മഹാരാഷ്‌ട്രയിലെ അഞ്ച് ലക്ഷം അധിക വോട്ടുകൾ; ‘ദ വയർ’ പുറത്ത് വിട്ടത് വ്യാജ വാർത്ത; കള്ളം പൊളിഞ്ഞതോടെ ക്ഷമാപണം; തിരുത്താൻ തയ്യാറാകാതെ മലയാള മാദ്ധ്യമങ്ങൾ
തിരുവനന്തപുരം: മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പേരിൽ ചമച്ചുവിട്ട വ്യാജവാർത്തയിൽ ക്ഷമാപണവുമായി 'ദ വയർ'. തെരഞ്ഞെടുപ്പ് കമ്മീഷൻ കൃത്യമായ കണക്കുകൾ പുറത്ത് വിട്ടതോടെയാണ് ദ വയറിന്റെ കള്ളി പൊളിഞ്ഞത്. ...