നിങ്ങളറിഞ്ഞോ? ഗഡ്കരി ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നു!; തിരഞ്ഞെടുപ്പുകൾ ബാലറ്റ് പേപ്പർ സംവിധാനത്തിലേക്ക്; വ്യാജവാർത്തകളുടെ പെരുമഴ തീർത്ത യൂട്യൂബ് ചാനലിനെതിരെ ജാഗ്രതാ നിർദ്ദേശവുമായി പ്രസ് ഇൻഫർമേഷൻ ബ്യൂറോ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിങ്ങളറിഞ്ഞോ? ഗഡ്കരി ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നു!; തിരഞ്ഞെടുപ്പുകൾ ബാലറ്റ് പേപ്പർ സംവിധാനത്തിലേക്ക്; വ്യാജവാർത്തകളുടെ പെരുമഴ തീർത്ത യൂട്യൂബ് ചാനലിനെതിരെ ജാഗ്രതാ നിർദ്ദേശവുമായി പ്രസ് ഇൻഫർമേഷൻ ബ്യൂറോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2022, 02:16 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി; വസ്തുതകളുടെ തരിമ്പ് പോലുമില്ലാത്ത വ്യാജ വാർത്തകൾ നിരന്തരം പ്രചരിപ്പിച്ച യൂട്യൂബ് ചാനലിനെതിരെ ജാഗ്രതാ നിർദ്ദേശവുമായി പ്രസ് ഇൻഫർമേഷൻ ബ്യൂറോ. പ്രധാനമന്ത്രി മുതൽ സുപ്രീംകോടതി ചീഫ് ജസ്റ്റീസിനും തിരഞ്ഞെടുപ്പ് കമ്മീഷണർക്കും കേന്ദ്രമന്ത്രിമാർക്കുമെതിരെ നിരന്തരം നുണകൾ പടച്ചുവിടുന്ന ‘ന്യൂസ് ഹെഡ്‌ലൈൻസ്്’ എന്ന ചാനലാണ് വ്യാജവാർത്തകളുടെ പ്രഭവ കേന്ദ്രമാണെന്ന് പിഐബി ഫാക്ട് പരിശോധനാ വിഭാഗം കണ്ടെത്തിയത്. തുടർന്ന് ചാനലിനെതിരെ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവും നൽകി.

10 ലക്ഷം വരിക്കാരും 32 കോടിയിലധികം കാഴ്ചക്കാരുമുള്ള ചാനലാണ് ‘ന്യൂസ് ഹെഡ്‌ലൈൻസ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ നിർദേശാനുസരണം തിരഞ്ഞെടുപ്പുകൾ ഇനി ബാലറ്റ് പേപ്പർ സംവിധാനത്തിലാകും നടക്കുക, ഉത്തർപ്രദേശ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഉടൻ നടക്കും തുടങ്ങിയ വ്യാജ വാർത്തകളാണ് ചാനൽ വഴി പ്രചരിപ്പിച്ചിരുന്നത്. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നുവെന്ന തരത്തിലുള്ള വാർത്ത പോലും ചാനലിൽ പ്രചരിപ്പിച്ചിരുന്നു.

ഇത്തരം വാർത്തകളെക്കുറിച്ചുളള പരാതി വ്യാപകമായതോടെയാണ് പിഐബിയുടെ ഫാക്ട് ചെക്ക് വിഭാഗം പരിശോധന നടത്തിയത്. തുടർന്നാണ് ന്യൂസ് ഹെഡ്ലൈൻസ് ചാനലാണ് വ്യാജ വാർത്തകളുടെ ഉറവിടമെന്ന് മനസിലാക്കിയത്. ജനങ്ങൾക്ക് സമൂഹമാദ്ധ്യമങ്ങൾ വഴിയും ചാനലുകൾ വഴിയും മുന്നറിയിപ്പ് നൽകുമെന്ന് പിഐബി അറിയിച്ചിട്ടുണ്ട്.

Tags: fake newsyoutube channel
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies