വീണാ വിജയന്റെ കമ്പനിക്കെതിരെ കേന്ദ്ര അന്വേഷണം; ഉത്തരവിട്ട് കോർപ്പറേറ്റ് അഫയേഴ്‌സ് മന്ത്രാലയം; കുരുക്ക് മുറുകുന്നു
ന്യൂഡൽഹി: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെതിരെ കേന്ദ്ര അന്വേഷണം. കമ്പനിയുമായി ബന്ധപ്പെട്ടുള്ള ക്രമക്കേടുകൾ അന്വേഷിക്കാൻ കേന്ദ്ര കോർപ്പറേറ്റ് അഫയേഴ്‌സ് മന്ത്രാലയമാണ് ഉത്തരവിട്ടിരിക്കുന്നത്. ...