excise department - Janam TV
Friday, November 7 2025

excise department

നാട്ടിലേക്ക് പോകുമ്പോൾ ബാറുകളിൽ പണപ്പിരിവ് ; കൈക്കൂലിയായി പിടുങ്ങിയ പണവും മദ്യക്കുപ്പികളുമായി എക്സൈസ് ഇൻസ്പെക്ടർ പിടിയിൽ

തൃശൂർ : ബാറുകളിൽ നിന്ന് പണപ്പിരിവ് നടത്തിയ എക്സൈസ് ഇൻസ്പെക്ടർ വിജിലൻസിന്റെ പിടിയിലായി . ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ എൻ ശങ്കർ ആണ് കൈക്കൂലി വാങ്ങിയതിന് പിടിയിലായത്. ...

എക്സൈസ് പരിശോധന; പാലക്കാട് വിവിധയിടങ്ങളിൽ നിന്നും 12 കിലോ കഞ്ചാവ് പിടികൂടി

പാലക്കാട്: ജില്ലയിൽ വിവിധയിടങ്ങളിലായി എക്സൈസ് നടത്തിയ പരിശോധനയിൽ 12 കിലോ കഞ്ചാവ് പിടികൂടി. അഗളി, തൃത്താല എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. അഗളിയിൽ നിന്നും 10 ...

വൻ സ്പിരിറ്റ് വേട്ട: തൃശൂരിലേക്ക് കടത്തിയ 1300 ലിറ്റർ സ്പിരിറ്റ് പിടികൂടി എക്സൈസ്

തൃശൂർ: ചാവക്കാട് വൻ സ്പിരിറ്റ് വേട്ട. കർണാടകയിൽ നിന്നും തൃശൂരിലേക്ക് കടത്തിയ 1300 ലിറ്റർ സ്പിരിറ്റ് എക്സൈസ് പിടികൂടി. സ്പിരിറ്റ് കടത്തിയ വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. കണ്ണൂർ ...

കലൂരിലെ വൻ മയക്കുമരുന്ന് വേട്ട; കേസിൽ അന്വേഷണം എക്‌സൈസ് ക്രൈംബ്രാഞ്ചിന് വിട്ടേക്കും

എറണാകുളം: കലൂരിലെ വൻ മയക്കുമരുന്ന് വേട്ട കേസിൽ അന്വേഷണം എക്‌സൈസ് ക്രൈംബ്രാഞ്ചിന് വിട്ടേക്കും. സംസ്ഥാനാന്തര ബന്ധങ്ങളുള്ള കേസായതിനാലാണ് അന്വേഷണം എക്‌സൈസ് ക്രൈംബ്രാഞ്ചിന് വിടുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു ...

ലഹരിവേട്ട; കോഴിക്കോട്ട് കഞ്ചാവുമായി ഒരാൾ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് വേങ്ങേരിയിൽ കഞ്ചാവുമായി ഒരാൾ പിടിയിൽ. വയനാട് സുൽത്താൻ ബത്തേരി സ്വദേശി മുഹമ്മദ് ഷമീലാണ് പിടിയിലായത്. കൂടാതെ മൂന്ന് ലിറ്റർ മാഹി മദ്യം കൈവശം വച്ചതിന് ...

ഒരു തുള്ളി മദ്യം പോലും വിൽക്കാതെ മദ്യശാലകളുടെ പേരിൽ എക്‌സൈസ് വകുപ്പ് നേടിയത് രണ്ടായിരം കോടി രൂപ

ഹൈദരാബാദ്: മദ്യവിൽപ്പന നടത്താതെ കോടിക്കണക്കിന് രൂപയുടെ നേട്ടമുണ്ടാക്കി തെലങ്കാനയിലെ എക്‌സൈസ് വകുപ്പ്. ഒരുതുളളി മദ്യം പോലും വിൽക്കാതെ 2639 കോടി രൂപയുടെ വരുമാനമാണ് തെലങ്കാന എക്സൈസ് ഡിപ്പാർട്ട്മെന്റ് ...

മദ്യം കടത്തിയെന്നാരോപിച്ച് അട്ടപ്പാടിയിൽ വനവാസി യുവാവിന് എക്സൈസ് ഉദ്യോഗസ്ഥരുടെ മർദ്ദനം

പാലക്കാട്: അട്ടപ്പാടിയിൽ വനവാസി യുവാവിനെ എക്‌സൈസുക്കാർ മർദ്ദിച്ചതായി പരാതി. മദ്യം കടത്തിയെന്നാരോപിച്ചായിരുന്നു നായ്ക്കർപാടി സ്വദേശി നാഗരാജിനെ എക്‌സൈസുക്കാർ മർദ്ദിച്ചത്. മർദ്ദനത്തിൽ നാഗരാജിന്റെ കർണപടത്തിന് പരിക്കേറ്റു. ഇയാളെ ചികിത്സക്കായി ...

ലോക്കപ്പിലിരുന്ന് വെള്ളമടിച്ച് പൂസായി എക്‌സൈസ് ഉദ്യോഗസ്ഥരും പ്രതികളും; വീഡിയോ പകർത്തി അയച്ചുകൊടുത്തു; പിന്നാലെ അറസ്റ്റ്

പട്‌ന : മദ്യനിരോധനം ഏർപ്പെടുത്തിയ ബിഹാറിൽ എക്‌സൈസ് സ്റ്റേഷനിൽ മദ്യവിരുന്ന്. രണ്ട് കോൺസ്റ്റബിൾമാരുൾപ്പെടെ ഏഴ് പേരെ പോലീസ് പിടികൂടി. ബിഹാറിലെ പാലിഗഞ്ച് എക്‌സൈസ് പോലീസ് സ്‌റ്റേഷനിലെ ലോക്കപ്പിൽ ...

ബിവറേജസിൽ നിന്ന് മദ്യം വാങ്ങിയതിന് ഭീഷണി; പിന്നാലെ ഗൂഗിൾപേ വഴി കൈക്കൂലിയും; എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

പാലക്കാട് : മദ്യം വാങ്ങി വന്നയാളെ ഭീഷണിപ്പെടുത്തി കൈക്കൂലി ആവശ്യപ്പെട്ട എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. സിവിൽ എക്സൈസ് ഓഫീസർ ടി എസ് അനിൽ കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. ...

പ്രശ്‌ന പരിഹാരത്തിനും ഐശ്വര്യത്തിനുമായി വീട്ടിൽ കഞ്ചാവ് വളർത്തി; ഗായകൻ അറസ്റ്റിൽ-Tamil playback singer arrested for planting cannabis

പാലക്കാട്: ഐശ്വര്യം ഉണ്ടാകാൻ വീട്ടിൽ കഞ്ചാവ് ചെടികൾ വളർത്തിയ തമിഴ് പിന്നണി ഗായകൻ അറസ്റ്റിൽ. അഗളി സ്വദേശി രാധാകൃഷ്ണനാണ് അറസ്റ്റിലായത്. രാധാകൃഷ്ണന്റെ വീട്ടിൽ നിന്നും 20 കഞ്ചാവ് ...

വാളയാറിൽ വൻ കഞ്ചാവ് വേട്ട; 165 കിലോ കഞ്ചാവുമായി മൂന്ന് മലപ്പുറം സ്വദേശികൾ പിടിയിൽ

പാലക്കാട്: വാളയാറിൽ വൻ കഞ്ചാവ് വേട്ട. 165 കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടി. സംഭവത്തിൽ ലോറി ഡ്രൈവർ ഉൾപ്പെടെ മൂന്ന് മലപ്പുറം സ്വദേശികൾ പിടിയിൽ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ...

കൊണ്ടു വന്നത് ഭായിമാർക്കായി; ലിറ്റർ കണക്കിന് വിദേശ മദ്യം പിടികൂടി എക്സൈസ്

കണ്ണൂർ: ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന മദ്യം പിടികൂടി. 18 ലിറ്ററോളം വിദേശ മദ്യവും 15 ലിറ്റർ ബിയറുമാണ് പിടികൂടിയത്. മാഹിയിൽ നിന്നും വാങ്ങി കണ്ണൂരിലെത്തിക്കാനായി കൊണ്ടുവരികയായിരുന്നു. മദ്യം കടത്താൻ ...