എൻഡിഎ സർക്കാർ അധികാരത്തിൽ വരും; 400-ലധികം സീറ്റുകൾ നേടും, പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളെ ജനങ്ങൾ പിന്തുണയ്ക്കുന്നു: ഏക്‌നാഥ് ഷിൻഡെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എൻഡിഎ സർക്കാർ അധികാരത്തിൽ വരും; 400-ലധികം സീറ്റുകൾ നേടും, പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളെ ജനങ്ങൾ പിന്തുണയ്‌ക്കുന്നു: ഏക്‌നാഥ് ഷിൻഡെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2024, 07:23 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: രാജ്യത്ത് മൂന്നാം തവണയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ അധികാരത്തിൽ വരുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. 400 -ലധികം സീറ്റുകൾ നേടിയാകും എൻഡിഎ സർക്കാർ അധികാരത്തിൽ വരിക. തന്റെ ജീവിതം രാഷ്‌ട്രത്തിനായി സമർപ്പിച്ച പ്രധാനമന്ത്രിയുടെ അർപ്പണബോധമാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

ഒരു ദിവസം പോലും അവധിയെടുക്കാതെയാണ് പ്രധാനമന്ത്രി രാഷ്‌ട്രത്തിനായി പ്രവർത്തിക്കുന്നത്. ഈ പ്രവർത്തനങ്ങളെ രാജ്യത്തെ ജനങ്ങൾ ഇരുകയ്യും നീട്ടിയാണ് പിന്തുണച്ചത്. ഈ പിന്തുണയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയത്തിന് കാരണമാകുക. രാജ്യത്ത് 400-ലധികം സീറ്റുകൾ നേടുന്ന എൻഡിഎ സർക്കാർ മഹാരാഷ്‌ട്രയിൽ 45 ലധികം സീറ്റുകൾ നേടും. കഴിഞ്ഞ 50 വർഷത്തിനിടെ സ്വന്തമാക്കാൻ സാധിക്കാത്ത പലനേട്ടങ്ങളും 10 വർഷംകൊണ്ട് രാജ്യം നേടി. എല്ലാ മേഖലകളിലും വികസനമെത്തി, ഇതിന് കാരണം പ്രധാനമന്ത്രിയാണ്.

സംസ്ഥാനത്ത് എൻഡിഎ സർക്കാർ അധികാരത്തിലേറിയത് മുതൽ ഇതുവരെ 24,000 പോലീസുകാരെയാണ് നിയമിച്ചത്. 17,000 ഉദ്യോഗസ്ഥരെ കൂടി നിയമിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞതായും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ബജറ്റ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിമരുന്ന് ഉപയോഗത്തിനെതിരെയും അതിന്റെ വിൽപ്പനയും വിതരണവും തടയാനായും കർശന നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രത്യേക നാർക്കോട്ടിക് സെല്ലും ഒരു പ്രത്യേക യൂണിറ്റും രൂപീകരിച്ചിട്ടുണ്ട്. എല്ലാ പോലീസ് സ്‌റ്റേഷനുകളിലും ഈ യൂണിറ്റുകൾ ഉണ്ടായിരിക്കും. വരുന്ന മന്ത്രിസഭാ യോഗത്തിൽ ഈ യൂണിറ്റിന് അംഗീകാരം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Tags: narendramodiEknath Shindeloksaba election
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies