തൽ പ്രഖ്യാപിക്കണമെന്ന് എസ് ജയശങ്കർ

റിയാദ്: സംഘർഷ മേഖലയായ ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ. ഗാസയിലെ സ്ഥിതി അതിരൂക്ഷമായി മാറുകയാണ്. നിരപരാധികളായ സാധാരണക്കാർ യുദ്ധമുഖത്ത് മരിച്ചു ...

എസ്. ജയശങ്കർ കുവൈത്തിൽ; ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി വിദേശകാര്യമന്ത്രിമാർ; സാങ്കേതികവിദ്യ മുതൽ സാമ്പത്തികം വരെ ചർച്ചയായി

കുവൈത്ത്‌സിറ്റി: കുവൈത്ത് വിദേശകാര്യമന്ത്രി അബ്ദുള്ള അലി അൽ-യഹിയയുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കർ. ഇന്ത്യ- കുവൈത്ത് നയതന്ത്രം ശക്തിപ്പെടുത്തുന്നതിനായി ചർച്ചകൾ നടത്തിയതായി അദ്ദേഹം പറഞ്ഞു. ...

ഇന്ത്യ-സിംഗപ്പൂർ ഉഭയകക്ഷി ബന്ധം മറ്റൊരു തലത്തിലേക്ക് ഉയർത്താനുള്ള സമയമായി; പ്രധാനമന്ത്രിയുടെ സന്ദർശനം പ്രധാനപ്പെട്ടതെന്ന് എസ് ജയശങ്കർ

ന്യൂഡൽഹി: സിംഗപ്പൂരുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി ബന്ധം അടുത്ത തലത്തിലേക്ക് എത്തിക്കാനുള്ള സമയമായെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർന്ന ഒരു ...

അഞ്ച് ദിവസത്തെ സന്ദർശനത്തിനായി നേപ്പാൾ വിദേശകാര്യ മന്ത്രി അർസു റാണ ദ്യൂബ ഇന്ത്യയിൽ

ന്യൂഡൽഹി: അഞ്ച് ദിവസത്തെ സന്ദർശനത്തിനായി നേപ്പാൾ വിദേശകാര്യ മന്ത്രി അർസു റാണ ദ്യൂബ ഇന്ത്യയിലെത്തി. വിദേശകാര്യ മന്ത്രി എസ് ജയശങ്കറിൻ്റെ ക്ഷണപ്രകാരമാണ് സന്ദർശനം. ഇന്ത്യ- നേപ്പാൾ പതിവ് ...

ഇന്ത്യ എല്ലായ്‌പ്പോഴും നമ്മെ പ്രചോദിപ്പിക്കുന്നു; മാതൃകാപരയായിട്ടാണ് അവർ നയിക്കുന്നത്; പ്രശംസിച്ച് മാലദ്വീപ് വിദേശകാര്യ മന്ത്രി

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലുതും വൈവിധ്യപൂർണ്ണവുമായ ജനാധിപത്യ രാജ്യമായി ഇന്ത്യ ഉയർന്നുവന്നിരിക്കുന്നുവെന്നും തന്റേത് ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് പ്രചോദനം നൽകുന്നതാണെന്നും മാലദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീർ. ജനങ്ങളിൽ ...

ഇന്ത്യ – ജപ്പാൻ മൂന്നാം വട്ട 2+2 കൂടിക്കാഴ്ച 20 ന് നടക്കും; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും പങ്കെടുക്കും

ന്യൂഡൽഹി: ഇന്ത്യ - ജപ്പാൻ മൂന്നാം വട്ട 2+2 കൂടിക്കാഴ്ച ഓഗസ്റ്റ് 20 ന് ഉണ്ടായേക്കുമെന്ന് വിദേശകാര്യമന്ത്രാലയം. ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും വിദേശകാര്യ ...

വിദേശകാര്യമന്ത്രി എസ്. ജയശങ്കർ കുവൈത്തിലേക്ക്

ന്യൂഡൽഹി: കുവൈത്ത് സന്ദർശനത്തിനൊരുങ്ങി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഓഗസ്റ്റ് 18 ന് ആയിരിക്കും സന്ദർശനം ഉണ്ടായിരിക്കുകയെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. സന്ദർശന വേളയിൽ കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല ...

ജർമ്മൻ എംപിമാർ ഇന്ത്യയിൽ; സ്വാഗതം ചെയ്ത് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ

ന്യൂഡൽഹി:ഇന്ത്യയിലെത്തിയ ജർമ്മൻ എംപിമാരായ ജുർഗൻ ഹാർഡിനെയും റാൽഫ് ബ്രിങ്‌ഹോസിനെയും സ്വാഗതം ചെയ്ത്  വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. "ജർമ്മൻ ബുണ്ടെസ്റ്റാഗ് എംപിമാരായ ജുർഗൻ ഹാർഡ് , റാൽഫ് ...

യുഎസ് പ്രസിഡന്റായി ആര് തെരഞ്ഞെടുക്കപ്പെട്ടാലും അവരുമായി യോജിച്ച് പ്രവർത്തിക്കാൻ കഴിയും; ഇന്ത്യയ്‌ക്ക് അതിൽ ആത്മവിശ്വാസമുണ്ടെന്ന് എസ് ജയശങ്കർ

ന്യൂഡൽഹി: അമേരിക്കയുടെ പ്രസിഡന്റായി ആര് തെരഞ്ഞെടുക്കപ്പെട്ടാലും അവരുമായി ഏറ്റവും നല്ല രീതിയിൽ യോജിച്ച് പ്രവർത്തിക്കാൻ ഇന്ത്യയ്ക്ക് കഴിയുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഇക്കാര്യത്തിൽ ഇന്ത്യയ്ക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും ...

വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ മാലദ്വീപിലേക്ക്; ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുക ലക്ഷ്യം

ന്യൂഡൽഹി: ത്രിദിന സന്ദർശനത്തിനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നാളെ മാലദ്വീപിലേക്ക്. ഞായറാഴ്ച വരെ ജയ്ശങ്കർ മാലദ്വീപിൽ തുടരും. ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ഉഭയകക്ഷി ...

ബംഗ്ലാദേശിൽ 19,000 ഇന്ത്യക്കാർ ഇനിയുമുണ്ട്, അതിൽ 9,000 പേരും വിദ്യാർത്ഥികൾ: വിശദീകരിച്ച് എസ്. ജയശങ്കർ

ന്യൂഡൽഹി: ബംഗ്ലാദേശിൽ ആളിപ്പടരുന്ന പ്രക്ഷോഭാന്തരീക്ഷത്തെക്കുറിച്ചും അത് ഇന്ത്യയിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും ലോക്സഭയിൽ വിശദീകരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. നിലവിൽ ബംഗ്ലാദേശിൽ 19,000 ഇന്ത്യൻ പൗരന്മാർ ...

ബംഗ്ലാദേശ് പ്രതിസന്ധി; കേന്ദ്രത്തിന്റെ തീരുമാനങ്ങൾക്ക് പൂർണ പിന്തുണയറിയിച്ച് ബിഎസ്പി

ലക്‌നൗ: ബംഗ്ലാദേശ് വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ തീരുമാനങ്ങൾക്ക് പിന്തുണയറിയിച്ച് ബഹുജൻ സമാജ്‌പാർട്ടി. ഇത്തരം സാഹചര്യങ്ങളിൽ എല്ലാ കക്ഷികളും സർക്കാരിന്റെ തീരുമാനത്തിനൊപ്പം നിൽക്കുന്നതാണ് ഉചിതമെന്നും ബിഎസ്പി അദ്ധ്യക്ഷ മായാവതി എക്‌സിൽ ...

ഷെയ്ഖ് ഹസീനയെ കണ്ട് അജിത് ഡോവൽ; പ്രധാനമന്ത്രി മോദിയുമായി സംസാരിച്ച് എസ്. ജയശങ്കർ; സ്ഥിതിഗതികൾ നിരീക്ഷിച്ച് ഇന്ത്യ

ന്യൂഡൽഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് എത്തിയതോടെ സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ച് കേന്ദ്രം. പ്രധാന നേതാക്കൾക്കിടയിൽ ദ്രുതഗതിയിലുള്ള ചർച്ചകൾ നടക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര ...

ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ നൽകിയ സംഭാവനകൾക്ക് നന്ദി; സ്ഥാനമൊഴിയുന്ന ഇസ്രായേൽ പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി

പട്ന: സ്ഥാനമൊഴിയുന്ന ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ നൗർ ഗിലോണുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം നൽകിയ ...

റഷ്യൻ വിദേശകാര്യമന്ത്രിയുമായി സൗഹൃദം പുതുക്കി എസ് ജയശങ്കർ; ചിത്രങ്ങൾ പങ്കുവെച്ച് ഇന്ത്യയിലെ റഷ്യൻ എംബസി

വിയന്റിയൻ : ലാവോസിലെ വിയന്റിയനിൽ നടക്കുന്ന ആസിയാൻ ഇന്ത്യ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിനിടെ റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവുമായി സൗഹൃദം പുതുക്കി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇരുവരും ...

Page 1 of 2 1 2