ED - Janam TV
Saturday, July 12 2025

ED

1200 കോടി രൂപയുടെ ക്രിപ്‌റ്റോ കറൻസി തട്ടിപ്പ്: മലപ്പുറം സ്വദേശി അബ്ദുൾ ഗഫൂർ അറസ്റ്റിൽ, കേരളത്തിലെ ആദ്യത്തെ കേസ്

കോഴിക്കോട്: മോറിസ് കോയിൻ ക്രിപ്‌റ്റോ കറൻസി തട്ടിപ്പ് കേസിൽ ഒരാൾ പിടിയിൽ. മലപ്പുറം സ്വദേശിയും സ്റ്റോക്‌സ് ഗ്ലോബൽ ട്രേഡിംഗ് കമ്പനി ഉടമയുമായ അബ്ദുൾ ഗഫൂറിനെയാണ് ഇഡി അറസ്റ്റ് ...

വിജയ് മല്യ, നീരവ് മോദി, ചോക്‌സി എന്നിവരുടെ 19,111.20 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടി; കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി

ന്യൂഡൽഹി: കോടികളുടെ ബാങ്ക് വായ്പ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായികളുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതായി കേന്ദ്ര സർക്കാർ രാജ്യസഭയെ അറിയിച്ചു. വിജയ് മല്യ, നീരവ് മോദി, ...

കള്ളപ്പണം വെളുപ്പിക്കൽ കേസ്: പോപ്പുലർ ഫ്രണ്ട് നേതാവ് റസാഖ് അറസ്റ്റിൽ, നിർണ്ണായക തെളിവുകൾ ലഭിച്ചുവെന്ന് ഇഡി

കോഴിക്കോട്: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പോപ്പുലർ ഫ്രണ്ട് നേതാവിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശിയായ അബ്ദുൾ റസാഖിനെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്യുന്നത്. ദേശവിരുദ്ധ ...

‘ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന തനിക്ക് ആരേയും പേടിക്കേണ്ടതില്ല’: ഇഡിയുടെ ചോദ്യങ്ങൾക്ക് സത്യസന്ധമായി മറുപടി നൽകുമെന്ന് സ്വപ്‌ന സുരേഷ്

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ ചോദ്യങ്ങൾക്ക് സത്യസന്ധമായി മറുപടി നൽകുമെന്ന് സ്വപ്‌ന സുരേഷ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി അയച്ച നോട്ടീസ് ഇതുവരെ ലഭിച്ചിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥരുമായി ...

മോൻസൻ മാവുങ്കലിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ് ; നടി ശ്രുതി ലക്ഷ്മിയെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നു

കൊച്ചി : പുരാവസ്തു തട്ടിപ്പ് വീരൻ മോൻസൻ മാവുങ്കലിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സിനിമാ- സീരിയൽ താരം ശ്രുതി ലക്ഷ്മിയെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ...

നടി ഐശ്വര്യ റായിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ്

മുംബൈ : ബോളിവുഡ് താരം ഐശ്വര്യ റായിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ്. പനാമ പേപ്പർ കേസുമായി ബന്ധപ്പെട്ടാണ് താരത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. പനാമ ആസ്ഥാനമായുള്ള ...

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിലെ ഇഡി റെയ്ഡ്: കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ പിടികൂടി, പ്രവർത്തകരെ ഡൽഹിയിലേക്ക് വിളിപ്പിക്കും

കണ്ണൂർ: പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിലെ റെയ്ഡിൽ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് നിർണ്ണായക വിവരങ്ങൾ ലഭിച്ചുവെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് കള്ളപ്പണം ഉപയോഗിച്ചതായി തെളിയിക്കുന്ന രേഖകൾ ...

ഭീകരവാദ ഫണ്ടിംഗ്:പോപ്പുലർ ഫ്രണ്ടിനെ പൂട്ടാൻ ഇ ഡിയുടെ പരിശോധന, തക്ബീർ വിളിച്ച് പോലിസിന്മേൽ അരിശം തീർത്ത് പ്രവർത്തകർ, ഇ ഡിയ്‌ക്ക് ജയ് വിളിച്ച് ബി.ജെ.പി പ്രവർത്തകരും

കൊച്ചി:കോഴിക്കോട്,മലപ്പുറം,എറണാകുളം,പാലക്കാട്,കണ്ണൂർ എന്നീ ജില്ലകളിൽ വിവിധയിടങ്ങളിലായിട്ടായിരുന്നു ഇഡി(Enforcement Directorate) യുടെ പരിശോധന. പോപ്പുലർ ഫ്രണ്ട് ഓഫിസുകൾ,നേതാക്കളുടെ വീടുകൾ,എന്നിവിടങ്ങളിൽ ഇഡിയുടെ പ്രത്യേക സംഘം എത്തി. ഒരേ സമയത്തായിരുന്നു പരിശോധന. വിദേശ ...

മോൻസൻ മാവുങ്കൽ കേസ് ; പ്രാഥമിക അന്വേഷണം ആരംഭിച്ചതായി ഇഡി ; കേസ് തമാശയായി കാണാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി : മോൻസൻ മാവുങ്കലിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം ആരംഭിച്ചതായി എൻഫോഴ്‌സ്‌മെന്റ്. ഹൈക്കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമേ അന്വേഷിക്കാൻ ...

കള്ളപ്പണം വെളുപ്പിക്കൽ കേസ് ; വി.കെ ഇബ്രാഹിം കുഞ്ഞിനെതിരായ ഇഡി അന്വേഷണത്തിന് സ്റ്റേ

കൊച്ചി : ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ച കേസിൽ മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരായ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം സ്‌റ്റേ ചെയ്ത് ഹൈക്കോടതി. രണ്ട് ...

കളളപ്പണം വെളുപ്പിക്കൽ കേസ്; ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസ് മൂന്നാം തവണയും ഇഡിയ്‌ക്ക് മുന്നിൽ ഹാജരായില്ല

മുംബൈ: കളളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസ് ഇ.ഡിയ്ക്ക് മുമ്പാക്കേ ഹാജരായില്ല.തുടർച്ചയായി മൂന്നാം തവണെയാണ് നടി ചോദ്യം ചെയ്യൽ ഒഴിവാക്കുന്നത്. അടുത്ത മാസം ...

200 കോടിയുടെ തട്ടിപ്പ് കേസ്; നോറ ഫത്തേഹിയെ 8 മണിക്കൂർ ചോദ്യം ചെയ്ത് ഇ.ഡി

ന്യൂഡൽഹി: 200 കോടിയുടെ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കനേഡിയൻ ഡാൻസറും ബോളിവുഡ് താരവുമായ നോറ ഫത്തേഹിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. എട്ട് മണിക്കൂറോളമാണ് ഇ.ഡി ഇവരെ ...

കള്ളപ്പണം വെളുപ്പിക്കൽ കേസ്; നോറ ഫത്തേഹിക്കും ജാക്വിലിൻ ഫെർണാണ്ടസിനും ഇ.ഡിയുടെ നോട്ടീസ്

മുംബൈ: തട്ടിപ്പുകാരൻ സുകേഷ് ചന്ദ്രശേഖറിനെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങളായ ജാക്വിലിൻ ഫെർണാണ്ടസിനേയും നോറ ഫത്തേഹിയേയും ചോദ്യം ചെയ്യുന്നതിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിളിപ്പിച്ചു. ഇഡിയുടെ ...

ചന്ദ്രിക കളളപ്പണക്കേസ്: എംകെ മുനീറിനെ ഇഡി ചോദ്യം ചെയ്തു

കൊച്ചി: ചന്ദ്രിക കള്ളപ്പണക്കേസിൽ എംകെ മുനീറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഇന്നലെയാണ് ഇഡി എംകെ മുനീറിനെ ചോദ്യം ചെയ്തത്. കള്ളപ്പണം വെളുപ്പിക്കുന്നത് സംബന്ധിച്ച് എംകെ മുനീറിന് ...

രാസവളം കയറ്റുമതിയിൽ ക്രമക്കേട്; രാജസ്ഥാൻ മുഖ്യമന്ത്രിയുടെ ജ്യേഷ്ഠന്റെ മൊഴി ഇഡി രേഖപ്പെടുത്തി

നൃൂഡൽഹി: രാസവളം കയറ്റുമതിയിൽ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ സഹോരദനായ അഗ്രസൻ ഗെഹ്ലോട്ടിന്റെ മൊഴി ഇഡി രേഖപ്പെടുത്തി. രണ്ട് മണിക്കൂറിലധികമാണ് ആദ്യ റൗണ്ട് ചോദ്യം ...

കോടിയേരിയുടെ മകനായത് കൊണ്ടാണ് ഈ ഗതിയെന്ന് ഹൈക്കോടതിയിൽ ബിനീഷ്

ബെംഗളൂരു: ഇഡി അന്വേഷണത്തെ എതിർത്ത് ബിനീഷ് കോടിയേരി കർണാടക ഹൈക്കോടതിയിൽ. കോടിയേരി ബാലകൃഷ്ണൻറെ മകനായതുകൊണ്ട് വേട്ടയാടുന്നുവെന്ന് ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും കെട്ടിച്ചമച്ച കഥകൾ അന്വേഷണ ഏജൻസികൾ ...

നയതന്ത്ര സ്വർണ്ണക്കടത്ത് കേസ്: കസ്റ്റംസ് പിടികൂടിയ 30 കിലോ സ്വർണ്ണം ഇഡി കണ്ടുകെട്ടി

കൊച്ചി: നയതന്ത്ര സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് പിടികൂടിയ 30 കിലോ സ്വർണ്ണം  എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. പ്രതികളിൽ നിന്ന് പിടികൂടിയ 15 ലക്ഷത്തോളം രൂപയും കണ്ടുകെട്ടിയിട്ടുണ്ട്. മുഖ്യ ...

പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് ; തോമസ് ഡാനിയലും മകളും അറസ്റ്റിൽ

കൊച്ചി : പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ ഉടമ തോമസ് ഡാനിയലും, മകളും കമ്പനി സിഇഒയുമായ റിനു മറിയവും അറസ്റ്റിൽ. എൻഫോഴ്‌സ്‌മെന്റാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ ...

ചൈനീസ് ബന്ധമുള്ള കമ്പനിയിൽ നിന്നും കൈപ്പറ്റിയത് 38 കോടി; ന്യൂസ്‌ക്ലിക്കിനെതിരെ കേസ് എടുത്ത് എൻഫോഴ്‌സ്‌മെന്റ്

ന്യൂഡൽഹി : ഇന്ത്യൻ ന്യൂസ് പോർട്ടലായ ന്യൂസ്‌ക്ലിക്കിനെതിരെ കേസ് എടുത്ത് എൻഫോഴ്‌സ്‌മെന്റ്. ചൈനയുമായി ബന്ധമുള്ള കമ്പനിയുടമയിൽ നിന്നും ഫണ്ട് സ്വീകരിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ശ്രീലങ്കൻ- ക്യൂബൻ ...

കരിപ്പൂർ സ്വർണക്കടത്ത്: പ്രാഥമിക അന്വേഷണത്തിനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും

കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്തിൽ പ്രാഥമിക അന്വേഷണത്തിനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും. സ്വർണക്കടത്ത് സംഘത്തിന് കള്ളപ്പണ ഇടപാടുണ്ടെന്ന വിവരത്തെ തുടർന്നാണ് കേസ് അന്വേഷണത്തിന് ഇഡിയും ഒരുങ്ങുന്നത്. കസ്റ്റംസ് അന്വേഷണം കൂടുതൽ ...

ജുഡീഷ്യൽ കമ്മീഷൻ നിയമനം: സംസ്ഥാനങ്ങൾക്ക് കേന്ദ്ര ഏജൻസികൾക്കെതിരെ അന്വേഷണം നടത്താനാവില്ലെന്ന് ഹൈക്കോടതിയിൽ ഇഡി

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾക്കെതിരെ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച നടപടിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേന്ദ്ര അന്വേഷണ ഏജൻസി ഉൾപ്പെട്ട കേസിൽ ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ സംസ്ഥാന ...

സ്വർണക്കടത്ത്: ക്രൈംബ്രാഞ്ചിന് എതിരായ ഹർജിയിൽ വിധി ഇന്ന് ; അനുകൂലമായാൽ കടുത്ത നടപടിക്ക് ഒരുങ്ങി ഇഡി

കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച്  എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിനെതിരെ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വിധി പറയും. ഇ.ഡി സെപ്യൂട്ടി ഡയറക്ടർ പി.രാധാകൃഷ്ണനാണ് കോടതിയെ സമീപിച്ചത്. ...

ബാങ്ക് തട്ടിപ്പുകേസ്സിൽ ഇ.ഡിയുടെ റെയ്ഡ്; 51.40 കോടിയുടെ 14 വസ്തുവകകൾ കണ്ടുകെട്ടി

ന്യൂഡൽഹി: ബാങ്ക് തട്ടിപ്പുകേസ്സിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 51.40 കോടി മൂല്യം വരുന്ന വസ്തുവകകൾ കണ്ടുകെട്ടി. ഇഷൂ നാരംഗിന്റെ പേരിലുണ്ടായിരുന്ന വസ്തുവകകളാണ് കണ്ടുകെട്ടിയത്. ബാങ്ക് തട്ടിപ്പുകേസ്സിലാണ് ക്യോറീ ഒറേമിൻ ...

അന്വേഷണം തടയാൻ സർക്കാർ പോലീസിനെ ഉപയോഗിക്കുന്നു: കേന്ദ്രത്തിന്റെ സുരക്ഷ ആവശ്യപ്പെട്ട് ഇഡി

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്ക് സുരക്ഷ ആവശ്യപ്പെട്ട് കൊച്ചിയിലെ ജോയിന്റ് ഡയറക്ടറേറ്റ് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കത്ത് നൽകി. സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകളും കിഫ്ബി കേസുകൾ അന്വേഷിക്കുന്ന ...

Page 19 of 20 1 18 19 20