വീണ വീഴുമോ??!! മാസപ്പടി കേസിലെ SFIO നടപടി സ്റ്റേ ചെയ്തില്ല; ഹൈക്കോടതിയിൽ തിരിച്ചടി; കേസ് പഴയ ബെഞ്ചിലേക്ക്
ന്യൂഡൽഹി: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും മന്ത്രി മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ വീണാ വിജയന് തിരിച്ചടി. എസ്എഫ്ഐഒ നടപടി തത്കാലം സ്റ്റേ ചെയ്യാൻ കഴിയില്ലെന്ന് ഡൽഹി ...