FANS - Janam TV

FANS

എന്തൊരു ധാർഷ്ട്യം..! ഫോട്ടോയെടുക്കാൻ ശ്രമിച്ച ആരാ​ധകനെ തല്ലി, ഫോൺ വലിച്ചെറിഞ്ഞ് യുവ​ഗായകൻ; പിതാവിന് നാണക്കേടെന്ന് സോഷ്യൽ മീഡിയ

മുംബൈ: സം​ഗിത പരിപാടിക്കിടെ ആരാധകനെ തല്ലി അയാളുടെ ഫോൺ വലിച്ചെറിഞ്ഞ് തകർത്ത യുവ​ഗായകനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഗായകനും ടിവി അവതാരകനുമായ ആദിത്യ നാരായണാണ് വിവാദത്തിലായത്. ഇതിഹാസ ​ഗായകൻ ...

കീബോർഡ് പോരാളികൾ പകർത്തുന്നത് പാകിസ്താന്റെ മാനസികാവസ്ഥ; ഇന്ത്യന്‍ യുവനിരയെ പരിഹസിച്ച സൈബർ ക്രിമികളുടെ വായടപ്പിച്ച് ഇർഫാൻ പത്താൻ

മുംബൈ: കൗമാര ലോകകപ്പിന്റെ കലാശ പോരിൽ ഇന്ത്യൻ യുവനിര ഓസ്ട്രേലിയയോട് പരാജയപ്പെട്ടിരുന്നു. പാകിസ്താനെ സെമിയിൽ വീഴ്ത്തിയാണ് ഓസീസ് ഫൈനലിലെത്തിയത്. ഐസിസി വേദിയിലെ മൂന്നാം ഫൈനലിലാണ് ഇന്ത്യ ഓസ്ട്രേലിയയോട് ...

പുതുവർഷത്തിൽ ആരാധകർക്ക് ആവേശം പകർന്ന് തലൈവർ; കാത്തിരുന്ന ഫാൻസിനെ നിരാശരാക്കാതെ സ്റ്റൈൽ മന്നന്റെ സൂപ്പർ എൻട്രി

വീടിന് മുന്നിൽ പുതുവത്സരാശംസകൾ നേരാനെത്തിയ ആരാധകരെ നിരാശരാക്കാതെ സൂപ്പർ സ്റ്റാർ  രജനികാന്ത്. ചെന്നൈയിലെ വസതിക്ക് മുന്നിൽ തടിച്ചുകൂടിയ ആരാധകരെയാണ് വീടിന് പുറത്തെത്തി തലൈവർ കണ്ടത്. ഇതിന്റെ വീഡിയോയും ...

ഓട്ടോഗ്രാഫ് വേണം, ഫോട്ടോ എടുക്കണം..പോണം; ഫാം ഹൗസിൽ ആരാധകരുടെ തിക്കും തിരക്കും; വീഡിയോ പങ്കുവച്ച് ഷമി

ലക്നൗ: 2023-ലെ ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ വിജയങ്ങൾക്ക് നിർണായക പങ്കുവഹിച്ച താരമായിരുന്നു പേസർ മുഹമ്മദ് ഷമി. 24 വിക്കറ്റുമായി ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമതായിരുന്നു താരം. ഉത്തർ ...

ലോകകപ്പിലെ ഇന്ത്യയുടെ തോൽവിയ്‌ക്ക് കാരണം ആരാധകർ: വസീം അക്രം

ലോകകപ്പിലെ ഇന്ത്യയുടെ തോൽവിയ്ക്ക് കാരണം ആരാധകരാണെന്ന് മുൻ പാക് താരം വസീം അക്രം. ടൂർണമെന്റിന്റെ ഫൈനലിന് മുമ്പ് തന്നെ ആരാധകർ രോഹിത്തിനെയും സംഘത്തെയും വിജയികളാക്കി പ്രഖ്യാപിച്ചു. സമൂഹമാദ്ധ്യമങ്ങളും ...

കണ്ണീരണിയരുത്…! നിങ്ങള്‍ പരാജിതരല്ല പോരാളികള്‍; ആവുന്നതെല്ലാം ചെയ്തു, പക്ഷേ..കഴിഞ്ഞില്ല:രോഹിത് ; അതിരു കടന്ന് അധിക്ഷേപങ്ങള്‍

അഹമ്മദാബാദ്: ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമിനെതിരെ ഒറ്റതിരിഞ്ഞ് ആക്രമണം. സോഷ്യല്‍ മീഡിയയിലാണ് വ്യാജ അക്കൗണ്ടുകളില്‍ നിന്ന് അധിക്ഷേപ പോസ്റ്റുകളും വീഡിയോകളും നിറയുന്നത്. മുഖമില്ലാത്തവരും പേരില്ലാത്തവരുമാണ് ...

മോഹൻലാലിനെ ഒന്ന് കാണണം; കാറിന് കുറുകെ കിടന്ന് ആരാധകൻ; മോഹൻലാലിന് ബെംഗളൂരുവിൽ വൻ വരവേൽപ്പ്

മോഹൻലാലിന് ബെംഗളൂരുവിൽ വൻ സ്വീകരണമൊരുക്കി ആരാധകർ. ഒരു ജ്വല്ലറി ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായാണ് മോഹൻലാൽ ബെംഗളൂരുവിലെത്തിയത്. താരത്തെ കാണാൻ ആരാധകപ്രളയം തന്നെ ജ്വല്ലറിയുടെ ചുറ്റിലുമുണ്ടായിരുന്നു. ആരാധകരെ ആവേശത്തിലാക്കിയ ...

മരണം വരെയുണ്ടാകും ഈ കടപ്പാട്.! പിന്തുണച്ച ഇന്ത്യന്‍ ആരാധകര്‍ക്ക് നന്ദി പറഞ്ഞ് അഫ്ഗാന്‍ ക്യാപ്റ്റന്‍

പൂനെ: ഏകദിന ലോകകപ്പില്‍ മൂന്നാം വിജയവുമായി അഫ്ഗാനിസ്ഥാന്‍ സെമി പ്രതീക്ഷകള്‍ ഒന്നുകൂടി സജീവമാക്കി. ശ്രീലങ്കയ്‌ക്കെതിരെ മൂന്നാം വിജയത്തോടെ അഫ്ഗാന്‍ പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്തേക്ക് കയറാനും അവര്‍ക്കായി. ...

ക്രിക്കറ്റിനായി വീട് വിറ്റും വിവാഹം വേണ്ടെന്നുവച്ചുമുള്ള ആരാധന..! ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും വലിയ ആരാധകര്‍; അറിയാം ക്രിക്കറ്റിനെ സ്‌നേഹിച്ച അഞ്ചുപേരെക്കുറിച്ച്

ക്രിക്കറ്റിനെ നെഞ്ചോട് ചേര്‍ത്ത ഒരു ജനതയാണ് ഏഷ്യയിലുള്ളത്. ഓരോ ക്രിക്കറ്റ് താരത്തെയും കുടുംബാംഗത്തെ പോലെയും ദൈവത്തിനൊപ്പം ആരാധിക്കുന്നൊരു ജനത ഇപ്പോഴും ഏഷ്യയിലുണ്ട്. അതിനുദാഹരണമായി നിരവധി ആരാധകരെയും കാണാം. ...

പടക്കം പൊട്ടിക്കാൻ സമയം തരാം, ഇപ്പോഴല്ല പിന്നെ….! ലോകകപ്പ് ഉയർത്തുമെന്ന് ഉറപ്പിച്ച് പറഞ്ഞ് നായകൻ രോഹിത് ശർമ്മ

ഇന്ത്യ എട്ടാം ഏഷ്യാ കപ്പ് കിരീടം നേടിയതിന് ശേഷം നായകൻ രോഹിത് ശർമ്മ നടത്തിയ വാർത്താസമ്മേളനം ആരാധകർ പടക്കം പൊട്ടിച്ചതിനെ തുടർന്ന് നിർത്തിവച്ചു. ഇതിന് പിന്നാലെ രോഹിത് ...

ഓട്ടോഗ്രാഫ് കിട്ടിയല്ലോ? എന്നാൽ എനിക്കൊരു ചോക്ലേറ്റ് എടുക്ക്… വൈറലായി വീഡിയോ

സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി ധോണിക്ക് ആരാധകരോടുള്ള സ്നേഹം. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. ആരാധകരുമായി ഇടപഴകുമ്പോഴുളള ഉളള താരത്തിന്റെ എളിമയാണ് എടുത്ത് പറയേണ്ടത്. ആരാധകർക്കൊപ്പം ചിത്രങ്ങളെടുക്കുന്നതും ഓട്ടോഗ്രാഫ് പങ്കുവയ്ക്കുന്നതുമെല്ലാം ...

ഇങ്ങനെ നാണം കെടാതെ നിര്‍ത്തി പോയ്‌ക്കൂടെ…! ഇന്ത്യ-പാക് മത്സരത്തിന് റിസര്‍വ് ഡേ അനുവദിച്ചതില്‍ കലിപ്പിലായി ബംഗ്ലാദേശ് ആരാധകര്‍

ഏഷ്യാകപ്പിലെ സൂപ്പര്‍ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യ-പാക് മത്സരത്തിന് റിസര്‍വ് ഡേ അനുവദിച്ചതില്‍ പ്രതിഷേധവുമായി ബംഗ്ലാദേശ് ശ്രീലങ്കന്‍ ആരാധകര്‍.ഇത് ക്രിക്കറ്റിന് അപമാനമാണെന്നും അവരുടെ മത്സരത്തിന് മാത്രം റിസര്‍വ് ഡേ അനുവദിച്ചത് ...

ഇന്ത്യന്‍ സിനിമയിലെ മികച്ച ക്ലൈമാക്‌സുകളില്‍ ഒന്ന്, മലയാളത്തിന്റെ മോഹന്‍ലാലിന് അന്യായ വരവേല്‍പ്പ്; തിയേറ്ററില്‍ വെടിക്കെട്ടിന് തിരികൊളുത്തി ജയിലര്‍ ബ്ലോക്ക്ബസ്റ്ററിലേക്ക്

ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച ക്ലൈമാക്‌സുകളില്‍ ഒന്നാണ് രജനികാന്തിന്റെ ജയിലറിന്റേതെന്നാണ് ആരാധകരുടെ വാദം. മലയാളത്തിന്റെ മോഹന്‍ലാലിന് കാമിയോ റോളില്‍ അതുഗ്രന്‍ വരവേല്‍പ്പാണ് ചിത്രത്തില്‍ നല്‍കുന്നത്. ഇത് ...

ഞങ്ങൾ ആവശ്യപ്പെട്ടോ, കൊച്ചു പിള്ളാരെ അയയ്‌ക്കാൻ..! ഇന്ത്യൻ ആരാധകർക്കെതിരെ ആഞ്ഞടിച്ച് പാകിസ്താൻ ബാറ്റർ

എമേർജിംഗ് ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യൻ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ആരാധർക്കെതിരെ വിമർശനങ്ങളുമായി പാകിസ്താൻ ബാറ്റർ മുഹമ്മദ് ഹാരീസ്. ശ്രീലങ്കയിൽ നടന്ന എമേർജിംഗ് ഏഷ്യാകപ്പ് ടൂർണമെന്റിൽ പാകിസ്താനെ നയിച്ചത് ...

ഒന്നും മിണ്ടാതെ !പാരീസിൽ തുടരുമോ… തുടരുമോ എന്ന് ആരാധകർ: മറുപടി ചിരിയിൽ ഒതുക്കി എംബാപ്പെ

പിഎസ്ജി വിട്ട് റയൽ മാഡ്രിഡിലേക്ക് ചേക്കാറാനിരിക്കുന്ന കിലിയൻ എംബാപ്പെക്ക് മുന്നിൽ ചോദ്യങ്ങളുമായി ആരാധകർ. അഭ്യൂഹങ്ങൾ ശക്തമായി തുടരുന്നതിനിടെയാണിത്. ജോർജിനിയോ വിജ്നാൽഡം, ലിയാൻഡ്രോ പരേഡെസ്, ജൂലിയൻ ഡ്രാക്സ്ലർ, എന്നിവർക്കൊപ്പം ...

സോഷ്യൽ മീഡിയയിൽ അരിക്കൊമ്പന്റെ ഫാൻസിനെ കണ്ട് ഞെട്ടി തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ; ട്വിറ്ററിലും നിരവധി ഫാൻസ്

അരിക്കൊമ്പന് ട്വിറ്ററിലും നിറയെ ഫാൻസ്. കമ്പത്ത് നിന്ന് കാട് മാറ്റിയ അരിക്കൊമ്പനെ അപ്പർ കോതയാർ മുത്തുകുഴി വനമേഖലയ്ക്ക് സമീപം തുറന്ന് വിട്ടിരുന്നു. ഇതിന് ശേഷം ഐഎഎസ് ഉദ്യോഗസ്ഥയും ...

സെൽഫിയിൽ ഞാൻ നന്നായിട്ടുണ്ടോയെന്ന് ആരാധകനോട് വിക്രം; എന്നാൽ വാ ഇപ്പോ സെൽഫിയെടുക്കാമെന്നും താരം

കൊച്ചി : സെൽഫിയെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ആരാധകനോട് സംസാരിക്കുകയും തുടർന്ന് യുവാവിനെ ചേർത്തുനിർത്തി ഫോട്ടോയെടുക്കുകയും ചെയ്യുന്ന തെന്നിന്ത്യൻ താരം ചിയാൻ വിക്രമിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ...

കോയമ്പത്തൂരിൽ അജിത് ആരാധകർക്ക് നേരെ ബോംബ് ഏറ്; സംഭവം വലിമൈയുടെ ആഘോഷപരിപാടിയ്‌ക്കിടെ

ചെന്നൈ : കോയമ്പത്തൂരിൽ നടൻ അജിതിന്റെ ആരാധകർക്ക് നേരെ ബോംബ് ആക്രമണം. പുതിയ സിനിമ വലിമൈയുടെ റിലീസുമായി ബന്ധപ്പെട്ടുള്ള ആഘോഷ പരിപാടികൾക്കിടെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പോലീസ് ...

ആന്റണി പെരുമ്പാവൂരെടുക്കുന്ന എല്ലാ തീരുമാനത്തിനും കൂടെയുണ്ട്: മോഹൻലാൽ ഫാൻസ് അസോസിയേഷൻ

കൊച്ചി: സംസ്ഥാനത്ത് തീയേറ്ററുകൾ തുറന്ന സാഹചര്യത്തിൽ ആരാധകരും തീയേറ്റർ ഉടമകളും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. എന്നാൽ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യുമെന്ന് ...

Page 2 of 2 1 2