ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി; വാളയാറിൽ പിടിയാനയും കുട്ടിയാനയും ചരിഞ്ഞു
പാലക്കാട്: കേരള-തമിഴ്നാട് അതിർത്തിയായ വാളയാറിൽ ട്രെയിൻ ഇടിച്ച് പിടിയാനയും കുട്ടിയാനയും ചരിഞ്ഞു. ചാവടിപ്പാറ പുതുപ്പതിയിൽ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം. അർധരാത്രി 12.30ഓടെയാണ് പുതുപ്പതി റെയിൽവേ ട്രാക്കിൽ ...























