യുക്രെയ്‌നിലും റഷ്യയിലും പോയി അവിടുത്തെ നേതാക്കളുമായി ചർച്ചകൾ നടത്താൻ അധികം പേർക്ക് കഴിയില്ല; പ്രശ്‌നപരിഹാരത്തിന് ശ്രമം തുടരുമെന്ന് എസ് ജയശങ്കർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുക്രെയ്‌നിലും റഷ്യയിലും പോയി അവിടുത്തെ നേതാക്കളുമായി ചർച്ചകൾ നടത്താൻ അധികം പേർക്ക് കഴിയില്ല; പ്രശ്‌നപരിഹാരത്തിന് ശ്രമം തുടരുമെന്ന് എസ് ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2024, 09:30 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: റഷ്യ-യുക്രെയ്ൻ സംഘർഷത്തിൽ ഇന്ത്യയുടെ നിലപാട് ആവർത്തിച്ച് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. സംഘർഷം പരിഹരിക്കാൻ സാധ്യമായ ശ്രമങ്ങൾ ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇരുരാജ്യങ്ങളിലും നടത്തിയ സന്ദർശനത്തെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. റഷ്യയും യുക്രെയ്‌നും ഒരേപോലെ സന്ദർശിക്കാനും ഈ രാജ്യങ്ങളിലെ നേതാക്കളുമായി ചർച്ചകൾ നടത്താനും കഴിയുന്ന അധികം നേതാക്കൾ ഇല്ലെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി.

ജൂലൈയിൽ റഷ്യയും ഓഗസ്റ്റിൽ യുക്രെയ്‌നും പ്രധാനമന്ത്രി സന്ദർശിച്ചിരുന്നു. ” രാജ്യങ്ങൾ തമ്മിൽ ഏതെങ്കിലും തരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങളോ തർക്കങ്ങളോ ഉണ്ടെങ്കിൽ അത് യുദ്ധത്തിലൂടെ പരിഹരിക്കപ്പെടുമെന്ന് ഞങ്ങൾ കരുതുന്നില്ല. അതാണ് ഇന്ത്യയുടെ നിലപാട്. ഏതെങ്കിലും തരത്തിലുള്ള ഫലം ലഭിക്കണമെന്നുണ്ടെങ്കിൽ അവിടെ ചർച്ചകൾ നടന്നിരിക്കണം. പ്രധാനമന്ത്രി യുക്രെയ്‌നിൽ നടത്തിയ യാത്രയ്‌ക്ക് ശേഷം ഞങ്ങളുടെ സുരക്ഷാ ഉപദേഷ്ടാവ് റഷ്യയിലേക്ക് തിരിച്ചു.

പ്രധാനമന്ത്രി കഴിഞ്ഞയാഴ്ചയും സെലൻസ്‌കിയുമായി കണ്ട് സംസാരിച്ചു. ഇതിനിടെ വ്യത്യസ്ത തലങ്ങളിൽ സുരക്ഷാ ഉപദേഷ്ടാവ് ഉത്തരവാദിത്വപ്പെട്ട ആളുകളുമായി സംസാരിക്കുന്നത് തുടരുന്നുണ്ട്. എന്നാൽ ഇക്കാര്യങ്ങൾക്കൊന്നും അധികം പ്രചാരണം കൊടുക്കുന്നില്ല. റഷ്യയുടേയും യുക്രെയ്‌നിന്റേയും ഇടയിൽ സാധ്യമായ എല്ലാ പ്രശ്‌നപരിഹാരത്തിനും ഇന്ത്യ ആഗ്രഹിക്കുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണ് തുടർച്ചയായ ശ്രമങ്ങൾ ഉണ്ടാകുന്നത്.

ആശയവിനിമയം നടത്തുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. രണ്ട് രാജ്യങ്ങളിൽ പോകാനും രണ്ട് നേതാക്കളുമായി സംസാരിക്കാനും കഴിയുന്ന അധികം രാജ്യങ്ങളില്ല. സംഘർഷം അവസാനിപ്പിക്കാൻ സാധിക്കുന്ന എന്തെങ്കിലും സഹായങ്ങൾ ചെയ്യാനാണ് എല്ലായ്‌പ്പോഴും ശ്രമിച്ചിട്ടുള്ളത്. കാരണം സംഘർഷങ്ങൾ എല്ലാവരുടേയും ജീവിതത്തെ ബുദ്ധിമുട്ടുള്ളതാക്കി മാറ്റുകയാണ്. ലോകമെമ്പാടും ഇതിന്റെ ആശങ്കകളും പ്രത്യാഘാതങ്ങളും പരക്കുമെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.

 

Tags: Russia-Ukraine crisispm modiFEATURED2EAM S Jaishankar
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies