Euro 2024 - Janam TV

Euro 2024

ഓൾമോയുടെ ​ഗോൾ ലൈൻ സേവ്! ഇം​ഗ്ലണ്ടിന് വീണ്ടും ‘പെയിൻ” സമ്മാനിച്ച് സ്പെയിൻ യൂറോപ്പിന്റ രാജാക്കന്മാർ; കറ്റാലന്മാരുടെ നാലാം കിരീടം

‌ടീമായി കളിക്കുന്ന സ്പെയിന് മുന്നിൽ മുട്ടുക്കുത്തി താരസമ്പന്നമായ ഇം​ഗ്ലണ്ടിന് വീണ്ടും യൂറോ ഫൈനലിൽ കയ്പ്പ് നീര്. ഒത്തിണക്കളും യുവതയു‌ടെ കരുത്തുമായി എത്തി പ്രയോ​ഗിക ഫുട്ബോളിന്റെ സൗന്ദര്യം കാഴ്ചവച്ച ...

ഇനിയുണ്ടാകുമോ ഇങ്ങനൊരു കാലം; യൂറോയോട് ബൈ പറഞ്ഞ് ഇതിഹാസങ്ങൾ!

ഫുട്‌ബോളിലെ പല മഹാരഥന്മാർക്കും ഇത് അവസാന യൂറോ കപ്പായിരുന്നു. ടോണി ക്രൂസ്, ക്രിസ്റ്റ്യാനോ റൊണാൾഡോ, പെപ്പെ ഇവരാരും യൂറോയ്ക്ക് വേണ്ടി ഇനി ബൂട്ടണിയില്ല. യൂറോ കപ്പിലെ ഏറ്റവും ...

ജർമനി കടന്ന് സ്പെയിൻ യൂറോ സെമിയിൽ; രണ്ടടിയിൽ നിലതെറ്റി വീണ് ആതിഥേയർ

അധികസമയത്തിൻ്റെ അവസാന നിമിഷം(119) മികേൽ മെറിനോയുടെ അത്യു​ഗ്രൻ​ ​ഗോളിൽ ആതിഥേയരായ ജർമനിയെ വീഴ്ത്തി സ്പെയിൻ യൂറോ കപ്പിൻ്റെ സെമിയിൽ. ആദ്യ ​ഗോൾ നേടിയ ഡാനി ഓൾമോയുടെ കിക്കിൽ ...

നഷ്ടപ്പെടുത്തിയപ്പോൾ പൊട്ടിക്കരഞ്ഞു, നേടിയപ്പോൾ മാപ്പും പറഞ്ഞു; പെനാൽറ്റിയിൽ റൊണോയ്‌ക്ക് ഭാ​ഗ്യപരീക്ഷണം

ടീമിനെ ജയിപ്പിക്കേണ്ട പെനാൽറ്റി നഷ്ടപ്പെടുത്തുന്നു, പിന്നാലെ കൊച്ചുകുട്ടികളെ പോലെ പൊട്ടിക്കരയുന്നു...ഷൂട്ടൗട്ടിൽ പെനാൽറ്റി എടുക്കാൻ വീണ്ടും പോർച്ചു​ഗൽ ക്യാപ്റ്റനെത്തി. ഇത്തവണ പക്ഷേ പിഴച്ചില്ല, പന്ത് വലയിലാക്കിയ ശേഷം ആരാധകരോട് ...

ഡിജെയോ പോപ്പ് ഗായകരോ വേണ്ട; യൂറോ കപ്പ് ഫൈനലിന് ആന്ദ്രെ ഷ്‌നൂരയുടെ സാക്‌സോ ഫോൺ സംഗീതം മതി, യൂവേഫയോട് ആരാധകർ

ആന്ദ്രെ ഷ്‌നൂര, സാക്‌സോ ഫോണിലൂടെ ജർമ്മനിയുടെ ഹൃദയം കീഴടക്കിയ വ്യക്തി. സാക്സോഫോൺ സംഗീതത്തിലൂടെ യൂറോ കപ്പ് ആരാധകരുടെ ഹൃദയം കവർന്ന്, തെരുവുകളെ ഉണർത്തിയ മാന്ത്രിക നാദത്തിന് ഉടമ. ...

യൂറോയിൽ ഡച്ചിന് ഓസ്ട്രിയൻ ഷോക്ക്; നോക്കൗട്ടിൽ കടന്നുകൂടി ഫ്രാൻസ്; കോപ്പയിൽ ചിലിയെ വീഴ്‌ത്തി അർജന്റീന ക്വാർട്ടറിൽ

യൂറോകപ്പിലെ സമനില മത്സരങ്ങൾക്ക് അപഖ്യാതിയായി ഓസ്ട്രിയ- നെതർലൻഡ് പോരാട്ടം. ഡച്ചുപ്പടയെ 3-2 ന് ഞെട്ടിച്ച് ​ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടിലേക്ക് കടന്ന് ഓസ്ട്രിയ. ഇതേ ​ഗ്രൂപ്പ് ഡിയിൽ പോളണ്ടുമായി ...

പോർച്ചു​ഗലിന് എന്ത് തുർക്കി..! ​ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാർട്ടർ ഉറപ്പിച്ച് റൊണോയും സംഘവും

മ്യൂണിക്ക്: യുവതയുടെ കരുത്തുമായെത്തിയ തുർക്കിയെ എതിരില്ലാത്ത മൂന്ന് ​ഗോളിന് തകർത്ത് പ്രീ ക്വാർട്ടർ ഉറപ്പിച്ച് പരിചയ സമ്പന്നരായ പോർച്ചു​ഗൽ. ഗ്രൂപ്പ് എഫിലെ പോരാട്ടത്തില്‍ പോർച്ചു​ഗൽ സൃഷ്ടിച്ചെടുത്ത ഒരുപിടി ...

പറങ്കിപ്പടയെ വെള്ളം കുടിപ്പിക്കുമോ തുർക്കി; നോക്കൗട്ടുറപ്പിക്കാൻ കച്ചക്കെട്ടി റൊണോയും പിള്ളേരും

​ഗ്രൂപ്പ് എഫിൽ കരുത്തരായ പോർച്ചു​ഗൽ ഇന്ന് രണ്ടാം ജയം തേടിയിറങ്ങുമ്പോൾ ജോർജിയയെ തകർത്തെത്തിയ തുർക്കിയാണ് എതിരാളികൾ. മറ്റൊരു മത്സരത്തിൽ ആദ്യ ജയത്തിനായി ജോർജിയയും ചെക്ക് റിപ്പബ്ലിക്കും ഏറ്റുമുട്ടും. ...

കടലാസിലെ കരുത്തർ..! ഇം​ഗ്ലണ്ടിനെ തളച്ച് ഡെന്മാർക്ക്

വമ്പന്മാരെ സമനിലയിൽ തളച്ച് കരുത്തുക്കാട്ടി ഡെന്മാർക്ക്. ​ഗ്രൂപ്പ് സിയിലെ മത്സരത്തിൽ ഇം​ഗ്ലണ്ടും ഡെന്മാർക്കും ഓരോ ​ഗോൾ വീതം അടിച്ചു സമനിലയിൽ പിരിയുകയായിരുന്നു. 18-ാം മിനിട്ടിൽ നായകൻ ഹാരി ...

വമ്പന്മാർ കൊമ്പുകോർക്കുന്നു; യൂറോയിൽ ഇറ്റലിയും സ്പെയിനും നേർക്കുനേർ; ആവേശം അലതല്ലും

കിരീടം നിലനിർത്താൻ ഇറങ്ങുന്ന ഇറ്റലിക്ക് ഇന്ന് എതിരാളി കരുത്തരായ സ്‌പെയിൻ. രാത്രി 12.30നാണ് മത്സരം. ​ഗ്രൂപ്പ് ബിയിൽ രണ്ടാം ജയം തേടി വമ്പന്മാർ കൊമ്പുകോർക്കുമ്പോൾ ആരാധക‍ർ പ്രതീക്ഷിക്കുന്നത് ...

ഹം​ഗറിയെ ഹാങ്ങറിൽ തൂക്കി ജർമനി! രണ്ടാം ജയത്തോടെ നോക്കൗട്ടിൽ

യൂറോയിൽ രണ്ടാം മത്സരത്തിൽ എതിരില്ലാത്ത രണ്ടു​ഗോളുകൾക്ക് ഹം​ഗറിയെ മുട്ടുക്കുത്തിച്ച് ആതിഥേയരായ ജർമ്മനി.നോക്കൗട്ടിലേക്ക് കടക്കുന്ന ആദ്യ ടീമുമായി. 22-ാം മിനിട്ടിൽ ജമാൽ മൂസിയാളയും 67-ാം മിനിട്ടിൽ നായകൻ ​ഗുണ്ടോ​ഗനുമാണ് ...

തിരുമ്പി വന്തിട്ടേന്ന് സൊല്ല്..! അൽബേനിയക്ക് ജയത്തോളം പോന്ന സമനില; നെഞ്ചുതകർന്ന് ക്രൊയേഷ്യ

ആദ്യ പകുതി അവസാനിക്കുമ്പോൾ വലിയൊര് അട്ടിമറി പ്രതീക്ഷിച്ച അൽബേനിയ,  70 മിനിട്ടിന് ശേഷം വഴങ്ങിയ രണ്ടു​ഗോളിൽ തോൽവിയുടെ വക്കിൽ. 95-ാം മിനിട്ടിൽ വീണ്ടും ക്രൊയേഷ്യയെ ഞെട്ടിച്ച് ​ഗോൾവലകുലുക്കി ...

മൂക്കിന് ​ഗുരുതര പരിക്ക്, എംബാപ്പെ തിരിച്ചെത്തുമോ? നായകന്റെ അഭാവത്തിൽ ഫ്രാൻസിന് ചങ്കിടിപ്പ്

ഓസ്ട്രിയക്കെതിരെ തപ്പിത്തടഞ്ഞ് ജയിച്ചെങ്കിലും ഫ്രാൻസിന് ആശങ്കയായി സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ പരിക്ക്. ഓസ്ട്രിയൻ താരം കെവിൻ ഡാൻസോയുമായി കൂട്ടിയിടിച്ചാണ് കിലിയന് പരിക്കേറ്റത്. ചോരവാർന്ന് ​കളത്തിൽ വീണ ...

പാഴായി ലുക്കാക്കു, വെല്ലുവിളിയായി വാർ; സ്ലൊവാക്യൻ പ്രതിരോധത്തോട് തോറ്റ് ബെൽജിയം

കടലാസിലെ കരുത്തൊന്നും കളത്തിൽ വിലപ്പോവില്ലെന്ന് ബെൽജിയത്തിന് സ്ലാെവാക്യ കാട്ടിക്കൊടുത്ത മത്സരത്തിൽ ലോക മൂന്നാം നമ്പറുകാർക്ക് ഒരു ​ഗോൾ തോൽവി. ഏഴാം മിനിട്ടിൽ ഇവാൻ ഷ്രാൻസാണ് വിജയ ​ഗോൾ ...

റൊമാനിയൻ കരുത്തിൽ യുക്രെയ്ൻ ഛിന്നഭിന്നം; വിജയം എതിരില്ലാത്ത മൂന്ന് ​ഗോളുകൾക്ക്

മ്യൂണിക്ക്: റൊമാനിയൻ കരുത്തിൽ അലിയൻസ് അരീനയിൽ അടിപതറി വീണ് യുക്രെയ്ൻ. എതിരില്ലാത്ത മൂന്ന് ​ഗോളുകൾക്കാണ് റൊമാനിയ ആദ്യ ജയം സ്വന്തമാക്കിയത്. റാെമാനിയയുടെ ആധികാരിക ജയത്തിൽ യുക്രെയ്ൻ പൊരുതാൻ ...

യൂറോയിലെ ആദ്യ സമനില, ഡെന്മാർക്കിനെ തളച്ച് സ്ലൊവേനിയ; മരണത്തെ മറികടന്ന ക്രിസ്റ്റ്യൻ എറിക്സണ് ​ഗോൾ

യൂറോകപ്പിലെ ആദ്യ സമനിലയിൽ ഡെന്മാർക്കും സ്ലൊവേനിയയും ഓരോ ​ഗോൾവീതം അടിച്ച് പിരിഞ്ഞു. മരണത്തെ മറികടന്നെത്തിയ ക്രിസ്റ്റ്യൻ എറിക്സൻ്റെ ​ഗോളോടെ ആവേശം കൊടുമുടി കയറിയ മത്സരത്തിൽ ഡെന്മാർക്കും സ്ലൊവേനിയയും ...

യൂറോയിൽ ഓറഞ്ച് വസന്തം; സൂപ്പർ സബ്ബിന്റെ ​ഗോളിൽ പാളി പോളണ്ട്

അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ പോളണ്ടിനെ വീഴ്ത്തി നെതർലൻഡിന് യൂറോ കപ്പിൽ ആദ്യ ജയം. ഒന്നിനെതിരെ രണ്ടു​ഗോളുകൾക്കാണ് ഓറഞ്ച് പടയുടെ വിജയം. ഒരു ​ഗോളിന് പിന്നിൽ നിന്ന ...

കൊമ്പുകുലുക്കി സ്പെയിൻ, മൂന്നടിയിൽ ഒടുങ്ങി ക്രൊയേഷ്യ; റെക്കോർഡ് കുട്ടിയായി യമാൽ

യൂറോകപ്പിൽ ക്രൊയേഷ്യയെ കൊമ്പിൽകോർത്ത് നിലത്തടിച്ച് കറ്റാലന്മാരുടെ പടയോട്ടത്തിന് തുടക്കം. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ലൂക്കാ മോഡ്രിച്ചിൻ്റെ ക്രൊയേഷ്യയെ റോഡ്രിയുടെ സ്പെയിൻ തകർത്തത്. അൽവാരോ മൊറാട്ട, ഡാനി കാർവഹാൽ,ഫാബിയൻ ...

സ്വിസിന്റെ ​ഗോൾ ഹം​ഗറി..! മൂന്ന് ​ഗോളടിച്ച് മിന്നും ജയം

യൂറോകപ്പിൽ ​ഗ്രൂപ്പ് എയിലെ മത്സരത്തിൽ സ്വിറ്റസ‍ർലൻഡിന് ആദ്യ ജയം. ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് ഹം​ഗറിയെ തകർത്തത്. ഫിനിഷിം​ഗിലെ പോരായ്മകൾ പരിഹരിച്ചിരുന്നെങ്കിൽ ​ഗോളുകളുടെ എണ്ണം ഇനിയും കൂടിയേനെ. ആക്രമണം ...

യൂറോ അരങ്ങേറ്റത്തിൽ റെഡ് കാർഡ്, നാണക്കേടിന്റെ റെക്കോർഡുമായി റയാൻ; ജ‍ർമ്മൻ നായകനെതിരെ ​ഗുരുതര ഫൗൾ

സ്കോ‌‌ട്ലൻഡിൻ്റെ റയാൻ പോർട്ടിയസ് യൂറോയിലെ ചുവപ്പ് കാർഡ് കണ്ടു പുറത്താകുന്ന ആദ്യ താരമായി.ആദ്യപകുതി അവസാനിക്കുന്നതിന് നിമിഷങ്ങൾക്ക് മുൻപ് ജർമ്മൻ നായകൻ ഇൽകെ ഗുണ്ടോഗനെ ഇരുകാലുകളും ഉപയോ​ഗിച്ച് ​ഗുരുതരമായി ...

കരുത്തരിൽ കരുത്തർ..! യൂറോയെ തലകീഴ് മറിക്കാൻ കെൽപ്പുള്ളവർ ഇവർ

ഒരുമാസം നീണ്ടുനിൽക്കുന്ന കാൽപ്പന്താരവത്തിന് മ്യൂണിക്കിലെ ഫുട്ബോൾ അരീനയിൽ ഇന്ന് അർദ്ധരാത്രി തുടക്കമാകും. കേളിയഴകിൽ ആരാധകർക്ക് അവസ്മരണീയ നിമിഷങ്ങൾ സമ്മാനിക്കുന്ന യൂറോയെ ആവേശ കാെടുമുടി കയറ്റാൻ കച്ചക്കെട്ടിയിറങ്ങുന്ന ഒരുപിടി ...

“കരിയറിന്റെ മികച്ച സമയത്ത് ബൂട്ടഴിക്കുന്നു”; വിരമിക്കൽ പ്രഖ്യാപിച്ച് ജർമ്മൻ ഫുട്‌ബോളർ ടോണി ക്രൂസ്

ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമ്മനിയുടെയും റയൽ മാഡ്രിഡിന്റെയും മദ്ധ്യനിര താരം ടോണി ക്രൂസ്. യൂറോ കപ്പ് അവസാനിക്കുന്നതോടെ താൻ ഫുട്‌ബോളിൽ നിന്ന് വിരമിക്കുമെന്ന കാര്യം സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് ...

യൂറോ കപ്പ്; മരണ ഗ്രൂപ്പായി ബി; വമ്പന്മാര്‍ മുഖാമുഖം

ജര്‍മ്മനിയില്‍ നടക്കുന്ന യൂറോ കപ്പിന്റെ ഗ്രൂപ്പ് നിര്‍ണയം പൂര്‍ത്തിയായി. വമ്പന്മാര്‍ നേര്‍ക്കുനേര്‍ വരുന്ന ഗ്രൂപ്പ് ബിയാണ് മരണ ഗ്രൂപ്പ്. സ്‌പെയിന്‍, ക്രൊയേഷ്യ, നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിക്കൊപ്പം അല്‍ബേനിയയും ...