ED - Janam TV
Saturday, July 12 2025

ED

ലാവ്‌ലിൻ കേസിലും മുഖ്യമന്ത്രിയ്‌ക്ക് ഇഡിയുടെ കുരുക്ക്: ചോദ്യം ചെയ്‌തേക്കും

തിരുവനന്തപുരം: ലാവ്‌ലിൻ കള്ളപ്പണ ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ക്രെെം ചീഫ് എഡിറ്റർ ടിപി നന്ദകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇഡിയുടെ നീക്കം. പരാതിയിൽ ...

ക്യാമ്പസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറിയെ വിമാനത്താവളത്തില്‍ വച്ച് ഇഡി അറസ്റ്റ് ചെയ്തു

തിരുവനന്തപുരം : ക്യാമ്പസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി റഊഫ് ഷെരീഫിനെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തു . ദിവസങ്ങള്‍ക്ക് മുമ്പ് ഇഡി പോപുലര്‍ ...

പണം തട്ടിപ്പുകേസില്‍ ശിവസേനാ എം.എല്‍.എയ്‌ക്ക് പങ്ക് : മുംബൈയിൽ ഇ.ഡി റെയ്ഡ്

മുംബൈ: വന്‍തോതില്‍ കള്ളപ്പണമിടപാട് നടത്തുന്ന ശൃഖംലയ്‌ക്കെതിരെ മുംബൈയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വ്യാപക റെയ്ഡ്. മുംബൈയില്‍ ശിവസേന എം.എല്‍.എയുടെ വീടടക്കം പത്തു സ്ഥാപനങ്ങളിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഒരേ സമയം റെയ്ഡ് ...

കുരുക്കുകൾ മുറുക്കാൻ ഇഡി ; ഗുജറാത്തിൽ നിന്ന് പറന്നിറങ്ങും കൊച്ചി ഓഫീസിന്റെ പുതിയ മേധാവി

തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റിന്റെ കൊച്ചി ഓഫീസിന് ഇനി പുതിയ മേധാവി. അഹമ്മദാബാദ് ഓഫീസിന്റെ ചുമതലയുണ്ടായിരുന്ന മനീഷ് ഗോധാരയെയാണ് കൊച്ചി ഓഫീസിന്റെ പുതിയ ജോയിന്റ് ഡയറക്‌ടറായി നിയമിച്ചത്. കേരളത്തിന്റെ ...

രണ്ടായിരംപേർ മാത്രം,പക്ഷേ പേര്കേട്ടാൽ പിണറായിസർക്കാർ വിറയ്‌ക്കും ;‘ ഇഡി ‘രാജ്യത്ത് എവിടെയുംപരിശോധിക്കാൻ അധികാരമുള്ള സംഘം

കേവലം രണ്ടായിരത്തോളം ജീവനക്കാർ മാത്രം, കേൾക്കുമ്പോൾ നിസാരമായി തോന്നാം ,എന്നാൽ കേരളം ഭരിക്കുന്ന പിണറായി സർക്കാരിന്റെ ചങ്കിടിപ്പേറ്റുന്ന എൻഫോഴ്സ്മെന്റിന്റെ അധികാരങ്ങൾ അത്രയ്ക്ക് ലഘുവല്ല . കേന്ദ്ര റവന്യൂ ...

കശ്മീർ ക്രിക്കറ്റ്​ അസോസിയേഷനിൽ 43 കോടി രൂപയുടെ തട്ടിപ്പ് ; ഫറൂഖ്​ അബ്​ദുല്ലയെ ചോദ്യം ചെയ്​ത്​ എന്‍ഫോഴ്‌സ്‌മെൻറ്​

ന്യൂഡല്‍ഹി : ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയെ എന്‍ഫോഴ്‌സ്‌മെൻറ്​ ഡയറക്ടറേറ്റ് ചോദ്യംചെയ്തു . ക്രിക്കറ്റ് അസോസിയേഷന്റെ ഫണ്ട് ...

ചർച്ച് ഓഫ് സൗത്ത് ഇന്ത്യ ട്രസ്റ്റ് അസോസിയേഷന്റെ 59 കോടി വില മതിക്കുന്ന സ്വത്തുക്കൾ കണ്ടു കെട്ടാൻ എൻഫോഴ്സ്മെന്റ്

ന്യൂഡൽഹി : കള്ളപ്പണം തടയൽ നിയമ പ്രകാരം ചർച്ച് ഓഫ് സൗത്ത് ഇന്ത്യ ട്രസ്റ്റ് അസോസിയേഷന്റെ പേരിലുള്ള 59 കോടി വില മതിക്കുന്ന സ്വത്തുക്കൾ കണ്ടു കെട്ടാൻ ...

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ച കേസ്; ജോധ്പൂര്‍ സര്‍വ്വകലാശാല മുന്‍ അദ്ധ്യക്ഷന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി

ന്യൂഡല്‍ഹി : വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക് ലിസ്റ്റുകളും നിര്‍മ്മിച്ച് നല്‍കിയ കേസില്‍ മുന്‍ സര്‍വ്വകലാശാല അദ്ധ്യക്ഷന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ്. ജോധ്പൂര്‍ സര്‍വ്വകലാശാല മുന്‍ അദ്ധ്യക്ഷന്‍ ...

ബാങ്കുകളെ കബളിപ്പിച്ച് കോടികള്‍ തട്ടിയ കേസ്; അര്‍ഡോര്‍ ഗ്രൂപ്പിന്റെ 204 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

ന്യൂഡല്‍ഹി : ബാങ്കുകളെ കബളിപ്പിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ അര്‍ഡോര്‍ ഗ്രൂപ്പിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ്. രാജ്യത്തെ 204.27 കോടി രൂപയുടെ സ്വത്തുക്കളാണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടു ...

Page 20 of 20 1 19 20