fake news - Janam TV
Monday, July 14 2025

fake news

നിങ്ങളറിഞ്ഞോ? ഗഡ്കരി ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നു!; തിരഞ്ഞെടുപ്പുകൾ ബാലറ്റ് പേപ്പർ സംവിധാനത്തിലേക്ക്; വ്യാജവാർത്തകളുടെ പെരുമഴ തീർത്ത യൂട്യൂബ് ചാനലിനെതിരെ ജാഗ്രതാ നിർദ്ദേശവുമായി പ്രസ് ഇൻഫർമേഷൻ ബ്യൂറോ

ന്യൂഡൽഹി; വസ്തുതകളുടെ തരിമ്പ് പോലുമില്ലാത്ത വ്യാജ വാർത്തകൾ നിരന്തരം പ്രചരിപ്പിച്ച യൂട്യൂബ് ചാനലിനെതിരെ ജാഗ്രതാ നിർദ്ദേശവുമായി പ്രസ് ഇൻഫർമേഷൻ ബ്യൂറോ. പ്രധാനമന്ത്രി മുതൽ സുപ്രീംകോടതി ചീഫ് ജസ്റ്റീസിനും ...

‘മധുമോഹനാണ് സംസാരിക്കുന്നത്, ഞാൻ മരിച്ചിട്ടില്ല‘: താൻ മരിച്ചെന്ന വാർത്ത നിഷേധിച്ച് നടൻ മധുമോഹൻ- Madhu Mohan denies Fake Death News

കൊച്ചി: താൻ മരിച്ചുവെന്ന വ്യാജവാർത്ത നിഷേധിച്ച് നടൻ മധുമോഹൻ രംഗത്ത്. മധുമോഹൻ അന്തരിച്ചുവെന്ന വാർത്ത മാതൃഭൂമി.കോം ഉൾപ്പെടെയുള്ള ഓൺലൈൻ മാദ്ധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ...

വ്യാജവാർത്ത ചമയ്‌ക്കൽ; ദ വയർ ഉടമകളുടെ വീടുകളിൽ ഡൽഹി പോലീസിന്റെ പരിശോധന

ന്യൂഡൽഹി: വ്യാജ വാർത്ത ചമച്ച സംഭവത്തിൽ ദ വയർ ഓൺലൈൻ മാദ്ധ്യമസ്ഥാപന ഉടമകളുടെ വീടുകളിൽ ഡൽഹി പോലീസിന്റെ പരിശോധന. സ്ഥാപനത്തിന്റെ സ്ഥാപകർ കൂടിയായ സിദ്ധാർത്ഥ് വരദരാജൻ, എംകെ ...

വീട്ടിലെ പൈപ്പ് തുറന്നാൽ മദ്യം ലഭിക്കും; മദ്യ പൈപ്പ് ലൈൻ കണക്ഷന് അപേക്ഷ ക്ഷണിച്ച് വ്യാജ പ്രചാരണം; ഒടുവിൽ സത്യാവസ്ഥ പുറത്ത്

ന്യൂഡൽഹി : വീട്ടിലെ പൈപ്പ് തുറന്നാൽ ഇനി മദ്യം ലഭിക്കും എന്ന വാർത്ത സമൂഹമാദ്ധ്യമങ്ങളിൽ ഏറെ പ്രചാരം നേടിയിരുന്നു. ഇത് കണ്ടപാടെ പോസ്റ്റിട്ടും ഷെയർ ചെയ്തും ആളുകൾ ...

ഛത്തീസ്ഗഡിൽ പാസ്റ്ററെ കൊന്നത് കമ്യൂണിസ്റ്റ് ഭീകരർ; ഹിന്ദുക്കളെ അപകീർത്തിപ്പെടുത്തി വ്യാജ വാർത്ത പ്രചരിപ്പിച്ച് ചൈനീസ് മാദ്ധ്യമങ്ങൾ

ന്യൂഡൽഹി : ഛത്തീസ്ഗഡിൽ പാസ്റ്ററെ കമ്യൂണിസ്റ്റ് ഭീകരർ കൊലപ്പെടുത്തിയ വാർത്ത തെറ്റായി പ്രചരിപ്പിച്ച് ചൈനീസ് മാദ്ധ്യമങ്ങൾ. ഒരു സംഘം ഹിന്ദുക്കൾ കൊലപ്പെടുത്തിയെന്നാണ് മാദ്ധ്യമങ്ങൾ പാടിനടക്കുന്നത്. ഇതിനെതിരെ ശക്തമായ ...

യുഎഇയിൽ സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുന്നവരെ കാത്തിരിക്കുന്നത് കനത്ത പിഴയും ശിക്ഷയുമെന്ന് മുന്നറിയിപ്പ്

യുഎഇ:യുഎഇയിൽ തെറ്റായ വിവരങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നവരെ കാത്തിരിക്കുന്നത് കനത്ത പിഴയും തടവും.ആധികാരികമല്ലാത്ത ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ പങ്കുവെക്കുന്നതും ശിക്ഷാർഹമാണ്. അടിസ്ഥാനമില്ലാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് പതിനായിരം ...

കടം പെരുകി;തട്ടികൊണ്ടുപോയെന്ന് കള്ളക്കഥയുണ്ടാക്കി ഭാര്യയിൽ നിന്ന് രണ്ടുലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമം

ഗുരുഗ്രാം:തട്ടികൊണ്ട് പോയെന്ന് കള്ളക്കഥയുണ്ടാക്കി യുവാവ് നാടകീയരംഗങ്ങൾക്കൊടുവിൽ പോലീസ് പിടിയിൽ. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. തന്നെ തട്ടികൊണ്ടുപോയെന്ന് കള്ളം പറഞ്ഞ് ഭാര്യയിൽ നിന്ന് പണം തട്ടാൻ നോക്കിയ അനൂപ് ...

ഘട്ടം ഘട്ടമായി പത്തു രൂപ നാണയം പിൻവലിക്കുമെന്ന് വ്യാജ വാർത്ത;നാണയം സ്വീകരിക്കാൻ വിസമ്മതിച്ച് കടയുടമകൾ

മുംബൈ: ഘട്ടം ഘട്ടമായി പത്തുരൂപ നാണയം പിൻവലിക്കുമെന്ന വ്യാജ വാർത്ത മഹാരാഷ്ട്രയിൽ പ്രചരിക്കുന്നു.ഇതേ തുടർന്ന് ജൽനയിലെ വ്യാപാരികളും ബാങ്കുകളുമടക്കം നിരവധി പേർ നാണയം സ്വീകരിക്കുന്നില്ലെന്ന് പരാതി.പ്രശ്‌ന പരിഹാരം ...

സിപിഎം ലോക്കൽ സെക്രട്ടറിയുടെ കൊലപാതകം; പച്ചനുണ പ്രചരിപ്പിച്ച് ദേശാഭിമാനി; പിന്നിൽ ആർഎസ്എസ് എന്ന് വരുത്തിതീർക്കാനുളള പ്രൊപ്പഗൻഡ

തിരുവല്ല: തിരുവല്ലയിൽ സിപിഎം ലോക്കൽ സെക്രട്ടറി പി.ബി സന്ദീപ് കുമാറിന്റെ കൊലപാതകത്തിൽ ആർഎസ്എസിനെ ലക്ഷ്യമിട്ടുളള വ്യാജ പ്രചാരണത്തിൽ മുൻപിൽ സിപിഎം മുഖപത്രമായ ദേശാഭിമാനിയും. സിപിഎം ലോക്കൽ സെക്രട്ടറിയെ ...

‘ആധാർ നൽകിയില്ലെങ്കിൽ ഇന്ന് അർദ്ധരാത്രിയോടെ വൈദ്യുതി വിച്ഛേദിക്കും’: പ്രചാരണം വ്യാജം

തിരുവനന്തപുരം: കെഎസ്ഇബിയുടെ പേരിൽ വ്യാജ വാർത്ത പ്രചരിക്കുന്നുവെന്ന് മുന്നറിയിപ്പ് നൽകി അധികൃതർ. ഉപഭോക്താക്കൾ ആധാർ നമ്പർ നൽകാത്തതിനാൽ ഇന്ന് (ഞായർ) അർദ്ധ രാത്രിയോടെ വൈദ്യുതിബന്ധം വിച്ഛേദിക്കും എന്ന ...

ഗുസ്തി താരം നിഷ ദാഹിയ സുരക്ഷിത; വീഡിയോ പുറത്തുവിട്ട് സായ്; കൊല്ലപ്പെട്ടെന്ന വാർത്ത വ്യാജം

സൊനാപട്ട്: ദേശീയ ഗുസ്തി താരം നിഷ ദാഹിയയും സഹോദരനും വെടിയേറ്റ് മരിച്ചുവെന്ന വാർത്ത നിഷേധിച്ച് സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ. താൻ സുരക്ഷിതയാണെന്നും ദേശീയ മത്സരങ്ങൾക്കായി യുപിയിലെ ...

കടുത്ത നിയന്ത്രണങ്ങളുമായി ഫെയ്‌സ്ബുക്ക് മെസ്സഞ്ചർ

വ്യാജ സന്ദേശങ്ങളും, തെറ്റായ വാർത്തകളും നിയന്ത്രിക്കുന്നതിനായി ഇനി ഫെയ്‌സ്ബുക് മെസ്സഞ്ചറിലും കടുത്ത നിയന്ത്രങ്ങളാണ് രാജ്യാന്തര തലത്തിൽ കൊണ്ടുവരുന്നത്. ഫെയ്‌സ്ബുക്ക്  ഉപഭോക്താക്കൾക്ക് പഴയതുപോലെ എല്ലാവര്ക്കും കണ്ണുംപൂട്ടി സന്ദേശം അയക്കാൻ ...

കടലെന്തുകൊണ്ട് പച്ചയാകുന്നു ; കാരണം ഇതാണ്

കടല്‍ ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്. ഒരിക്കലെങ്കിലും കടല്‍ കാണാത്തവരായി തിരമാലകളെ നോക്കി നില്‍ക്കാത്തവരായി ഒരു അസ്തമയം പോലും കാണാത്തവരായി അധികം ആരും ഉണ്ടാവില്ല. പ്രകൃതിയില്‍ ചെറിയ തോതിലുളള മാറ്റങ്ങള്‍ ...

Page 2 of 2 1 2