Eknath Shinde - Janam TV
Thursday, July 10 2025

Eknath Shinde

ആഭ്യന്തരം ഫഡ്നാവിസിന്; ഷിൻഡെയ്‌ക്കും അജിത്തിനും മറ്റ് പ്രസക്ത ചുമതലകൾ; മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ച് മഹായുതി സർക്കാർ

മുംബൈ: മഹാരാഷ്ട്രയിൽ ബിജെപി നയിക്കുന്ന മഹായുതി സഖ്യസർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആഭ്യന്തരമന്ത്രിയായി തുടരും. ഊർജം, നിയമം, ജുഡീഷ്യറി, ജനറൽ അഡ്മിനിസ്ട്രേഷൻ, ഇൻഫർമേഷൻ ...

മഹാരാഷ്‌ട്ര ഇനി ഫഡ്നാവിസ് സർക്കാർ നയിക്കും; ഉപമുഖ്യമന്ത്രിമാരായി ഷിൻഡെയും അജിത് പവാറും; സത്യപ്രതിജ്ഞയ്‌ക്ക് സാക്ഷ്യം വഹിച്ച് ലക്ഷക്കണക്കിന് പ്രവർത്തകർ

മുംബൈ: മഹാരാഷ്ട്രയിൽ തുടർച്ചയായി രണ്ടാം തവണയും അധികാരത്തിലേറി മഹായുതി സർക്കാർ. മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്തപ്പോൾ ശിവസേനാ നേതാവ് ഏകനാഥ് ഷിൻഡെയും എൻസിപി നേതാവ് അജിത് ...

മഹാരാഷ്‌ട്ര സത്യപ്രതിജ്ഞ; ഷിൻഡെയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി ദേവേന്ദ്ര ഫട്‌നവിസ്

മുംബൈ; മഹാരാഷ്ട്രയിൽ മഹായുതി സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ഏക്‌നാഥ് ഷിൻഡെയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി ബിജെപി നേതാവ് ദേവേന്ദ്ര ഫട്‌നവിസ്. താനെയിലായിരുന്ന ഷിൻഡെ ഇന്നലെയായിരുന്നു തിരികെ മുംബൈയിലെത്തിയത്. ...

ആരോഗ്യനിലയിൽ പുരോഗതിയില്ല; ഏകനാഥ് ഷിൻഡെ ആശുപത്രിയിൽ

മുംബൈ: മഹാരാഷ്ട്ര കാവൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞയാഴ്ച വിശ്രമമെടുത്തെങ്കിലും ആരോ​ഗ്യനില മെച്ചപ്പെടാത്തതിനെ തുടർന്നാണ് താനെയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ജുപീറ്റർ ആശുപത്രിയിലെ ...

മഹായുതി സഖ്യത്തിന് പരസ്പരധാരണയുണ്ട്; പാർട്ടി നേതൃത്വത്തിന്റെ തീരുമാനത്തിന് നിരുപാധികം പിന്തുണ നൽകും: ഏകനാഥ് ഷിൻഡെ

മുംബൈ: മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി പദത്തിലേക്ക് ആരുവേണമെന്നത് സംബന്ധിച്ച് തർക്കമാണെന്ന വാദം തള്ളി കാവൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. ബിജെപിയിൽ നിന്നുള്ള നേതാവ് മുഖ്യമന്ത്രിയാകുന്നതിനോട് ശിവസേന നേതാവായ ഷിൻഡെയ്ക്ക് ...

ആരോഗ്യനില വഷളായി; ഏക്നാഥ് ഷിൻഡെ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ

മുംബൈ: മഹാരാഷ്ട്ര കാവൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ആരോഗ്യപ്രശ്ങ്ങളെ തുടർന്ന് ചികത്സ തേടിയതായി റിപ്പോർട്ടുകൾ. നിലവിൽ സതാരയിലെ തന്റെ ഗ്രാമത്തിലാണ് അദ്ദേഹമുള്ളത്. ആരോഗ്യ നില മോശമായതിനെ തുടർന്ന് ...

അമിത് ഷായും നദ്ദയുമായും നടത്തിയ കൂടിക്കാഴ്ച ‘പോസിറ്റീവ്’; മുഖ്യമന്ത്രിയെ മുംബൈയിൽ ചേരുന്ന മഹായുതി യോഗത്തിൽ തെരഞ്ഞെടുക്കുമെന്ന് ഏകനാഥ് ഷിൻഡെ

ന്യൂഡൽഹി: കേന്ദ്രമന്ത്രി അമിത് ഷായുമായും ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുമായും കൂടിക്കാഴ്ച പോസിറ്റീവ് ആയിരുന്നുവെന്നും, മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി ആരെന്ന് മഹായുതിയിലെ നേതാക്കൾ യോഗം ചേരുമെന്നും ശിവസേന ...

കേന്ദ്രം തീരുമാനിക്കും, ഞങ്ങൾ അംഗീകരിക്കും; സർക്കാർ രൂപീകരിക്കാൻ താനൊരു പ്രശ്‍നമല്ലെന്ന് ഏക്നാഥ് ഷിൻഡെ

മുംബൈ: മുഖ്യമന്ത്രി ആരായാലും ബിജെപി ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെ. മഹായുതിക്കും സംസ്ഥാനത്തിനും ഗുണകരമായ എന്ത് തീരുമാനം കേന്ദ്ര നേതൃത്വം ...

മഹാരാഷ്‌ട്രയിൽ പോരിനൊരുങ്ങി മഹായൂതി; ബിജെപിക്ക് പിന്നാലെ ശിവസേനയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങി മഹാരാഷ്ട്ര. ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ എൻഡിഎ സഖ്യകക്ഷിയായ ശിവസേനയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 45 പേരടങ്ങുന്ന ആദ്യ ഘട്ട പട്ടികയാണ് ശിവസേന ...

മഴക്കെടുതി: മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്‌ക്കും ഉപമുഖ്യമന്ത്രി അജിത് പവാറിനും ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതല

മുംബൈ: മഹാരാഷ്ട്രയിലെ മഴക്കെടുതിയിൽ ദുരിതാശ്വാസ നടപടികളുടെ മേൽനോട്ട ചുമതല മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപ മുഖ്യമന്ത്രി അജിത് പവാറും നിർവ്വഹിക്കും. മുഖ്യമന്ത്രി ഇന്നും മഴക്കെടുതികളും ദുരിതാശ്വാസ നടപടികളും ...

12-ാം ക്ലാസ് പാസായവർക്ക് ‌‌‌‌‌‌‌‌6,000 രൂപയും ബിരുദധാരികൾക്ക് 10,000 രൂപയും; ആൺകുട്ടികൾക്കായി സർക്കാരിന്റെ ‘ലാഡ്‌ല ഭായ് യോജന’

മുംബൈ: സ്ത്രീകൾക്കായി ആവിഷ്കരിച്ച 'ലാഡ്‌ലി ബെഹ്‌ന യോജന'യുടെ വിജയത്തിന് ശേഷം പുരുഷന്മാർക്കായി 'ലാഡ്‌ല ഭായ് യോജന'യുമായി മഹാരാഷ്ട്ര സർക്കാർ. നൈപുണ്യ വികസനത്തിന് കൂടുതൽ പ്രാധാന്യം നൽകി, തൊഴിലില്ലായ്മയെ തുടച്ച് ...

അനധികൃത പബ്ബുകൾക്കും ബാറുകൾക്കുമെതിരെ ബുൾഡോസർ ഇറക്കാൻ മഹാരാഷ്‌ട്ര സർക്കാർ; ലഹരി വിൽപന നടത്തുന്ന അനധികൃത കേന്ദ്രങ്ങളും ഇടിച്ചുനിരത്തുമെന്ന് ഷിൻഡെ

മുംബൈ; താനെയിലെ അനധികൃത പബ്ബുകളും ബാറുകളും ലഹരി വിൽപന നടത്തുന്ന അനധികൃത കേന്ദ്രങ്ങളും ഇടിച്ചുനിരത്തുമെന്ന് മുന്നറിയിപ്പ് നൽകി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. യുവാക്കളിൽ മയക്കുമരുന്ന് ഉപയോഗം ...

“ഒരുമിച്ചാണ് പ്രവർത്തിച്ചത്, ഇനിയും ഒന്നിച്ചായിരിക്കും”; ഫഡ്നാവിസിന്റെ രാജി സന്നദ്ധതയിൽ പ്രതികരിച്ച് ഷിൻഡെ

മുംബൈ: രാജിസന്നദ്ധത പ്രകടിപ്പിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനോട് സംസാരിക്കുമെന്നറിയിച്ച് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. മഹാരാഷ്ട്രയിലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതീക്ഷിച്ച വിജയം നേടാൻ എൻഡിഎയ്ക്ക് സാധിക്കാതെ വന്നതിനാൽ ...

തീരദേശ റോഡ് ജൂൺ 10നകം തുറക്കും: ഏക്നാഥ് ഷിൻഡെ

മുംബൈ: വർളിക്കും മറൈൻ ഡ്രൈവിനുമിടയിലുള്ള തീരദേശ പാതയുടെ രണ്ടാം ഘട്ടം ജൂൺ 10നകം തുറക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. തീരദേശ പാതയുടെ ആദ്യ ഘട്ടം മാർച്ചിൽ ...

സഞ്ജയ് നിരുപം ശിവസേനയിൽ : ഏകനാഥ് ഷിൻഡെയുടെ സാന്നിധ്യത്തിൽ പാർട്ടി പ്രവേശനം; മടങ്ങിവരുന്നത് ഒരു കാലത്ത് ബാൽ താക്കറെയുടെ വിശ്വസ്തനായിരുന്ന നേതാവ്

താനെ: മുൻ കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപംമഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ചേർന്നു. തന്റെ കുടുംബത്തോടൊപ്പമാണ് അദ്ദേഹം പാർട്ടിയിൽ ചേർന്നത്. ബീഹാർ സ്വദേശിയായ നിരുപം ...

ഉദ്ധവുമൊന്നിച്ചുള്ള യാത്ര ഏറ്റവും മോശം അനുഭവം; ഞാൻ അപമാനിക്കപ്പെടാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ലെന്ന് ഏക്‌നാഥ് ഷിൻഡെ

മുംബൈ: കഴിഞ്ഞ 10 വർഷമായി കേന്ദ്ര സർക്കാരും രണ്ടു വർഷമായി സംസ്ഥാന സർക്കാരും ചെയ്ത വികസന പ്രവർത്തനങ്ങളെ മുൻ നിർത്തിയാണ് ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ...

മഹാരാഷ്‌ട്രയിൽ മഹായൂത്തി സീറ്റ് വിഭജനം: കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും

മുംബൈ: മഹായൂത്തി സീറ്റ് വിഭജനത്തിൽ ചർച്ച നടത്തി മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും. ഷിൻഡെയുടെ ശിവസേനയും അജിത് പവാറിൻ്റെ എൻസിപിയും ബിജെപിയോട് കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബിജെപി ഇപ്പോഴത്തെ ...

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഔറംഗസേബിനോട് താരതമ്യം ചെയ്യുന്നത് രാജ്യത്തെ അപമാനിക്കുന്നതിന് തുല്യം:ഏകനാഥ് ഷിൻഡെ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഔറംഗസേബുമായി താരതമ്യം ചെയ്ത പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. പ്രധാനമന്ത്രിക്കെതിരായ ശിവസേന (യുബിടി) സഞ്ജയ് റാവത്തിന്റെ പരാമർശത്തോട് ...

എൻഡിഎ സർക്കാർ അധികാരത്തിൽ വരും; 400-ലധികം സീറ്റുകൾ നേടും, പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളെ ജനങ്ങൾ പിന്തുണയ്‌ക്കുന്നു: ഏക്‌നാഥ് ഷിൻഡെ

മുംബൈ: രാജ്യത്ത് മൂന്നാം തവണയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ അധികാരത്തിൽ വരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. 400 -ലധികം സീറ്റുകൾ നേടിയാകും എൻഡിഎ സർക്കാർ ...

അഖണ്ഡ ഹിന്ദുസ്ഥാന്റെ ആരാധ്യൻ; ഛത്രപതി ശിവാജി മഹാരാജിന്റെ ജന്മദിനത്തിൽ പുഷ്പാഞ്ജലി അർപ്പിച്ച് മഹാരാഷ്‌ട്ര മുഖ്യമന്ത്രി

ഭാരതാംബയുടെ ധീരപുത്രൻ ഛത്രപതി ശിവാജി മഹാരാജിന്റെ ജന്മദിനത്തിൽ പുഷ്പാഞ്ജലി അർപ്പിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. അഖണ്ഡ ഹിന്ദുസ്ഥാൻ്റെ ആരാധ്യനും ഹൈന്ദവി സ്വരാജ്യത്തിന്റെ സ്ഥാപകനുമായ ഛത്രപതി ശിവാജി മഹാരാജിന് ...

ഫെയ്‌സ്ബുക്കിലൂടെയല്ല, നേരിട്ട് പ്രവർത്തിക്കാനാണ് താൻ ഇഷ്ടപ്പെടുന്നത്; തന്റെ ശൈലി അതാണ്: ഏകനാഥ് ഷിൻഡെ

മുംബൈ: തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി പാർട്ടി ശൃംഖല എല്ലാ ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നും അലംഭാവം ഒഴിവാക്കാണമെന്നും പ്രവർത്തകരോട് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. കോലാപൂരിൽ നടന്ന ശിവസേന കോൺക്ലേവിനെ ...

നമോ ഗ്രാൻഡ് സെൻട്രൽ പാർക്ക്; ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ

താനെ: സംസ്ഥാനത്തെ ആദ്യത്തെ സെൻട്രൽ പാർക്ക് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. താനെയിലെ കോൾഷെറ്റ് ഏരിയയിലെ അമെനിറ്റി ഭാഗത്താണ് 20 ഏക്കറിൽ പാർക്ക് നിർമ്മിച്ചിരിക്കുന്നത്. കൽപതരു ...

താനെ നായർ മഹാസംഗമം: എക്‌നാഥ്ഷിൻഡെ മുഖ്യാഥിതി; സുരേഷ്ഗോപി വിശിഷ്ടാതിഥി

താനെ: നായർ വെൽഫെയർ അസ്സോസിയേഷന്റെ 26-മത് വാർഷികാഘോഷവും നായർ മഹാസംഗമവും ജനുവരി 28ന്. താനെ ചെക്നാക്കയ്ക്കു സമീപമുള്ള സെന്റ്ലോറൻസ് സ്കൂൾ ഹാളിലാണ് പരിപാടി. മഹാരാഷ്ട്രാ മുഖ്യമന്ത്രി എക്‌നാഥ്ഷിൻഡെ ...

മഹാരാഷ്‌ട്രയിലെ മന്ത്രിമാരെ അയോദ്ധ്യയിൽ കൊണ്ടുപോകുമെന്ന് ഏക് നാഥ് ഷിൻഡെ

മുംബൈ: അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും മന്ത്രിസഭായ്ക്കൊപ്പം അയോദ്ധ്യ ക്ഷേത്രത്തിൽ ദർശനം നടത്തുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. എംഎൽഎമാരെയും എംപിമാരെയും അയോദ്ധ്യയ്ക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം ...

Page 1 of 6 1 2 6