European Union - Janam TV

European Union

ഇന്ത്യൻ കോഫി പെരുത്തിഷ്ടം; ഇവിടുത്തെ കാപ്പിക്കുരു ഇനിയും വേണമെന്ന് ലോകരാജ്യങ്ങൾ; കയറ്റുമതി ഒരു ബില്യൺ ഡോളർ കവിഞ്ഞു; ചരിത്രം സൃഷ്ടിച്ച് ഭാരതം

ന്യൂഡൽഹി: കാപ്പിക്കുരു കയറ്റുമതി മേഖലയിൽ സുപ്രധാന നാഴികക്കല്ല് പിന്നിട്ട് ഇന്ത്യ. നവംബർ വരെയുള്ള കണക്കുപ്രകാരം നടപ്പ് സാമ്പത്തിക വർഷത്തിൽ കാപ്പി കയറ്റുമതി ഒരു ബില്യൺ ഡോളർ കടന്നു. 2024 ...

നിഗൂഢത ചുരുളഴിക്കാൻ പ്രോബ 3; സൗര നിരീക്ഷണ ദൗത്യം ഡിസംബറിലെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) യൂറോപ്യൻ യൂണിയൻ്റെ പ്രോബ 3 സൺ ഒബ്സർവേഷൻ മിഷൻ ഡിസംബറിൽ ആരംഭിക്കുമെന്ന് കേന്ദ്ര സഹമന്ത്രി (സ്വതന്ത്ര ചുമതല) ഡോ.ജിതേന്ദ്ര ...

ആശുപത്രികളേയും അവിടെയെത്തുന്ന രോഗികളേയും മനുഷ്യകവചമാക്കി ഹമാസ് ഭീകരർ; അത്യന്തം അപലപനീയമെന്ന് യൂറോപ്യൻ യൂണിയൻ

ടെൽ അവീവ്: ആശുപത്രികളേയും സാധാരണക്കാരായ ആളുകളേയും മനുഷ്യകവചങ്ങളായി ഉപയോഗിക്കുന്ന ഹമാസിനെതിരെ രൂക്ഷ വിമർശനവുമായി യൂറോപ്യൻ യൂണിയൻ. ഹമാസിന്റെ പ്രവർത്തികൾ അത്യന്തം അപലപനീയമാണെന്നും യൂറോപ്യൻ യൂണിയൻ ഫോറിൻ പോളിസി ...

ഇസ്രായേലിനെതിരെ ആക്രമണം; പാലസ്തീനുള്ള സഹായം നിർത്തി യൂറോപ്യൻ യൂണിയൻ

ഇസ്രായേലിനെതിരെ ആക്രമണം അഴിച്ചുവിട്ടതിന് പിന്നാലെ പാലസ്തീനുള്ള സഹായം അവസാനിപ്പിച്ച് യൂറോപ്യൻ യൂണിയൻ. പാലസ്തീന് ഏറ്റവും വലിയ സാമ്പത്തിക സഹായം നൽകുന്നത് യൂറോപ്യൻ യൂണിയനാണ്. വികസന-ഭക്ഷ്യ-സാമ്പത്തിക ധനസഹായം യൂറോപ്യൻ ...

പുതിയ സാധ്യതകൾ തുറന്നിട്ട് ഇന്ത്യ-ഫിൻലൻഡ് നയതന്ത്ര ബന്ധം

ന്യൂഡൽഹി: ഇന്ത്യയും ഫിൻലൻഡും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാമത് വാർഷികം അടയാളപ്പെടുത്തുമ്പോൾ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള വ്യാപാര വ്യവസായ ചർച്ചകൾ ഇരു രാജ്യങ്ങൾക്കും ഒരു പോലെ ...

മൂന്നാമത് മാരിടൈം സെക്യൂരിറ്റി ഡയലോഗ് ബ്രസൽസ്സിൽ; ഇന്ത്യ -യൂറോപ്യൻ യൂണിയൻ കൂടിക്കാഴ്ച നടന്നു

ബെൽജിയം: ബ്രസൽസ്സിൽ നടക്കുന്ന മൂന്നാമത് മാരിടൈം സെക്യൂരിറ്റി ഡയലോഗിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും ചർച്ച നടത്തി. സമഗ്രമായ വളർച്ചയ്ക്കും ആഗോളക്ഷേമത്തിനും അനുകൂലമായ സമുദ്രാന്തരീക്ഷം എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ...

ഇന്ത്യയുടെ ആദിത്യ എൽ -1ന് അഭിനന്ദനങ്ങളുമായി യൂറോപ്യൻ യൂണിയൻ

ഇന്ത്യയുടെ സൗര ദൗത്യമായ ആദിത്യ എൽ -1ന് അഭിനന്ദനങ്ങളറിയിച്ച് യൂറോപ്യൻ യൂണിയന്റെ ബഹിരാകാശ ഏജൻസി. സൂര്യനെ തേടി ഒരു പുതിയ നക്ഷത്രം കൂടി ഭ്രമണപഥത്തിലെത്തിയിരിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ...

ലക്ഷ്യം യുദ്ധവിമാനങ്ങൾ; സെലൻസ്‌കി യുറോപ്യൻ യൂണിയനിൽ

ബ്രസൽസ്: യുറോപ്യൻ യൂണിയൻ ആസ്ഥാനമായ ബ്രസൽസ് സന്ദർശിച്ച് യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി. യൂറോപ്യൻ യൂണിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്യാനാണ് സെലൻസ്‌കി ബ്രസലിൽ എത്തിയത്. ബ്രിട്ടനിൽ എത്തി ...

പൊതുവായ നിയന്ത്രണത്തിന്റെ ഭാഗമാണെങ്കിൽ ഹിജാബ് നിരോധിക്കാം; നിർണായക വിധിയുമായി യൂറോപ്യൻ യൂണിയൻ പരമോന്നത കോടതി; ശിരോവസ്ത്രം നിരോധിക്കുന്നത് മതത്തിന്റെ പേരിലുളള വിവേചനമായി കണക്കാക്കാനാവില്ല

ലണ്ടൻ : പൊതു നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഹിജാബ് നിരോധിക്കുന്നതെങ്കിൽ അത് തെറ്റല്ലെന്ന് യൂറോപ്യൻ യൂണിയൻ സൂപ്രീം കോടതി. എല്ലാ ശിരോവസ്ത്രങ്ങൾക്കും നിരോധനമേർപ്പെടുത്താൻ സ്വകാര്യസ്ഥാപനങ്ങൾക്ക് അനുമതിയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ...

ചൈനയിലെ വ്യാപാര മേഖലയിലെ സാഹചര്യങ്ങളിൽ ആശങ്കയറിയിച്ച് യൂറോപ്യൻ യൂണിയൻ

ബെൽജിയം: ചൈനയിലെ വ്യാപാര അന്തരീക്ഷത്തിൽ ആശങ്ക അറിയിച്ച് യൂറോപ്യൻ യൂണിയൻ. ചൈനയിൽ വർദ്ധിച്ചു വരുന്ന രാഷ്ട്രീയ വൽക്കരണത്തിലും യുക്രെയ്ൻ -റഷ്യൻ യുദ്ധത്തിലും ഇയു എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ...

പുടിന്റെ കാമുകിക്കും ഉപരോധം; യൂറോപ്യൻ യൂണിയന്റെ നിർദിഷ്ട ഉപരോധ പട്ടികയിൽ ജിംനാസ്റ്റിക്ക് അലീന കാബേവയും

വാഷിങ്ടൺ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ കാമുകിയെയും ഉപരോധിക്കാൻ ലക്ഷ്യമിട്ട് യൂറോപ്യൻ യൂണിയൻ. ആറാമത് നിർദിഷ്ട ഉപരോധ പട്ടികയിലാണ് പുടിന്റെ കാമുകിയായി കരുതുന്ന അലീന കാബേവയെ യൂണിയൻ ...

യൂറോപ്യൻ യൂണിയനിലെ 80 ശതമാനം ജനങ്ങൾക്ക് കൊറോണ ബാധിച്ചിരുന്നു; നിർണ്ണായക റിപ്പോർട്ട് പുറത്ത്

ബ്രസൽസ് : കൊറോണയുടെ മൂന്നാം തരംഗത്തിനെതിരെ ലോകം ശക്തമായി പോരാടുന്ന പശ്ചാത്തലത്തിൽ കൊറോണ ബാധിതരുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ട് യൂറോപ്യൻ യൂണിയൻ. യൂറോപ്യൻ യൂണിയനിലെ 60-80 ശതമാനം ...

‘പാകിസ്താൻ നിങ്ങളുടെ അടിമയാണെന്ന് കരുതുന്നുണ്ടോ?, ഇന്ത്യയോട് നിങ്ങൾ ഇതുപോലെ ചെയ്യുമോ?’: ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: പാകിസ്താൻ നിങ്ങളുടെ അടിമയാണെന്ന് കരുതുന്നുണ്ടോ എന്ന് യൂറോപ്യൻ യൂണിയനോട് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. റഷ്യയുടെ ആക്രമണത്തെ അപലപിച്ച് യുഎൻ പൊതുസഭയിലെ പ്രമേയത്തെ പിന്തുണയ്ക്കാൻ പാകിസ്താനോട് യൂറോപ്യൻ ...

യുക്രെയ്‌നിൽ നിന്നും എത്തുന്ന എല്ലാ അഭയാർത്ഥികൾക്കും താൽക്കാലിക സംരക്ഷണം ഒരുക്കുമെന്ന് യൂറോപ്യൻ യൂണിയൻ; സ്വാഗതം ചെയ്ത് യുഎൻ

യുക്രെയ്‌നിൽ നിന്നും പലായനം ചെയ്യുന്ന എല്ലാ അഭയാർത്ഥികൾക്കും താൽക്കാലിക സംരക്ഷണമൊരുക്കുമെന്ന് യൂറോപ്യൻ യൂണിയൻ. ആഭ്യന്തര കാര്യങ്ങൾക്കായുളള യൂറോപ്യൻ യൂണിയൻ കമ്മീഷണർ യിവ ജൊഹാൻസൺ ആണ് ഇക്കാര്യം അറിയിച്ചത്. ...

യുക്രെയ്ൻ യൂറോപ്യൻ യൂണിയനിലേക്കോ? അപേക്ഷ സ്വീകരിച്ച് നടപടികൾ തുടങ്ങി; വോട്ടെടുപ്പ് ഏതാനും മണിക്കൂറിനുള്ളിൽ

കീവ്: യൂറോപ്യൻ യൂണിയനിൽ ചേരാനുള്ള യുക്രെയ്‌നിന്റെ അപേക്ഷ യൂറോപ്യൻ പാർലമെന്റ് അംഗീകരിച്ചു. ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായും യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി. ഇന്ത്യൻ സമയം രാത്രി 9 മണിക്ക് ...

യുക്രെയ്‌ന് സഹായ ഹസ്തവുമായി യൂറോപ്യൻ യൂണിയൻ; ആയുധങ്ങളും യുദ്ധവിമാനങ്ങളും നൽകും; റഷ്യക്ക് മേൽ കൂടുതൽ നിയന്ത്രണങ്ങൾ

കീവ്: യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടന്നപ്പോൾ യുക്രെയ്‌ന് നേരെ സഹായഹസ്തം നീട്ടി യൂറോപ്യൻ യൂണിയൻ.യുക്രെയ്‌ന് ആയുധങ്ങൾ വാങ്ങാൻ യൂറോപ്യൻ യൂണിയൻ പിന്തുണ അറിയിച്ചു.യുക്രെയ്‌ന് ആവശ്യമെങ്കിൽ ആയുധങ്ങളും യുദ്ധവിമാനങ്ങളും ...

യുദ്ധമുനയിൽ യുക്രെയിൻ; മുഴുവൻ ഇന്ത്യക്കാരെയും തിരികെയെത്തിക്കാൻ കേന്ദ്രസർക്കാർ;കൺട്രോൾ റൂം തുറന്നു; വിമാനകമ്പനികളുമായി ചർച്ച തുടരുന്നു

ഡൽഹി: യുദ്ധഭീതി സജീവമായി നിലനിൽക്കുന്ന യുറോപ്യൻ രാജ്യമായ യുക്രെയിനിൽനിന്നും ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ നടപടികൾ ആരംഭിച്ചു. ഇന്ത്യക്കാരെ സഹായിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയം കൺട്രോൾറൂം ആരംഭിച്ചു. ...

താലിബാന് തിരിച്ചടി; അഫ്ഗാൻ ഭരണകൂടത്തെ അംഗീകരിക്കില്ലെന്ന് യൂറോപ്യൻ യൂണിയൻ

ബ്രസൽസ്: അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി യൂറോപ്യൻ യൂണിയൻ. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസൂല വാൻഡെർ ലെയ്ൻ ആണ് നിലപാട് ആവർത്തിച്ചത്. സംഘർഷത്തിലൂടെ അധികാരത്തിലെത്തിയ ഭരണകൂടത്തെ ...