കാട്ടാന ആക്രമണം; വയനാട്ടിൽ പരുക്കേറ്റ തൊഴിലാളി മരിച്ചു
കല്‍പ്പറ്റ: കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ തൊഴിലാളി മരിച്ചു. വയനാട് കാട്ടിക്കുളം പുളിമൂട് ഉന്നതിയിലെ രാജുവാണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്. 50 വയസ്സായിരുന്നു. കൃഷിസ്ഥലത്ത് ജോലി ചെയ്തുകൊണ്ടിരിക്കെയാണ് രാജുവിനെ ...






















