ഫെഫ്കയുടെ ചുമതലകൾ ഒഴിയാൻ സന്നദ്ധതയറിയിച്ച് ബി ഉണ്ണികൃഷ്ണനും സിബിമലയിലും; രാജി സ്വീകരിക്കാതെ ജനറൽ കൗൺസിൽ
കൊച്ചി: സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ ഫെഫ്കയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു. പുതിയ നേതൃത്വം വരട്ടെ എന്ന നിലപാടാണ് തനിക്കുള്ളതെന്ന് ബി ഉണ്ണികൃഷ്ണൻ പറഞ്ഞു . വ്യക്തിപരമായ ...



















