earth quake - Janam TV
Tuesday, July 15 2025

earth quake

earthquake

തമിഴ്‌നാട്ടിലും കർണാടകയിലും ഭൂചലനം

ചെന്നൈ: തമിഴ്‌നാട്ടിലും കർണാടകയിലും നേരിയ ഭൂചലനം. തമിഴ്‌നാട്ടിലെ ചെങ്കൽപേട്ടിലും കർണാടകയിലെ വിജയപുരയിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇന്ന് പുലർച്ചെ 6: 52 നാണ് കർണാടകയിലെ വടക്കൻ മേഖലയായ വിജയപുരയിൽ  ...

ശ്രീലങ്കയിൽ ശക്തമായ ഭൂചലനം; പ്രഭവകേന്ദ്രം ഇന്ത്യൻ മഹാസമുദ്രം; തീവ്രത 6 .2

കൊളംബോ : ശ്രീലങ്കയിൽ ശക്തമായ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് ഇന്ത്യൻ സമയം 12 : 31 നാണ് ഭൂചലനം ...

ഭൂകമ്പം വരുന്നത് മൃഗങ്ങൾക്ക് മുൻകൂട്ടി അറിയാം? ഭൂചലനവും ചില മിഥ്യാധാരണകളും പരിചയപ്പെടാം..

പ്രകൃതി ദുരന്തങ്ങൾ ഒഴിയാതെ നിൽക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ഞൊടിയിടയിൽ നേപ്പാളിനെ കണ്ണീർ കയത്തിലേക്ക് തള്ളിവിട്ട ഭൂചലനം നടന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ ഏതാനും മിഥ്യാധാരണകൾ ...

നേപ്പാളിന് കൈത്താങ്ങായി ഭാരതം; മൂന്നാം ഘട്ട സഹായവുമായി വ്യോമസേനയുടെ വിമാനം നേപ്പാളിലെത്തി

ന്യൂഡൽഹി: നേപ്പാളിൽ ഭൂകമ്പം വിതച്ച പ്രദേശങ്ങളിൽ കൈതാങ്ങുമായി ഭാരതം. ഭൂകമ്പ ബാധിതർക്കുളള മൂന്നാംഘട്ട സഹായവുമായാണ് വ്യോമസേനയുടെ വിമാനം നേപ്പാളിലെത്തിയത്. മരുന്നുകൾ, പുതപ്പുകൾ, സ്ലീപ്പിംഗ് ബാഗുകൾ, ടെന്റുകൾ, അവശ്യ ...

നേപ്പാളിൽ വീണ്ടും ഭൂചലനം, 5.6 തീവ്രത രേഖപ്പെടുത്തി; ഡൽഹിയിലും പ്രകമ്പനം

ന്യൂഡൽഹി: നേപ്പാളിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഡൽഹിയിലും അനുഭവപ്പെട്ടു. ഇന്ന് വൈകിട്ട് 4.16 ഓടെ അനുഭവപ്പെട്ട ഭൂചലനത്തിന്റെ ...

ജനങ്ങൾ അതീവ ജാഗ്രത പാലിക്കണം; നേപ്പാൾ സജീവ ഭൂകമ്പ മേഖല; ഇന്ത്യയേയും രൂക്ഷമായി ബാധിച്ചേക്കാം; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ

ന്യൂഡൽഹി: നേപ്പാളിൽ ഇന്നലെ രാത്രി ശക്തമായ ഭൂചലനം ഉണ്ടായതിന് പിന്നാലെ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ശക്തമായ പ്രകമ്പനമാണ് അനുഭവപ്പെട്ടത്. ലോകത്ത് അതിശക്തമായ ഭൂചലനങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള ടെക്റ്റോണിക് ...

നേപ്പാളിൽ 5.3 തീവ്രതയിൽ ഭൂചലനം; ഡൽഹിയിലും ഉത്തർപ്രദേശിലും പ്രകമ്പനങ്ങൾ

കാഠ്മണ്ഡു: നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ 5.3 തീവ്രത രേഖപ്പെടുത്തി ഭൂചലനം. ബാഗ്മതി, ഗണ്ഡകി പ്രവശ്യകളിലും ഡൽഹി- എൻസിആറിലും ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിലും ചലനത്തിന്റെ ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു. ...

അഫ്ഗാനിസ്ഥാനിൽ ഭൂചലനം: 320 പേർ മരണപ്പെട്ടതായി യുഎൻ റിപ്പോർട്ടുകൾ, ആയിരത്തിലേറെ പേർക്ക് പരിക്ക്

കാബൂൾ: അഫ്ഗാനിസ്ഥാൻ അതിർത്തി പ്രദേശമായ ഹെറാത്ത് മേഖലയിലുണ്ടായ ഭൂചലനത്തിൽ 320 പേർ മരിച്ചതായി യുഎന്നിന്റെ റിപ്പോർട്ട്. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും തുടർചലനവും നിരവധി നാശനഷ്ടങ്ങളാണ് വിതച്ചത്. ...

‘അടുത്ത 48 മണിക്കൂറിൽ പാകിസ്താനെ കാത്തിരിക്കുന്നത് വൻ  ദുരന്തം’; പ്രവചനവുമായി ഡച്ച് ശാസ്ത്രജ്ഞൻ

ലണ്ടൻ: അടുത്ത 48 മണിക്കൂറിൽ പാകിസ്താനിൽ വൻ ഭൂകമ്പം ഉണ്ടായേക്കാമെന്ന പ്രവചനവുമായി ശാസ്ത്രജ്ഞൻ. ഡച്ചുകാരനായ ഫ്രാങ്ക് ഹൂഗർബീറ്റ്‌സാണ് പ്രവചനം നടത്തിയിരിക്കുന്നത്. സോളാർ സിസ്റ്റം ജോമെട്രിക്കൽ സർവെയുടെ റിപ്പോർട്ട് ...

മൊറോക്കോയിലെ ഭൂകമ്പം ഞെട്ടലുണ്ടാക്കുന്നു; സാധ്യമായ എല്ലാ സഹായവും നൽകാൻ ഇന്ത്യ സുസജ്ജം; മരണപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

റബത്ത്: വടക്കൻ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിലുണ്ടായ ഭൂചലനത്തിൽ ജീവൻ നഷ്ടമായവർക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭൂകമ്പത്തിൽ നൂറുക്കണക്കിന് പേരുടെ ജീവൻ നഷ്ടപ്പെട്ടെന്ന വാർത്ത അതീവ ദുഃഖമുണ്ടാക്കുന്നു. ...

ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

ന്യൂഡൽഹി:  ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നേരിയ ഭൂചലനം. പുലർച്ചെ 12:53 ന് ഉണ്ടായ ഭൂചലനം 5.8 തീവ്രത രേഖപ്പെടുത്തിയതായി സെന്റർഫോർ സീസ്‌മോളജി അറിയിച്ചു. ഭൂകമ്പം 10 കിലോമീറ്റർ ...

പ്രതീകാത്മക ചിത്രം

ഡൽഹി, കശ്മീർ, ഛണ്ഡിഗഡ് എന്നിവിടങ്ങളിൽ ഭൂചലനം: ദൃശ്യങ്ങൾ പുറത്ത്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. ഡൽഹിയിലും സമീപ നഗരങ്ങളിലുമാണ് സെക്കൻഡുകൾ നീളുന്ന ഭൂചലനം ഉണ്ടായത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം. https://twitter.com/sdhrthmp/status/1638223079297146881?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1638223079297146881%7Ctwgr%5Ea4b183102bd916f7f3cfacde3d1400b1b68bd194%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.wionews.com%2Findia-news%2Fstrong-earthquake-tremors-felt-in-indias-capital-574424 കശ്മീർ താഴ്‌വരയിലും ഛണ്ഡിഗഡിലും ഭൂകമ്പത്തിന്റെ ...

തുർക്കിയെ വിറപ്പിച്ച് വീണ്ടും ഭൂചലനം; 6.4 തീവ്രത രേഖപ്പെടുത്തി

അങ്കാര: തുർക്കിയിൽ വീണ്ടും ഭൂചലനം. റിക്ടർ സ്‌കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ദക്ഷിണ തുർക്കിയിലെ ഹതായ് പ്രവിശ്യയിലാണ് സംഭവിച്ചത്. രണ്ടാഴ്ചകൾക്ക് മുമ്പ് തുർക്കി-സിറിയ അതിർത്തിയിലുണ്ടായ ഭൂചലനം ...

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം

ജക്കാർത്ത: ഇന്തോനേഷ്യയിലെ പപ്പുവയിൽ വീണ്ടും ഭൂചലനം. 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. പപ്പുവയുടെ വടക്കൻ തീരത്തായി 22 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ഞായറാഴ്ച ...

തുർക്കി സിറിയൻ ഭുകമ്പം; മരണസംഖ്യ 20000-കടക്കുമെന്ന് ലോകാരോഗ്യ സംഘടന; 1939- ന് ശേഷമുള്ള വലിയ ദുരന്തം

ഇസ്താംബൂൾ: തുർക്കി സിറിയൻ അതിർത്തിയിൽ ഉണ്ടായ കനത്ത ഭുകമ്പത്തിൽ മരണസംഖ്യ 20000- ലധികം കടക്കുമെന്ന് ലോകാരോഗ്യ സംഘടന. കനത്ത മഞ്ഞും ജലം ഐസ് പാളികളായി മാറുന്ന താപനിലയിലേക്ക് ...

തുർക്കി- സിറിയൻ അതിർത്തിയിൽ ഭൂകമ്പം: മരണം 3800 കടന്നു; ഇന്ത്യൻ രക്ഷാസംഘം തുർക്കിയിലേക്ക്

ഇസ്താംബൂൾ: തുർക്കി സിറിയൻ അതിർത്തി മേഖലയിൽ ഇന്നലെ ഉണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ 3800- കടന്നു. ഇരു രാജ്യങ്ങളിലുമായി 14000-ലധികം പേർക്കാണ് പരിക്കേറ്റിട്ടുള്ളത്. പലരുടെയും നില അതിവ ഗുരുതരമാണ്. ...

earthquake

ഡൽഹിയിൽ വീണ്ടും ഭൂചലനം

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വീണ്ടും ഭൂചലനം രേഖപ്പെടുത്തി. ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് ഭൂചലനമുണ്ടായത്. അഫ്ഗാനിസ്ഥാനിലെ ഫായ്‌സാബാദിലുണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനമാണ് ഡൽഹിയിൽ അനുഭവപ്പെട്ടതെന്നാണ് വിവരം. ഫായ്‌സാബാദിൽ 5.9 തീവ്രതയിലാണ് ...

ഡൽഹിയിൽ ഭൂചലനം

ന്യൂഡൽഹി: ഡൽഹിയിൽ ഭൂചലനം. ഇന്ന് പുലർച്ചെയായിരുന്നു ഡൽഹിയിലും സമീപ മേഖലകളിലും ഭൂചലനം ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. റിക്ടർ സ്‌കെയിലിൽ തീവ്രത 3.8 രേഖപ്പെടുത്തിയ ഭൂചലനമാണ് ...

നേപ്പാളിൽ തുടർച്ചയായി രണ്ട് ഭൂചലനങ്ങൾ; നാശനഷ്ടങ്ങളില്ലെന്ന് റിപ്പോർട്ട്

കാഠ്മണ്ഡു: നേപ്പാളിൽ ഭൂചലനം. നേപ്പാളിലെ ബഗ്ലുങ് ജില്ലയിലാണ് റിക്ടർ സ്‌കെയിലിൽ 4.7ഉം 5.3ഉം തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങൾ ഉണ്ടായത്. പ്രാദേശിക സമയം 1.23നാണ് അധികാരി ചൗറിൽ ...

ഡൽഹിയിൽ ഭൂചലനം; 20 ദിവസത്തിനിടെ മൂന്നാമത്തേത്..

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വീണ്ടും നേരിയ ഭൂചലനം. കഴിഞ്ഞ 20 ദിവസത്തിനിടെ മൂന്നാമത്തെ ഭൂചലനമാണ് ഡൽഹിയിൽ അനുഭവപ്പെടുന്നത്. റിക്ടർ സ്‌കെയിലിൽ 2.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ചൊവ്വാഴ്ച രാത്രി ...

തുർക്കിയിൽ തീവ്രഭൂചലനം; റിക്ടർ സ്‌കെയിലിൽ 6.0 രേഖപ്പെടുത്തി; 20-ലധികം പേർക്ക് പരിക്ക്; ഇന്ത്യയിലും ഭൂചലനം

ഇസ്താംബൂൾ: തുർക്കിയിലെ അങ്കാര സിറ്റിക്ക് സമീപം ഡ്യൂസിയിൽ ഭൂചലനം രേഖപ്പെടുത്തി. ഇന്ന് രാവിലെ 6.38ഓടെയാണ് രാജ്യത്ത് ഭൂചലനമുണ്ടായത്. അങ്കാരയുടെ പടിഞ്ഞാറൻ ഭാഗത്താണ് സംഭവം. റിക്ടർ സ്‌കെയിലിൽ 6.0 ...

അരുണാചൽ പ്രദേശിൽ ശക്തമായ ഭൂചലനം; . റിക്ടർ സ്‌കെയിലിൽ 5.7 രേഖപ്പെടുത്തി

ഇറ്റാനഗർ: പശ്ചിമ സിയാംഗ് ജില്ലയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 5.7 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ദേശീയ ഭൂചലന നിരീക്ഷണ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം സിയാംഗ് പ്രദേശത്ത് ...

earthquake

മദ്ധ്യപ്രദേശിൽ ശക്തമായ ഭൂചലനം; ആളപായമില്ല

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ശക്തമായ ഭൂചലനം. ജബൽപൂരിലും സമീപ ജില്ലകളിലുമാണ് ഭൂചലനം ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. രാവിലെ എട്ടരയോടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ ...

ചൈനയ്‌ക്ക് കൊറോണ പേടി; ഭൂചലനം ഉണ്ടായിട്ടും ആളുകളെ പുറത്തുവിടാതെ പൂട്ടിയിടുന്നു; വീഡിയോ

ബീജിംഗ് : കൊറോണ മഹാമാരി പടർന്നുപിടിക്കുന്നതിനിടെ ഉണ്ടായ ഭൂചലനം ചൈനയെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ സിചുവാനിലെ ലുഡിംഗ് കൗണ്ടിയിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ മരണസംഖ്യ 46 ആയി ...

Page 2 of 3 1 2 3