Finance Ministry - Janam TV
Friday, November 7 2025

Finance Ministry

വിദേശ ഉടമസ്ഥതയുള്ള കമ്പനികള്‍ക്കായി നിയമം കര്‍ശനമാക്കാനൊരുങ്ങി ഇന്ത്യ

ന്യൂഡെല്‍ഹി: സ്ഥാപനങ്ങളുടെ വിദേശ ഉടമസ്ഥാവകാശ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നു. ഇ-കൊമേഴ്സ് മുതല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് വരെയുള്ള ബിസിനസുകള്‍ക്ക് സാരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാവുന്നതാണ് നീക്കം. നിയമഭേദഗതി സംബന്ധിച്ച ചര്‍ച്ചകള്‍ ...

PF വാങ്ങുന്നവർ അറിയാൻ; നടപ്പുവർഷത്തെ പലിശനിരക്ക് പ്രഖ്യാപിച്ച് EPFO

ന്യൂഡൽഹി: 2024-25 സാമ്പത്തിക വർഷത്തെ ഇപിഎഫ് നിക്ഷേപത്തിന്റെ പലിശനിരക്കിന് മാറ്റമില്ല. നടപ്പ് സാമ്പത്തിക വർഷവും 8.25 ശതമാനമായി നിരക്ക് തുടരുമെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർ​ഗനൈസേഷൻ വ്യക്തമാക്കി. ...

പ്രധാൻ‌ മന്ത്രി ജീവൻ ജ്യോതി ബീമ യോജന; 21 കോടി ഉപഭോക്താക്കൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകിയതായി കേന്ദ്രം; പദ്ധതിയിൽ‌ ചേരേണ്ടത് ഇങ്ങനെ, വിവരങ്ങളറിയാം..

ന്യൂഡൽഹി: പ്രധാൻ‌ മന്ത്രി ജീവൻ ജ്യോതി ബീമ യോജന (PMJJBY) വഴി ഇതുവരെ 21 കോടി പേർക്ക് രണ്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ നൽകാൻ സാധിച്ചതായി ...

വെറും 11 മാസം, യുപിഐ വഴി നടത്തിയത് 15,547 കോടി ഇടപാടുകൾ; ഡിജിറ്റലായി കൈമാറിയത് 223 ലക്ഷം കോടി രൂപ

ന്യൂഡൽഹി: ഡിജിറ്റൽ പണമിടപാടിൽ വൻ വർദ്ധന. ജനുവരി മുതൽ നവംബർ വരെയുള്ള മാസങ്ങളിൽ 15,547 കോടി ഇടപാടുകളാണ് നടത്തിയത്. ഏകദേശം 223 ലക്ഷം കോടി രൂപയാണ് ഡിജിറ്റൽ ...

5 മാസത്തിനിടെ നടത്തിയത് 1,669 ലക്ഷം കോടി ഇടപാട്; ഡിജിറ്റൽ പേയ്മെൻ്റിൽ വിപ്ലവം സൃഷ്ടിച്ച് ഭാരതം

ന്യൂഡൽഹി: അഞ്ച് മാസത്തിനിടെ രാജ്യത്ത് ഡിജിറ്റൽ പേയ്മെൻ്റുകളിലുണ്ടായത് വമ്പൻ കുതിപ്പ്. നടപ്പ് സാമ്പത്തിക വർഷത്തിൽ, ഏപ്രിൽ മുതൽ ഓ​ഗസ്റ്റ് വരെയുള്ള കാലഘട്ടത്തിൽ നടത്തിയത് 1,669 ലക്ഷം കോടി ...

വമ്പൻ പ്രഖ്യാപനങ്ങൾക്ക് കാതോർത്ത് രാജ്യം; ധനകാര്യ മന്ത്രാലയത്തിലെത്തി നിർമ്മല സീതാരാമൻ

ന്യൂഡൽഹി: മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ഇന്ന്. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം. രാവിലെ 8.45ഓടെ ധനമന്ത്രി പാർലമെന്റ് മന്ദിരത്തിലെ നോർത്ത് ബ്ലോക്കിലെത്തി. ...

ചരിത്രനേട്ടം! ഏപ്രിലിലെ ജിഎസ്ടി വരുമാനം 2.10 ലക്ഷം കോടി; 12.4 % വളർച്ചയുമായി റെക്കോർഡ് കുതിപ്പ്

ന്യൂഡൽഹി:ചരിത്രനേട്ടം  സ്വന്തമാക്കി രാജ്യത്തിന്റെ ജിഎസ്ടി വരുമാനം. 12.4 ശതമാനം വളർച്ചയാണ് ജിഎസ്ടി വരുമാനത്തിലുണ്ടായത്. ധനമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2024 ഏപ്രിലിലെ മൊത്തം ജിഎസ്ടി ...

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കുതിക്കുന്നു; ജിഡിപി 7 ശതമാനമായി വളരും: ധനകാര്യ മന്ത്രാലയത്തിന്റെ അവലോകന റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കുതിക്കുന്നതായി ധനകാര്യ മന്ത്രാലയം. റാബി വിളവെടുപ്പ് ഉത്പ്പാദന മേഖലയിൽ സുസ്ഥിര ലാഭം കൊണ്ടുവരുമെന്നും പ്രതിമാസ സാമ്പത്തിക അവലോകനത്തിൽ മന്ത്രാലയം വ്യക്തമാക്കി. ജിഡിപി പ്രതീക്ഷിച്ച ...

ഇന്ത്യ മുന്നേറുന്നു; ആ​ഗോള മാന്ദ്യത്തിനിടയിലും കുലുങ്ങാതെ ഇന്ത്യൻ സമ്പദ് വ്യവസ്ഥ; പ്രതിമാസ സാമ്പത്തിക അവലോകന റിപ്പോർട്ട്

ന്യൂഡൽഹി: ആ​ഗോള മാന്ദ്യത്തിനിടയിലും കുലുങ്ങാതെ ഇന്ത്യൻ സമ്പദ് വ്യവസ്ഥ. അതിശയകരമായ സ്ഥിതിയിലാണ് സമ്പദ് വ്യവസ്ഥയെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര ഡിമാൻഡ്, മിതമായ പണപ്പെരുപ്പം, സുസ്ഥിര മൂലധനച്ചെലവ്, റവന്യു ...

നഗര ഭവനങ്ങൾക്ക് സബ്‌സിഡിയോടെ വായ്പ; 60000 കോടി രൂപയുടെ വമ്പൻ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: രാജ്യത്തെ ചെറുകിട നഗര ഭവനങ്ങൾക്ക് സബ്സിഡിയോടെ വായ്പ നൽകുന്നതിന് 60,000 കോടി രൂപയുടെ വമ്പൻ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ബാങ്കുകൾ മുഖേനെ ഏതാനും മാസങ്ങൾക്കുള്ളിൽ പദ്ധതി ...

ചെലവ് ചുരുക്കണം; സർക്കാർ സ്ഥാപനങ്ങൾക്ക് നിർദ്ദേശവുമായി ധനവകുപ്പ്

തിരുവനന്തപുരം: ചെലവ് ചുരുക്കണം എന്ന കർശന നിർദേശവുമായ ധനവകുപ്പ്. സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കാണ് കർശന നിർദ്ദേശം. വകുപ്പുതല പരിപാടികൾ നടത്താൻ പഞ്ചനക്ഷത്ര ഹോട്ടലുകൾ വേണ്ടെന്നും നിർദ്ദേശത്തിൽ ...

‘ഇത് മുരളിയല്ല’; അനശ്വരനായ നടനെ അവഹേളിച്ച് സർക്കാരിന്റെ വെങ്കല പ്രതിമ; ശില്പിക്ക് നൽകിയ 5.70 ലക്ഷം എഴുതിത്തള്ളി ധനവകുപ്പ്

തൃശ്ശൂർ: അനശ്വരനായ നടൻ മുരളിയുടെ വെങ്കല പ്രതിമ നിർമ്മിക്കുന്നതിൽ പിഴവ് വരുത്തിയ ശിൽപിക്ക് അക്കാദമി നൽകിയ 5.70 ലക്ഷം രൂപ എഴുതിതള്ളി സംസ്ഥാന ധനവകുപ്പ്. മുരളിയുടെ അർദ്ധകായ ...

ഓഗസ്റ്റിലെ ജിഎസ്ടി വരുമാനം 1.44 ലക്ഷം കോടി; കഴിഞ്ഞ വർഷത്തേക്കാൾ 28 ശതമാനം വളർച്ച-GST collections Rs 1.44 lakh crore in August

ചരക്ക് സേവന നികുതി (ജിഎസ്ടി) ഇനത്തിൽ ഓഗസ്റ്റിൽ ഇന്ത്യ 1.44 ലക്ഷം കോടി രൂപ സമാഹരിച്ചു, കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 28 ശതമാനം വർദ്ധനവ് ...

യുപിഐ വഴി പണം അയയ്‌ക്കുന്നതിന് നികുതി ചുമത്തില്ല; നിലപാട് വ്യക്തമാക്കി കേന്ദ്രധനമന്ത്രാലയം

ന്യൂഡൽഹി: യുപിഐ വഴി പണം അയയ്ക്കുന്നതിന് നികുതി ചുമത്തില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രാലയം. കേന്ദ്രസർക്കാർ യുപിഐ പേമെന്റുകൾക്ക് നികുതി ചുമത്താൻ ഒരുങ്ങുന്നതായി കഴിഞ്ഞ ദിവസം വാർത്തകൾ പ്രചരിച്ചിരുന്നു. ...

റവന്യൂകമ്മി സഹായധനം; 14 സംസ്ഥാനങ്ങൾക്ക് 7,183.42 കോടി രൂപ അനുവദിച്ച് കേന്ദ്രം; കേരളത്തിന് 1097.83 കോടി രൂപ | Centre allots Post Devolution Revenue Deficit (PDRD) Grant

ന്യൂഡൽഹി: സംസ്ഥാനങ്ങൾക്കുള്ള പ്രതിമാസ റവന്യൂകമ്മി സഹായധനത്തിന്റെ നാലാമത്തെ ഗഡുവായി 7,183.42 കോടി രൂപ കേന്ദ്ര ധനമന്ത്രാലയം അനുവദിച്ചു. ജൂലൈ മാസത്തെ ഗഡു കൂടി അനുവദിച്ചതോടെ, 2022-23ൽ സംസ്ഥാനങ്ങൾക്ക് ...

കേന്ദ്രം ഇതുവരെയുള്ള മുഴുവൻ ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശികയും തീർത്തു; സംസ്ഥാനങ്ങൾക്ക് 86,912 കോടി രൂപ അനുവദിച്ചു

ജിഎസ്ടി നഷ്ടപരിഹാരമായി കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് 86,912 കോടി രൂപ അനുവദിച്ചു. സംസ്ഥാനങ്ങൾക്ക് ഇതുവരെ നൽകേണ്ട മുഴുവൻ ജിഎസ്ടി നഷ്ടപരിഹാരവും കേന്ദ്രം അനുവദിച്ചതായി ധനമന്ത്രാലയം അറിയിച്ചു. ഇതിൽ ...

ഏപ്രിലിൽ ജിഎസ്ടി 1.68 ലക്ഷം കോടി രൂപ; എക്കാലത്തെയും ഉയർന്ന വരുമാനമെന്ന് നിർമ്മലാ സീതാരാമൻ

സേവന നികുതി (ജിഎസ്ടി) പ്രകാരമുള്ള പ്രതിമാസ കളക്ഷൻ 2022 ഏപ്രിലിൽ എക്കാലത്തെയും ഉയർന്ന നിരക്കായ 1.68 ലക്ഷം കോടി രൂപയിലെത്തിയതായി ധനമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ആദ്യമായാണ് ജിഎസ്ടി ...

കേരളത്തിന് എയിംസ്; ശുപാര്‍ശ ചെയ്ത് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: കേരളത്തില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) സ്ഥാപിക്കാന്‍ ശുപാര്‍ശ ചെയ്ത് കേന്ദ്ര ആരോഗ്യമന്ത്രാലയം. കെ.മുരളീധരന്‍ എംപിക്ക് നല്‍കിയ മറുപടിയിലാണ് മന്ത്രാലയം നിലപാട് ...

കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായുളള ‘ഹൽവ ചടങ്ങ്’ ഇത്തവണയില്ല

ന്യൂഡൽഹി: കേന്ദ്ര ബജറ്റിന് ബജറ്റ് നിർമ്മാണ പ്രക്രിയയുടെ അവസാന ഘട്ടത്തെ അടയാളപ്പെടുത്തുന്ന 'ഹൽവ ചടങ്ങ്' ഉണ്ടായിരിക്കില്ലെന്ന് ധനമന്ത്രാലയം അറിയിച്ചു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ ചടങ്ങ് റദ്ദാക്കിയത്. ...

പെട്രോൾ, ഡീസൽ നികുതിയിളവ്; കേന്ദ്രസർക്കാരിന് നഷ്ടം 60,000 കോടി രൂപ

ന്യൂഡൽഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചതിലൂടെ കേന്ദ്രസർക്കാരിന് നേരിടുക 60,000 കോടി രൂപയുടെ വരുമാന നഷ്ടം. കുതിച്ചുയർന്ന ഇന്ധന വില പിടിച്ചുനിർത്താനും ജനങ്ങൾക്ക് ആശ്വാസമേകാനുമാണ് കേന്ദ്രസർക്കാർ ...