സഹോദരിയെ പരീക്ഷയിൽ സഹായിക്കാൻ തുണ്ട് കടലാസുകൾ ക്ലാസ് മുറിയിലേക്കെറിഞ്ഞു; വീണത് മറ്റൊരു പെൺകുട്ടിയുടെ അടുത്ത്; പ്രേമലേഖനമാണെന്ന് തെറ്റിദ്ധരിച്ച് 12കാരനെ വെട്ടിക്കൊന്നു
പാട്‌ന: പരീക്ഷാഹാളിലേക്ക് എറിഞ്ഞ തുണ്ട് പേപ്പർ പ്രേമലേഖനമാണെന്ന് തെറ്റിദ്ധരിച്ച് പെൺകുട്ടിയുടെ ബന്ധുക്കൾ 12 വയസ്സുകാരനെ വെട്ടിക്കൊന്നു. ബിഹാറിലെ ഭോജ്പൂർ ജില്ലയിലാണ് ദാരുണസംഭവം നടന്നത്. ദയാകുമാർ എന്ന സ്‌കൂൾ ...