Elon Musk - Janam TV
Saturday, July 12 2025

Elon Musk

ടെസ്ലയ്‌ക്കും എലോൺ മസ്‌കിനും ഇന്ത്യയിലേക്ക് സ്വാഗതം, സർക്കാർ നയങ്ങൾക്കനുസൃതമായി മാത്രം: ഘനവ്യവസായ മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ

എലോൺ മസ്‌കിനെയും ടെസ്ലയെയും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നു, എന്നാൽ ആത്മനിർഭർ ഭാരത് അല്ലെങ്കിൽ സ്വാശ്രയ ഇന്ത്യ നയത്തിൽ സർക്കാർ ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്യില്ലെന്ന് കേന്ദ്രമന്ത്രി മഹേന്ദ്ര ...

ജോലിചെയ്യാൻ കമ്പനിയിൽ നേരിട്ട് എത്തണം; ടെസ്ലയിലെത്തി ജോലിചെയ്യാത്തവരെ പിരിച്ചുവിടും : അന്ത്യശാസനവുമായി എലോൺ മസ്‌ക്

ന്യൂയോർക്ക്: കൊറോണ കാലത്ത് വീട്ടിലിരുന്ന് ജോലി ചെയ്തിരുന്ന മുഴുവൻ ജീവനക്കാരോടും ഉടൻ സ്ഥാപനത്തിലെത്തി ജോലി ചെയ്യണമെന്ന നിർദ്ദേശവുമായി സ്ഥാപന ഉടമ എലോൺ മസ്‌ക്. മാറിയ സാഹചര്യത്തിൽ ഇനി ...

മസ്‌കിനെതിരെ ലൈംഗികാരോപണവുമായി എയർഹോസ്റ്റസ്;വഴങ്ങിയാൽ കുതിരയെ നൽകാമെന്ന് വാഗ്ദാനം; നിരസിച്ചതോടെ രണ്ട് കോടി നൽകി ഒതുക്കി

ന്യൂയോർക്ക്: ശതകോടീശ്വരനും സ്‌പേസ് എക്‌സ്, ടെസ്ല സിഇഒയുമായ ഇലോൺ മസ്‌കിനെതിരെ ലൈംഗികാരോപണവുമായി എയർ ഹോസ്റ്റസ്. 2016 ൽ വിമാനത്തിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നും ഇക്കാര്യം പുറത്തറിയിക്കാതിരിക്കാൻ 2018 ...

യുഎസ് പ്രസിഡന്റ് ബൈഡന്റെ 22.2 മില്യൺ ട്വിറ്റർ ഫോളോവേഴ്സിൽ പകുതിയും ‘വ്യാജ’മാണെന്ന് പുതിയ ഓഡിറ്റിൽ തെളിഞ്ഞു

അമേരിക്കൻ പ്രസിഡന്റ് ബൈഡന്റെ 22.3 ദശലക്ഷം ട്വിറ്റർ ഫോളോവേഴ്സിൽ പകുതിയെങ്കിലും വ്യാജമാണെന്ന് ഒരു പുതിയ ഓഡിറ്റ് വെളിപ്പെടുത്തി. സോഫ്റ്റ്വെയർ സ്ഥാപനമായ SparkToro നടത്തിയ ഓഡിറ്റിൽ, നിലവിലുള്ള പ്രസിഡന്റിന്റെ ...

ധാർമ്മികമായി ശരിയല്ല: ഡൊണാൾഡ് ട്രംപിന്റെ ട്വിറ്റർ വിലക്ക് നീക്കുമെന്ന് ഇലോൺ മസ്‌ക്

വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഏർപ്പെടുത്തിയ വിലക്ക് നീക്കുമെന്ന് സ്‌പെയ്‌സ് എക്‌സ് സ്ഥാപകനും വ്യവസായിയുമായ ഇലോൺ മസ്‌ക്. വിലക്ക് ധാർമ്മികമായി ശരിയല്ലെന്ന് ഇലോൺ മസ്‌ക് ...

‘ദുരൂഹ സാഹചര്യത്തിൽ ഞാൻ മരിച്ചാൽ’ ; ട്വീറ്റുമായി ഇലോൺ മസ്‌ക്; അന്തംവിട്ട് സോഷ്യൽ മീഡിയ

ട്വിറ്റർ ഏറ്റെടുത്ത് ദിവസങ്ങൾക്കകം ലോകസമ്പന്നൻ ഇലോൺ മസ്‌ക് ട്വിറ്ററിൽ പങ്കുവെച്ച പോസ്റ്റ് സമൂഹമാദ്ധ്യമങ്ങളിൽ അമ്പരപ്പുണ്ടാക്കി. താൻ ദുരൂഹ സാഹചര്യത്തിൽ മരിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് മസ്‌ക് ട്വിറ്ററിൽ പങ്കുവെച്ചത്. 'നിഗൂഢമായ ...

ട്വിറ്റർ ഉപയോക്താക്കൾക്ക് ചാർജ് ഏർപ്പെടുത്തും; പുതിയ പ്രഖ്യാപനവുമായി ഇലോൺ മസ്‌ക്

ന്യൂയോർക്ക്: പുതിയ പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് ട്വിറ്റർ ഏറ്റെടുത്ത ശതകോടീശ്വരൻ ഇലോൺ മസ്‌ക്. ട്വിറ്റർ ഉപയോക്താക്കളിൽ ചില പ്രത്യേക വിഭാഗങ്ങൾക്ക് ചെറിയ ഫീസ് ഈടാക്കുമെന്നാണ് മസ്‌കിന്റെ അറിയിപ്പ്. വാണിജ്യ, ...

ശതകോടീശ്വരന് ട്വിറ്റർ വാങ്ങാൻ പണം തികയില്ല; ഓഹരികൾ വിറ്റും വായ്പയ്‌ക്ക് ശ്രമിച്ചും മസ്‌ക്; വായ്പ നിഷേധിച്ച് ബാങ്കുകൾ

വാഷിംഗ്ടൺ: സമൂഹമാദ്ധ്യമമായ ട്വിറ്റർ വാങ്ങാനുള്ള ലോകത്തെ ഒന്നാം നമ്പർ കോടീശ്വരൻ മസ്‌കിന്റെ തീരുമാനത്തെ ലോകം ആശ്ചര്യത്തോടെയാണ് സ്വീകരിച്ചത്. 44 ബില്യൺ ഡോളറിനാണ് മസ്‌ക് ട്വിറ്ററിനെ ഏറ്റെടുക്കുന്നത്. എന്നാൽ ...

കൊക്ക-കോളയിൽ കൊക്കെയ്ൻ ചേർത്ത കാലം തിരികെ വരുമെന്ന് ഇലോൺ മസ്ക്..

കൊക്ക-കോളയിൽ കൊക്കെയ്ൻ ഉണ്ടോ..? ഇപ്പോഴില്ലെങ്കിൽ പണ്ട് ഉണ്ടായിരുന്നോ.? സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ചോദ്യങ്ങളാണിത്.. ശതകോടീശ്വരനും ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനുമായ ഇലോൺ മസ്‌കിന്റെ ഒരൊറ്റ ട്വീറ്റാണ് ഈ ചോദ്യങ്ങൾക്ക് ...

അടുത്ത ലക്ഷ്യം കൊക്ക-കോളയെന്ന് മസ്‌ക്; കൊക്കെയ്ൻ ഉൾപ്പെടുത്തിയ പഴയ കോളയാക്കി മാറ്റുമെന്നും പ്രഖ്യാപനം; കൺഫ്യൂഷനടിച്ച് സോഷ്യൽമീഡിയ

ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ ലോക സമ്പന്നൻ ഇലോൺ മസ്‌ക് നടത്തിയ പുതിയ പ്രഖ്യാപനമാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. അടുത്തതായി കൊക്ക-കോള വാങ്ങുമെന്നും കോളയിൽ കൊക്കെയ്ൻ തിരികെ കൊണ്ടുവരുമെന്നായിരുന്നു ...

ഇലോൺ മസ്‌ക് ട്വിറ്ററിനെ സ്വന്തമാക്കിയത് വിഷയമാക്കി അമൂലിന്റെ പരസ്യം വൈറലാകുന്നു

മുംബൈ: അമൂൽ കമ്പനിയുടെ സാമൂഹ്യ വിഷയങ്ങളിലൂന്നിയുള്ള പരസ്യങ്ങൾ ഇലോൺ മസ്‌ക് ട്വിറ്റർ വാങ്ങിയതും ട്രെൻഡായി മാറുന്നു. ഇലോൺ മസ്‌ക് ട്വിറ്റർ കുരുവിക്ക് വെണ്ണ കൊടുക്കുന്ന ചിത്രത്തോട് കൂടിയാണ് ...

മസ്‌ക്കെന്ന സുമ്മാവാ! ട്വിറ്ററിനെത്രയാ വില ? ഇലോൺ മസ്‌ക് പണ്ട് ചോദിച്ചതിങ്ങനെ – ഒടുവിൽ ട്വിറ്ററിങ്ങെടുത്തു

ഏറെ നാളത്തെ ചർച്ചകൾക്ക് വിരാമമിട്ടുകൊണ്ട് ട്വിറ്ററിനെ പൂർണ്ണമായി ഇലോൺ മസ്‌ക് ഏറ്റെടുത്തിരിക്കുകയാണ്. 4400 കോടി ഡോളറിനാണ് മസ്‌ക് ട്വിറ്ററിനെ ഏറ്റെടുത്തത്. സ്‌കിന്റെ വിലപേശലിൽ വീഴാതിരിക്കാൻ ട്വിറ്റർ ബോർഡ് ...

ട്വിറ്റർ ഇനി മസ്‌കിന്റെ കൈകളിൽ: 44 ബില്യൺ ഡോളറിന് കരാർ ഒപ്പിട്ടു

ന്യൂയോർക്ക്: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റർ ഇനി ടെസ്ല സിഇഒ ഇലോൺ മസ്‌കിന് സ്വന്തം. 44 ബില്യൺ യുഎസ് ഡോളറിന് കരാർ ഒപ്പിട്ടു. ഒരു ഓഹരിയ്ക്ക് 54.20 ...

ഇട്ടുമൂടാൻ പണമുണ്ട് ; പക്ഷേ കയറിക്കിടക്കാൻ വീടില്ല- ഇതാ ഒരു വേദനിക്കുന്ന കോടീശ്വരൻ;വീഡിയോ കാണാം

കോടീശ്വരനാണ്, പക്ഷേ കയറി കിടക്കാൻ വീടില്ല. അതേതാ വീട് പോലും ഇല്ലാത്ത കോടീശ്വരൻ എന്നല്ലേ നിങ്ങൾ ആലോചിക്കുന്നത്. പറഞ്ഞുവരുന്നത് ടെസ്ല മോട്ടേഴ്സ്, സ്പേസ് എക്സ് എന്നീ കമ്പിനികളുടെ ...

സ്വന്തമായി വീടില്ല, സ്ഥലമില്ല; താമസിക്കുന്നത് കൂട്ടുകാരോടൊപ്പം; ഉല്ലാസ യാത്രകൾ പോകാറുമില്ല; ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ മസ്‌ക് പറയുന്നു

വാഷിംഗ്ടൺ : ലോകത്തെ ഏറ്റവും വലിയ സമ്പന്നന്റെ പേരിൽ എന്തൊക്കെ സ്വത്തുക്കൾ ഉണ്ടാകും ? ഫൈവ് സ്റ്റാർ ഹോട്ടലുകളും, പ്രൈവെറ്റ് ജെറ്റുകളും, ആഢംബര കപ്പുലകളുമെന്ന് വേണ്ട സ്വന്തമായി ...

ഇലോൺ മസ്‌കിന്റെ ഓഫർ പരിശോധിച്ചു വരികയാണെന്ന് ട്വിറ്റർ സിഇഒ; മസ്‌ക് വിലയിട്ടത് ഒരു ഓഹരിക്ക് 54.20 ഡോളർ നിരക്കിൽ

ന്യൂയോർക്ക്: ട്വിറ്റർ സ്വന്തമാക്കാൻ താൽപര്യം പ്രകടിപ്പിച്ച ഇലോൺ മസ്‌കിന്റെ ഓഫർ പരിശോധിച്ചുവരികയാണെന്ന് ട്വിറ്റർ സിഇഒ പരാഗ് അഗ്രവാൾ. ട്വിറ്ററിലെ സഹപ്രവർത്തകരോടാണ് പരാഗ് അഗ്രവാൾ ഇക്കാര്യം വെളിപ്പെടുത്തിയത്. ട്വിറ്ററിന്റെ ...

ട്വിറ്റർ വാങ്ങാമെന്ന് ഇലോൺ മസ്‌ക്; മൂന്ന് ലക്ഷം കോടി നൽകുമെന്ന് വാഗ്ദാനം; നിരസിച്ചാൽ..

സമൂഹ മാദ്ധ്യമമായ ട്വിറ്ററിന് വില പറഞ്ഞ് ശതകോടീശ്വരൻ ഇലോൺ മസ്‌ക്. മൂന്ന് ലക്ഷം കോടി രൂപയ്ക്ക് (41.39 ബില്യൺ ഡോളർ) ട്വിറ്റർ വാങ്ങാൻ തയ്യാറാണെന്ന് മസ്‌ക് അറിയിച്ചു. ...

ലോകത്തിലെ ഏറ്റവും സമ്പന്നൻ ഇലോൺ മസ്‌ക് തന്നെ; ഇന്ത്യയിലാദ്യം മുകേഷ് അംബാനി; തൊട്ടുപിന്നാലെ അദാനി; ഫോർബ്‌സ് പട്ടിക പുറത്ത്

ലോകത്തിലെ ഏറ്റവും സമ്പന്നരായ പത്ത് പേരിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും. ലോകത്തിലെ ശതകോടീശ്വരന്മാരുടെ പട്ടികയിലാണ് മുകേഷ് അംബാനി പത്താമതായി ഇടം പിടിച്ചത്. അദാനി ഗ്രൂപ്പ് ...

ഞാൻ പറയും ട്വിറ്റർ കേൾക്കും; സ്ഥാപകനേക്കാൾ നാലിരട്ടി ഓഹരി വാങ്ങി ഇലോൺ മസ്‌ക്; ആകാംക്ഷയോടെ ഇന്റർനെറ്റ് ലോകം

വാഷിംഗ്ടൺ: ശതകോടീശ്വരനും ടെസ്ലയുടെ സ്ഥാപകനുമായ ഇലോൺ മസ്‌ക് സമൂഹമാദ്ധ്യമമായ ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരികൾ സ്വന്തമാക്കിയതായി വെളിപ്പെടുത്തി. ഈ കഴിഞ്ഞ മാർച്ച് 14 നാണ് മസ്‌ക് ട്വിറ്ററിന്റെ ...

അത് ഞാനല്ല: ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി താനല്ല, ആ സ്ഥാനം പുടിനുള്ളതാണെന്ന് ഇലോൺ മസ്‌ക്

വാഷിംഗ്ടൺ: ലോകത്തിലെ ധനികരായ വ്യക്തികളിൽ ഒന്നാം സ്ഥാനത്താണ് ടെസ്ല സ്ഥാപകനായ ഇലോൺ മസ്‌കിന്റെ സ്ഥാനം.260 ബില്യൺ ഡോളർ ആസ്തിയുള്ള ഇലോൺ മസ്‌ക് സമൂഹമാദ്ധ്യമങ്ങളിൽ സജീവമായിട്ടുള്ള ചുരുക്കം ചില ...

നേർക്കു നേർ യുദ്ധത്തിന് തയ്യാറാണോ? വ്‌ളാഡിമിർ പുടിനെ പരസ്യമായി വെല്ലുവിളിച്ച് ഇലോൺ മസ്‌ക്

വാഷിംഗ്ടൺ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ പരസ്യമായി വെല്ലുവിളിച്ച് ടെസ്ലയുടേയും സ്‌പേസ് എക്‌സിന്റേയും മേധാവി ഇലോൺ മസ്‌ക്. യുക്രെയ്‌നെതിരെ ഒറ്റയ്ക്ക് നേർക്കനേർ യുദ്ധം നടത്താൻ തയ്യാറാണോ എന്നാണ് ...

ഇലോൺ മസ്‌കിന്റെ വിമാനം ട്രാക്ക് ചെയ്തവൻ ഇപ്പോൾ പിന്തുടരുന്നത് പുടിന്റെയും റഷ്യയുടെയും വിമാനങ്ങൾ; ട്വിറ്റർ അക്കൗണ്ടിലൂടെ ട്രാക്കിംഗ് വിവരങ്ങൾ പങ്കുവെച്ച് ജാക്ക് സ്വീനി

ഫ്‌ളോറിഡ: ഇലോൺ മസ്‌കിന്റെ സ്വകാര്യ ജെറ്റിനെ ട്രാക്ക് ചെയ്തതിലൂടെ ലോക പ്രശസ്തനായി മാറിയ കൗമാരക്കാരനാണ് ജാക്ക് സ്വീനി. ടെസ്ലയുടെയും സ്പേസ് എക്സിന്റെ മേധാവിയായ, ലോകത്തെ ഏറ്റവും വലിയ ...

റഷ്യയ്‌ക്ക് തിരിച്ചടി: യുക്രെയ്‌നിൽ ഇന്റർനെറ്റ് സേവനം തടസ്സപ്പെടില്ല, സാറ്റലൈറ്റ് സംവിധാനം ഏർപ്പെടുത്തി ഇലോൺ മസ്‌ക്

കീവ്: സ്റ്റാർലിങ്ക് സാറ്റ്‌ലൈറ്റ് വഴി യുക്രൈയ്‌നിൽ ഇന്റർനെറ്റ് സേവനം ലഭ്യമാക്കി സ്‌പേസ് എക്‌സ് സിഇഒ ഇലോൺ മസ്‌ക്. റഷ്യൻ ആക്രമണം നേരിടുന്ന യുക്രെയ്‌നിലെ പലയിടങ്ങളിലും ഇന്റർനെറ്റ് സേവനം ...

തലച്ചോറിനെ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുന്ന പരീക്ഷണങ്ങൾക്കായി കുരങ്ങുകളെ ദുരിതത്തിലാക്കുന്നു; ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ ന്യൂറാലിങ്കിന്റെ പരീക്ഷണത്തിനെതിരെ മൃഗാവകാശ സംഘടന രംഗത്ത്

വാഷിംഗ്ടൺ: ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ ബയോടെക് കമ്പനിയായ ന്യൂറാലിങ്കിനെതിരെ മൃഗാവകാശം സംഘടന രംഗത്ത്. മനുഷ്യന്റെ തലച്ചോറിനെ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുന്ന പരീക്ഷണവുമായി ബന്ധപ്പെട്ടാണ് ന്യൂറാലിങ്കിനെതിരെയും കാലിഫോർണിയ സർവ്വകലാശാലയിലെ ഗവേഷകർക്കെതിരെയും ...

Page 7 of 8 1 6 7 8